Good evening sir... ഞാൻ സാറിന്റെ ചാനലിലെ Advanced English Grammer playlist ലെ 23 videos കണ്ടു.... Really helpful 💯👌 ഇനി ഏതാണ് കാണേണ്ടത്...? Active Passive Voices, Preposition പോലെയുള്ള topics advanced level ല്‍ ചാനലില്‍ ചെയ്തിട്ടുണ്ടോ....? Please Reply 🙏
Sir, please model auxiliary verbs ന്റെ grammar padipikko. Can be, can have, can have been okem. Model auxiliary verbs nu ellam subjects um use cheyyo.. model auxiliary verb nte present past future indo. Athoke detailed information please
The corner store, where we usually buy our food, was robbed. ഈ sentance പോലെ where,which,who തുടങ്ങിയവ ഒരു sentance ൻ്റെ ഇടയിൽ ചേർക്കുന്നത് എന്തിന്. Video ചെയ്യാമോ