Sir, Your Videos are always full of knowledge but only in Your Native (Telgu or Tamil) Language, difficult to Hindi people to grasp... Plz try to do in Hindi or English. Thanks
Ente classic 350 carbeurator cheriya problem und vandikk missing undayrnnu....ippo vandi start akan kayiyunnilla.. self start onnum work avunnilla....spark plug clean akiyal vandi start akan pattuo...enganelum onn workshopil kondupovan aan
Bulletinte air filter boxil ninnu extra oru hole vazhi puratheekkk air verunnundello ath exhaust air ano... ath exhaust stroke il undaya air neerittu aa boxileekk verukayano??
വണ്ടി ഒരുമാസമായി സ്റ്റാർട്ട് ആക്കിയിട്ടില്ല ആയിരുന്നു ഇപ്പോൾ വണ്ടി സ്റ്റാർട്ട് ആകുന്നില്ല ക്ലാസിക് 350 ആണ് കിഴി ഓണാക്കുമ്പോൾ ഹെഡ്ലൈറ്റ് കത്തുന്നുണ്ട് കാരണം എന്താണെന്ന് പറയാമോ
350 ക്ലാസിക് ആണ് വാഹനം, വണ്ടി ചില സമയത്ത് ഇനീഷ്യൻസ് അടക്കം ഓഫ് ആയി വണ്ടി നിൽക്കുന്നു പക്ഷെ പെട്ടന്ന് തന്നെ വീണ്ടും ഓൺ ആകുന്നു വണ്ടി സ്റ്റാർട്ട് ചെയ്യാനും സാധിക്കുന്നു
എന്റ വണ്ടി standard 350 പ്രശ്നം എന്റ വണ്ടി താക്കോൽ ഇട്ടു രണ്ടാമത്തെ അടിക്കും സ്റ്റാർട്ട് ആയില്ലെങ്കിൽ കി ക്കർ സ്റ്റകാവും പിന്നെ ആഞ്ഞടിക്കണം വളെരെ ബുദ്ദി മുട്ടാണ് നേരത്തെ ഈ പാടില്ലായിരുന്നു 3 സർവീസ് കഴിഞ്ഞു ഷോറൂമിൽ കംപ്ലൈന്റ് പറഞ്ഞപ്പോൾ കിക്കർ താഴ്ത്തി പകുതിക്കു വെച്ചടിക്കാൻ പറഞ്ഞു എന്നിട്ട് ശരിയാകുന്നില്ല വീണ്ടും ആ കംപ്ലൈന്റ് കാണിക്കുന്നു ഇതിനു ഒരുമാർഗം പറഞ്ഞു തരു മാനുവൽ D കംബറേഷൻ വെച്ചാൽ മാറുമോ
ഹലോ ചേട്ടാ ഞാൻ വളരെ സങ്കടത്തോടെ യാണ് ഈ കാര്യം പറയുന്നത്. ഞാൻ 2017 ഡിസംബർ ബുള്ളറ്റ് 500 f i വാങ്ങി. ഞാൻ വണ്ടി സ്റിരം ഉപയോഗിക്കുമെകിലും ഓട്ടം കുറവാണ്. എനിക്ക് വണ്ടി vagiya മുതൽ മൈലേജ് 19 കിട്ടുന്നത് സിറ്റിയിൽ ഞാൻ കമ്പിനിയിൽ കൊണ്ടുപോയി ബുള്ളറ്റ് f i ആയതു കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ലെന്നാണ്. പിന്നെ വണ്ടി ഒരു 55 to 65 സ്പീഡ് പോകുബോൾ ഹാൻഡിലെ ജെർക്കിങ് രണ്ടു കൈയും വിട്ടാൽ കറക്ട് മനസിലാകും. കമ്പിനിയിൽ കൊണ്ടുപോയപ്പോൾ അവർ അല്ലോയ്‌മെന്റ് എയർ നോക്കിച്ചു എന്നിട്ടൊന്നും ഒരു മാറ്റവും എല്ലാം ഞാൻ entha ചെയ്യേണ്ട ഒന്നു സഹായിക്കു.
Valve clearance koodunnath moolamanu noise koodunnath....ith cheyyan vendi piston TDC POINT IL konduvarika ...then adjust the tappet as mentioned in your user manual ..... TDC point IL tappet set cheythillel timing maarippokum ...starting problem undakum...