ഒരിക്കലും മറ്റൊരാളുടെ call history & personal sim details ഒന്നും കണ്ടുപിടിക്കാൻ ഒരു Aplications ഉപയോഗിച്ചിട്ടും കാര്യമില്ല. കാരണം അതിനൊക്കെ High security ആണ് ഒരു police investigation നടത്താൻ വേണ്ടി ആണെങ്കിലും case FIR register ചെയ്താൽ മാത്രമേ അവർക്ക് പോലീസിന് പോലും permision കിട്ടത്തുള്ളു... അതുകൊണ്ട് ഇത്തരം Aplications install ചെയ്യുന്നവര് സൂക്ഷിക്കണം. നിങ്ങൾ ആ അപ്ലിക്കേഷനിൽ Permission Allow ചെയ്യുമ്പോൾ നിങ്ങളുടെ mobile ആരെങ്കിലും hack ചെയ്യാൻ സാധ്യത ഉണ്ട്. എല്ലാം പൂർണ്ണമായും വായിച്ച് മനസ്സിലാക്കിയിട്ടു മാത്രം permissions allow ചെയ്യുക. ❤️❤️❤️
നിനക്ക് ഭാര്യ ആകുമ്പോൾ അവളുടെയും call history നീ എടുക്കും. എല്ലാവർക്കും ഒരു സ്വകാര്യത ഉണ്ട്. നീ അവളുടെ call ഹിസ്റ്ററി എടുക്കും.നീ മിടുക്കനായിഎന്ന് കരുതുമ്പോൾ അവൾ നിന്റെ call history എടുക്കും last നിന്റെ ജീവിതം കട്ട പൊക.സ്നേഹിക്കാൻ പഠിക്ക്.
ഗേൾ ഫ്രണ്ടിൻ്റെ കോൾ ഹിസ്റ്ററി എടുത്തതെന്തിനാ... അവളെ സംശയമുണ്ടല്ലെ കൊള്ളാം മോനെ ഇതിനെ ഒരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നു പറയും... ഏതെങ്കിലും തരത്തിലുള്ള സംശയമുണ്ടെങ്കിൽ ഒഴിവാക്കികൂടെ...
പറഞ്ഞത് ശെരിയാ പക്ഷെ 2 ദിവസം മുന്നേ ഉള്ളതല്ലാതെ. ഒരു മാസം മുമ്പുള്ളത് പോലും കിട്ടില്ല.. ഇത് ഇത്ര ബുദ്ധതിമുട്ടണ്ട കാര്യമുണ്ടോ cl ഹിസ്റ്ററിയിൽ കിട്ടില്ലേ. ഉഡായിപ്പുമായിട്ട് ഓരോരുത്തൻമാരിറങ്ങിക്കോളും മനുഷ്യരെ umbikan
Thumbnail: Girlfrndnte call history aval ariyathe eduthu... Ente mind: Ennitt aano ni ath thumbnail akki youtubil idunne Ni oru mikacha vaanam thanneya mwone oru samshayavum illa