Тёмный

How to Bathe a Large Dog Who Is Resistant During Bath Time? കുളിപ്പിക്കുമ്പോ കലിപ്പ് : SPITZ CROSS 

Laze Media
Подписаться 592 тыс.
Просмотров 151 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 262   
@annexedyt8521
@annexedyt8521 3 года назад
ചേട്ടൻ എങ്ങനെയാണ് ഈ ദോഗിൻ്റെ സ്വഭാവം മറ്റിഎടുകുനത് u are a great person❤️❤️❤️
@annexedyt8521
@annexedyt8521 3 года назад
ചേട്ടൻ്റെ പേര് എന്താണ്
@Mariam-ir5cx
@Mariam-ir5cx 3 года назад
Praveen
@annexedyt8521
@annexedyt8521 3 года назад
Thanks
@ajithk9875
@ajithk9875 3 года назад
Chathanseva......😁
@annmariya2359
@annmariya2359 3 года назад
hypnotism
@sayanth_pp6248
@sayanth_pp6248 3 года назад
വളരെ ഉപകാര പ്രദമായ വീഡിയോ എന്റെ നായ്ക്കും ഈ കുഴപ്പം ഉണ്ടായിരുന്നു
@Sreejeshpanthavoor
@Sreejeshpanthavoor 3 года назад
Very Good praveen brooo നായകളെ വളര്‍ത്തുന്നവര്‍ക്ക് ഒരുപാട് അറിവില്ലായ്മകളുണ്ട് താങ്കളുടെ വീഡിയോയിലൂടെ പലര്‍ക്കും വെളിച്ചമാകട്ടെ
@LazeMedia
@LazeMedia 3 года назад
❤️❤️
@pradeeptg9287
@pradeeptg9287 3 года назад
Laze Mediayude Notification വന്നപ്പോൾ ഓടിവന്നു🤩
@akkuttan106
@akkuttan106 3 года назад
Athinu
@jyothi5563
@jyothi5563 3 года назад
റിയക്കുട്ടി: sir വന്നല്ലോ.... Good girl തന്നെ എന്ന് കാണിച്ചു കൊടുക്കാം. ഹല്ല പിന്നെ☺️
@sumesh1348
@sumesh1348 3 года назад
പ്രഥമിക അറിവുകളില്ലാതെയാണ് 90%ആളുകളും ഡോഗിനെ വളർത്തുന്നതെന്നു മനസിലായി. എനിക്ക് ഡോഗിനെ ഭയങ്കര ഇഷ്ട്ടമാണ്. ഇദ്ദേഹത്തിന്റെ വീഡിയോസ് കണ്ടപ്പോഴാണ് എങ്ങനെയാണ് ഒരു ഡോഗിനെ വളർത്തേണ്ടതെന്നു മനസിലായത്.
@shinsa.p.mathew3348
@shinsa.p.mathew3348 3 года назад
Chetta...I think your sound gives comfort to pets....bcoz whenever I play your video, my cat will come and look on the screen 🤔🤔🤔🤔
@LazeMedia
@LazeMedia 3 года назад
😂😂 athinte video onneduth ayakkumo❤️❤️ ukpraveen89@gmail.com
@shinsa.p.mathew3348
@shinsa.p.mathew3348 3 года назад
@@LazeMedia sure
@nidhinnidhy1414
@nidhinnidhy1414 3 года назад
@@LazeMedia praveen chettaa Njangalk koodi Kaanan Upload cheyyaney❤
@MC-qs8lr
@MC-qs8lr 3 года назад
Athe njangalkkum kaananam 😂
@user-sf9xy4hj7s
@user-sf9xy4hj7s 3 года назад
Laze media fans indengil baayo Bannu like adikyu 😀😀😀😀❤️❤️❤️❤️
@priyasadu5093
@priyasadu5093 3 года назад
Chett sooper chetta etra pettannan ella doginteyum swabawam mattunnath🤩poliyan chettan ..🤩🤩🤩🥰sooper
@jeevanmathew5267
@jeevanmathew5267 3 года назад
എന്റെ പട്ടിയെ കുളിപ്പിക്കാൻ നോക്കിയാൽ അത് ആത്യം എന്നെ കുളിപ്പിക്കും നേരെ ചൊവ്വേ നിക്കാതെ കൊടഞ്ഞു ആകെ കുളിപ്പിക്കും 😁😂😂😂
@LazeMedia
@LazeMedia 3 года назад
Deshyam onnum illallo
@R10GAMERR
@R10GAMERR 3 года назад
Ente dog angane aanu pakshe mukathu soap thekkan samathikilla mukathu vellam ozhikkanum samadhikilla nadan dog aanu
@jeevanmathew5267
@jeevanmathew5267 3 года назад
@@LazeMedia ഇല്ല 😅
@geetha.m306
@geetha.m306 3 года назад
Thallu evanu patti ella vannu keriya oru puuchaye ollu😡😡
@berlinmichle9924
@berlinmichle9924 3 года назад
എന്റെ spitz കുളിപ്പിക്കുമ്പോൾ എന്റെ മടിയിൽ കയറി ഇരുന്ന് ഇരു കൈകളും എന്റെ തോളിൽ വെക്കും. കുളി കഴിഞ്ഞാൽ ആകെ ബഹളം ആണ്. വെള്ളം ശരിയായി തുടക്കാൻ സമ്മതിക്കാതെ നിലത്തു കിടന്ന് ഉരുളും
@annmariya2359
@annmariya2359 3 года назад
that dog 😒hmm video എടുക്കുന്നുണ്ട് എല്ലാവരും കാണുന്നതാ good ആയി act ചെയ്തേക്കാം ഹമ്മേ എന്തൊരു തണുപ്പ്. . video കഴിഞ്ഞു പുള്ളി പോട്ടെ ഞാൻ ശരിയാക്കി തരാം 😠
@LazeMedia
@LazeMedia 3 года назад
😂😂
@amalanilkumar1414
@amalanilkumar1414 3 года назад
കുളിപ്പിച്ചാൽ വയലറ്റ് ആകും എന്ന് വായിച്ചത് ഞാൻ മാത്രമാണോ 😂
@jayeshtp8733
@jayeshtp8733 3 года назад
Njnum
@amalanilkumar1414
@amalanilkumar1414 3 года назад
@@jayeshtp8733 എന്താല്ലേ 😂
@spidygaming5639
@spidygaming5639 3 года назад
😂😂😂
@adwaith.u.b1820
@adwaith.u.b1820 2 года назад
Njanum undu 🤭😂
@cgshadow4005
@cgshadow4005 2 года назад
Ippo parayummbozha manassilaye
@yadhu4809
@yadhu4809 3 года назад
Love from kannur kannur uyirr 1 st
@rohithpadikkal7082
@rohithpadikkal7082 3 года назад
Aaha kannuril edya
@rohithpadikkal7082
@rohithpadikkal7082 3 года назад
Nyan perlassery
@Amoosse
@Amoosse 3 года назад
ശ്രീകണ്ടാപുരം 👍
@thanos1514
@thanos1514 3 года назад
Nan puthiyatheru
@vishnuvijayan4467
@vishnuvijayan4467 3 года назад
ഡോഗ് വിശക്കുമ്പോൾ പ്ലേറ്റ് എടുത്ത് കൊണ്ട് വരാൻ ട്രെയിൻ ചെയ്യാൻ പറ്റുവോ
@sooraj7699
@sooraj7699 3 года назад
😍❤️You are a magicians❤️😍
@lekshmi_muraleedharan
@lekshmi_muraleedharan 3 года назад
Useful video. Thanks brother👍
@pradeeptg9287
@pradeeptg9287 3 года назад
LAZE MEDIA😍❤️
@therevolutionist3088
@therevolutionist3088 3 года назад
എന്റെ spitz ആണ്... കുളിപ്പിക്കുമ്പോൾ വൈലന്റ് ആകുമായിരുന്നു... വെള്ളം നേരിട്ട് ഒഴിക്കാതെ ഷാബൂ വെള്ളത്തിൽ പതപ്പിച്ചു കുറച്ച് കുറച്ച് തേച്ചു പിടിപ്പിച്ചു മൊത്തത്തിൽ പതപ്പിച്ചു നിർത്തണം.. മുഖത്ത് ഒഴികെ ബാക്കി ഭാഗം കുറച്ച് കുറച്ച് വെള്ളം ഒഴിച്ച് കഴുകണം.. അവസാനം മുഖം കഴുകി തുടപ്പിച്ചാൽ മതി... ഇപ്പൊ ഒരു കുഴപ്പമില്ല.. 👍👍
@nothin607
@nothin607 3 года назад
Ith Ente jackyde valya oru prashanm prashanaaa thank u Chetta njan Onnu try cheyth nokkate sheriyaya orappayitum comment cheyyam...
@sathiammavg168
@sathiammavg168 2 года назад
Chetta puppy വയറു ഭാഗം ഒരു ചൂട് ഉണ്ട് അത് കോമൺ ചൂട് ആണോ first time puppy വളർത്തുന്നെ
@niranjanram9322
@niranjanram9322 3 года назад
Uncle my nadan dog is simply biting Pls tell any solution and water koduthal avan തട്ടി കളയും
@rajeevsl3884
@rajeevsl3884 3 года назад
Same problem ente doginun und
@lijijosephjoseph624
@lijijosephjoseph624 3 года назад
Cheta ente dog kozhiye pidikunuu 2 kozhi chathupoyii any solutions dog 2ara vayasayathe uloo gsd puppy aanu
@pgnprince
@pgnprince 3 года назад
Chihuava സ്പെഷ്യൽ വീഡിയോ ചെയ്യാൻ പറ്റുമോ?? എനിക്ക് കുറച്ചു സംശയങ്ങൾ ഉണ്ട് അതിന്റെ കെയർ നെ ക്കുറിച്ച്!!!
@sobhadaniel2802
@sobhadaniel2802 3 года назад
Achoooda cute....pavam ❤️❤️❤️
@adhithyapraveen332
@adhithyapraveen332 3 года назад
E video avishyamundayirunnu. Thaks chetta❤️👍🏻
@LazeMedia
@LazeMedia 3 года назад
Hi ur dog resource aggression mariyo
@adhithyapraveen332
@adhithyapraveen332 3 года назад
@@LazeMedia illa mothathil mareela. Dress oke vaayil ninnu edukan pattu. Aval sadhanam eduthu irunnal edukan pattula pakaram athu vaayil aanengil edukan pattu. Calcium bone ottum edukan pattunnilla ipo. Njn kaiyil vechita kodukunnathu. Pakshe njn athu valichapo aval ente kai nallanam kadichu. Adyoke vidumayirunnu. Ipo vidunnilla aval calcium bone edukan. Oru addiction pole aanu athu. Pne olipichu vechal kaavaliriku. Aarkum povan pattulla. Calcium bone karyathil aanu prashnam. Ipo distract cheythitum edukan pattulla. Kaiyil vechu kadichalum eduthal apo growl cheythu kadikum
@LazeMedia
@LazeMedia 3 года назад
Ee video de second part kanu. Alpam rough entry item vanguka snehathode thirich kodukkuka. Ethra confident anennu paranjalum orikkal avan jayichal thirich jayikkathe manushyante athmaviswasam poornamayi kittilla.
@adhithyapraveen332
@adhithyapraveen332 3 года назад
@@LazeMedia okay 👍🏻
@Amal-ke5hh
@Amal-ke5hh 3 года назад
Chetta എനിക്ക് ഇന്നൊരു നല്ല അനുഭഗവം ഉണ്ടായി ഒരു തെരുവ് നായക് ഞാൻ sit padippichu pakshe avn sit paranal irokulla nan whistle adikubol irikumm കാരണം അവൻ വിളിക്കാൻ ഞാൻ ആ ശബ്ദം ആണ് ഉപയോജ്ഹിച്ചേ അതുകൊണ്ട് ആ ശബ്ദം കേൾക്കുമ്പോൾ ആണ് അവൻ ഇരിക്കണത് 🤣🤣🤣 ഞാൻ വൈകാതെ ഒരു ലാബ് puppyine medikum👍👍 you inspired me ❤❤❤
@niranjanram9322
@niranjanram9322 3 года назад
Uncle my nadan dog is simply biting Pls tell any solution and water koduthal avan തട്ടി കളയും pls repli
@LazeMedia
@LazeMedia 3 года назад
Yes no good okke padippichitt oro situation l parayu
@rohithpadikkal7082
@rohithpadikkal7082 3 года назад
Chetta ente dog entho oru old curry packet kadichu kond vannappol nyan pettan valikkan nokki.. pakuthi avante vaayil thanne ayipoyi, avan ath appol thanne vizhungukalayukayum cheythu..ath feces ayit porath varumo atho vayatil thanne irikkumo?
@midhun4867
@midhun4867 3 года назад
Ente doginu bayankara pediya athu matan veelo vazhiyumundo 1 vayasayi. Reply tharumo allengil next videoill parayumo plzzzzzz
@nancyvarughese8767
@nancyvarughese8767 3 года назад
Bro എന്റെ ഒരു Nadanbreedinu howling problem ond athu onu readyaki therammo???
@nancyvarughese8767
@nancyvarughese8767 3 года назад
Problem solve cheyamo plzzzzzz
@trillionviewsmedia1989
@trillionviewsmedia1989 3 года назад
Adipoliii ente pinkiye kulippichal ellarum ariyum. Eduth pidichanu kulippikkunnath.. Ingane ninnu tharan ndha vazhi. 🤔
@upaasana.u.4718
@upaasana.u.4718 3 года назад
chettane pole chettene ullu ❤❤❤
@sathiammavg168
@sathiammavg168 2 года назад
ചേട്ടാ അത് കൂടാതെ ഫുഡ്‌ കാണുമ്പോൾ ഒരു വെപ്രാളം ആണ് അത് വല്ല വഴി indo
@vishnumviju3283
@vishnumviju3283 3 года назад
Please make a video of Tessa and Terry's bathing process
@LazeMedia
@LazeMedia 3 года назад
Sure
@bineeshsugathan2174
@bineeshsugathan2174 3 года назад
Lab ഡോഗിനെ കുളിപ്പിക്കാൻ നല്ല ഒരു soap suggest ചെയ്യൂ.
@petworld5915
@petworld5915 2 года назад
Cute aanu
@bgkarthi9926
@bgkarthi9926 3 года назад
Chetta ende labin 37 days ayi training thudangan patoo..?
@unnikrishnank7499
@unnikrishnank7499 3 года назад
Chetta dog ന്റെ തലയിൽ കൂടി വെള്ളം ഒഴിച്ചു കുളിപ്പിക്കാമോ
@carlopubgmx
@carlopubgmx 3 года назад
ചേട്ടാ എന്റെ Labrador dog കശുവണ്ടിയുടെ മാങ്ങ തപ്പി പിടിച്ചു കഴിക്കാറുണ്ട്. അത് ഡോഗ്സിന് മോശം ആണോ?
@LazeMedia
@LazeMedia 3 года назад
Ath chila samayath digestion prblm und. Illa enkill prblm illa
@carlopubgmx
@carlopubgmx 3 года назад
@@LazeMedia ok
@kailasgaming1176
@kailasgaming1176 3 года назад
PROFESSIONAL TRAINER🥰❤
@sreeshmapp6125
@sreeshmapp6125 3 года назад
ചേട്ടാ Puppy അറിയാത്ത ആര് വീട്ടിലേക്ക് വന്നാലും പോകുന്ന വരെ ഭയകരമായി നിർത്താതെ കുരച്ചു കൊണ്ടേ ഇരിക്കും.തൊണ്ടക്ക് എന്തെകിലും problem വരുമൊന്ന് തോന്നി പോവും. പറഞാൽ കേക്കില്ല.stop ചെയ്യാൻ വഴിയുണ്ടോ
@LazeMedia
@LazeMedia 3 года назад
Orupad video channel l und
@Richus_world0625
@Richus_world0625 3 года назад
എന്റെ ജർമൻ സ്‌പിറ്റ്സ് നെ കുളിപ്പിക്കുമ്പോൾ ഭയങ്കര അഗ്ഗ്രെഷൻ...കടിക്കാൻ നോക്കുന്നു...എന്താണ് ചെയ്യേണ്ടത്...???
@dixns.
@dixns. 3 года назад
I have a male spitz.. don't allow to touch on his body and his cage......happy to do leash walk.alla.time.
@gdcmedia9320
@gdcmedia9320 3 года назад
കുളിപ്പിച്ചിട്ടു വയലറ്റ് colour പ്രതീക്ഷിച്ചിരുന്ന ഞാൻ ❤
@Vedhathmikadevi_0704
@Vedhathmikadevi_0704 2 года назад
🤣
@mrallstars950
@mrallstars950 3 года назад
Chetta tessem terryyeum kulippikkunna ippazhatr oru video cheyyuvo. Ithe avashyam ullavar like adikkane please
@sindhuc.s8642
@sindhuc.s8642 3 года назад
Ente pattikutti cup upayogichi kulippichaal bahalamaayirunnu. Pakshe hose vachu kulippikkaan thudangiyappol kuli enjoy cheythu nilppaanu. Thala hose vachu kazhukaan sammathikkilla. Kaiyil vellameduthu kazhukanam.
@lijivinu
@lijivinu 3 года назад
ചേട്ടാ എന്റെ ഡോഗും കുളിക്കാൻ മടി ആണ്. കരച്ചിൽ ആണ്.മര്യാദക്ക് നിൽക്കില്ല Spitzum നാടനും ക്രോസ്സ് ബ്രീഡ് ആണ്. അവന് 4 മാസം കഴിഞ്ഞു.
@R10GAMERR
@R10GAMERR 3 года назад
Ente dog angane aanu pakshe mukathu soap thekkan samathikilla mukathu vellam ozhikkanum samadhikilla nadan dog aanu
@amankrusch5318
@amankrusch5318 3 года назад
Who all know that Actually it's Pomeranian and the told as Pomeranian is spitz
@romeo10-v3p
@romeo10-v3p 3 года назад
Pomeranian and spitz different aan
@amankrusch5318
@amankrusch5318 3 года назад
@@romeo10-v3p njanum athu thanneya bro paranje
@letstoon9603
@letstoon9603 3 года назад
Chetta KCI certificate ne kurich oru video idaamo pls
@Ragnar_Lothbrok2
@Ragnar_Lothbrok2 2 года назад
മജീഷ്യൻ 😀😀
@MB-nq6ej
@MB-nq6ej 3 года назад
Chettane kandapolettum pullikke manasilayi ine kalionnum nadakkulla ne😉
@meriniypevarghese227
@meriniypevarghese227 3 года назад
9:02 satyam aaa mukatott onn nokkikke pavam aananne parayu 🥰
@Roshan-sg8dp
@Roshan-sg8dp Год назад
Vellam choodaki kulipicha mathi agression korayum
@parvathi6986
@parvathi6986 3 года назад
Chetta onn Alsatian white shepherd athine patti onn nokkit parayo
@pradeeptg9287
@pradeeptg9287 3 года назад
HI PRAVEEN CHETTA😍
@LazeMedia
@LazeMedia 3 года назад
Hi
@pradeeptg9287
@pradeeptg9287 3 года назад
@@LazeMedia 😍
@shymolbiju4056
@shymolbiju4056 3 года назад
ചൂട് കാലത്തു splits ന്റെ കേറിങ് എങ്ങനാ എന്നൊന്ന് വീഡിയോ ചെയ്യുമോ
@LazeMedia
@LazeMedia 3 года назад
Cheythu
@shymolbiju4056
@shymolbiju4056 3 года назад
@@LazeMedia ലിങ്ക് ഇടുമോ
@LazeMedia
@LazeMedia 3 года назад
Channel l nokku 1 week ayathe ullu
@shymolbiju4056
@shymolbiju4056 3 года назад
@@LazeMedia kk
@vimaljvv4187
@vimaljvv4187 3 года назад
ഹായ് സർ എന്റെ പപ്പിയെ കൊണ്ട് വന്നു ആദ്യം രണ്ടു ദിവസം ബാത്‌റൂമിൽ 1നു 2നു കറക്റ്റ് ആയി പോയിരുന്നു ഇപ്പോൾ അവൾ റൂമിൽ തന്നെ പോകുന്നു 🙄എന്താ ചെയ്യാ ബാത്‌റൂമിൽ കൊണ്ട് ഇരുത്തിയാൽ അവിടെ കിടക്കും 😔 പിന്നെ ടൈലിൽ മാത്രം കിടന്നു ഉറങ്ങുലോ തുണിവിരിച്ചതിൽ കിടക്കുന്നില്ല.
@LazeMedia
@LazeMedia 3 года назад
Chood karanam
@vimaljvv4187
@vimaljvv4187 3 года назад
ഡൈലി അങ്ങനെ ടൈലിൽ കിടന്നാൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ സർ.
@abincstephen1507
@abincstephen1507 3 года назад
Chetta enikku oru nadan puppy und. Puppyna train cheyannu vechappol puppy oru treatum medikkunnillaa enna cheyum
@LazeMedia
@LazeMedia 3 года назад
Homemade dog treats: ru-vid.com/group/PL3WGY_7U1lW_EBn3FAwaJ7_8uYjn3WYsf
@abincstephen1507
@abincstephen1507 3 года назад
@@LazeMedia ithum try cheythatha chettaaa...athinu kalikkanm kalikkanm athu mathra ullu chindhaa 😅
@susanninan8006
@susanninan8006 3 года назад
എന്റെ നായ 8 വയസ്സായി. വല്ലാത്ത ചുമ - ഭക്ഷണം ഒന്നും ദഹിക്കാത്ത പോലെ - 'എന്തു കൊടുത്താലും ഛർദ്ദിക്കം, ഇറച്ചി മീൻ പാൽ ഇങ്ങനെ എന്തു കൊടുത്താലും ഛർദിക്കും.. കൂടാതെ ആൾക്കാർ വരുമ്പോൾ അവർ പോകുന്നവരെ കുരയ്ക്കും ഇതു മാറ്റാനെന്തു ചെയ്യണം
@LazeMedia
@LazeMedia 3 года назад
Ithra oke ayit hospital pokathath kashtam anu
@Mhdyasarr
@Mhdyasarr 3 года назад
Pever 😄🔥
@Mariam-ir5cx
@Mariam-ir5cx 3 года назад
Sassy and fox ne ok akiya methodil oru dog and cat work avumo
@LazeMedia
@LazeMedia 3 года назад
Age ayath anel pada
@Mariam-ir5cx
@Mariam-ir5cx 3 года назад
Thank you 😊❤️. 4 month old nadan lab cross anu. 2 aanungal orennam pavam anu . Randamatheth kuzhappakaranan poochaye 3 pravasyam attack cheyyan nokki
@reshmaramesh3259
@reshmaramesh3259 3 года назад
Ente doginu dosayum idiliyum bhayankara ishta dosa aval kazhikumbo edutha aggressive avum vere oru foodum nml edutha preshnam ila
@മായാവി-വ1ള
@മായാവി-വ1ള 3 года назад
Chetta ente dora kulichu kazhija pinne oru rekshyum illaa odukkathe aggressive
@labradorkerala34
@labradorkerala34 3 года назад
Lab🥰 ക്യൂട്ട് വീഡിയോ ഇവിടെ ഉണ്ട് 🥰
@beenajohnson6532
@beenajohnson6532 3 года назад
Food aggression Matene video cheyuvoo plzzź
@safiyapocker6932
@safiyapocker6932 3 года назад
Thanks
@gsdboy1740
@gsdboy1740 3 года назад
Tessa kulikkunna vedio cheyamo
@abhayjayakumar1627
@abhayjayakumar1627 3 года назад
nte eduth oru pomeranian und...female athine thorann ittal parakke oodi kalichitt evidelum poyi thatti veezhum..oru thavan athinte nett murinj...theere shanthanavunnilla...4 months old..enthaa cheyyaa
@nijokjohn7455
@nijokjohn7455 3 года назад
Chetta എന്റെ dog എടുത്തു പൊക്കാൻ നോക്കുമ്പോൾ അവൻ കടിക്കാൻ വരുവാ അത് കൊണ്ട് hospitalil oke കൊണ്ട് പോകാൻ ബുദ്ധിമുട്ട് ആണ് എടുത്തു ടേബിളിൽ കേറ്റണം എങ്കിൽ പാട് ആണ് അവൻ കടിക്കും
@LazeMedia
@LazeMedia 3 года назад
Breed, age and location
@nijokjohn7455
@nijokjohn7455 3 года назад
@@LazeMedia breed lab age 4 location chennithala
@Anooj47
@Anooj47 3 года назад
Ente puppye polle thanne
@angrymanwithsillymoustasche
@angrymanwithsillymoustasche 3 года назад
എന്റെ അച്ഛായിയുടെ(അമ്മയുടെ അച്ഛന്റെ) ജർമൻ-നാടൻ cross.. വെള്ളം ദേഹത്ത് വീണാൽ അവൻ നല്ല ഉഗ്രൻ ഡാൻസ് കളിക്കുന്നത് കാണാം... 🤣🤣🤣
@Archi.x002
@Archi.x002 3 года назад
ഇടുക്കി ആണോ ചേട്ടന്റെ വീട്?😊
@angrymanwithsillymoustasche
@angrymanwithsillymoustasche 3 года назад
@@Archi.x002 കോട്ടയം
@Archi.x002
@Archi.x002 3 года назад
@@angrymanwithsillymoustasche Same pitch
@silentwarrior1352
@silentwarrior1352 3 года назад
ഞങ്ങളുടെ നായയും കുളി ക്കുവാൻ മടിയായിരുന്നു ഇളം ചൂടുള്ള വെള്ളത്തിൽ കുളിപ്പിച്ച് പ്പോൾ ഒരുകുഴപ്പവും ഇല്ല
@sparkgaming1528
@sparkgaming1528 3 года назад
Big fan sir
@LazeMedia
@LazeMedia 3 года назад
Hi
@libinbiju5646
@libinbiju5646 3 года назад
Hello m y. I have. dog. That dog breathe. Japawise. Spit2. dog sbi cellular
@sravon1431
@sravon1431 3 года назад
Ente puppy terry ude same age aan afternoon nalla urakkan enthakilum prblm undo
@pavan6280
@pavan6280 3 года назад
Choodu kondanu
@smartphonereviewer6772
@smartphonereviewer6772 3 года назад
Sir nadan dogine vaccine adikano
@georgypjoseph3651
@georgypjoseph3651 3 года назад
Evide thodaykan samaykula... Kali thodangum... No paranjal vidum.. Anitu veendum thodaykumbol.. Pinem kadichu kalikum... Njn enthu cheyanam
@LazeMedia
@LazeMedia 3 года назад
Kai pirakilekk valikkaruth. Tessa second grooming video le method nokku
@georgypjoseph3651
@georgypjoseph3651 3 года назад
@@LazeMedia kk.. Cheta😍😍
@neethukvasu8347
@neethukvasu8347 3 года назад
Ente tissa kulikkan mm eshtam aan powder mm spry mm comb cheyunnathum eshtama. Vellam thil kalikana kuduthal eshtam
@dadsqueen8605
@dadsqueen8605 3 года назад
Ente lucky ( 🐕) avane njan vazhakk paranju. ....😭😭appo avan pavam pola erinnu .......enthina vazhakku paranjathu ennu vacha enne kadikkuva. ........enikk 13 years und ............ Vazhakku paranj kurach neram kazhinj avana thurann vittu .....pinnum enna kadikkan varuva ....😭😭entha cheyya ....
@LazeMedia
@LazeMedia 3 года назад
Biting solution 👉👉 ru-vid.com/group/PL3WGY_7U1lW-Gt2O-pi0yllEGWLgEa6aT
@dadsqueen8605
@dadsqueen8605 3 года назад
@@LazeMedia thank you ...☺️
@robinpradeep1765
@robinpradeep1765 3 года назад
You are super hero.🙏🏻🙏🏻🙏🏻🌹
@ItsmeSheeba1969
@ItsmeSheeba1969 2 года назад
Kannan chetta. Kollamello nulukettu
@akzvlogs7547
@akzvlogs7547 3 года назад
Hello
@krishnamohan2350
@krishnamohan2350 3 года назад
You are grate man
@adhithyanvenugopal5586
@adhithyanvenugopal5586 3 года назад
My dog charlie is also naughty for bathing
@itzmeloyal8034
@itzmeloyal8034 3 года назад
Ithu Spitz anno
@rejanifinney
@rejanifinney 3 года назад
Superr 😍
@sandeepmalumel9532
@sandeepmalumel9532 3 года назад
Ithanenteyum prashnam
@malayalipc1641
@malayalipc1641 3 года назад
First
@LazeMedia
@LazeMedia 3 года назад
Hi
@malayalipc1641
@malayalipc1641 3 года назад
Hello
@malayalipc1641
@malayalipc1641 3 года назад
Big fan
@minnalgaming241
@minnalgaming241 3 года назад
@@Sreyasachu-x2c insta, fb, etc...
@kasinathrkrishna8086
@kasinathrkrishna8086 3 года назад
First comment
@praveen.s9888
@praveen.s9888 3 года назад
അതിപ്പോ ലാഭായല്ലോ
@agnalthoppil
@agnalthoppil 3 года назад
ചേട്ടാ എന്റെ puppy ( Lhasa Apso )ആദ്യമൊക്കെ കുളിപ്പിക്കുമ്പോൾ normal ആയിരുന്നു 4 months വരെ എന്നാൽ ഇപ്പോൾ അവനെ കുളിപ്പിക്കാൻ പറ്റുന്നില്ല ഇപ്പോ 6 months മുകളിൽ ആയി. വല്യ aggression ആണ് കടിക്കുകയും ചെയ്യും tub ഇൽ നിന്നും ഇറങ്ങി ഓടും ഏതൊക്കെയാണ് പ്രശ്നം
@LazeMedia
@LazeMedia 3 года назад
Location evideya contact me facebook.com/lazemedia/
@anoop5775
@anoop5775 3 года назад
Kurachu uyaramulla duskil ketti nirthi kulippik, anangathe nilkkum
@anjuthomas4190
@anjuthomas4190 3 года назад
Hi chetta
@vaishnavpv6512
@vaishnavpv6512 3 года назад
Polli bro❤
@indurajendran94
@indurajendran94 3 года назад
തൈര് കൂട്ടി ചോറുകൊടുത്താൽ രോമം കൊഴിയും എന്നുപറയുന്നു. കൊടുക്കുന്നതുകൊണ്ട് കൊഴപ്പമുണ്ടോ? പോമാറാനിയൻ എന്നുപറഞ്ഞു വാങ്ങിയതാണ്. അഞ്ചുമസം കഴിഞ്ഞു പ്രായം
@LazeMedia
@LazeMedia 3 года назад
Thairu hair nu nallath anu
@ranir1656
@ranir1656 3 года назад
എന്ത് നല്ല കൊച്ചാണ് ഞാനെന്നു അറിയവോ...?ഹഹഹ... എല്ലരേം പറ്റിച്ചേ...
@prafulkrishna7294
@prafulkrishna7294 3 года назад
എന്റെ ഡോഗ് ഇതേ അവസ്ഥ. തന്നെ
@jincyjacob2955
@jincyjacob2955 3 года назад
Ente dog kulikkan ninnu tharum, but towel vechu thuvarthumpo bhayamgara aggression annu
@huntingmemories5055
@huntingmemories5055 3 года назад
Same problem aanu eate spitz num
@dreamdinkan6637
@dreamdinkan6637 3 года назад
Wow
@vishnuvijay1572
@vishnuvijay1572 3 года назад
Ente doginum same problem but genmana aanuu
@prasimavp3152
@prasimavp3152 3 года назад
Midukkankuttan. Anangiyillallo....
Далее