Тёмный
No video :(

How to calculate Tile area easily- ടൈൽസ് ഏരിയ easy ആയി കണക്കുകൂട്ടാം 

Ente veedu
Подписаться 65 тыс.
Просмотров 98 тыс.
50% 1

How to calculate the Tile required for Bed rooms, Toilets and kitchen in house construction.
നമ്മുടെ വീടിന്റെ റൂമുകൾക്കും ബാത്റൂമുകൾക്കും ആവശ്യമായ ടൈലിന്റെ അളവ് എങ്ങിനെ എളുപ്പത്തിൽ കൃത്യമായി കണ്ടുപിക്കാം. കൂടാതെ അതിനു ആവശ്യമായ പണിക്കൂലി എങ്ങിനെ calculate ചെയ്യാം. വളരെ വ്യക്തമായി മനസിലാകുന്ന രീതിയിൽ .........

Опубликовано:

 

25 окт 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 95   
@youthink8037
@youthink8037 4 года назад
വീണ്ടും വീഡിയോ, അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയതിൽ ഒരുപാട് സന്തോഷം
@muhammednishad9056
@muhammednishad9056 4 года назад
Correct
@azeezmathath310
@azeezmathath310 4 года назад
റൂമിൻെ നീളത്ത (മീറ്ററിൽ) വീതി കൊണ്ട് ഗുണിക്കുക കിട്ടുന്നത് എത്രയാണോ അതിനെ 10.76 കൊണ്ട് ഗുണിക്കുക..സിംപിൾ റൂമിൻെ ആകെ സ്ക്വയർ ഫീറ്റ് കിട്ടും
@balakrishnank9707
@balakrishnank9707 2 года назад
♥️
@khadeejakhasim
@khadeejakhasim 2 года назад
Skirting അളവ് എങ്ങനെ എടുക്കാം
@ajlvlogs3618
@ajlvlogs3618 Год назад
@@khadeejakhasim Same question
@abdulrasak7871
@abdulrasak7871 4 года назад
നല്ല അവതരണം....
@atpk47
@atpk47 3 года назад
orupaad upakarapettu !! thanks
@narayananvenkitaraman5833
@narayananvenkitaraman5833 4 года назад
Very helpful and informative.Thanks
@learnwithjosyvaidyan7938
@learnwithjosyvaidyan7938 3 года назад
Quantity Surveying മലയാളം ക്ലാസ്സ് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gMM9H-R9Mag.html
@phkvlog1907
@phkvlog1907 4 года назад
Thank you sir
@AYSHASFOODWORLD
@AYSHASFOODWORLD 4 года назад
Thanks for information 👌👍
@babympbaby9419
@babympbaby9419 4 года назад
Superb
@abdulkasim1708
@abdulkasim1708 4 года назад
Thank you.
@shabeer.m1197
@shabeer.m1197 2 года назад
വളരേ ഉപകാരപ്രദം🌹🌹🌹🥀
@sahadsaadnilgiris7716
@sahadsaadnilgiris7716 4 года назад
Super
@sonumathew176
@sonumathew176 4 года назад
Bro ningal entina ee metre cube le alavu parayunne square feet paranjal pettanne manasilakum
@crazyvideos500
@crazyvideos500 4 года назад
Nigalk engineering ne kurich arayathonda.... Ee chodyam..... Meters oru metric alavanu..... Athil area kanditt aanu.... Square feet thudagiya un metric alavilekk convert aakunnath
@agineshm5130
@agineshm5130 3 месяца назад
Sir column square feet kanunath egane ahn
@munavira.k10k77
@munavira.k10k77 4 года назад
വളരെ നന്നായി
@WINDOWS-km2vh
@WINDOWS-km2vh 2 года назад
Stair nte tile enganeya calculate cheyya????
@AnilKumar-ci9yj
@AnilKumar-ci9yj 4 года назад
Useful information for all
@user-xr5nz1bg6j
@user-xr5nz1bg6j 4 года назад
1meter 3.279ft ..so =Le 2.80m*3.279=9.1812=9 next Width 1.80*3.279=5.9022..point kazhinju varunna akkam(9) 5 ill kooduthal aayathinal ans =6 edukkaam.. 9*6= 54sq ft enganeyum valarey eluppathil sq ft kandupidikkaam ennu entey oru arivu..
@Enteveeduchannel
@Enteveeduchannel 4 года назад
Angane round figure aakkiyal claculate cheyyan eluppamanu. But exact answer avilla.
@gasalvichu2112
@gasalvichu2112 3 года назад
2000sqft house nu etra sqft tile venam egatesham
@thoufeekthaju4043
@thoufeekthaju4043 4 года назад
വളരെ ഇഷ്ടമായി♡
@ajlvlogs3618
@ajlvlogs3618 Год назад
ചുറ്റുമുള്ള ഒരു linl എത്ര Tiles വീഴും Pls replay
@GeorgeT.G.
@GeorgeT.G. 3 года назад
SIR, PLEASE UPLOAD A LESSON FOR HOW TO SELF CALCULATE SQUARE
@vinodkumar6687
@vinodkumar6687 4 года назад
Good information
@jijianil3650
@jijianil3650 4 года назад
860sqft veed paniyan etra material cost vendi varum
@alstgaming2758
@alstgaming2758 4 года назад
Powliiii
@Nandhanamvlog
@Nandhanamvlog 3 года назад
Adipoli
@jinuazhakeshan3828
@jinuazhakeshan3828 3 года назад
Gud
@vittussimon2693
@vittussimon2693 4 года назад
Good video
@TheSakhin
@TheSakhin 4 года назад
Thanks bro
@learnwithjosyvaidyan7938
@learnwithjosyvaidyan7938 3 года назад
Quantity Surveying മലയാളം ക്ലാസ്സ് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gMM9H-R9Mag.html
@sephysd2008
@sephysd2008 4 года назад
Valuable info bro !! Thank you 👏🏻
@learnwithjosyvaidyan7938
@learnwithjosyvaidyan7938 3 года назад
Quantity Surveying മലയാളം ക്ലാസ്സ് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gMM9H-R9Mag.html
@seethaldas-m5c
@seethaldas-m5c 5 дней назад
@sarathjb
@sarathjb 4 года назад
നല്ലത് നേരെ ഏരിയയെ sqft ആക്കുക അതിനെ ഒരു tileinte sqft കൊണ്ട് ഹരിച്ചാൽ എത്ര ടൈൽ വേണം എന്ന് കിട്ടില്ലേ? എന്തിനാ ഈ വഴി കണക്ക് maths എക്സാം ഒന്നും അല്ലല്ലോ ഇങ്ങനെ വഴികണക്ക് കൂട്ടാൻ
@sarathjb
@sarathjb 4 года назад
ഏരിയ 54.25 ഡിവൈഡഡ് by ഒരു tile sqft 1.3sqft = 41.73 nos of tiles (റൗണ്ട് off 42tiles )
@shoukathali9724
@shoukathali9724 4 года назад
@@sarathjb എല്ലാ tile sizum same അല്ലല്ലോ?? അപ്പോൾ nos മാറും.
@sameerasameera5199
@sameerasameera5199 3 года назад
Skating rate calculation engane
@Kozhikode340
@Kozhikode340 4 года назад
👌
@kandanat
@kandanat 4 года назад
extra Tile എത്രമാത്രം വേണ്ടി വരും.
@decruise710
@decruise710 4 года назад
Reply cheyyado....
@azeezmathath310
@azeezmathath310 4 года назад
ഒരു പത്തെണ്ണം കൂടിയാൽ
@monline8571
@monline8571 3 года назад
172sq etra teyil venddi varum
@muhammednishad9056
@muhammednishad9056 4 года назад
Foundation types& details videos chyammoo
@Enteveeduchannel
@Enteveeduchannel 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-vS3hXCTOGkc.html
@fridaymatineee7896
@fridaymatineee7896 2 года назад
500square feet വീടിനു tile എത്ര വേണം
@Kicko123mallu
@Kicko123mallu 3 года назад
1200 square ഫീറ്റ് വീടിന് എത്ര square ഫീറ്റ് granate vendivarum
@shazmonanurag
@shazmonanurag 2 года назад
112
@timepass8273
@timepass8273 4 года назад
ചതുരം കൃത്യമായി എങ്ങനെ equal ചെയ്യാം . എന്ന് വീഡിയോ ചെയ്യാമോ
@Kantharisvlog
@Kantharisvlog 2 года назад
ടൈൽ ഉൾപ്പെടെ ആണോ 45 രൂപ sqr ഉദ്ദേശിച്ചത്?
@surendradas8782
@surendradas8782 4 года назад
thak u sir.......
@GeorgeT.G.
@GeorgeT.G. 3 года назад
SIR, PLEASE UPLOAD A LESSON FOR HOW TO SELF CALCULATE SQUARE FEET OF FLAT/APARTMENT
@learnwithjosyvaidyan7938
@learnwithjosyvaidyan7938 3 года назад
Quantity Surveying മലയാളം ക്ലാസ്സ് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gMM9H-R9Mag.html
@fg4513
@fg4513 4 месяца назад
40*20 alle tile 30 illallo
@azeezmathath310
@azeezmathath310 4 года назад
മാർബിൾ work നു പോലും ഇല്ല 45 രൂപ ലേബർ ചാർജ്...പിന്നെന്തിനു floor and wall tile നു 45 രൂപ ലേബർ ചാർജ് കാണിക്കുന്നു.18/20/..22 രൂപയാണ് 1 sqft ലേബർ ചാർജ്..ആളുകളെ confution ആക്കല്ലേ സുഹൃത്തേ
@hitechgraniteworks8367
@hitechgraniteworks8367 3 года назад
എടുക്കുന്ന മാർബിളിന് അനുസരിച്ചു ഇരിക്കും ലേബർ ചാർജ് വരുന്നത്
@mubashiredathodi2846
@mubashiredathodi2846 4 года назад
2 മീറ്റർ നീളവും 1.40. വീതിയും ഉള്ള ബാത്ത് റൂം എത്ര സ്ക്വോയർ ഫിറ്റ് വരും
@MspcapitaI
@MspcapitaI 4 года назад
40
@MspcapitaI
@MspcapitaI 4 года назад
31 sqft
@tonytechy5426
@tonytechy5426 3 года назад
30.128 sq
@kabeerm4
@kabeerm4 4 года назад
Rubble masonry calculation kondu vaa maashe
@Enteveeduchannel
@Enteveeduchannel 4 года назад
sure
@kabeerm4
@kabeerm4 4 года назад
Ente veedu എന്നേക്കു കൊണ്ട് വരും 🤔🤔
@surjithkc3833
@surjithkc3833 4 года назад
നീളംx വീതി ഹരിക്കണം 30.5ഹരിക്കണം 30.5 = സ്ക്വയർ ഫീറ്റ്
@mrmdoha6241
@mrmdoha6241 3 года назад
🙄
@nassimudeen702
@nassimudeen702 4 года назад
പഴയ Tiles ൻ്റെ പുറത്ത് പുതിയ Tiles പതിക്കാൻ കേരളത്തിൽ ഒാപ്ഷൻ ഉണ്ടോ പഴയത് പൊട്ടിക്കാതെ. thanks
@syamlal8109
@syamlal8109 4 года назад
തീർച്ചയായും
@nassimudeen702
@nassimudeen702 4 года назад
@@syamlal8109 thanks
@KalenderSarath
@KalenderSarath 4 года назад
പശ ഉപയോഗിച്ച് ചെയ്യാം.
@lookatthis3813
@lookatthis3813 4 года назад
പറ്റും കാൾ me 8921694107 ടൈൽ വർക്കർ trivandrum ഏരിയ
@nassimudeen702
@nassimudeen702 4 года назад
Ok thanks
@HARIKRISHNA-en8pl
@HARIKRISHNA-en8pl 3 года назад
✌🏻👍🏻
@sarathjb
@sarathjb 4 года назад
നിങ്ങൾ മീറ്റർ കണക്കാക്കി പറയുന്നത് enthina. അത് കൂടുതൽ കുഴപ്പിക്കും. നിങ്ങളുടെ സബ്ജെക്ട് maths ആയിരുന്നോ
@rahulto_novio4984
@rahulto_novio4984 4 года назад
സ്‌കേർട്ടിങ് calculation engane
@c4civil63
@c4civil63 4 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-g617vHeuAQw.html
@learnwithjosyvaidyan7938
@learnwithjosyvaidyan7938 3 года назад
Quantity Surveying മലയാളം ക്ലാസ്സ് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gMM9H-R9Mag.html
@arunes2268
@arunes2268 4 года назад
പണി കഴിഞ്ഞു അളക്കുബോൾ സ്കെർട്ടിങ്ങിനു ഉള്ളിൽ പോയ ഫ്ലോർ ഭാഗം അളവിൽ കൂട്ടുമോ
@Enteveeduchannel
@Enteveeduchannel 4 года назад
സാധാരണ അളക്കുമ്പോൾ കൂട്ടാറില്ല, കാരണം അതൊരു ചെറിയ ശരിAREA യല്ലേ വരാറുള്ളൂ
@arunes2268
@arunes2268 4 года назад
@@Enteveeduchannel thanks
@rajeevedasseril
@rajeevedasseril 2 года назад
ഇയാൾ പറയുന്നത് ഒന്നും മനസ്സിലായില്ല
@cousins9060
@cousins9060 3 года назад
ഇത് തുടയപ്പോൾ തന്നെ ഞാൻ മനസ്സിൽ പറഞ്ഞു 54sq. ft എന്ന്
@shakeebu742
@shakeebu742 4 года назад
Super
@GeorgeT.G.
@GeorgeT.G. 3 года назад
SIR, PLEASE UPLOAD A LESSON FOR HOW TO SELF CALCULATE SQUARE
@adithvenugopal4552
@adithvenugopal4552 3 года назад
❤️
Далее
Running With Bigger And Bigger Feastables
00:17
Просмотров 92 млн