6 month bank statement il transactions undayirikkano? (SBI bank@last 5 month ayi just minimum balance mathrame ullo, UK vsit purpose ayi 28 days just 2 Lakh maintain cheyda madiyoo?
Hello, സ്പോൺസർ bank അക്കൗണ്ടിൽ 2000 പൗണ്ട് കാണിക്കുന്നത് ലാസ്റ്റ് statement ഇൽ മതിയോ... അതോ 6 month അക്കൗണ്ടിൽ ക്യാഷ് ഇട്ട് സ്റ്റേറ്റ്മെന്റ് എടുക്കണോ.. ഒന്ന് clarify ചെയ്യാമോ
How to bring your parents & blood relation to uk/Documents & Money needed#abeesuk #ukmalayalamvlog ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-TGqtVwrPurw.html