Hi dears... 😍😍😍 IZAN'S FOODS എന്ന പേരിൽ ഒരു സംരംഭം തുടങ്ങിയ കാര്യം നിങ്ങൾ അറിഞ്ഞുകാണുമല്ലോ.... പ്രതീക്ഷിച്ചതിലും വലിയ സപ്പോർട്ടാണ് നിങ്ങൾ എനിക്ക് തന്നത്... orders അധികമായപ്പോ കുറച്ച് ദിവസത്തേക്ക് ബുക്കിങ് നിർത്തി വെക്കേണ്ടിയും വന്നിരുന്നു.. ഇപ്പോൾ ഇതാ വീണ്ടും ബുക്കിങ് സ്റ്റാർട്ട് ചെയ്തിരിക്കുകയാണ്... .. ആദ്യമായി നമ്മൾ introduce ചെയ്യുന്നത് 27 ingredients പൊടിച്ച് ഉണ്ടാക്കുന്ന Health Mix Powder ആണ്.. ( for 10+ months to all ages ). Izan നു കൊടുക്കും പോലെ തന്നെ എല്ലാം കഴുകി ഉണക്കി പൊടിച്ചാണ് ഈ nutritional powder ഉണ്ടാക്കുന്നത്.. അതുകൊണ്ട് തന്നെ 100% safety ഉറപ്പ് തരുന്നുണ്ട്.. വരുന്ന ദിവസങ്ങളിൽ 10ൽ അധികം ബേബി ഫുഡ് പ്രൊഡക്ടസ് ഞങ്ങൾ നിങ്ങളിലേക്ക് എത്തിക്കുന്നതാണ്. ഓർഡർ ലഭിക്കുന്നതിന് അനുസരിച്ചു മാത്രമാണ് ഞങ്ങൾ പ്രോഡക്ടസ് ഉണ്ടാക്കുന്നത് . *Izan's Foods* Health Mix Powder ന്റെ പ്രത്യേകതകൾ :- 🥣 27+ natural ingredients. 🥣 100% safe & vegetarian. 🥣 no chemicals & preservatives. 🥣 no artificial flavours. 🥣 Home Made For Enquiry & Booking call or whatsapp 7012937541 Instagram:-instagram.com/izans_foods Facebook page :- facebook.com/Izans-Foods-101004455065181/ നിങ്ങളുടെ സപ്പോർട്ടും പ്രാർത്ഥനയും ഇനിയും ഉണ്ടാവുമെന്ന പ്രതീക്ഷയോടെ... Lovingly Mumthaz❤️ ❤️കുഞ്ഞുങ്ങൾ ആരോഗ്യത്തോടെ വളരട്ടെ ❤️
എന്റെ മോൾക്ക് ഈ മാസം അവസാനം 1 വയസ് ആവും. But ഇത് വരെ ഒറ്റക്ക് ഇരിക്കുന്നില്ല. ഇരുത്തി kodutha ഇരിക്കും. Preterm baby ആയിരുന്നു. കമിഴ്ന്നു veeyanum വൈകിയിരുന്നു
6മാസം പൂർത്തിയായി കുറുക്കു koduthu തുടങ്ങി ഇന്നലെ മുതൽ. 185day aayi ഇന്നലെ. അങ്ങനെ എങ്കിലു രണ്ട് നേരം കുറുക്കു കൊടുക്കാൻ പറ്റുമോ. വൈകുന്നേരം മോൻ നല്ല വാശിയാണ്. വിശന്നിട്ടാണ് ennu തോനുന്നു. കുറുക്കു koduthu ഇന്ന് രണ്ട് day ആയിട്ടുള്ളു.
@@abhiramiaami489ok ivanu 9 month and 20 days aayi Ipo 20 days aayi crawling thudangi. But erikkan try cheyyunnilla adikam wait cheyya le 11 month vere
10മാസം ആയി dear.. ഇതു vare erunnittila... baby to baby diff ആണെങ്കിലും molude koode undaya വേറെ കുഞ്ഞു മക്കളൊക്കെ നടന്നു തുടങ്ങി അത് വെച്ച് വീട്ടുകാരും അയല്വക്കത്തുള്ളവരും ചോദിക്കുമ്പോൾ സങ്കടം വരുന്നു ..
Maam എന്റെ കുഞ്ഞിന് 6month start ആയിട്ടുള്ളു. But അവനെ ഇരുത്തിയിട് നമ്മൾ പതിയെ കെയ്യെടുത്താൽ ഒരു 5 secnt അവൻ ഇരിക്കുന്നുണ്ട്. അത് ബുദ്ധിമുട്ട് ആവുമോ? മടിയിൽ കിടത്തിയ മലർന്നു എണീക്കാൻ നോക്കുന്നുണ്ട് ഇത് നോർമൽ ആണോ
Hy dear ethre day aavumbozha kunjungal njammale nokkiyitt chirikkaanum kalikkaanum okke thudanga ente mon 35 day aayi ith vare enne nokki chirichittilla.
ഇത് ഞാൻ husinte അമ്മയോട് പറഞ്ഞു ഡോക്ടർ പറഞ്ഞു ഇപ്പോഴേ ഇരുത്തരുത് എന്ന് അപ്പോ എന്നെ ചീത്ത പറഞ്ഞു eviduthe doctor aanu avar പഠിക്കാതെ ആണ് ഡോക്ടർ ആയെ എന്ന് പറഞ്ഞു മോളെ 4 മാസത്തിലെ ഇവർ മടിയിൽ ഇരുത്താൻ തുടങ്ങി
@@mehumehu1316 Hi da.. Athu molu cheytholum.. Don’t worry.. Avarkk time koduthal mathi..ente Mon 7 month il aa kamannu vennathu Pinne ellam vegam cheythu 1 yr aayapo annu irunnathu
എന്റെ മോനു 1 year കഴിഞ്ഞു. അവനു ഇരിക്കുമ്പോ ഒരു നേരിയാ വളവ് തോന്നുന്നു. എണീറ്റോ നിൽക്കുമ്പോ ഇല്ല. കുഴപ്പം ഉണ്ടൊ? വണ്ണം കുറവാണു. Weight8.300. നോർമൽ ആണോ? നല്ല ടെൻഷൻ ഉണ്ട്. Please reply
എന്റെ മോൻ 3mnth തൊട്ട് kamiynnittan urangar ippo 8 mnth aayyi still അവൻ അങ്ങനെ തന്നെ nere kidathiyaalum അതെപൊലെ kidakkullu ഇത് കുഞിന് danger aanenn kettittund
1yr aayi irikkunnilla, mutt kuthunnilla, neenthunnilla, (preterm). Dr kandappol oru physiotherapy chcheyyan paras nju. But ivide ath available alla ( Covid19 issues). Enha cheyya. Iniyum wait cheyycheyyan pattillallo
Ente molk ippol 10 maasam kayinju.. aval muttukuthunnilla..kure time irikkunnumilla..oru balakuravullapole..entha cheyyuka.. oru reply pradheeshikkunnu
എന്റെ മോൾക്ക് ee october 27 11month complete akum. 7and half monthill anu കമഴ്ന്നു വീണത്. Rollwing over ചെയ്യും, കാല് വച്ചു മുന്പോട്ട് കുതിക്കും. നീന്തി ഇല്ല. But തന്നെ ഇരിക്കില്ല. ഇരുത്തിയാൽ സപ്പോർട്ട് ഇല്ലാതെ കുറെ time ഇരിക്കും. എന്നിട്ട് പെട്ടെന്ന് കിടക്കും. ഡോക്ടറെ കാണിച്ചപ്പോൾ pblm ഒന്നും ഇല്ല എന്ന് പറഞ്ഞു.. tummy ചെയ്തു ആണ് കമഴ്ന്നു വീണത്. എന്തെങ്കിലും excerise unndo? Mild stone development ഫ്യ്സികോതറാപ്പിസിട് പറഞ്ഞു ഇരുത്തുക, കിടത്തുക ഇതു day 10times ചെയ്യണം എന്ന്. വേറെ എന്തെങ്കിലും chayano?
Kunj janichathinu sheshm dr. ne onnm kanichitille..heart prblm undennu prnjirunallo..oru pediatric cardiologist ne kanikku..heartnu prblm ullathu kondada activities cheyumbo baby tired aavunathm colour change undavunnathm..better to consult with a cardiologist as soon as possible