Тёмный

How To Drive Royal Enfield Bullet|ബുള്ളറ്റ് ഓടിച്ച് പഠിക്കാം part 1 

LIFE LINE DRIVING SCHOOL
Подписаться 44 тыс.
Просмотров 17 тыс.
50% 1

Опубликовано:

 

7 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 25   
@Drisya1996
@Drisya1996 4 месяца назад
ഞാൻ ആദ്യമായി ഓടിച്ചു പഠിച്ചത് ഓൾഡ് മോഡൽ ബുള്ളറ്റ്. അത് ഞാൻ സ്വന്തമാക്കി... ❤️❤️❤️അതും 1996 മോഡൽ ❤️❤️❤️
@princekmani-pi2qn
@princekmani-pi2qn 2 месяца назад
Good
@technictips9901
@technictips9901 Месяц назад
Nice bro
@Babz_acc_saler
@Babz_acc_saler Месяц назад
Njn license edthit adym odichathum ippal odikunnth 1982 bullet 🤌🏻🔥
@jerinmathew531
@jerinmathew531 Год назад
എന്നാലേ എന്റെ ബുള്ളറ്റ് സ്റ്റാർട്ട് ആക്കുമ്പോൾ ആക്‌സിലേറ്റർ കൊടുത്തില്ലെങ്കിൽ സ്റ്റാർട്ട്‌ ആകില്ല. എന്റെ വണ്ടിക്കു മാത്രമേ ഇങ്ങനെ ഒരു പ്രേത്യേകത ഞാൻ കണ്ടിട്ടുള്ളു..
@Sanoojs55
@Sanoojs55 8 месяцев назад
എന്റെ വണ്ടിയും അങ്ങനെ തന്നെ 😂
@Abcdefgh11111ha
@Abcdefgh11111ha 7 месяцев назад
എനിക്കൊരു നല്ല പഴയ ബുള്ളെറ്റ് വാങ്ങിക്കണമെന്നുണ്ട്!ഓടിക്കാൻ അറിയില്ലായിരുന്നു but well expanded thanks 👍🏻👌
@lifelinedrivingschool3985
@lifelinedrivingschool3985 7 месяцев назад
🙏
@user-gu8sh4zq9d
@user-gu8sh4zq9d 6 месяцев назад
Pathuke clutch nn kall alla kai😂😂 release …😹
@sarathms3997
@sarathms3997 Год назад
Amp നോക്കേണ്ട ആവശ്യം ഇല്ല... Ampere meter faulty ആണെങ്കിലും അടി കിട്ടും. Half pressure kick ൽ പ്രഷർ വരുമ്പോൾ decompress ചെയ്താൽ മതി..ട്രാഫിക് സിഗ്നലിലും രാത്രിയിലും ampere കാണാതെ നോക്കി അടിക്കുന്നത് എളുപ്പമല്ല
@lifelinedrivingschool3985
@lifelinedrivingschool3985 Год назад
👍
@rejivarghese1125
@rejivarghese1125 11 месяцев назад
ബുള്ളറ്റിന് നാണം കെടുത്തി. കഷ്ടം. 46 വര്‍ഷം ആയി ഈ വണ്ടിയുമായി ബന്ധം. എന്നാലും ചില സമയത്ത് ആന പിണങ്ങുന്ന പോലെയാണ്. എന്നാലും ഇതില്ലാതെ ..........ചിന്തിക്കാനാവില്ല
@adarshbuildon
@adarshbuildon 9 дней назад
1985 Model Edukkan Nokunnu Any tips?
@lifelinedrivingschool3985
@lifelinedrivingschool3985 5 дней назад
ok
@hamzaalakkal2936
@hamzaalakkal2936 Год назад
ഇതു ഒരുമാതിരി നഴ്സറി പിള്ളേർക്ക് ക്ലാസ്സ്‌ എടുക്കുന്ന പോലെയായിപ്പോയി.....12 വയസ്സ് കാരൻ ബുള്ളറ്റ് ഓടിക്കുന്ന ഈ കാലത്തും..........? 🙏
@bijujacob4604
@bijujacob4604 11 месяцев назад
മിക്കവാറും 12 വയസ്സ്കാരൻ ഓടിക്കുന്നത് ഇപ്പോഴത്തെ പുതിയ മോഡൽ പുഷ് ബട്ടൺ സ്റ്റാർട്ട്‌ ഉള്ള ബുള്ളറ്റ് ബൈക്ക് ആയിരിക്കും. ഇത് ഐറ്റം വേറെ...
@sijusivadasan4413
@sijusivadasan4413 10 месяцев назад
Pazhayath kurachu kaduppamanu.. Balapadathil ninnum thanne thudanganam..
@Harishgroot
@Harishgroot 8 месяцев назад
@@bijujacob4604😂
@learnmore-uk3hq
@learnmore-uk3hq 2 месяца назад
12 കാരന്റെ ബുള്ളറ്റ് ബൈക്ക് അല്ല ഇത്‌.. ഇത്‌ ഒന്ന് ഓടിച്ചു കാണിക്ക്.
@SS-nu1xi
@SS-nu1xi 18 дней назад
12 വയസ്സ് കാരന്റെ പുതിയ ബുള്ളറ്റ് ബൈക്ക് അല്ല ഇത് ഇത് റിട്രോ ആണ് സാധനം. തൂറി മെഴുകും 12 ആം വയസ്സ് കാരൻ പാൽ കാരൻ പയ്യൻ ഇതിന്റെ ഒരു അടി കാലിൽ കിട്ടിയാൽ.
@-sv8nf
@-sv8nf 5 месяцев назад
ഇത് കാണുബോൾ എനിക്ക് മാത്രമാണോ ചിരി വരുന്നെ
Далее
MC TAXI: АК-47
35:14
Просмотров 417 тыс.