Тёмный
No video :(

How To Develop An Attractive Personality? 

Vibes 4 Mind
Подписаться 152 тыс.
Просмотров 33 тыс.
50% 1

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 48   
@akkuakbar-ed9ok
@akkuakbar-ed9ok 10 месяцев назад
സ്ത്രീകൾ ഇറുകിയ വസ്ത്രം ധരിച്ചുകൊണ്ട് ലെഗ്ഗിൻസ് ജീൻസ് tshirt എന്നിവ ധരിച്ചു പുറത്ത് ഇറങ്ങിയാൽ ഏത് പുരുഷന്മാരും ചിലപ്പോൾ ആർത്തിയോടെ നോക്കും പുരുഷൻ എന്നെ നോക്കണം എന്ന ഒരു ആഗ്രഹത്തോട് കൂടിയാണ് ഇത്തരം വസ്ത്രം പെൺകുട്ടികളും സ്ത്രീകളും ദരിക്കുന്നത് അല്ലെങ്കിൽ മാന്യമായ വസ്ത്രം അവർക്ക്‌ ധരിച്ചു കൂടെ അയഞ്ഞ വസ്ത്രം അവർക്ക് ധരിച്ചു കൂടെ. പിന്നെ പുരുഷൻമാരെ കുറ്റം കണ്ടത്തുന്നതിൽ പ്രസക്തിയില്ല.
@sandhiavasudevan4434
@sandhiavasudevan4434 10 месяцев назад
Bro...parasparaparam attract chaiyyan aanu... *Aanu & pennu* ennu easwaran srushtichekkunnathu..... illenkil eathenkilum onnu undakoooo
@amalkichu3308
@amalkichu3308 10 месяцев назад
ഇറുകിയ വസ്ത്രങ്ങളും, ലെഗ്ഗിൻസ് ജീൻസ് tshirt എന്നിവ മാന്യമായ വസ്ത്രങ്ങൾ തന്നെ ആണ് അത് ആദ്യം മനസ്സിലാക്കുക.
@BabuBabu-xf4qt
@BabuBabu-xf4qt 10 месяцев назад
​@@sandhiavasudevan4434🤔🤔🤔😊😊😊
@ranjuvgkunnamkaatukara4721
@ranjuvgkunnamkaatukara4721 3 месяца назад
മറ്റുള്ളവർക് അട്ട്രാക്ഷൻ ഇറിറ്റേഷൻ ഉണ്ടാകുന്ന വസ്ത്രങ്ങൾ
@SujaKoshy-jb5xx
@SujaKoshy-jb5xx 2 месяца назад
😊​@@sandhiavasudevan4434
@rafeekrafe3052
@rafeekrafe3052 10 месяцев назад
Very Good Msg Bro❤️🤝👌🏻🌹🥰😍Congrats Eniyum pretheekshikkunnu❤️❤️
@abrahampg9392
@abrahampg9392 10 месяцев назад
ആവുന്ന കാലത്ത്, നല്ല ശരീരഭംഗി ഉള്ള സമയത്ത് വളരെ വളരെ പേര് ഇഷ്ടപ്പെട്ടിരുന്നു അത് സത്യം, എന്ന് വിചാരിച്ച് ശരീരഭംഗിയുള്ള പുരുഷനെ മാത്രമേ ഇഷ്ടപ്പെടു എന്നില്ല, നല്ല സ്വഭാവമുള്ളവരെ ആണ് എല്ലാവർക്കും ഇഷ്ടം.
@VIBES4MIND
@VIBES4MIND 10 месяцев назад
സ്വഭാവം, ജോലി, സമ്പത്തു, സൗന്ദര്യം എല്ലാം അതിൽ പെടുന്ന ഘടകങ്ങളാണ്
@geniusmasterbrain4216
@geniusmasterbrain4216 10 месяцев назад
Super video 🌹🌹💞💕 എനിക്ക് girls ൽ നിന്ന് നല്ല അനുഭവം മാത്രമേ ഉണ്ടായിട്ടുള്ളൂ.. ഞാൻ mimicry artist & film Asst. Director
@solo-xh4ol
@solo-xh4ol 10 месяцев назад
Ayinu?
@geniusmasterbrain4216
@geniusmasterbrain4216 10 месяцев назад
@@solo-xh4ol ഗൊയിനു
@shyleshkumarm.v8398
@shyleshkumarm.v8398 10 месяцев назад
Very very Useful Thanks Bro.🙏.
@pramodpanakal8619
@pramodpanakal8619 10 месяцев назад
നാളെ മുതൽ ..... ജിമ്മിൽ പോകണം ........👍👍
@HaneefaU-ll7kl
@HaneefaU-ll7kl 10 месяцев назад
ജിമ്മു പെരുമാറ്റത്തിൽ കോൺഫിഡൻസ് കൂട്ടുമെങ്കിൽ അത് പ്രണയത്തിൽ അനുകൂലമാണ് അത് ബോഡി ഷോയും വൈകാരികമായി പുരുഷൻ തെറ്റാണെങ്കിൽ ഒരു കാര്യവുമില്ല
@shanijaffer9332
@shanijaffer9332 10 месяцев назад
കിടിലം... ബ്രോയുടെ എല്ലാ വീഡിയോയും.. പോളിയാണ് 👍
@ashasp3290
@ashasp3290 10 месяцев назад
Very correct
@subhashjohn4633
@subhashjohn4633 6 месяцев назад
Nice guy എന്ന് പറയുന്നത് നിഷ്കു അല്ലെ പക്ഷെ അവർക്ക് പെട്ടെന്ന് set ആകുന്നുണ്ടല്ലോ
@sajidacholakkal5882
@sajidacholakkal5882 9 месяцев назад
👍
@aushiaishi3885
@aushiaishi3885 10 месяцев назад
🎉23 30edakkulla women short dressukal edunnathum manyathayanu.kutty uduppukal means guys
@ajmalk8152
@ajmalk8152 10 месяцев назад
Bro ente oru doubt my friend has relationship .she is kind of immature on the one hand educatedly well which means she is working as bank sale manager whereas my friend havnt passed even plustwo but their relationship bonding too overwhelming...thats i have doubt.why your asumption did not work out ...but chilpozhoke enod parayrund chila profesion aytula talk vrumbo he was not okay .but at the thend they are happy. So apo ella casilm ith applicable avoolalo?
@VIBES4MIND
@VIBES4MIND 10 месяцев назад
അവർ married ആണോ? പ്രണയിക്കുന്ന കാലത്ത് ഹാപ്പി ആയിരിക്കും പക്ഷേ real ലൈഫിൽ മാര്യേജ് കഴിഞ്ഞു കുറച്ചു വർഷം കഴിഞ്ഞാണ് പ്രശ്നം തുടങ്ങുക.... പിന്നെ ഇത് പല സാഹചര്യങ്ങൾക്കനുസരിച്ചാണ് എല്ലാർക്കും ഒരുപോലെ ആവില്ല ... തന്നെയുമല്ല സൈക്കോളജി എപ്പോളും ഒരു പൊതു സ്വഭാവം ആണ് പറയുന്നത് അത് എല്ലാവർക്കും 100% അതുപോലെ ആയിരിക്കികില്ല എല്ലാ case ലും exceptions ഉണ്ട്.... ഉദാഹരണത്തിന് പുരുഷൻമാർ പൊതുവെ വാഹന പ്രേമികൾ ആണ് എന്നാൽ എല്ലാ ചില പുരുഷൻമാർക്ക് ആ പൊതു സ്വഭാവം ഇല്ല....സൈക്കോളജി പാഠിച്ചിരുന്നാൽ ഓരോ സാഹചര്യത്തിനനുസരിച്ചു കാര്യങ്ങൾ കൃത്യമായി വിലയിരുത്താം
@sushernvishnu9017
@sushernvishnu9017 10 месяцев назад
Offcoues brroo god bless🙏
@abdulsathar7205
@abdulsathar7205 10 месяцев назад
👍🏻
@user-vk1ik5uq5l
@user-vk1ik5uq5l 10 месяцев назад
Adipoly
@johnsonjohnsonc8862
@johnsonjohnsonc8862 10 месяцев назад
Girls higer Job ullavre select chethollo?
@VIBES4MIND
@VIBES4MIND 10 месяцев назад
അങ്ങനെ അല്ല... ആ കുട്ടിക്ക് 300 രൂപ daily കിട്ടുന്ന ജോലി ആണെങ്കിൽ daily 500 കിട്ടുന്ന ആളെ ആകും നോക്കുക അല്ലാതെ daily 100 രൂപ കിട്ടുന്നവരെ അല്ല... അങ്ങനെ ഓരോരുതരുടെയും സ്റ്റാറ്റസ് and സ്റ്റാൻഡേർഡ് അനുസരിച് കാര്യങ്ങൾ വ്യത്യാസപ്പെടും
@akhilmurali3689
@akhilmurali3689 10 месяцев назад
broh nycaanu videos elm😌
@sabumm9378
@sabumm9378 10 месяцев назад
Super. Vearigood
@joantiger7784
@joantiger7784 10 месяцев назад
❤️
@Ghdiekei
@Ghdiekei 10 месяцев назад
Bro beauty with brain ulla penn kuttigal kittuvo I mean dinosaur 🦖
@VIBES4MIND
@VIBES4MIND 10 месяцев назад
beauty ulla kuttikalkku brain und bro....that saying is a myth
@boscop.f1581
@boscop.f1581 10 месяцев назад
❤❤❤
@ruzo7x489
@ruzo7x489 10 месяцев назад
Ee parayuna alk pen ondo
@VIBES4MIND
@VIBES4MIND 10 месяцев назад
Wife ഉണ്ട് സഹോദരാ, അത് pore
@Uvs11113
@Uvs11113 10 месяцев назад
വിദ്യാഭ്യാസം ഒരു പ്രശ്നം ആണോ ശരിക്കും?ഇന്ന് കേരത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ വിദ്യാഭ്യാസം സ്ത്രീ കൾക്കല്ലേ?
@HaneefaU-ll7kl
@HaneefaU-ll7kl 10 месяцев назад
ബ്രോ ഇതിൽ ഒരു സംശയം ചോദിക്കട്ടെ മറുപടി തരണേ ... പ്രണയത്തിൽ ഇമോഷൻ😢 വല്ലാതെ വന്നാൽ ( Log Distence Relation) പുരുഷൻ ദുഖിതനാകുമല്ലോ അത് സ്ത്രീ ബലഹീനതയായി കണക്കാക്കുമോ
@VIBES4MIND
@VIBES4MIND 10 месяцев назад
സത്യത്തിൽ പങ്കാളിക്ക് തിരിച്ചും നിങ്ങളോട് അതെ അളവിൽ attachment ഉണ്ടെങ്കിൽ അത് ബലഹീനത ആയി കണക്കാക്കില്ല, അപ്പോൾ emotions ഇല്ലാതിരുന്നാൽ ആണ് പ്രശ്നം മറിച് അവർക്ക് നമ്മോട് attachment സ്നേഹം അത്രക്കില്ലെങ്കിൽ നിങ്ങളുടെ അധിക emotions പ്രകടിപ്പിക്കൽ അവർക്ക് ശല്യം ആയി തോന്നും. വിവാഹം കഴിഞ്ഞിട്ട് മാത്രം അധിക attachment and emotions കൊണ്ട് വരുന്നതാണ് നല്ലത് അല്ലെങ്കിൽ ആ ബന്ധം പിരിയേണ്ടി വന്നാൽ അത് വല്ലാത്ത ദുഃഖം വരുത്തി വയ്ക്കും
@vineethsingran3042
@vineethsingran3042 10 месяцев назад
Ah ini mutahl ladisnyum puchikanm
@VIBES4MIND
@VIBES4MIND 10 месяцев назад
ആരെയും പുച്ഛിക്കാൻ പാടില്ല... നമ്മൾ ആത്മാർത്ഥമായും സ്നേഹിച്ചിട്ട് തിരിച്ചു സ്നേഹിക്കാത്തവരുടെ പിറകെ നടന്നു ടൈം കളയരുത് എന്ന് മാത്രമാണ് പറഞ്ഞത്
@kumarbiju2044
@kumarbiju2044 10 месяцев назад
ഓൾറെഡി പുരുഷനെ കാട്ടിലും മുകളിൽ ആണല്ലോ കേരളത്തിൽ
@sandhiavasudevan4434
@sandhiavasudevan4434 10 месяцев назад
😂😂
@Kaakkiaddict
@Kaakkiaddict 10 месяцев назад
👍
@abhijithv6959
@abhijithv6959 10 месяцев назад
@rofinroxan9657
@rofinroxan9657 10 месяцев назад
@manusree9920
@manusree9920 10 месяцев назад
@user-pw5jp4tm6x
@user-pw5jp4tm6x 10 месяцев назад
@muhammadsameer4050
@muhammadsameer4050 10 месяцев назад
Далее
How To Make Her Chase You & Highly Attracted To You?
10:18
How Develop An Attractive Personality?
13:50
Просмотров 9 тыс.
МАМА И ВАЛДБЕРИС
00:48
Просмотров 590 тыс.
ЛИЗА - СПАСАТЕЛЬ😍😍😍
00:25
Просмотров 1,8 млн
7 Days Stranded In A Cave
17:59
Просмотров 76 млн
Never Fight For Someone's Attention | Malayalam
11:10
Просмотров 639 тыс.
How To Talk In A Highly Appealing Way?
9:44
Просмотров 10 тыс.
МАМА И ВАЛДБЕРИС
00:48
Просмотров 590 тыс.