Тёмный

How To Ceiling Fan| Repair Trouble Shouting Sound| Malayalam Review 

Subin Tech & Fish
Подписаться 3,5 тыс.
Просмотров 49 тыс.
50% 1

#ceiling
#Fan
#Repair
#noise
ceiling fan in a Trouble loudly shooting in any time.Then decided To check problems
fan removed in celling next fan leafs to removed open the fan coil area check the bearing inside it's problem of grees in finished fan bearing area then slowly clean bearing inside used in cotton cloth next apply in max grees inside of bearing fitted fan checked it's working performance so
good, shooting problems No
#Thanks_For_Watching
Plz Subscribe like share Comment
#Subin_tech_&_Fish

Развлечения

Опубликовано:

 

15 авг 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 105   
@arunjeepy
@arunjeepy 2 года назад
Valare upakaram ulla video,thanks
@subintechfish9790
@subintechfish9790 2 года назад
😻 Welcome💞
@Assy18
@Assy18 3 года назад
ബ്രോ എന്റെ ഫാൻ സ്പീഡ് കുറവായതു കൊണ്ട് ഞാൻ കപ്പസിറ്റർ മാറി ഇപ്പോൾ സ്പീഡ് ഉണ്ട് അപ്പോൾ കിരാ കിരാ സൗണ്ട് വല്ലാതെ വന്നു ഫാൻ അഴിച്ചു ബെയറിങ് ക്ലീൻ ചെയ്തു അതിൽ ഗ്രീസിന് പകരം എൻജിൻ ഓയിൽ ഒഴിച്ച് സ്മൂത്ത്‌ ചെയ്തു ഫാൻ സെറ്റ് ചെയ്തു ഇപ്പോൾ സ്പീഡും ഉണ്ട് മറ്റു ശബ്‍ദങ്ങൾ എല്ലാം മാറുകയും ചെയ്തു ഫാനിന്റെ അടി കുറച്ചു ഹീറ്റ് ആവുന്നുണ്ട് മറ്റു കുഴപ്പംമില്ല ഗ്രീസിന് പകരം ഓയിൽ ഒഴിച്ച കൊണ്ടാണോ ?
@MRZ-CHATTII
@MRZ-CHATTII 2 года назад
Bro e vedio kanditt njn ente veettile fan sheriyakki...thank you so much bro....❤️❤️❤️
@subintechfish9790
@subintechfish9790 2 года назад
😻🙌👌🙈
@sandhyarohit5164
@sandhyarohit5164 2 года назад
Enik sound varunnath pediya u.talelengan veezhonnorth.urangarilla.kuzhappundavo
@santhoshKumar-jp6dt
@santhoshKumar-jp6dt 3 года назад
എന്റെ fan on ചെയ്തു ഒരു 10 മിനുട്ട് കഴിഞ്ഞാല്‍ faninte ബോട്ടം നല്ലത് പോലെ ചൂട് ആകുന്നു. മാത്രമല്ല 5speedil ഇട്ടാല്‍ മാത്രമേ കാറ്റ് ഉള്ളു.
@subintechfish9790
@subintechfish9790 3 года назад
ഫാൻ ഗ്രീസ് ഉപയോഗിച്ചു നോക്കൂ ശരിയായില്ലെങ്കിൽ ഒന്നു കപ്പാസിറ്റർ മാറ്റി നോക്കൂ ചിലപ്പോൾ ശരിയാകാൻ സാധ്യതയുണ്ട് എന്നിട്ടും ശരിയായില്ലെങ്കിൽ ഒരു ഫാൻ മെക്കാനിക്കൽ കാണിക്കൂ 👍👍
@Miracleautospot
@Miracleautospot 3 года назад
Nice👍👍
@subintechfish9790
@subintechfish9790 3 года назад
Tnqs 😍❣️
@sinanmuhammed8971
@sinanmuhammed8971 3 года назад
Super 👍
@subintechfish9790
@subintechfish9790 3 года назад
Tnqs 😻💞
@anilnair8546
@anilnair8546 3 года назад
Atu bolt allaa nut aanu 😊👍
@shajukv5640
@shajukv5640 Месяц назад
ശരിയായി thanks ഗ്രീസ് ന് പകരം ഞങ്ങൾ എണ്ണ യാണ് തേച്ചത് ഇപോ സെറ്റ് ആയി
@subintechfish9790
@subintechfish9790 Месяц назад
Bro better grease annu oil one week sound veram, 👍
@Exploringtheworldforyou
@Exploringtheworldforyou 9 дней назад
എണ്ണയെ കാട്ടിലും നല്ലത് oil ആണ് പക്ഷെ രണ്ടും ചൂടായി ആവിയായി പോകും. എണ്ണ പെട്ടന് പോകും.
@subintechfish9790
@subintechfish9790 9 дней назад
വളരെ ശരിയാണ്👍
@ItsAshishTvMalayalam
@ItsAshishTvMalayalam 3 года назад
ഈ സൗണ്ട് ഇല്ലാത്ത ഫാൻ ൽ കിട്ടാൻ വെല്ലോ വഴിയും ഉണ്ടോ😁 ആ സൗണ്ട് കേട്ട് ഉറങ്ങാൻ നല്ല രസവാ
@subintechfish9790
@subintechfish9790 3 года назад
😂😂
@bluflamesgaming868
@bluflamesgaming868 3 года назад
Pinne pinne madukkum
@subintechfish9790
@subintechfish9790 3 года назад
🙃😁
@vichyvishnuvichyvishnu271
@vichyvishnuvichyvishnu271 Год назад
ഈൗ sound അല്ല ചിലും ചിലും കാർ ഒക്കെ ബെൽറ്റ്‌ ലൂസ് അയാൾ ഒള്ള പോലെ കിളി sound അത് പോവാൻ എന്തേലും വഴി ഉണ്ടോ
@subintechfish9790
@subintechfish9790 Год назад
Bro onnu Grezze ittu nokku poyilla vechal bearing mattu🥰👍
@rishadkuttamboor3938
@rishadkuttamboor3938 Год назад
Whall fan sound എങ്ങനെയാണ് ശെരിയാക്കുക ?
@sachincuts
@sachincuts 3 года назад
👏👌
@subintechfish9790
@subintechfish9790 3 года назад
💓🙏😍
@toolextech3771
@toolextech3771 4 года назад
ചേട്ടാ നിങ്ങൾ crompton കമ്പനി ഓൾഡ് മോഡൽ ഫാൻ ആണ് നന്നാകുന്നത് 100% ഉറപ്പ് തരാം ഇങ്ങനെ ചെയ്താൽ സൗണ്ട് കുറയില്ല മാത്രമല്ല സൗണ്ട് കൂടുകയേ ഉള്ളു beraring മാറ്റിയാൽ സൗണ്ട് കുറയും ഇതു പോലെ അലുമിനിയം ബോഡി ഫാൻ ഗ്രീസ് ഇട്ട് കാര്യം ഇല്ല അഭിപ്രായം തെറ്റെങ്കിൽ സോറി
@subintechfish9790
@subintechfish9790 4 года назад
Ettan parnjth corret annu...pashe over sound ayirunnu ippol grees idappol thaalkalam sound koravundu.. 😍
@shijinkannur1001
@shijinkannur1001 3 года назад
നിങ്ങൾ 22 വർഷമായി എങ്കിൽ പണി nirthikko. ഇന്നലെ ഞാൻ ഇത് പോലെ ചെയ്തു. ഇപ്പോൾ സൗണ്ട് നന്നേ kuranju.
@toolextech3771
@toolextech3771 3 года назад
@@shijinkannur1001 നല്ല കാര്യം bearing ന്റെ പൈസ ലാഭം ആയി അല്ലേ ബ്രോ ഞാൻ പറഞ്ഞ കാര്യം ശരിയാണോ എന്ന് എക്സ്പീരിയൻസ് ഉള്ള ഒരു ടെക്‌നിഷൻ നോട്‌ ചോദിച്ചു നോക്കു തർക്കത്തിനില്ല അങ്ങനെ സൗണ്ട് തത്കാലം കുറച്ചാൽ മതിയെങ്കിൽ രണ്ട് തുള്ളി ഓയിൽ ഇട്ടാൽ മതി ഇപ്പോൾ എല്ലാം 2 Z bearing ആണ് Note/ ബിയറിഗിന് 40 രൂപയെ ഉള്ളു നിങ്ങ മാറ്റിയാലും ഇല്ലെങ്കിലും നമ്മക് ഒരു കൊയപ്പോ ഇല്ല
@subintechfish9790
@subintechfish9790 3 года назад
😍♥️
@subintechfish9790
@subintechfish9790 3 года назад
🙏💓
@vinukt3470
@vinukt3470 2 года назад
കേട്ടു കേട്ടു ഇപ്പൊ ആ ഒച്ച കേൾക്കാതെ ഉറക്കം വരില്ല
@subintechfish9790
@subintechfish9790 2 года назад
Super 😹😜
@hasanaishaq2410
@hasanaishaq2410 2 года назад
ഈ വിഡി യോ നല്ല ഉപഗരമയി
@subintechfish9790
@subintechfish9790 2 года назад
Thanks 🥰💝
@gavingeorge3922
@gavingeorge3922 Год назад
Ith pole grease ittilenki.. bearing pottum.. pinne payangara pada bearing bush kittan..
@subintechfish9790
@subintechfish9790 Год назад
👍 😍
@santhoshKumar-jp6dt
@santhoshKumar-jp6dt 3 года назад
Ente veetile fan slow speedily anu work cheyuunthu cap citer matti ennittum pazhayathu pole thanne karagunnu.fan switch on cheythal work akilla .kai kondu karakki vittal mathra me work aku..athum slow speedil
@subintechfish9790
@subintechfish9790 3 года назад
ഗ്രീസ് ഉപയോഗിക്കു ചിലപ്പോൾ ശരിയാകാൻ സാധ്യതയുണ്ട് ഫാൻ അകത്ത് ഗ്രീസ് കഴിഞ്ഞുകാണും ചിലപ്പോൾ അതുകൊണ്ടായിരിക്കാം
@achukv5624
@achukv5624 3 года назад
Bro starting winding pooyathanu sheriyaakkan 300-400aavum
@mohamedasif_
@mohamedasif_ 2 года назад
Eth grease um upayogikkan pattumo?
@subintechfish9790
@subintechfish9790 2 года назад
Oh yes 👍🏻
@aswathipramil1545
@aswathipramil1545 3 года назад
Old fan, new housinu vekkamo, electric bill koodumo
@subintechfish9790
@subintechfish9790 3 года назад
Koodum New Fan Vekkan Nokku bro
@satheeshkumarsk7204
@satheeshkumarsk7204 3 года назад
ഭയങ്കരം തന്നെ
@subintechfish9790
@subintechfish9790 3 года назад
Tnqs 😻🤝
@Allah.....kakkane
@Allah.....kakkane 2 года назад
ഞാൻ ഓയിൽ (engine oil, motor nte)2 week കഴിഞ്ഞാപ്പോൾ binding പോയി 😢
@___scorpions_____4386
@___scorpions_____4386 2 года назад
Hahahaha
@professionalkerala2658
@professionalkerala2658 3 года назад
ഫാൻ ഇടുമ്പോ കീ കീ സൗണ്ടാണ് ബായറിങ് മാറിയ മതിയോ. Palm ഓയിൽ ഒഴിക്കുന്നത് ഒഴിക്കാമോ
@subintechfish9790
@subintechfish9790 3 года назад
Bro bearing mattiyal sound & bass undavilla gress full apply cheyythal tik tik sound undavilla 🙏👌👍pinne oil ozhikaella 🙏 Only grees(MAX.company )use cheyyu😍
@rishad1588
@rishad1588 3 года назад
@@subintechfish9790 m
@ayshamubi4068
@ayshamubi4068 Год назад
Fan sound undayal enthelum preshnam ഉണ്ടാവോ potti veezhumo pls rply
@subintechfish9790
@subintechfish9790 Год назад
Soundne undayal bearing mattiayl solve ennu thonnu👍
@therock5693
@therock5693 Год назад
Open cheyathe oil apply cheyan pattumo
@subintechfish9790
@subintechfish9790 5 месяцев назад
Bro grease best 👌 auto mobile kidum
@anilnair8546
@anilnair8546 3 года назад
Namaste
@subintechfish9790
@subintechfish9790 3 года назад
🙏👌😍
@ayaansworld9138
@ayaansworld9138 2 года назад
എന്റെ വീട്ടിൽ ഫാൻ ഇട്ട് കഴിഞ്ഞ് വല്ല ഫോൺ call ലും സംസാരിച്ചോണ്ടിരുന്നാൽ വിളിക്കുന്നവർ ചോദിക്കും എന്തുവാ ഒരു ഹെലികോപ്റ്ററിന്റെ സൗണ്ട് എന്ന് 😜
@subintechfish9790
@subintechfish9790 2 года назад
🤣🤣
@ayaansworld9138
@ayaansworld9138 2 года назад
@@subintechfish9790 😄
@zdruxfx3134
@zdruxfx3134 2 года назад
Sathym 😹enteyum🤣
@mohanachandrank4999
@mohanachandrank4999 Год назад
ഒരു ഹെലികോപ്റ്റർ വാങ്ങി എന്ന് പറഞ്ഞാൽ മതി, ഒരു ഗമക്ക് ഇരുന്നോട്ടെ.😂😂
@subintechfish9790
@subintechfish9790 Год назад
🤣😍✌️
@ananthakrishnana4603
@ananthakrishnana4603 3 года назад
Fan normal karanguthane oposite sidilotta karagunna atha enta probelm
@subintechfish9790
@subintechfish9790 3 года назад
ഫാൻ ലീഫ് ബെൻഡ് ആയി കാണും ചിലപ്പോൾ അതൊന്നും ചെക്ക് ചെയ്തു നോക്കൂ
@jibin9407
@jibin9407 3 года назад
Fan nn slow ayyita karrangunne capacitor mattitum sheriyavunilla
@subintechfish9790
@subintechfish9790 3 года назад
അതിയം ഗ്രേസ് ഇട്ടുനോക്കു. മാറ്റാമിലാന്നുടകിൽ തീർച്ചയായും bearing കേടായിട്ടുണ്ടാവാൻ സാധിത
@jibin9407
@jibin9407 3 года назад
@@subintechfish9790 okk
@subintechfish9790
@subintechfish9790 3 года назад
Thanks 😍❤
@angelzeditzz1889
@angelzeditzz1889 2 года назад
Eee sound kelkkunna fan veedum upayogichal kuzhappamundo
@subintechfish9790
@subintechfish9790 2 года назад
Illa
@krishnadas1122
@krishnadas1122 3 месяца назад
ചേട്ടാ ആ കൊയിൽ എടുത്തു മാറ്റിയാൽ നല്ലവണ്ണം ഗ്രീസ് ഇടാം
@subintechfish9790
@subintechfish9790 3 месяца назад
Ok👍🥰
@jmxaudios6264
@jmxaudios6264 2 года назад
Comedian ബൈജു ചേട്ടന്റെ ഒരു ലുക്ക്. ഇല്ലേ?
@veenarajesh4003
@veenarajesh4003 2 года назад
എന്റെ ഫാൻ സ്പീഡ് തീരെ കുറവ് ആണ്.... സൗണ്ട് കൂടുതൽ ആണ്,... കപ്പാസിറ്റിർ മാറ്റി എന്നിട്ടും രക്ഷയില്ല.... ഗ്രീസ് എവിടെ ആണ് ഇടേണ്ടത്
@subintechfish9790
@subintechfish9790 2 года назад
Berringil grees idu appol Shrivam chance undu😍👍🏻
@jackson-zr6ml
@jackson-zr6ml 2 года назад
regulator nalla company ude aaki noku , pinne bearing il grease inte oppam kurach oil um WD40 spray um adichal super aakum
@salinikrishna3687
@salinikrishna3687 3 года назад
Fan idumbol ntho urayunna pole voice und..ntho onu urasunna pole..nthanu problm
@subintechfish9790
@subintechfish9790 3 года назад
Ethra varashmayi fan vangittu ?
@salinikrishna3687
@salinikrishna3687 3 года назад
@@subintechfish9790 5 years
@subintechfish9790
@subintechfish9790 3 года назад
ഗ്രേസ് കഴിഞ്ഞു കാണണം. അതാ etc സൗണ്ട്.
@ayaansworld9138
@ayaansworld9138 2 года назад
വെള്ളം ഒഴിച്ചും ക്ലീൻ ചെയ്യാമോ?
@subintechfish9790
@subintechfish9790 2 года назад
Leaf Mathram Water vechu Clean Cheythal Mathi Ok
@Rockworksbyashish
@Rockworksbyashish 2 года назад
Etha sound entta new fan lum onttu 🤔
@subintechfish9790
@subintechfish9790 2 года назад
Mansilayilla 🤔
@sudhitalks4258
@sudhitalks4258 3 года назад
Electricity kuravu use varunna fan etanu
@subintechfish9790
@subintechfish9790 3 года назад
Orient
@remeshkumar8107
@remeshkumar8107 Год назад
സാധാരണ പുതിയ ബൈറിങ് വാങ്ങുമ്പോൾ ബൈറിങ്ങിന്റ് രണ്ടു വശവും കവവറിങ് ഉണ്ടാകും ഇതിൽ കാണിച്ചിരിക്കുന്ന ബൈറിങ്ങിന്റ് ഒരു വശം കവറിങ് പോയിട്ടുണ്ട് ഇനി അതു കറക്കി നോക്കുമ്പോൾ ടൈറ്റ് ആണെങ്കിൽ പെട്രോൾ ഒഴിച്ച് ക്ലീൻ ചെയ്‍ത ശേഷം ഗ്രീസ് ഇട്ടു കൊടുക്കും അപ്പോൾ ടൈറ്റ് മാറും പിന്നെ ബൈറിങ് ബോൾ ടൈറ്റ് ആണെങ്കിൽ പുതിയ ബൈറിങ് ഇടും അല്ലാതെ ഇതിൽ ബൈറിങ്ങിന്റ് ഉള്ളിലും ഷാഫ്റ്റിലും ഗ്രീസ് ഇട്ടു കാണുന്നു ബൈറിങ്ങിന്റ് ഉള്ളിൽ ശാഫ്റ്റ് ടൈറ്റ് ആയി നോക്കുമ്പോൾ കറങ്ങണം ലൂസ് വരാൻ പാടില്ല ഇവിടെ കാണിക്കുന്നത് തെറ്റാണു ഒരിക്യലും ബൈറിങ് നടുക്ക് ഗ്രീസ് ഇടില്ല
@subintechfish9790
@subintechfish9790 Год назад
Ok bro🥰
@_vJ30
@_vJ30 3 года назад
ഞാൻ പുതിയ ഒരു celling fan വാങ്ങി 4/5മാസം ആയി കാണും ഇപ്പോൾ ഈ sound ആണ് കേൾക്കുന്നത് എപ്പഴും ഇല്ല അത് എന്താണ് plss rplyy
@subintechfish9790
@subintechfish9790 3 года назад
ചിലപ്പോൾ ഗ്രീസ് കഴിഞ്ഞിട്ടുണ്ട് ആവാം ഏത് കമ്പനി ഫാനാണ് വാങ്ങിച്ചത്?
@_vJ30
@_vJ30 3 года назад
@@subintechfish9790 kullirma,🙄
@subintechfish9790
@subintechfish9790 3 года назад
പുതിയ ബ്രാൻഡഡ് ഫാനുകൾ വരാറുള്ള കുഴപ്പമാണ് ജസ്റ്റ് 1 ആഴ്ച ഗ്രേസ് ഇട്ടു നോക്കൂ ചിലപ്പോൾ സൗണ്ട് കുറയാൻ ചാൻസ് ഉണ്ട്
@_vJ30
@_vJ30 3 года назад
@@subintechfish9790 ok! one year warranty paranjtu und
@subintechfish9790
@subintechfish9790 3 года назад
@@_vJ30 nalla sound undo?
@hasanaishaq2410
@hasanaishaq2410 2 года назад
ഞങ്ങളുടെ ഫാൻ കീ കീ ശബ്ദമാണ് ഗീസ് ഇട്ടാൽ സരിയവുമൊ
@subintechfish9790
@subintechfish9790 2 года назад
ഗ്രീസ് ഇട്ടു നോക്കൂ
@chmodx9428
@chmodx9428 2 года назад
Fante sound kond keelkkkan pattnilla 🤧
@vitube7190
@vitube7190 3 года назад
ടാ....ങ്,,ടാ....ങ് ,ടാങ് സൗണ്ട് slow speed ഇടുമ്പോൾ എന്താണ് കാരണം പറയു
@subintechfish9790
@subintechfish9790 3 года назад
Fan capacitor mattu athavam promblem slow Speed👌👍
@vitube7190
@vitube7190 3 года назад
fan full speed anu , slow speedil idumbol mathram ടാങ് ടാങ് sound
@subintechfish9790
@subintechfish9790 3 года назад
Slow upayam capacitor mattu pinee soundne grees idal sound kurayan chance undu 👍
Далее
КАК Я ЭТО СДЕЛАЛА?
00:13
Просмотров 145 тыс.
🗿КОРОЛЬ МЬЮИНГА ИЗ ТТ
0:17
Просмотров 3 млн