ചേച്ചി... മാൾട്ട ഒരുപാട് മാറി...നിയമം കൂടുതൽ strict ആയി തുടങി,ഇനിയും നാട്ടിൽ ഉള്ളവരെ കൊതിപ്പിച്ചു ഇവിടെ കൊണ്ടുവന്നു പെടുത്തല്ലേ.. ഒരു 50 പേരെ എങ്കിലും ഞാൻ ഈ അടുത്ത് കണ്ടു ജോലി ഉണ്ടെന്നു പറഞ്ഞു ഇവിടെ വന്നിട്ട്.. Employer കൈ മലർത്തിയവരെ.. ഒരുപാട് വിഷമം തോന്നി 🙏🏻🙏🏻. Skilled workers മാത്രമേ ഇനി എന്തെങ്കിലും രക്ഷയുള്ളൂ.
malta student ayit vernath nallathano, diploma in hospitality course an, ath scope okke indo...ende agency avde part time jobs kittan budhimutt illa petten kittum nn okke paryind ath vech kadam vidann, pinne padich kazhinja 100% joli kittum nn