Тёмный
No video :(

How to Drape set saree//for Beginners //ഇത്രയും ഈസി ആയിരുന്നോ സെറ്റ് saree ഉടുക്കാൻ 

Its Me Noufal
Подписаться 38 тыс.
Просмотров 392 тыс.
50% 1

How to Drape set saree//for Beginners //ഇത്രയും ഈസി ആയിരുന്നോ സെറ്റ് saree ഉടുക്കാൻ

Опубликовано:

 

28 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 150   
@ajithaprakash2781
@ajithaprakash2781 Год назад
കാണുമ്പൊൾ easy യാണ് .എനിക്ക് ഉടുക്കാൻ അത്ര ഈസി അല്ല.
@Chennethunnidam_Lakshyam
@Chennethunnidam_Lakshyam Год назад
Athond njan one minute saree medich😛
@ihatesnakeu5602
@ihatesnakeu5602 Год назад
​@@Chennethunnidam_Lakshyam ethraya price?
@reshmashiju143
@reshmashiju143 Год назад
അതെ
@Lakshmi-dn1yi
@Lakshmi-dn1yi Год назад
ഇത്രയും അധികം പിന്ന് കുത്തി നടക്കാൻ പറ്റില്ല നിന്ന നിൽപ്പിൽ നിൽക്കാനേ പറ്റൂ 😂😂😂. ഉടുപ്പിച്ചത് സൂപ്പർ ആയിട്ടോ
@kavithaganesh247
@kavithaganesh247 Год назад
കാണുമ്പോൾ നല്ലതായി തോന്നും നമ്മൾ ഉടുക്കുമ്പോഴാ രസം പ്ലീറ്റും കാര്യങ്ങളും അതിന്റെ വഴിക്ക് പോകും 😂😂
@wildlifestoriesbyammu
@wildlifestoriesbyammu Год назад
സത്യം 😂
@rajithapk8963
@rajithapk8963 Год назад
ശരിയാണ്
@sobhasatheesan4688
@sobhasatheesan4688 Год назад
​@@rajithapk8963correct
@smallwonder-go2qx
@smallwonder-go2qx Год назад
Very true
@reshmashiju143
@reshmashiju143 Год назад
True
@sumakumarinr
@sumakumarinr Год назад
അത്യാവശ്യം നന്നായി സാരി ഉടുക്കുന്ന ആളാണു് ഞാൻ. Video നന്നായി ഇഷ്ടപ്പെട്ടു.സാരി collection ഉം ഇഷ്ടമായി. നല്ലഅവതരണം shop എവിടെയാണ്
@ItsMeNoufal
@ItsMeNoufal Год назад
Thoppumpady kochi
@sheebabinu8045
@sheebabinu8045 Год назад
ഡെമ്മിയിൽ ചെയ്യുമ്പോൾ വളരെ എളുപ്പമാണ്
@Annjonz
@Annjonz Год назад
Very nice saree draping video
@ItsMeNoufal
@ItsMeNoufal Год назад
Thanks
@maidasebastian9901
@maidasebastian9901 Год назад
Adipoli👍
@vanajakumaran715
@vanajakumaran715 Год назад
Mens ethuole sari udippikkunnath veri beautyful
@sheela_saji_
@sheela_saji_ Год назад
വല്ലവരും ഉടുത്തു കാണുമ്പോൾ രസം ആണ്. എനിക്ക് സാരി ഞൊറിയാൻ അറിയില്ല. എത്ര സമയം വേണം എന്ന് അറിയാമോ? ദേഷ്യം വരും. എന്തു ചെയ്യാനാ?😢
@shijomp4690
@shijomp4690 Год назад
Super enth bhangiya super 👌💜👌chettante vlogs kandanu njan udukkan padichath 🥰🥰🥰thanks nice video 👌👌👌
@badariyakohinoor9468
@badariyakohinoor9468 Год назад
Supper 👍👍👍👍
@ItsMeNoufal
@ItsMeNoufal Год назад
Thanks
@user-bs1ud4wc7b
@user-bs1ud4wc7b Год назад
എനിക്ക് സാരി ഉടുക്കാൻ അറിയില്ല ചേട്ടാ കണ്ടിട്ട് നല്ല രസം തോന്നുന്നു എന്തായാലും ഉടുക്കുമ്പോൾ അത് കാണില്ല
@vishnumohan6138
@vishnumohan6138 Год назад
Readymade blouse size എങ്ങനെയാണ്
@chakkipakkifamily8611
@chakkipakkifamily8611 Год назад
റണ്ണിങ് മെറ്റീരിയലിൽ ഫ്രോക്ക് സെറ്റ് ചെയ്യുന്നത് കാണിക്കുമോ
@greena888
@greena888 Год назад
Sooper ayttindtto....🤩
@user-in9et6nl2v
@user-in9et6nl2v Год назад
പാവയല്ലേ. So സിമ്പിൾ
@gisha9308
@gisha9308 Год назад
👌aayittund
@ItsMeNoufal
@ItsMeNoufal Год назад
Thanks
@mrbeat60001
@mrbeat60001 10 месяцев назад
Nice
@sethulakshmikr9881
@sethulakshmikr9881 Год назад
Adipoli chettah❤
@busharaashraf3177
@busharaashraf3177 11 месяцев назад
Super
@sangeetha.s14
@sangeetha.s14 Год назад
സെയിം സാരി എനിക്കുണ്ട്
@sreechithra552
@sreechithra552 Год назад
Enikkilla ini vanganam
@squad_gaming_999_
@squad_gaming_999_ Год назад
പങ്കാളിയുടെ ഭാഗ്യം
@silpat1683
@silpat1683 Год назад
Athee
@anubinoy2351
@anubinoy2351 Год назад
ചേട്ടാ വീഡിയോ കാണാൻ നല്ല രസമാണ് പക്ഷേ സ്വന്തമായി ഉടുക്കാൻ കുറച്ച് പാടു തന്നെയാണ്
@user-km5wz2uy2e
@user-km5wz2uy2e 11 месяцев назад
മ്മം 😔 സാരീ ഞാൻ ഉടുക്കും പലരും നല്ല അഭിപ്രായം ആണ് പറയാറ്. പക്ഷെ എന്റെ ഫ്രണ്ട് ആണ് സാരീ ഉടുപ്പിക്കുന്നത് 😂. ഇതുവരെ സ്വന്തമായി സാരീ ഉടുക്കാൻ പഠിച്ചിട്ടില്😢 ബട്ട്‌ പഠിക്കണം ഇതൊക്കെ കാണുബോൾ വല്ലാത്തൊരു ആഗ്രഹം. കടിച്ചെടുക്കും ഞാൻ 💪
@sreelathajayan7905
@sreelathajayan7905 Год назад
അടിപൊളി
@sanasana-up3yg
@sanasana-up3yg Год назад
കാണുമ്പോൾ വളരെ ഈസി ആയി തോനുന്നു ബട്ട്‌ ഉടുക്കുമ്പോ അത്ര ഈസി പരുപാടി അല്ല എനിക്ക് 😄
@praveenaprakash6184
@praveenaprakash6184 Год назад
Same
@user-ut7ss1uq4b
@user-ut7ss1uq4b Год назад
സൂപ്പർ❤
@yumnaayisha1929
@yumnaayisha1929 Год назад
Ssareem blouse um vangan kittumo online delivery indo
@chinnusajitha4576
@chinnusajitha4576 Год назад
സൂപ്പർ 🌹🌹🌹💞💞💞
@anjujoycyanju3696
@anjujoycyanju3696 Год назад
Wow supper evide anne e shop
@HarishUnni-mo8jk
@HarishUnni-mo8jk Год назад
Iron cheyyan padindo ee sarees..
@babybasil2157
@babybasil2157 7 месяцев назад
Super😊
@manjushekhar4771
@manjushekhar4771 11 месяцев назад
Do you still have collections of onam saree?
@k4kite179
@k4kite179 Год назад
സാരീ ഉടുത്താൽ ഇതുപോലെ ഡമ്മി ആയീ നിക്കണം ഇരിക്കരുത്....😊 ഇരുന്നാൽ 😂 പ്ലിംഗ്.... ഞാൻ നന്നായീ സാരി ഉടുക്കുലോ ...💃💃
@ItsMeNoufal
@ItsMeNoufal Год назад
Thanks
@priyalekshmi4195
@priyalekshmi4195 Год назад
Ready to wear set saree ഉണ്ടോ
@usharatheesh4101
@usharatheesh4101 9 месяцев назад
❤❤ SUPER SUPER SUPER
@nandhanagirish4604
@nandhanagirish4604 Год назад
Adipoli 🤩
@malickmohammed4167
@malickmohammed4167 Год назад
Didn't know to drape saree...staring at you 😂😂😂🎉🎉🎉
@mahakakshmiasha6939
@mahakakshmiasha6939 8 месяцев назад
So beautiful ❤️ sure to try
@sheejak3528
@sheejak3528 Год назад
സൂപ്പർ
@asra7899
@asra7899 Год назад
Saree available aano
@maryanthony9816
@maryanthony9816 11 месяцев назад
Pls subtitle
@sriyanigoonetilleke5752
@sriyanigoonetilleke5752 10 месяцев назад
Draping on a human body is more difficult than draping on a model is easy.
@unnikannan304
@unnikannan304 Год назад
Itokke evidepoi anu padikkunnat
@anubinoy2351
@anubinoy2351 Год назад
ചേട്ടൻ പറഞ്ഞ പോലെ ഒരിക്കലും ഉടുത്ത് നടക്കാൻ കഴിയില്ല അത് മാത്രമല്ല. ബാക്കിലേക്ക് എല്ലാം ഒതുക്കി കൊടുത്ത് കണ്ട് അത് ഒന്നും നമ്മൾ ഉടുത്ത് നടക്കുമ്പോൾ അവിടിരിക്കില്ല
@quickmakemedia8758
@quickmakemedia8758 Год назад
❤❤
@ItsMeNoufal
@ItsMeNoufal Год назад
Thanks
@rasmins9548
@rasmins9548 11 месяцев назад
ശരിയാ 😂
@rekharn8682
@rekharn8682 2 месяца назад
ഞാൻ ഉടുത്തു നോകി എന്നേ കൊണ്ട് പറ്റുന്നില്ല ഉടുക്കാൻ
@kavitha.a3318
@kavitha.a3318 Год назад
Very useful video Anna
@ItsMeNoufal
@ItsMeNoufal Год назад
Thanks
@chinnusarath2867
@chinnusarath2867 6 месяцев назад
Wifeinte bhagyam
@kamaleshkamal6448
@kamaleshkamal6448 Год назад
Super bor
@ItsMeNoufal
@ItsMeNoufal Год назад
Thanks
@Hasiubaid197
@Hasiubaid197 Год назад
👍🏻👍🏻✌️✌️
@user-fo3ll6he3h
@user-fo3ll6he3h Год назад
Saree enik istta.
@Maryam-yi8tn
@Maryam-yi8tn Год назад
എവിടെ വീട്. സാരി ഉടുത്തു തരുമോ
@mollyandrews3581
@mollyandrews3581 Год назад
Superb.
@ItsMeNoufal
@ItsMeNoufal Год назад
Thanks
@soumyamaneesh
@soumyamaneesh Год назад
Fully stiched including pallu tissue saree undo
@ItsMeNoufal
@ItsMeNoufal Год назад
പ്ലെയിൻ ടിഷ്യൂ ഉണ്ട്
@prabhatpcchandranpk9270
@prabhatpcchandranpk9270 Год назад
Super 💯❤
@ItsMeNoufal
@ItsMeNoufal Год назад
Thanks
@shilpapradeesh622
@shilpapradeesh622 Год назад
Suprr
@ItsMeNoufal
@ItsMeNoufal Год назад
Thanks
@mathsteacher4666
@mathsteacher4666 Год назад
Rate?
@jancysaju05
@jancysaju05 Год назад
ഒരുപാട് ഇഷ്ട്ടായി
@berlinjoseph7879
@berlinjoseph7879 Год назад
Super!! Very helpful!!
@ItsMeNoufal
@ItsMeNoufal Год назад
Thanks
@hoperyt_here7342
@hoperyt_here7342 Год назад
👌
@Devadiyasvlog
@Devadiyasvlog Год назад
വയർ ഉള്ളവര് എന്ത് ചെയ്യും ഇതൊക്കെ സ്ലിം ആയിട്ട് ഉള്ളവർക്ക്
@jomoljoy681
@jomoljoy681 Год назад
കട എവിടെ ആണ്
@jomolpj6200
@jomolpj6200 Год назад
Super 👍
@adithyasajeev
@adithyasajeev Год назад
Hip pleats engneya edukkkunnth
@rejanisuresh5191
@rejanisuresh5191 Год назад
Evida ee shop
@ItsMeNoufal
@ItsMeNoufal Год назад
Thoppumpady kochi
@preetharajan3501
@preetharajan3501 Год назад
എന്തു സൂപ്പർ ആയിട്ട് സാരീ ഉടുത്തു
@ItsMeNoufal
@ItsMeNoufal Год назад
Thanks
@remanimuraleedharan6240
@remanimuraleedharan6240 Год назад
Nice video....👌👌👌👍👍 Ishttayi ❤
@ItsMeNoufal
@ItsMeNoufal Год назад
Thanks
@SreejaUnnikrishnan-bp4yc
@SreejaUnnikrishnan-bp4yc Год назад
👍
@vasantha3694
@vasantha3694 Год назад
Aa borderle attractive aaya bhagam kaanunnilla .Iyal enthoru vvivaramillathaaLaanu?
@gracypaul5351
@gracypaul5351 Год назад
സാരീ യുടെ വില എത്രയാ
@ItsMeNoufal
@ItsMeNoufal Год назад
ഇത് ഇല്ല സ്റ്റോക്ക് തീർന്നു
@meenababu295
@meenababu295 Год назад
👏
@pathanamthittakkari
@pathanamthittakkari Год назад
@sajnAmeer
@sajnAmeer Год назад
Cant😮
@suluworld6918
@suluworld6918 Год назад
Enthu rasa udukunnath njan undukkumbol😢😊😊
@sijisomaraj392
@sijisomaraj392 Год назад
Super 😂😂😂😂
@ItsMeNoufal
@ItsMeNoufal Год назад
Thanks
@jayasree.s.k.6268
@jayasree.s.k.6268 Год назад
How much for this set saree?
@ItsMeNoufal
@ItsMeNoufal Год назад
ഇത് ഇല്ല sold out ആണ്
@sinithomas8726
@sinithomas8726 Год назад
ഈ സാരിക്കെന്താ വില സെറ്റും മുണ്ടും ഉണ്ടോ
@ItsMeNoufal
@ItsMeNoufal Год назад
1165
@AfsathP-ht1uz
@AfsathP-ht1uz Год назад
ഓർഡർ തന്നാൽ അയച്ചു തരുമോ
@ItsMeNoufal
@ItsMeNoufal Год назад
Yes
@AfsathP-ht1uz
@AfsathP-ht1uz Год назад
@@ItsMeNoufal same product തന്നെ കിട്ടുമോ
@AfsathP-ht1uz
@AfsathP-ht1uz Год назад
With blouse ആണോ
@vijayaLakshmi-zr1yv
@vijayaLakshmi-zr1yv Год назад
Show chaitha saree price എത്ര
@ItsMeNoufal
@ItsMeNoufal Год назад
ഇത് ഇല്ല
@rasmins9548
@rasmins9548 11 месяцев назад
തോറ്റു...10 പോയിട്ട് 6 ഞൊറി വരെ ശരിയാവുന്നില്ല 😢
@anilabaladas1535
@anilabaladas1535 9 месяцев назад
You took 5 mins , i took 2 hours.
@Nafia334
@Nafia334 Год назад
Hip pleats illa
@annarose6664
@annarose6664 Год назад
Saree etraya rs❤
@ItsMeNoufal
@ItsMeNoufal Год назад
ഇത് ഇല്ല തീർന്ന്
@aswathyachu9431
@aswathyachu9431 Год назад
എല്ലാം ഓക്കേ but പിന്നിലേക്ക് ഒതുക്കി പിന്ന് കുത്തിയത് പോയി.... Bro,,,, ഇതൊക്കെ നമുക്ക് 5മിനിറ്റ് magic അല്ലെ
@ItsMeNoufal
@ItsMeNoufal Год назад
ഇത് മനുഷ്യൻ അല്ല ഡെമ്മി ആണ് ഇതിന് ഇങ്ങനെ ചെയ്യാൻ പറ്റു
@aswathyachu9431
@aswathyachu9431 Год назад
@@ItsMeNoufal അങ്ങനെ ഒരിക്കലും പുറകിലേക്ക് പിന്ന് കുത്തില്ല.. അത് ഒരു ഭംഗി അല്ല.. അത് കൊണ്ട് പറഞ്ഞത് ആണ്.. സാരി ഉടുക്കാൻ പഠിക്കുന്ന കുട്ടികൾ തെറ്റ് പഠിക്കരുത്.. അത് കൊണ്ട് ബ്രോ... സോറി
@gracenathan2427
@gracenathan2427 10 месяцев назад
Do you sell sell saree brother
@ItsMeNoufal
@ItsMeNoufal 10 месяцев назад
Yes
@ItsMeNoufal
@ItsMeNoufal 10 месяцев назад
Yes
@minioommensamuel3579
@minioommensamuel3579 Год назад
ഉടുക്കാം.....നടക്കാൻ പറ്റില്ല
@aksharamk8380
@aksharamk8380 Год назад
Pleats എത്ര ശ്രമിച്ചാലും ശരിയാകില്ല
@indulekhap5528
@indulekhap5528 2 месяца назад
Onnu telephone number tharumo? Moludae, marriageinu onnu saree drape cheyan annu
@ItsMeNoufal
@ItsMeNoufal 2 месяца назад
8606784436
@AswathyAswathy-qd4gh
@AswathyAswathy-qd4gh Год назад
പുറകു വശത്തു എന്തിനാ പിൻ വച്ചു. നമുക്ക് നടക്കണ്ടേ വെറുതെ നിന്നാൽ 😂.
@AnuAnu-fv4st
@AnuAnu-fv4st Год назад
ഇത് ഏത് ഷോപ്പ് ആണ്
@ItsMeNoufal
@ItsMeNoufal Год назад
Sithara silks thoppumpady
@meenubuttthottathil4712
@meenubuttthottathil4712 Год назад
Contact number ഉണ്ടോ
@ItsMeNoufal
@ItsMeNoufal Год назад
8606784436
@vijayapalayil6921
@vijayapalayil6921 Год назад
അടിപൊളി
@sheebasamuel1795
@sheebasamuel1795 Год назад
Super
@avoozavani5078
@avoozavani5078 Год назад
Nice
@sarabindurani4748
@sarabindurani4748 Год назад
👌
@ammuzzammuzz4475
@ammuzzammuzz4475 Год назад
@soumyadeepu6132
@soumyadeepu6132 Год назад
Super
@malutti6062
@malutti6062 Год назад
Super
@bindhuandrews8434
@bindhuandrews8434 Год назад
Super
@ItsMeNoufal
@ItsMeNoufal Год назад
Thanks
@abhisworld7613
@abhisworld7613 Год назад
👌
@ItsMeNoufal
@ItsMeNoufal Год назад
Thanks
@ItsMeNoufal
@ItsMeNoufal Год назад
Bro ചെറിയ ഒരു help വേണം fb pge പ്രോപ്പർ ആയി എങ്ങനെ ആണ് വീഡിയോ ചെയുന്നത്
Далее