ഹലോ ചേട്ടാ ഞാൻ ഒരു യൂട്യൂബ് ചാനൽ തുടങ്ങി..... കുറച്ചു subscribers ആവേം ചെയ്തു യൂട്യൂബ് സ്റ്റുഡിയോ ൽ 3.5k views 15.6watch hours ആയിട്ടുണ്ടായിൻ പക്ഷെ അതിപ്പോ 1.9kviews ആയും 10.4watch hour um ആയി down ആയി അതെന്താ അങ്ങനെ
365 days kanak.. വീഡിയോ ഇടാതെ അങ്ങനെ ഉണ്ടായാൽ യൂട്യൂബിനെ കണക്ക് ഒരു കൊല്ലത്ത് വീഡിയോ ഇട്ടില്ലെങ്കിൽ ജ്യൂസും വാച്ചുകളും കുറഞ്ഞു കൊണ്ടേയിരിക്കും ഇതാണ് സംഭവം
Chetta phoneyil already oru email id und appol nammal puthiya email id create cheyyano? Vere pala youtubersum puthiya email id thudangunatha nallathen parayunnu endha cheyyande?
മൊബൈലിൽ ഗൂഗിൾക്രോം വഴി എടുക്കണം എന്നിട്ട് ഗൂഗിൾക്രോമിനുമുകളിലുള്ള മൂന്ന് ഡോട്ടിൽ ക്ലിക്ക് ചെയ്തു ഡെസ്ക്ടോപ്പ് സൈറ്റ് എന്നത് ഓൺ ആക്കുക അപ്പോൾ കബ്യൂട്ടറിൽ കാണുന്നത് പോലെ ഈ വീഡിയോയിൽ ഉള്ളത് പോലെ കാണാം