വില വിളിച്ചു പറയുന്നത് അല്പത്തരം ആയിപോകുമോ എന്ന് വിചാരിച്ചു മനഃപൂർവം ഒഴിവാക്കിയതാണ് bro 😁😂 Commentil ചോദിക്കുന്നവരോട് പറയുന്നുണ്ട്.. വണ്ടിയുടെ വില £11000 ആണ്. പിന്നെ ഇൻഷുറൻസ്, വാറന്റി എല്ലാം കൂടെ £12500 പൗണ്ട്സ് ആയി..
Hi Anurag Bro! Yes, safe ആണ്. Yearly MOT ഉള്ളതുകൊണ്ട് മിനിമം ഗ്യാരണ്ടി ഉണ്ടാവും. പിന്നെ കുറച്ചു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. നമ്മൾ purchase ചെയുന്നത് approved seller ന്റെ കയ്യിൽനിന്നും ആണെന്ന് ഉറപ്പുവരുത്തണം. കഴിയുന്നതും seller warranty ഉള്ള cars തന്നെ വാങ്ങുക. പിന്നെ car ന്റെ പഴക്കം, miles run, HPI Clearence, MOT status, Insurance history ഓക്കെ check ചെയ്തു എല്ലാം ok ആണെന്ന് ഉറപ്പു വരുത്തി വാങ്ങുക. ഒരു mechanic നെകൊണ്ട് inspect ചെയ്യിക്കുന്നതും നല്ലതാണ്. Thanks for watching 😃❤️👍
Hi Vishnu Bro! Yes maintenance is a bit expensive while comapring to brands like Toyota,Vauxhall,Ford etc. I didn't reached an annual service cycle yet after purchase but recently changed both of the rear disc breaks which cost me around £500. Comparitively expensive but parts are of high quality so frequent maintenance is not needed. Hope this helps and thanks for watching! 😃❤️👍
www.stratuscars.co.uk/used-cars/. I suggest to check with multiple dealers and do a paid external mechanic inspection before you buy.. thanks for watching!! 😃❤️👍
@Here_we_go..557 Hello! 2030 മുതൽ ഡീസൽ cars നിർത്തലാക്കുന്നു എന്നൊരു news നേരത്തെ കേട്ടിരുന്നു. കൂടുതലും electric ആണ് promote ചെയുന്നത്. നിലവിൽ വേറെ issues ഒന്നും ഇല്ല.. എന്റെ car Jaguar XE 2.0 ഡീസൽ 2015 model ആണ്.
@@thebestbybejoy Yes bro... I am a mech... usually Jaguar has cam belt snapping.. so 100z of non runner Jaguar are for sale XE and XF have cam belt snapping issue and gear selector failures..and XJ have oil pump failure. So Jag is very risky
Thanks for the reply Bro. I believe my 2.0 Ingenium diesel engine variant has timing chain instead of cam belt. Its a generic complaint about Jags related to timing chaim including Range Rovers but again its a probability. Inspite of a very few issues like this, the car is amazing. I have driven 14k miles till now in less than a year and didn't had to do any maintenance other than a break pad replacement. I think the cars performance and life is completely based on how you service and maintain it. Thanks for the comments again! 😃👍
കടം എടുത്തു അല്ലാതെ വണ്ടി വാങ്ങാൻ കഴിയാത്ത ഒരുപാട് പേര് ഉണ്ട് മാഷേ.. എന്നുവെച്ചു നമുക്ക് നമ്മുടെ ജീവിതത്തിലെ ആഗ്രഹങ്ങൾ വേണ്ടാന്ന് വയ്ക്കാൻ പറ്റില്ലല്ലോ. കടം എടുത്താൽ അത് തീർക്കാൻ കഴിയും എന്ന് തന്റേടം ഉണ്ടെങ്കിൽ കടം എടുക്കുന്നതിൽ തെറ്റില്ല എന്നാണ് എന്റെ അഭിപ്രായവും അനുഭവവും. കാറുകളോട് കമ്പം ഉള്ളതുകൊണ്ട് BMW and Benz ഒന്നും ഭാവിയിൽ വാങ്ങിക്കൂടാ എന്നില്ല. അങ്ങനെ ഉള്ളവർക്കു ഈ വീഡിയോ ഉപകരിക്കും എന്ന് വിശ്വസിക്കുന്നു. Thanks for watching..!! 😃👍👍
@geka7945 , you won’t understand the value of a British car until you know the history of cars. Most valuable vehicles such as Rolls Royce, Bentley, JLR, Mini, etc are British. They provide the best in class experience for their customers.. not just driving pleasure only for bm, comfort travel for Mercedes. British is kinda all in one. Jaguar is one of the best in British car brands.