Тёмный

how to book railway retairing rooms I retairing rooms malayalam I railway booking 

Manoj Karolly
Подписаться 151 тыс.
Просмотров 105 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 155   
@sayoojshyam6920
@sayoojshyam6920 3 года назад
ഒരു മൈക്ക് ഉപയോഗിചിരുന്നെങ്കിൽ സൗണ്ട് നല്ല ക്ലാരിറ്റി ഉണ്ടായേനെ . പിന്നെ വീഡിയോ വളരെ ഉപകാരപ്രദം ആയിരുന്നു ഒരുപാട് നന്ദി
@MUZICTEMPLE
@MUZICTEMPLE 4 года назад
കിടു ആണ് താങ്കളുടെ റെയിൽവേ ആയുള്ളൂ വീഡിയോ വളരെ ഉപകാരപ്രതം ആണ്
@jayamohank7339
@jayamohank7339 2 года назад
Highly informative.Most of us were not aware of this facility. Great!
@kavilsasi
@kavilsasi 2 года назад
വളരെ ഉപകാരപ്രദം... 👍
@SURESHKUMAR-kr8kf
@SURESHKUMAR-kr8kf 7 месяцев назад
വളരെ ഉപകാരപ്രദമായ വീഡിയോ.ഈ സൗകരും തിരുനെൽവേലി റെ.സ്റ്റേഷനിൽ ലഭ്യമാണോ?
@dasanmdmnatural
@dasanmdmnatural Год назад
കുടുംബമായി പോകുമ്പോൾ സുരക്ഷിതമായി തങ്ങാനും ഫ്രഷായി അടുത്ത പരിപാടിക്ക് പുറപ്പെടാനുമുളള സൗകര്യത്തെപറ്റി അറിയാനും കഴിഞ്ഞതിൽ സന്തോഷിക്കുന്നു. വിജയാശംസകൾ❤❤ Thanks - all the best - vlog, google , youtube etc
@bindhuob456
@bindhuob456 2 года назад
Thank you sir, valary upakarapredhamaya vedieo.
@ahammedkunju8518
@ahammedkunju8518 2 года назад
വളരെ ഉപകാരപ്രദമായി. ഓൺലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ആറു പേരിൽ കൂടുതലാണെങ്കില്‍ ബുക്ക് ചെയ്യാൻ സാധ്യമല്ല. അതിന് പരിഹാരം ഉണ്ടോ
@MohamedMusthafa-bt7zn
@MohamedMusthafa-bt7zn Год назад
6 പേർക് 2 റൂം മാത്രമേ അനുവദിക്കുന്നുള്ളു. തൊട്ട അടുത്ത് തന്നെ റിട്ടേൺ ഉണ്ടെങ്കിൽ ആ PNR വെച്ച് എടുക്കാം
@sajeereasystiching
@sajeereasystiching 2 года назад
Chetta nigal pay cheyyha Paisa allathe pinne paisakodukkano
@sujathadali6642
@sujathadali6642 5 месяцев назад
Of course useful information. Thanks
@Bdfppppp
@Bdfppppp 4 года назад
Very good knowledge sir . Keep it up 🌹🌹🌹🌹
@sarathckmadivayal8275
@sarathckmadivayal8275 5 лет назад
First view and comment😍🔥
@snvettathethu
@snvettathethu 2 года назад
Really very helpful video thnks and keep on making informative videos like this sir! Cheers👍
@muralirs1469
@muralirs1469 2 года назад
Thanks for these informations. Expecting more....
@bibinm.p1130
@bibinm.p1130 7 месяцев назад
Oru masam munpe book cheyan pattumo?
@unnionly1152
@unnionly1152 2 года назад
New information.Thank you.,🙏🙂
@sasikumarkallara-x7d
@sasikumarkallara-x7d Год назад
ഞാൻ 17ന് രാവിലെ 1.30ന് കോയമ്പത്തൂര് ചെല്ലും. ഞാൻ തിരികെ പോരുന്നത് 19 ന് വൈകിട്ട് 11 മണിക്കാണ്.അങ്ങനെയെങ്കിൽ എനിക്ക് ഈ സൗകര്യം എങ്ങനെ പ്രയോജനപ്പെടുത്താം
@binuchacko5100
@binuchacko5100 Год назад
ഞാൻ ഇന്ന് ബുക്ക്‌ ചെയ്തു, payment ചെയ്തു. 12 മണിക്കൂർ slot ആണ് എടുത്തത് അതിൽ same day ആണ് chekin and check out കൊടുത്തത് അപ്പോൾ രാവിലെ മാവേലി exp നെ എത്തിയിട്ട് അന്ന് രാത്രി മടങ്ങും, പക്ഷെ checkout time 7am ആണ് കാണിക്കുന്നത്. അപ്പോൾ 12മണിക്കൂർ കിട്ടില്ലല്ലോ
@sajla2590
@sajla2590 Год назад
Ethra aaayi?
@gurusplacesandevents813
@gurusplacesandevents813 2 года назад
നന്ദി.. വളരെ ഉപകാരം..
@akhilpp009
@akhilpp009 Месяц назад
Ac ticket conform aayavark railway station waiting room il train varunnathu vare spend cheyyan extra money undo??
@geethakumari771
@geethakumari771 2 года назад
New information. Thanks
@anoopthekkeparambil8478
@anoopthekkeparambil8478 2 месяца назад
2 കുട്ടികളെയും അനുവദിക്കുമോ , ബുക്ക് ചെയ്യാൻ നോക്കുമ്പോൾ 2 adults എന്ന് കാണിക്കുന്നു ?
@avanyaravindran4551
@avanyaravindran4551 Год назад
Paranja sitil etgra shremichittum website working aakunnilla. Njan mobile phonil aanu shremiche. Laptop il cheyendathundo
@kukku7734
@kukku7734 10 месяцев назад
Kollam station l e facility undo? Please reply🙏🙏🙏🙏
@cheriankg3259
@cheriankg3259 5 месяцев назад
Thanks for the information, retairing അല്ല retiring ആണ്
@kunhikannanpera9465
@kunhikannanpera9465 Год назад
ഗുഡ് ഇൻഫെക്ഷൻ 👍🏻👍🏻👍🏻
@praveenppraveenparameswara5275
Great information super
@abhimanjappara7033
@abhimanjappara7033 5 лет назад
വളരെ ഉപകാരം
@harishksd
@harishksd 2 года назад
Informative 🥰
@kambrankoduvaparambil9114
@kambrankoduvaparambil9114 Год назад
Good information ♥️♥️
@ratheeshrajan400
@ratheeshrajan400 2 года назад
suppar bro very usefull
@abdulnasar.m.v5526
@abdulnasar.m.v5526 Год назад
ഇത് റെയിൽവേ സ്റ്റേഷനിൽ നിന്നും ബുക്ക് ചെയ്യാൻ പറ്റുമോ
@nebilmuhammedsha
@nebilmuhammedsha 5 месяцев назад
Thank you❤
@jinachuzz2687
@jinachuzz2687 8 месяцев назад
General ticket eduthal eggane book chiyan pattumo
@JustinCDas
@JustinCDas 5 лет назад
Very informative
@hamihameed8854
@hamihameed8854 2 года назад
Mobilel ticket ricerv cheithal ttr varumbo ticket masage kanichal mathiyo.atho ticket print edukkano.other state aan
@moncysebastian3449
@moncysebastian3449 Год назад
ഞാൻ 12 പുറപ്പെട്ട് 14 ന് ഡൽഹിയിൽ എത്തും. ഇന്ന് ഞാൻ 14 ന് ബുക്ക്‌ ചെയ്യാൻ നോക്കിയപ്പോൾ slot not available എന്നാണ് പറയുന്നത്. എന്താണ് കാര്യം. ഇനി അവിടെ എത്താറാകുമ്പോൾ ആണോ ബുക്ക്‌ ചെയ്യാൻ പറ്റുന്നത്.
@Cookbook693
@Cookbook693 2 месяца назад
Same doubt
@rohithsankar6403
@rohithsankar6403 Год назад
2 perku double bed room edukan 2perydeyum kayil reten ticket ano vendathu offline ayi room book cheyumbhol
@subhashtm9093
@subhashtm9093 Год назад
തിരുവനന്തപുരത്ത് റെയിൽവെ റിട്ടയറിംഗ് റൂം അവിടെ ചെന്നിട്ട് എടുക്കാൻ പറ്റുമോ
@hamzamohamad5240
@hamzamohamad5240 5 лет назад
വളരെ ഉഫകാരം
@epa100epbapu5
@epa100epbapu5 5 лет назад
Good message
@Dreamviews_
@Dreamviews_ Год назад
നല്ലൊരു വീഡിയോ 👍👍
@muhammedmubarakp.e2246
@muhammedmubarakp.e2246 2 года назад
Room edutthathinu shesham purathu poyittu vannal safe akumo sathangal
@muhammedafsal1321
@muhammedafsal1321 2 года назад
Family റൂമിൽ എത്ര പേർ allowed ആണ്
@kandanat
@kandanat 2 месяца назад
Aattched bath room ഉണ്ടാകുമോ.
@subhashtm9093
@subhashtm9093 Год назад
തിരുവനന്തപുരത്ത് ഉള്ള റിട്ടേറിങ്ങ് റൂമിൽ അറ്റാച്ച് ഡ് Bathroom ആണോ
@volde_mort768
@volde_mort768 5 лет назад
1st comment
@justinjairaj2515
@justinjairaj2515 5 лет назад
IRCTC catering be kurich Oru vdo cheyyamo
@goldenempire1009
@goldenempire1009 Год назад
Nice video
@swaminathansas
@swaminathansas 3 года назад
Useful
@mollyjoseph7752
@mollyjoseph7752 7 месяцев назад
ഇൻഫർമേറ്റീവ് വീഡിയോ. 👍
@aneesh7013
@aneesh7013 Месяц назад
Waiting list ulla oru ticket confirm aye ennu eganne eppole arriyanne kazhiyum
@munshidhasherin9158
@munshidhasherin9158 2 года назад
How is the room ??? Neet and clean aahno ???
@greeshmag7689
@greeshmag7689 4 месяца назад
is it Available for waiting list Ticket
@sethuos5150
@sethuos5150 4 года назад
Marach 26 lucknow to trivandram undo enn ariyan patumo please
@vijayakrishnanvarkala1124
@vijayakrishnanvarkala1124 10 месяцев назад
Nice
@sundararaghuram6569
@sundararaghuram6569 2 года назад
വൃത്തിയെക്കുറിച്ച് ഒന്ന് പറയാമോ. ഡബിൾ റൂം തൃബ്ബിൾ റൂം ഒക്കെ ഉണ്ടോ
@shammiee
@shammiee Год назад
Njn sitil check cheytirunnu double room family room available aann
@vedhpsiv4163
@vedhpsiv4163 5 лет назад
On 23 Aug till 12:25 I am the last commenter
@infoodvlogger
@infoodvlogger 2 года назад
Its me now
@jeswin501
@jeswin501 3 месяца назад
നേരിട്ട് ടിക്കറ്റ് ആയി പോയാൽ റൂം ലഭിക്കുമോ..
@JojiJoj-z2t
@JojiJoj-z2t 2 месяца назад
അതെ ഞാനും അതാണ് നോക്കുന്നെ എന്റെ tatkal ticket ആണ് confirmed ticket അല്ല
@abhishekraghu1379
@abhishekraghu1379 2 года назад
Room book cheythit railway station ethiyal proof evideya kanikendath nere roomilek poya mathiyo
@georgegeorge1985
@georgegeorge1985 2 года назад
മാക്സിമം എത്ര ദിവസം താമസിക്കാം ?
@homedesign9339
@homedesign9339 6 месяцев назад
Trivadram and Kottayam only
@ashrafpp6110
@ashrafpp6110 Год назад
സ്റ്റേഷൻ ചെന്ന് നേരിട്ട് ബുക്ക്‌ ചെയ്യാൻ പറ്റുമോ
@solotravel145
@solotravel145 Год назад
Ethara divasam munne book chayan pattum
@ManojKarolly
@ManojKarolly Год назад
120day
@ishakishakiishakishaki5083
@ishakishakiishakishaki5083 4 месяца назад
ഒരു മാസത്തിനു കിട്ടുമോ??
@joyaltomjose6579
@joyaltomjose6579 2 года назад
24/7/2022 ന് യാത്ര പോകാൻ വേണ്ടി ടിക്കറ്റ് എടുത്തു. 14/07/2022 ഇന്ന് താമസം ബുക്ക് ചെയ്യാൻ ശ്രമിച്ചു. താമസ സൗകര്യം ലഭിക്കുന്നില്ല.
@Cookbook693
@Cookbook693 2 месяца назад
Athrem munne kittille? Athano.. Enikum same issue aan
@365sudhi
@365sudhi 4 года назад
ഈ റൂംസ് 48 മണിക്കൂറോ അതിൽ കൂടുതലോ എടുക്കാൻ പറ്റുമോ
@kambrankoduvaparambil9114
@kambrankoduvaparambil9114 Год назад
റിട്ടയറിങ് റൂം ടിക്കറ്റ് എടുക്കുന്നതുപോലെ കൗണ്ടറിൽ പോയി ബുക്ക് ചെയ്യാൻ പറ്റുമോ ❓️
@binilvthomas4699
@binilvthomas4699 4 года назад
രണ്ട് സ്റ്റേഷനുകളിലും ബുക്കിങ്ങ് സാധിക്കുമോ?
@akshayrs5226
@akshayrs5226 5 лет назад
2 nd comment
@ajithankn8084
@ajithankn8084 3 года назад
ടിക്കറ്റിലുള്ളവർക്ക് മാത്രമേ താമസിക്കുവാൻ സാധിക്കുകയുള്ളു
@ancyancy625
@ancyancy625 Год назад
👍
@ameenabdullah8563
@ameenabdullah8563 3 года назад
Direct poyi book cheyyan pettumo
@shameemshazz10
@shameemshazz10 2 года назад
2Seating Ticket aanenkilum book cheyyaan pattumo?
@poppinzmedia3432
@poppinzmedia3432 4 года назад
Family room means aa room l apo aarum indavila ennu aano
@jaleelchand8233
@jaleelchand8233 Год назад
12മണിക്കൂറിന് എത്ര? ഡോർമെട്രി എത്ര?
@santhoshsm6935
@santhoshsm6935 2 года назад
രണ്ടു ടിക്കറ്റിൽ ആയിട്ടു 11 പേരുണ്ട് ബുക്കിങ് ചെയ്യാമോ..
@ManojKarolly
@ManojKarolly 2 года назад
Yes
@sanilairikoorkumari4698
@sanilairikoorkumari4698 2 года назад
Puttapsrthiyil ee sougaryamundo
@Chandresan-ro7hl
@Chandresan-ro7hl Год назад
കന്യാകുമാരിയിൽ ഈ റൂഫെസിലിറ്റിയുണ്ടോ
@shafeekkp2058
@shafeekkp2058 Год назад
Season ticket vidio pz
@rajanknb
@rajanknb Год назад
👍👍🙏🙏
@Noname-xq6nq
@Noname-xq6nq 5 лет назад
RL WL 24 confirm akumo
@sayoojshyam6920
@sayoojshyam6920 3 года назад
240 ennath per head rate aano
@sahad5066
@sahad5066 5 лет назад
എന്താണ് file TDR ?
@ambily4237
@ambily4237 2 года назад
Ethu Ella reilway station Lum undo Chengannur undo
@syamprasad4747
@syamprasad4747 4 года назад
👍👍👍
@kuttyaliktkuttyalikt8177
@kuttyaliktkuttyalikt8177 Год назад
നാഗർ കോവിൽ, കന്യാകുമാരി, ഈ രണ്ട് സ്റ്റേഷനിൽ ഈ സൗകര്യം ഉണ്ടോ, ഞാനും ഫാമിലിയും 18ന് കന്യാകുമാരി യിൽ പോകുന്നുണ്ട്....
@ManojKarolly
@ManojKarolly Год назад
Nagarkovilil undakum
@nihaln9146
@nihaln9146 2 года назад
48 manikoorinullil purath karangan pokan pattumo
@surendrankappalli1670
@surendrankappalli1670 Год назад
Sir, റിസർവേഷൻ ടിക്കറ്റിൽ യാത്ര ചെയ്തു, യാത്ര അവസാനിക്കുന്ന സ്റ്റേഷനിൽ റിട്ടയറിങ്ങ് റൂമെടുത്ത് വിശ്രമിക്കുന്നതിന് സാധിക്കുമോ?
@smemailmk
@smemailmk 5 лет назад
expect more travelling and related videos
@manusr1890
@manusr1890 11 месяцев назад
48 hr kk room kittuo
@pelakkatramakrishnan4766
@pelakkatramakrishnan4766 Год назад
Is this available in Eranakulam North?
@Travel_rm
@Travel_rm 9 месяцев назад
Ernakulam junction available there
@mulekudy9725
@mulekudy9725 Год назад
Always full
@billuodathekal8893
@billuodathekal8893 Год назад
Credit card edukumoo
@midhunjith5427
@midhunjith5427 2 года назад
Ealla stalangalilum ith labyamano
@azee40
@azee40 5 лет назад
Food facility available ആണോ
@ManojKarolly
@ManojKarolly 5 лет назад
Not available in room . But veg and non veg restorents are available in all railway stations
@valsammajoseph6411
@valsammajoseph6411 4 года назад
ഒരു ടിക്കറ്റിൽ athilpedathaa varkkum റൂം ബുക്ക് ചെയ്യാമോ അതായത്2പേരുടെടിക്ക്റ്റിൽ 4പേർ
@ManojKarolly
@ManojKarolly 4 года назад
No
@മുസ്തഫ-ജ3ഹ
@മുസ്തഫ-ജ3ഹ 2 года назад
Aluva stationൽ ഉണ്ടോ
@AkhilAkhil-hq3hr
@AkhilAkhil-hq3hr 2 года назад
Station country kanichli matiyoo book chiyiti
@feminashihab660
@feminashihab660 2 года назад
മേട്ടു പാളയത് ഉണ്ടാവുമോ
@billuodathekal8893
@billuodathekal8893 Год назад
Athu valetlilo vere ethilanu varunnathu
Далее
Ребенок по калькуляции 😂
00:32
Просмотров 148 тыс.