Good video..സ്വന്തം ചാനലല്‍ ആയതില്‍ വളരെ സന്തോഷമുണ്ട് അല്ലേ. കമന്‍റിന് മിന്നു തന്നെ റിപ്ളെതരുന്നു. സ്വന്തം പേര് ആദിര എന്ന് പറയാനും സാധികുന്നു അല്ലേ.. മിന്നു..
ആതിര പറഞ്ഞത് വളരെ ശരിയാണ് ആത്മവിശാസം ആണ് ജീവിത വിജയത്തിന്റെ താക്കോൽ . പക്ഷെ ആത്മവിശ്വാസം എന്നാൽ എന്താണ് ..? അത് എങ്ങനെ നമുക്ക് നേടാം ? അത് സ്ഥിരമായി എങ്ങനെ നിലനിർത്താൻ പറ്റും ...? എല്ലാം മനസ്സുമായി ബന്ധപ്പെട്ടു കിടക്കുന്നു ..........മനസ്സ് , ബുദ്ധി ,ആത്മാവ് , ഇതിൽ ശ്രെഷ്ഠമായിട്ടുള്ളത് ആത്മാവ് .....അതിൽ ഉള്ള വിശ്വാസം ആണ് ആത്മ വിശ്വാസം അതായത് നമ്മിൽ നമുക്കുള്ള വിശ്വാസം ...അതായത് നമ്മെ നാം ബഹുമാനിക്കുക , സ്നേഹിക്കുക , അംഗീകരിക്കുക ........കൂടുതൽ എനിയും വിഡിയോകൾ ചെയ്യാൻ കഴിയട്ടെ .
I miss u lot but I was a fan of stay wow... After you going miss u lot I was stopp watching , I was finding somethingThat’s when i saw ur new channel so anyway congrats
Please tell what I hvt, by reading 4th September 18 mangalam online news about rescuing a lady by fighting 19 hrs in flood. . But, Since ever I am a failed person on profession .. why... I am confident, sincere, hardworking, so kind full even i give up my toils for the survival of people with me... ect are other characteristics on me..