Тёмный

How To Fill a Bank Cheque in malayalam | Federal Bank 

Naveed Techy 2.0
Подписаться 31 тыс.
Просмотров 392 тыс.
50% 1

#federal_bank
#cheque_filling
CDM വഴി ഉള്ള നിക്ഷേപം / ബാങ്കിൽ
പോകണ്ട ക്യൂ നിൽകേണ്ട :-
• Federal Bank CDM Cash ...
ചെക്ക് എങ്ങനെ സ്വന്തമായി പൂരിപ്പിക്കാം:-
• How To Fill a Bank Che...
ATM ൽ നിന്നും എങ്ങനെ പണം
പിൻവലിക്കാം :-
• Federal Bank ATM Cash ...
==========================================================================================
MY TRADING ACCOUNTS
Best Cryptocurrency Trading Apps
👇👇👇
👉 WazirX :-wazirx.com/inv...
👉 Binance :-accounts.binan...
👉 Coinsbit :-coinsbit.in/re...
Best Stock Exchange
👇👇👇
👉 Upstox :- bv7np.app.goo....
==========================================================================================
query solved
federal Bank ATM card
federal bank atm
cheque filling malayalam
federal bank cheque filling in malayalam
federal bank cheque filling malayalam
cheque filling
sbi cheque filling
sbi cheque filling malayalam
fed mobile
federal bank
sbi
sbi registration malayalam
federal bank atm card soft pin
atm soft pin
federal bank check filling Malayalam,check leaf filling Malayalam,cheque filling Malayalam,check filling Malayalam,bank check fill up Malayalam,bank check fill up,bank check fill up,how to fill cheque,
ചെക്ക് എങ്ങനെ എഴുതാം,cheque book,
check fill up,how to fill federal bank cheque Malayalam,
how to write cheque,south indian bank check filling Malayalam,how to fill a cheque,one lakh rupees cheque image,cheque,
check,cheque book fill up,how to write a cheque,how to fill check for self withdrawal,federal bank cheque filling malayalam

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 222   
@padmanabhana3593
@padmanabhana3593 2 года назад
Don't fill the date first. Fill at last.while writing the cheque ,be carefully there are many reasons for returning the cheque . Miss matching signature, differ in words and figure, over writing, stale instrument, CTS 2010 channel only etc
@vinodkp9205
@vinodkp9205 3 года назад
ബാങ്കിൽ പോകാൻ നിൽകുന്ന സമയത്ത് ആണ് broyude video കണ്ടത്. ഒരുപാട് helpful മച്ചാനെ👍👍👍👍
@shafishafi8390
@shafishafi8390 3 года назад
Be
@mujeebrahi5463
@mujeebrahi5463 2 года назад
Enikum
@merlinbaby1767
@merlinbaby1767 3 месяца назад
Enikum ❤️
@vijayakumarmusic3438
@vijayakumarmusic3438 2 года назад
ഇതൊന്നും അറിയാതെ ബാങ്കിൽ വന്നു മറ്റുള്ളവരുടെ സഹായം തേടുന്ന ആളുകൾ ധാരാളമുണ്ട് അവർക്ക് ഈ വീഡിയോ ഉപകാരപ്രദമാണ് വളരെ നല്ല കാര്യമാണ് മോൻ അവതരിപ്പിച്ചത്
@MAKmediaVlogs
@MAKmediaVlogs 3 года назад
ഒരുപാട് പേർക് ഉപകാരപ്പെടുന്ന വീഡിയോ ❣️
@ChanduChandu-bx3lt
@ChanduChandu-bx3lt 2 года назад
ബാങ്കിൻറെ ക്യാഷ് എടുക്കുന്ന കാര്യം മനസ്സിലായി ഒരുപാട് നന്ദിയുണ്ട് മകനെ🙏🙏🙏
@Molumk
@Molumk 2 года назад
മിക്ക ആളുകൾക്കും അറിയാത്ത കാര്യമാണ് നിങ്ങൾ പറഞ്ഞു തരുന്നദ് വളരെ നന്ദി
@najeebkhanp.c3618
@najeebkhanp.c3618 2 года назад
വളരെ വിജ്ഞാനപ്രദവും ഉപയോഗപ്രദവുമായ നുറുങ്ങുകൾ... ഒരായിരം നന്ദി...
@trailwayt9H337
@trailwayt9H337 2 года назад
ഇതുപോലെ നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. വളരെ നല്ല അവതരണം. So Thankyou.. Bro. 🌹
@shihabdeena1053
@shihabdeena1053 2 года назад
എനിക്ക് ഇന്ന് ആണ് ചെക് ബുക്ക്‌ കിടിയാത് നല്ല വിഡിയോ 😍😍😍👍👍👍👍
@gowrisanithavinod8418
@gowrisanithavinod8418 2 года назад
ഉപകാരപ്രദമായ വീഡിയോ brother 🙏🙏🙏
@sachinmuralidharan63
@sachinmuralidharan63 Год назад
Good informative video..njanum innu bankil pokuna time video eduth nokki...🙌💯❤️🌟
@NaveedTechy2.0
@NaveedTechy2.0 Год назад
Thanks for watching my video 🥰
@Aneesh3662
@Aneesh3662 Год назад
എനിക്ക് ഒരു സംശയം വന്നപ്പോൾ നോക്കിയതാ... നന്ദി.
@NaveedTechy2.0
@NaveedTechy2.0 Год назад
Thanks for watching
@seethalroopesh4826
@seethalroopesh4826 3 года назад
Very informative video!
@asjadpkasjadanu5802
@asjadpkasjadanu5802 Год назад
Thank
@NaveedTechy2.0
@NaveedTechy2.0 Год назад
Glad you liked it
@forfuture7654
@forfuture7654 2 года назад
Do video 'how to transfer Amount to another's Account from One's Bank Account' !
@youmedia9166
@youmedia9166 2 года назад
checkinte backil nammude perum oppum aano? atho check maran pokunna aalinte namum signaturum aano?
@VishnuVishnu-ls7vr
@VishnuVishnu-ls7vr Месяц назад
Thank you bro very help ful👍
@josephem3455
@josephem3455 2 года назад
That's nice play .TJM.
@NaveedTechy2.0
@NaveedTechy2.0 Год назад
Thanks for the visit
@premlathav9117
@premlathav9117 2 года назад
Valare upakaarapratham aaya video. 🙏
@balachandranramannair8173
@balachandranramannair8173 2 года назад
Self ചെക്കിൽ അല്ലാതെ ബാക്കിൽ ഇഷ്യൂ ചെയ്യുന്ന ആൾ ഒപ്പിടേണ്ടതില്ല
@മണലാരിണിയം
@മണലാരിണിയം 2 года назад
വളരെ നല്ല കാര്യം ഗുഡ്
@mansoorp935
@mansoorp935 2 года назад
വളരെ ഉപകാരം
@darnijohnson7105
@darnijohnson7105 Год назад
ഇന്ന് കൂട്ടുകാരന്റെ കൂടെ ട്രഷറിയിൽ പോയപ്പോൾ ഒരു പ്രായമുള്ള ആൾ ചെക്ക് പൂരിപ്പിച്ചു തരുമോ എന്ന് എന്നോട് ചോദിച്ചു. ചുറ്റും പെൺപിള്ളേരും, പയ്യന്മാരും, പ്രായമുള്ളവരും. ചെക്ക് കണ്ടപ്പോൾ തന്നെ കിളി പോയ ഞാൻ പൂരിപ്പിച്ചു തരാമെന്നേറ്റ് മാറി നിന്ന് ഫോണിൽ യുട്യൂബിൽ how to Fill In The Blanks Check എന്നൊക്കെ വിറച്ചോണ്ട് സേർച്ച്‌ ചെയ്തപ്പോൾ ഭാഗ്യത്തിന് ഈ വീഡിയോ കാണാൻ സാധിച്ചു. അവസാനം പൂരിപ്പിച്ച് ചെക്ക് കൊടുത്തപ്പോൾ അദ്ദേഹം Thanks പറഞ്ഞു. താങ്കൾക്കും വെരി... വെരി... Thanks... 👍👍👍👍👍👍👍
@NaveedTechy2.0
@NaveedTechy2.0 Год назад
ഇത് പോലെ ഒരു കമൻ്റ് ഞാൻ പ്രതീക്ഷിച്ചില്ല 😂😂😂
@sivaprasad264
@sivaprasad264 2 года назад
ഉപകാരമുള്ള വീഡിയോ 🌹🌹
@Anitha_k_anza
@Anitha_k_anza 3 года назад
Good presentation 👍👏👏👏👏
@NaveedTechy2.0
@NaveedTechy2.0 Год назад
Thanks a lot
@jasnap9179
@jasnap9179 2 года назад
Thanks 🥰
@Queen_of_frostweave
@Queen_of_frostweave Год назад
Valare upakaramayi.. Thank u
@NaveedTechy2.0
@NaveedTechy2.0 Год назад
You are welcome
@sunilkrr4490
@sunilkrr4490 Год назад
Thak you so much 👍.
@NaveedTechy2.0
@NaveedTechy2.0 Год назад
You are welcome
@latheefpp5591
@latheefpp5591 Год назад
THANK YOU SO MUCH 👍
@NaveedTechy2.0
@NaveedTechy2.0 Год назад
You're welcome!
@rahilarahila3265
@rahilarahila3265 2 года назад
Thanks for the information
@NaveedTechy2.0
@NaveedTechy2.0 Год назад
My pleasure
@vijayakumarp5901
@vijayakumarp5901 2 года назад
Tank U very use full
@sangeethsangeet4315
@sangeethsangeet4315 3 года назад
Rtgs, NEFT form filling ഇതേ പോലെ clear ആയി ഒരു vdo ചെയ്യോ (federal bank)
@bhaskarankokkode4742
@bhaskarankokkode4742 Год назад
ഒരു ചെറിയ error ചൂണ്ടിക്കാണിക്കട്ടെ : പ്രസ്തുത ചെക്കിൽ rupees എന്ന് എഴുതേണ്ടതില്ല. Rupees അവിടെ ആൾറെഡി ഉണ്ട്. Ten thousand only എന്ന് എഴുതിയാൽ മതിയാകും. സെൽഫ് ചെക്ക് ആണെങ്കിൽ മാത്രമേ മരുഭാഗത്ത് ഒപ്പിട്ടേണ്ടതുള്ളൂ എന്ന് എടുത്തു പറയേണ്ടതായിരുന്നു.
@NaveedTechy2.0
@NaveedTechy2.0 Год назад
Thanks dear... Its very helpful
@arjunkrishnajith8104
@arjunkrishnajith8104 2 года назад
ഗൂഗിൾ പേ ചെയ്യുവാനുള്ള വീഡിയോ കൂടി ഇടാൻ ഓട്ടോ മോനെ
@jibinpjayan5467
@jibinpjayan5467 2 года назад
Ponnu bro!! Bro ille njn പെട്ടേനെ😂 thanks 🙏🙏
@gopang3059
@gopang3059 Год назад
ഉപകാരം മാമാ
@NaveedTechy2.0
@NaveedTechy2.0 Год назад
Thank you
@Killadi06-cb5vs
@Killadi06-cb5vs 10 месяцев назад
Bro enikk oru സംശയം pay എന്ന് ഒള്ളോടത് self n പകരം നമ്മടെ സ്വന്തം പേര് എഴുതിയ നമുക്ക് തന്നെ എടുക്കാൻ പറ്റുമോ
@രജീഷ്
@രജീഷ് 3 года назад
Thank U
@thusharak.g8131
@thusharak.g8131 3 года назад
Clear aay parajhu
@dadzzgirlzz8751
@dadzzgirlzz8751 2 года назад
Masha Allah
@CATips
@CATips 2 года назад
ഇഷ്ടായി ബ്രോ
@NHMUKDV
@NHMUKDV 3 года назад
തൃപ്തി ആയി 👍👍👍
@jithyanp8259
@jithyanp8259 Год назад
Thank you.useful
@NaveedTechy2.0
@NaveedTechy2.0 Год назад
You are welcome
@namseer007namseer9
@namseer007namseer9 2 года назад
Good 👍🏻 thanks bro
@NaveedTechy2.0
@NaveedTechy2.0 Год назад
Welcome 👍
@ashrafsumaiya4471
@ashrafsumaiya4471 2 года назад
സൂപ്പർ 👍❤
@anoop9147
@anoop9147 2 года назад
വീണ്ടും പ്രതീക്ഷിക്കുന്നു
@mubarakottathayyilmubarak673
@mubarakottathayyilmubarak673 2 года назад
താങ്ക്സ് ബ്രോ
@NaveedTechy2.0
@NaveedTechy2.0 2 года назад
u r welcome bro
@jomy4565
@jomy4565 2 года назад
Super മച്ചാ
@akshayakomalankomalan775
@akshayakomalankomalan775 Год назад
Informative video
@NaveedTechy2.0
@NaveedTechy2.0 Год назад
Thanks
@AbdulJaseemT
@AbdulJaseemT 3 месяца назад
Date എഴുതുമ്പോൾ ബാങ്കിൽ പോകുന്ന അന്നത്തെ date തന്നെ ഇടണം എന്നുണ്ടോ
@aswathigayathri3120
@aswathigayathri3120 3 месяца назад
Enik cash kittenda cheque kity apo date thalennu itta kond pittenn chenna kitumo please reply
@bhargavivelayudhan3947
@bhargavivelayudhan3947 2 года назад
ചെക്ക് ലീഫിന്റെ പിറകിൽ ആരാണോ ബാങ്കിൽ പോയി പൈസ എടുക്കുന്നത് ആ ആളുടെ പേരും ഒപ്പുമല്ലേ ചെയേണ്ടത്
@sanalkumarsanalkumar5326
@sanalkumarsanalkumar5326 Год назад
Good video bro
@NaveedTechy2.0
@NaveedTechy2.0 Год назад
Thanks for the visit
@anuraag354
@anuraag354 Год назад
Enik veroru accountilek neft /rtgs transfer aan cheyyendath engil aa account holder inte name aano ezhuthende
@prasanthkarthika3933
@prasanthkarthika3933 2 года назад
BSNL നെറ്റ് സ്പീഡ് കൂട്ടാനുള്ള വീഡിയോ ചെയ്യുമോ
@issacgeorge9440
@issacgeorge9440 2 года назад
Super machu
@fazimvibes
@fazimvibes 2 года назад
Hi eniku new chequebook kity but athil ente name illallo chequeleafl nammude name undaville?pls rply
@roisecriz3888
@roisecriz3888 2 года назад
Thanks
@NaveedTechy2.0
@NaveedTechy2.0 2 года назад
Welcome
@vishnumohancherath
@vishnumohancherath 3 года назад
കാര്യം അറിയാൻ യൂട്യൂബിൽ Search ചെയ്തതാ. അപ്പൊ ദേ ചെക്ക് ലീഫിൽ എന്റെ നാട് എന്റെ ബ്രാഞ്ച്. മേലാറ്റൂരിൽ എവിടെയാ ബ്രോ വീട്.
@neeluveena6530
@neeluveena6530 2 года назад
Thnks bro👍
@lillyjoy4170
@lillyjoy4170 2 года назад
താങ്ക്സ്
@binduachus4868
@binduachus4868 Год назад
Very good
@NaveedTechy2.0
@NaveedTechy2.0 Год назад
Thanks
@Saxmaharis
@Saxmaharis 2 года назад
Bro pay enn ulladuth enik swondham aayi Paisa edukkana appo enth ezhuthum
@archanasubhash9675
@archanasubhash9675 2 года назад
ബാങ്കിൽ അമ്മക്ക് വേണ്ടി മകൾ ആണ് പോണത് എങ്കിൽ ചെക്കിന്റെ ബാക്കിൽ നമ്മളുടെ name സൈൻ ആണോ ഇടേണ്ടത് പ്ലീസ് റിപ്ലൈ bro
@samadsammu886
@samadsammu886 2 года назад
Back side holder name aaaano??
@samadsammu886
@samadsammu886 2 года назад
👌
@sheenaafsal858
@sheenaafsal858 2 года назад
Super
@ramimohd8070
@ramimohd8070 3 месяца назад
Good
@LawMalayalam
@LawMalayalam 2 года назад
cheque case engane kodukkam njan undu
@asharafkk2587
@asharafkk2587 2 года назад
അടിപൊളി
@ayonabiju938
@ayonabiju938 2 года назад
Thanku chetta
@whatsup_viral
@whatsup_viral 2 года назад
Vere alude peru ittal ...ayaalde id card chodikumo bankil ???
@user-devil475
@user-devil475 Год назад
ചെക്കിൽ ഉള്ള ബാങ്കിൽ നിന്നു മാത്രം ആണോ പൈസ ഇടുകാൻ പറ്റു
@NaveedTechy2.0
@NaveedTechy2.0 Год назад
wait..
@Liyasdreams123
@Liyasdreams123 Год назад
Nammude check nammal edkkaanenkik self ennallaade name ezhudaan paadundo
@NaveedTechy2.0
@NaveedTechy2.0 Год назад
self ennaan ezhuthal
@fildhanafilu924
@fildhanafilu924 Год назад
Sign endhan enn conform akan endh cheyyanam
@rijot919
@rijot919 8 месяцев назад
Supar video 🙏
@NaveedTechy2.0
@NaveedTechy2.0 8 месяцев назад
Thanks for your comment
@nafikunjhu4973
@nafikunjhu4973 2 года назад
Thank. You. Mone
@abdulkhadarpa8714
@abdulkhadarpa8714 2 года назад
പിൻ ഭാഗത്തു ഫോൺ നമ്പർ, എഴുതാറുണ്ട്.ചിലപ്പോൾ ഐ.ഡി.കാർഡ് നമ്പറും...എമൗണ്ട് എഴുതബോൾ റുപ്പീസ് എഴുതസ്ണമെന്നില്ല. റുപ്പീസ് അതിൽ തന്നെ ഉണ്ടല്ലോ
@fathimahana2368
@fathimahana2368 Год назад
Useful
@NaveedTechy2.0
@NaveedTechy2.0 Год назад
Glad you think so!
@vipinthiruvanathapuramofficial
@vipinthiruvanathapuramofficial 2 года назад
Thank u 😊❤
@NaveedTechy2.0
@NaveedTechy2.0 2 года назад
You're welcome 😊
@manuqatar5568
@manuqatar5568 2 года назад
Veri good
@GeorgeT.G.
@GeorgeT.G. Год назад
good video
@NaveedTechy2.0
@NaveedTechy2.0 Год назад
Thanks
@Itsmearjun2275
@Itsmearjun2275 2 года назад
Check nte purakil name and signature illathe bankil koduthalo
@Itsmearjun2275
@Itsmearjun2275 2 года назад
ബ്രോ പിന്നെ എനിക്ക് ഒരാൾ ചെക്ക് തന്നു ഞാൻ അത് ബാങ്കിൽ കൊടുത്തപ്പോ അക്കൗണ്ടിൽ ക്യാഷ് ഇല്ലെന്ന് പറഞ്ഞു. നിങ്ങൾ നേരിട്ട് പോലീസിൽ പരാതി കൊടുക്കണം എന്ന് ബാങ്ക് പറഞ്ഞു. യഥാർത്ഥത്തിൽ വണ്ടിചെക്ക് ആണേൽ ബാങ്ക് തന്നെ പോലീസിനെ അറിയിക്കുക അല്ലെ ചെയ്യുന്നേ.
@tinsonttinsont6708
@tinsonttinsont6708 2 года назад
👍👍👏👏👏
@fayaz6878
@fayaz6878 2 года назад
Pay എന്നിടത് cash എന്ന് കൊടുത്താൽ എന്താണ് അർത്ഥം
@noushadali3026
@noushadali3026 2 года назад
Anybody can withdraw with that cheque....
@mr....132
@mr....132 3 года назад
Super bro
@rockx3
@rockx3 2 года назад
Bro fedrel bankinde cheque canara bankilekk kanichal canara bankil cash add avumo
@NaveedTechy2.0
@NaveedTechy2.0 2 года назад
bankil അന്വേഷിക്കൂ
@mylifecollections3775
@mylifecollections3775 2 года назад
Name cheque il achadichuvannittillenkil ezhuthi cherkaanpatumo
@ajsalajsal3103
@ajsalajsal3103 3 года назад
Cash withdrew cheyyuna date aano ezhudhendadh.... Vere olaakk cash kodukkumbol backil aarude name aanu ezhudendadh
@aashiq1499
@aashiq1499 2 года назад
Bro date idatha check n validity time undo??
@aashiq1499
@aashiq1499 2 года назад
@@NaveedTechy2.0 date column fill akatha check aanenkilo
@GR-ec9te
@GR-ec9te Год назад
Pay nammada name ezhuthiyath wrong aye athe vetti ezhuthan pattumo
@NaveedTechy2.0
@NaveedTechy2.0 Год назад
ath valid akaan saadyatha kuravaan
@GR-ec9te
@GR-ec9te Год назад
@@NaveedTechy2.0 bro oru doubt nammakk oral check leaf ezhuthi thannu athil pay enna optionalil nammada name ano atho ayaludey name ano ezhuthendath
@Faziludheen-dx3ej
@Faziludheen-dx3ej 9 месяцев назад
❤super❤
@NaveedTechy2.0
@NaveedTechy2.0 9 месяцев назад
Thank you! Cheers!
@ajr7578
@ajr7578 2 года назад
Bro ചെക്ക് തന്ന ആളുതന്നെ അതിന്റെ ബാക്കി പേരടി ഉപ്പിട്ട് തന്നാൽ കുഴപ്പമുണ്ടോ???? അത് എടുക്കാൻ പോകുന്ന ആളാണോ ചെക്കിന് പിറകിലും ഇടേണ്ടത്
@madhumv6416
@madhumv6416 2 года назад
സെൽഫ് എന്നെഴുതുമ്പോൾ പിറകിൽ സൈൻ ചെയണോ
@HfzYaseen
@HfzYaseen 2 года назад
Bro kadayil ninn kitti kash account namber paranju koduthal
@ar.kuttyeramangalath9364
@ar.kuttyeramangalath9364 2 года назад
Or bearer എന്നുള്ളത് കട്ട് ചെയ്തു കളഞ്ഞില്ലെങ്കിൽ ചെക്ക് കൊണ്ട് ചെല്ലുന്ന ആർക്കുവേണമെങ്കിലും ക്യാഷ് ചെയ്യാം പേ എന്നുള്ള സ്ഥലത്ത് എഴുതിയിരിക്കുന്ന പേരിന് പ്രസക്തി ഇല്ലാതാവും
@ar.kuttyeramangalath9364
@ar.kuttyeramangalath9364 2 года назад
Bank has to pay the amount to the bearerer of the cheque And not to the name mentioned on pay colum
@ഹലോകേരള
@ഹലോകേരള 2 года назад
ചെക്ക് ഏതു ബ്രാഞ്ചിലും സ്വീകരിക്കില്ലേ??
@muhammedanees3397
@muhammedanees3397 2 года назад
Muthe checkinte back side aarude name aan eyuthendath
@abinpb1309
@abinpb1309 2 года назад
Cash edukuna aalu perezhuty opidanam
@subierm.s412
@subierm.s412 2 года назад
Thz
@chandrank884
@chandrank884 2 года назад
👍
@binshashefeek3193
@binshashefeek3193 2 года назад
Joint account aan ye
@lawfergamer2181
@lawfergamer2181 2 года назад
Vere oru bankilekan kodukendathenkilo
@lawfergamer2181
@lawfergamer2181 2 года назад
@@NaveedTechy2.0 athalah
Далее
How to Write a Rent Check
2:16
Просмотров 74 тыс.