മ്മടെ ചങ്കിന്റെ ചാനൽ ആണ് plzz subscribe • Bussidil oru offroad p... TO DOWNLOAD THIS LIVERY sharemods.com/... PLZZ DONT RE EDIT livery credits / @al_art190
ആദ്യം തൊട്ട് അവസാനം വരെ ഞാന്‍ കളിച്ച്ണ്ട് ... രാവിലെ ഒൻപതേ മുക്കാല്‍ തൊട്ട് മൂന്നേ നാല്പത് വരെ....😍 😍 ആറു മണിക്കൂര്‍ എടുക്കും തീർക്കാനായിട്ട്.... ഇരുപത്തി നാലര ലക്ഷം കിട്ടി പരസ്യം കണ്ടു കഴിഞ്ഞപ്പോ 😊 😊
ഈ ഗെയിം തീര പോര സിസ്റ്റത്തിൽ കളിക്കുമ്പോൾ ഉഷാറാണ് ഫോണിൽ ഭയങ്കര മോശമാണ് ഒരു മൂഞ്ചിയ ഗെയിം കാരണം ബസിന്ടെ കൺട്രോൾ തന്നെ ഒരുമാതിരി വെറുപ്പിച്ച് കൈയിൽ തരുന്നു സിസ്റ്റത്തിൽ കളിക്കുന്ന ഒരു ഡ്രൈവിംഗ് സ്മുത് ഇതിൽ കിട്ടുന്നില്ല
Video Views Nu Vendi HOW TO HACK BUSSID Ennokke Heading Kodukkenda Athra Dhaaridhryam Aano Brooi....Machaante Oru Vidham Ellaa Video yum Njn Full Kaanaarund But Ee video yum Heading Um Thammil Entha Connection Ennu Maathram Nki Manasilaayilla
Game erangiya time il njanum kalichu thudangiyatha 2 map appol undarunullu 31,103,580 core rp enik und.kalichu undakiyathu ane huck alla,52 vare undarunnu multi kalichum,ella bus um lights add cheythu epol 31 ullu