Тёмный

How to become a good reader - P K Rajasekharan says - in Sudinam 

DD Malayalam
Подписаться 164 тыс.
Просмотров 16 тыс.
50% 1

P K Rajashekharan
Writer and Journalist, on how to become a good reader
പി കെ രാജശേഖരൻ
എഴുത്തുകാരൻ
വായനാ ദിനം
സുദിനം

Видеоклипы

Опубликовано:

 

2 июл 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 45   
@tjvkerala
@tjvkerala 4 года назад
വായന ഇഷ്ടപ്പെടുന്ന ഏതൊരാളും കണ്ടിരിക്കേണ്ട ഒരു അഭിമുഖം... Good
@midhunmidhu7084
@midhunmidhu7084 8 месяцев назад
Pkr sir you are great... Love you...
@DeepuAsok
@DeepuAsok 11 месяцев назад
5:17 നല്ല വായനക്കാരൻ ആവാൻ എന്ത് ചെയ്യണം? 6:36 പൂച്ച വായനക്കാരൻ ഏലി എഴുത്തുകാരൻ... 7:18 കുട്ടിക്കാലത്തു എല്ലാവര്ക്കും സാഹസികമായ കഥകളാണ് ഇഷ്‌ടം. വലുതാകുമ്പോൾ നമ്മളെ തന്നെ കാണാൻ കഴിയുന്ന നമ്മൾ പറയണം എന്ന് വിചാരിച്ച കാര്യങ്ങൾ ഒക്കെ പറയുന്ന കഥാപാത്രങ്ങൾ ഉള്ള കഥകളാവും നമ്മുക്ക് ഇഷ്ടം. കഥയിലൂടെ നമ്മൾ നമ്മളെ തന്നെ മനസിലാക്കാൻ ശ്രമിക്കുന്ന ഒരു അവസ്ഥ ഉണ്ടാകും.
@COLOURDROPSPMNA
@COLOURDROPSPMNA 4 года назад
പികെ ആർ. സാറോട് ഇഷ്ടം.നല്ല രീതിയിലുള്ള സംസാരം.
@rajeshexpowtr
@rajeshexpowtr 10 месяцев назад
Positive mentality
@pramodprasad4943
@pramodprasad4943 3 года назад
Nalla sabdham.acter sidhiqnte chettane pole
@faizalsrkmr4u
@faizalsrkmr4u 2 года назад
മാഷ് പറഞ്ഞതിൽ എനിക്ക് കണക്ട് ചെയ്യാൻ പറ്റുന്ന പ്രധാന ഭാഗം റോബിൻസൺ ക്രുസോ തന്നെയാണ്. എനിക്കും എൻ്റെ ഉള്ളിലും വായനയുടെ ലോകത്തേക്ക് അധിക താൽപര്യം ജനിപ്പിച്ച പുസ്തകം തന്നെ ആയിരുന്നു അത്. എൻ്റെ കുട്ടിക്കാല ഓർമ്മ വായിൽ ഒരു റംബുട്ടാൻ ഫലം നുണഞ്ഞു കൊണ്ടായിരുന്നു ഞാൻ അത് വായിച്ചിരുന്നത്. ഇന്നും എനിക്ക് അത് വായിക്കാൻ ഒരുപാട് ഇഷ്ടമാണ്. ഞാൻ എൻ്റെ കുട്ടിക്കാല ഓർമ്മയിലേക്ക് പോകുന്ന പോലെയാണ് അത്. സ്കൂളിലെ ലൈബ്രറിയും സുനിൽ മാഷും ഹെഡ്മാസ്റ്റർ പരേതനായ തുളസീദാസ് മാഷും ഒക്കെ എൻ്റെ വായനയുടെ വാതായനങ്ങൾ തുറന്നു തന്നവരാണ്. 💓❤️ വരും തലമുറയും വായനയിലൂടെ വളരട്ടെ 📚 . ഫോണിലും ടാബിലും മാത്രം തളച്ചിടപ്പെടാതെ ഇരിക്കട്ടെ. ❤️
@user-oh9dm2fz6m
@user-oh9dm2fz6m 8 дней назад
നല്ലൊരു ചർച്ച, നന്ദി 👌🌹
@prameshthottathil7498
@prameshthottathil7498 4 года назад
ചിലപ്പോൾ ഈ അവതാരക ടീംസ് ചിരിക്കുന്ന ചിരി ആസ്ഥാനത്തു ആകുന്നില്ലേ
@rajeshrs3183
@rajeshrs3183 3 года назад
ശരിയാണ്... അസ്ഥാനത്തുള്ള ഇളി.... 😁
@makhulu3718
@makhulu3718 4 года назад
Nalla arivulla manushyan
@Believeitornotkmsaduli
@Believeitornotkmsaduli 3 года назад
Positive and energetic answer for every question... A simple man with handful of knowledge treasure
@robinjose8570
@robinjose8570 3 года назад
വളരെ നന്നായി
@legilawrence162
@legilawrence162 3 года назад
Superb sir...
@harivm7164
@harivm7164 2 года назад
Great fan of you ♥️♥️
@arunpaul1698
@arunpaul1698 5 лет назад
Avid reader pk sir😍😍
@vipinr2034
@vipinr2034 3 года назад
I knew a new word from you Arun... Avid.. thank you🙏
@ajikottarathil3204
@ajikottarathil3204 3 года назад
ഇങ്ങേരുടെ ക്ലാസ്സിൽ ഇരിക്കാൻ ഭാഗ്യമുണ്ടായില്ലല്ലോ ദൈവമേ...
@abdulkader5
@abdulkader5 2 года назад
Super Sir
@aneeshpampadi5298
@aneeshpampadi5298 3 года назад
Nice interview.
@anandhakrishnan8642
@anandhakrishnan8642 2 года назад
നല്ല ചോദ്യങ്ങൾ...👏🏼 മനോഹരമായ ഉത്തരങ്ങളും...🙌🏼
@ismailpsps430
@ismailpsps430 3 года назад
സാറേ നമസ്കാരം 💐🌹
@saraths6923
@saraths6923 2 года назад
Super
@anil8879
@anil8879 4 года назад
Good
@sunithaolry2636
@sunithaolry2636 3 года назад
Pkr❤️
@hrsh3329
@hrsh3329 4 года назад
🌻🌻🌻
@abhishek4106
@abhishek4106 3 года назад
Oru divasam ethra neram vayikkanam
@sarathkrishnan6623
@sarathkrishnan6623 2 года назад
Nice Interview! RU-vid Interviewers - take notes.
@afsalm9582
@afsalm9582 4 года назад
🌹
@abdulmalik-vn4jt
@abdulmalik-vn4jt Год назад
Nice
@sanujn3697
@sanujn3697 2 года назад
👏🏻👌🏻👍🏻
@rainytp
@rainytp Год назад
💕
@rajeswarikp5997
@rajeswarikp5997 3 года назад
👍
@greshma7717
@greshma7717 2 года назад
❤️
@salmannambola
@salmannambola 5 лет назад
PKR❤️
@rajeevanps853
@rajeevanps853 3 года назад
പി എൻ പണിക്കർ എൻ കെ ദാമോധരൻ.
@pandittroublejr
@pandittroublejr 2 года назад
📚🔥📚🔥📚🔥📚🔥📚🔥📚
@hashirkp6477
@hashirkp6477 3 года назад
PKR 🔥🔥🔥
@amruthamanayath4570
@amruthamanayath4570 4 года назад
PKR👍
@ismailpsps430
@ismailpsps430 3 года назад
പതിരില്ലാത്ത കഴമ്പുറ്റ സംസാരം .... സ്ത്രീകളുടെ ചിരി അനവസരത്തിലാണ് 😔
@arunlal3276
@arunlal3276 3 года назад
സാരി ഉടുത്ത ആ അവതാരിക മാത്രം മതിയായിരുന്നു....
@rajeshrs3183
@rajeshrs3183 3 года назад
സത്യം... എനിക്കും തോന്നി. മറ്റേ അവതാരക പരസ്പര ബന്ധമില്ലാത്ത ചോദ്യങ്ങൾ ആണ് ചോദിക്കുന്നത്.
@sandeepmr661
@sandeepmr661 4 года назад
അവതാരികമാർ രണ്ടുപേരും over smart ആണ്.ചില ആംഗലേയ പദങ്ങളുടെ (interpretation, confusion, generation, order....) മലയാള അർത്ഥം പോലും അറിയാത്ത ഇവരെയൊക്കെ ചാനലിൽ നിയമിച്ചവരുടെ അധോഗതി കഷ്ടം തന്നെ .PK സാറിനോട് ബഹുമാനം മാത്രം
@arunlal3276
@arunlal3276 3 года назад
സത്യം
@abhishek4106
@abhishek4106 3 года назад
Correct, russian novel ine kurich parayumbo ivarude kili poyi
Далее
Wait for it 😇
00:45
Просмотров 9 млн
skibidi toilet 76 (full episode)
08:11
Просмотров 11 млн
Wildlife Photographer N.A.Nazeer in Sudinam
31:27
Просмотров 18 тыс.
Novelist with a Difference - Subhash Chandran
54:52
Просмотров 15 тыс.
Little Magician Ananthu in Sudinam
30:47
Просмотров 79 тыс.
Munisa Rizayeva - Aka makasi (Official Music Video)
6:18
Stray Kids "Chk Chk Boom" M/V
3:26
Просмотров 34 млн
ДУША НАРАСПАШКУ
2:41
Просмотров 99 тыс.