ഞാൻ രണ്ടരവർഷമായി ഫോൺ വാങ്ങി . ഇതുവരെ ടെംപേർഡ് ഗ്ലാസ് ഒട്ടിച്ചിട്ടില്ല.. നാല് അഞ്ചുതവണ താഴെ വീണിരുന്നു... ഒരുഫ്ലിപ് കവറാണ് ഇട്ടിരുന്നത് .അതുകൊണ്ട് പ്രശ്നമൊന്നും ഉണ്ടായില്ല... ഗ്ലാസ് ഒട്ടിക്കാതെഉപയോഗിക്കുമ്പോൾ ഡിസ്പ്ലക്ക് മാക്സിമം ഭംഗിയുണ്ടാവും..അല്ലെങ്കിൽ പലപ്പൊഴും ടെംപേർഡ് ഗ്ലാസിൻ്റെ പൊട്ടലും സ്ക്രാച്ചിനുമിടയിലൂടെ വീഡിയോ കാണേണ്ടിവരും..
Tempered glass പൊട്ടിയാൾ display യിൽ കുത്തികയരാം പക്ഷെ Tpu film ചില്ലലാത്തതിനാൾ display യിൽ കുത്തികയരില്ലാ എന്നാൽ Tpu film മികച്ച Shock absorber ആണങ്കിലും ബലം കൂടിയത് Tempered glass ആണ് അപ്പോഴ് ൦.൨൬ എം എം 0.26 mm Tempered glass അല്ലേ മികച്ചത് ഇത് എന്റെ സംശയമാണ്. ഓം അമൃതേശ്വരൈ നമഃ 🙏🏾
Athil prathyekichu onnnumilla bro 1. Qualcomm certified charger medikkuka (for phone) 2 Data cable type c mobiles brandinte annu most preferred third party medikenda
@@akhintheruvath sure bro....oru video detail ayittu cheyam.....Mobile phonesile ella fast chargesum voltage constant akki nirthi current kootiyanu charge cheypikunne...max voltage 5V ....Athil mukalil poyal damage undakum....but laptops annel scene illa...
Innovation apple inteya lightning cable il ithu thanneya advantages and type c athinte upgrade anu power kuduthal kadakum .athokke apple perfect ayi cheyunund laptop il type c vechitt phonil lightning cable tharunu Sathyathil lightning cable thanne dharalam phonil pakshe chilar ee lightning cable mattariyille ennu parayunath enthina ennu manusalavunilla prathyayichu use illa .pinne durability kuduthal lightning inu anennu thonunu karanam vidavu illa.
എൻ്റെ ഫോണിന് 3 കൊല്ലം ആയി Tempered Glass ഉപയോഗിക്കുന്നു ഇതിൻ്റെ ഇടയിൽ 2 ഗ്ലാസ്സ് മാറ്റി ഫോൺ അമ്മാതിരി അലമ്പായിട്ട് ആണ് ഉപയോഗിച്ചിരുന്നത് കയ്യും കണക്കും ഇല്ലാതെ ഫോൺ താഴെവീണിട്ടുണ്ട് ഇതുവരെ സ്ക്രീനിന് ഒരു പോറൽ പോലും തട്ടാനനുവദിച്ചിട്ടില്ല എൻ്റെ പൊന്ന് temperd glass 🔥
Bro.Spaigen എന്ന South Korean ബ്രാൻഡിന്റെ tempered Glass ഒക്കെ വളരെ നല്ലതാണ്. അവർ കൂറെ Research നടത്തിയിട്ടാണ് നിർമിക്കുന്നത്. ഏകദേശം 800 രൂപ മുതലാണ് Starting price. RU-vid il Search ചെയ്താൽ അവരുടെ testing Video കിട്ടും.
@@ashifmalayil4878 hammer glass is better bro....and one more thing a good quality hammer glass is slightly expensive My preference is tempered glass because we only need to spend 200rs for a glass.....and scratch resistency should be prefered than durability.......gorilla glass with the phone will look out the rest
@@PhoneManiacOfficial I have a phone named oppo a37. I want to change it. If support me i will play pubg if you give a phone. Then I will make a new channel also then aplod new live of pubg gameplay. If you give me a phone I will got conquror and
4:35 എന്റെ അനുഭവം Normal Tempered Glass ഇട്ട ഫോൺ നിലത്തു വീണു But Tempered പൊട്ടിയില്ല പകരം Touch Screen പൊട്ടി പാളിസ് ആയിപോയി 😭😭 പുതിയ ഫോൺ ആയിരുന്നു വെറും 3Days.മൂന്നാം ദിവസം പൊട്ടിപ്പോയി