Тёмный

How to Increase Front Height of Maruti 800(116) 

S&R MEC TECK MMADY VANDI
Подписаться 15 тыс.
Просмотров 55 тыс.
50% 1

മാരുതി 800 ബാക്ക് ഹൈറ്റ് കൂട്ടുന്ന വീഡിയോ നമ്മൾ ഇതിനു മുമ്പ് ഇട്ടിട്ടുണ്ടായിരുന്നു, ഫ്രണ്ട് ഹൈറ്റ് കൂട്ടുന്ന വീഡിയോ യൂട്യൂബിൽ ഇല്ല എന്നുള്ള നമ്മുടെ ഒരു സബ്സ്ക്രൈബർ ഉടെ അഭ്യർത്ഥന മാനിച്ച് നിങ്ങൾക്കായി ഈ വീഡിയോ സമർപ്പിക്കുന്നു
how to increase back height of Maruti 800
• Vehicle back height in...

Опубликовано:

 

6 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 262   
@amalsnair6519
@amalsnair6519 3 года назад
ഇത്രോം നാളും പ്രതീക്ഷിച്ച വീഡിയോ .🔥🔥🔥🔥🔥🔥ശരത് എട്ട നിങ്ങൾ poli ആണ് 🔥🔥🔥🔥🔥🔥🔥🔥🔥
@Suneerpm-kp8ec
@Suneerpm-kp8ec 3 года назад
hai
@sudheeshd862
@sudheeshd862 3 года назад
Front hight കൂട്ടണം എന്നുണ്ടായിരുന്നു അത് എങ്ങനെ ചെയ്യണമെന്ന് അറിയത്തില്ലയിരുന്ന് വളരെ ഉപകാര പ്രദമായ വീഡിയോ.❤️❤️❤️❤️ ബുഷ് ഇവിടെ കിട്ടാനില്ല കിട്ടിയാൽ ഉടനെ ഇത് ചെയ്യണം
@santhoshthampi9431
@santhoshthampi9431 3 года назад
വർക്ക്‌ ഷോപ്പിൽ ചോദിച്ചാൽ മതി അവർ പറഞ്ഞു തരും
@techie-clone9850
@techie-clone9850 3 года назад
വീഡിയോ കാണുന്നതിനിടയിൽ ആണ് കമെന്റ് ചെയ്യുന്നത്.. എന്തിനാണ് hight കൂട്ടുന്നത്
@buycar4u421
@buycar4u421 3 года назад
Bush kittiyo
@mohammedshaji9785
@mohammedshaji9785 2 года назад
Tyre canvas can be used
@ribintomy2289
@ribintomy2289 Год назад
Broo oru old i10 front bush kittumo please rply
@mohammedshaji9785
@mohammedshaji9785 2 года назад
Same method I was applied Fiat Linea diesel.The vehicle run 1lakh km .No problem find out now.
@muhammedsanoof7585
@muhammedsanoof7585 3 года назад
Front height kootiya axle ball joint lower arm ellam pettnn compliant aakum bro
@vipinvs7105
@vipinvs7105 3 года назад
height kootiya vandiyude stability povum pne ithilu mounting cheythathu athra safe aayitula kaaryamalla bro.
@bharathamani5778
@bharathamani5778 11 месяцев назад
Super... Is this available for Honda amaze
@johnjohnverghese5339
@johnjohnverghese5339 7 месяцев назад
U can do xylo hight adjst
@ManojManoj-gi2yx
@ManojManoj-gi2yx 3 года назад
വയർ സ്ട്രാപ്പിന്റെ... സുന...... 😄😄👍👍
@vishnuvalanthottil
@vishnuvalanthottil 3 года назад
ശരത്തേട്ട Suspension വർക്കിങ്ങിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടാവുമോ...?
@pscernakulam1975
@pscernakulam1975 2 года назад
മാരുതി sx4 front ഹൈറ്റ് കൂട്ടാൻ പറ്റുമോ 🤔
@shanoop95390
@shanoop95390 3 года назад
പൊളി ശരത്ത്‌ 🔥🔥🔥♥♥♥
@sureshn7598
@sureshn7598 3 года назад
Sahodara nalla video inium ithupole video idane 🙏👍👍
@shyampanackal555
@shyampanackal555 3 года назад
ശരത്തേട്ട, സ്റ്റീറിങ് കോളത്തിന്റെ ഒരു വീഡിയോ ചെയ്യാമോ,
@mamikuavlog8171
@mamikuavlog8171 Год назад
ബ്രോ, മാരുതി 800 4 Speed വണ്ടിയിൽ മാരുതി 800 ൻ്റെ തന്നെ 5 Speed gear box fit ചെയ്യാൻ സാധിക്കുമോ?
@SRmecteckmmadyvandi
@SRmecteckmmadyvandi Год назад
Mm
@shubhamgour9787
@shubhamgour9787 Год назад
I want front and rear highter for swift 2nd generation 2017 model . Can you deliver it in madhyapradesh
@mohanakrishnakrishna4541
@mohanakrishnakrishna4541 Год назад
Nanum hight kootiyappol axile boots damage ayi,, adini shesham bushesremove chyidu, pinne axil boots complint ayilla.
@prurushothamankk991
@prurushothamankk991 2 года назад
👍സൂപ്പർ idea 👍 you are great mechanic 👍👍
@bharathamani5778
@bharathamani5778 11 месяцев назад
சார் இது போல் தமிழ்நாடு, பாண்டிச்சேரி ல் எங்க செய்றங்க
@Ambadyrockzzz
@Ambadyrockzzz 3 года назад
Poliii❤️😍
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
Tks
@TheAjeeshnair85
@TheAjeeshnair85 3 года назад
ശരത്തേട്ടാ.. എന്റെ വണ്ടി ഹ്യുണ്ടായ് getz ആണ്... വീട്ടിലേക്ക് വണ്ടി കേറ്റുമ്പോൾ അടി ഇടിക്കും... എന്റെ വണ്ടിക്ക് മുന്നിലും പിന്നിലും height കൂട്ടണം
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
നോക്കെണ്ടി വരും? കിറ്റ് കിട്ടുമോ എന്തോ
@subashmk46
@subashmk46 3 года назад
ഇപ്പോളാണ് ശ്രദ്ധിച്ചേ. thumbnail ഫ്രണ്ട് height എന്നല്ല. ഫ്രഞ്ച് height എന്നാണ്
@unnikrishnankv5926
@unnikrishnankv5926 3 года назад
Alignment issue pettanu varum
@shabeerbpshabeerbp8061
@shabeerbpshabeerbp8061 3 года назад
എല്ലാ വണ്ടിയും ചെയ്യാൻ പറ്റുമോ
@Muhammed-vj4ng
@Muhammed-vj4ng 3 года назад
Enthelum problems undo ithukondu vandikku
@sk9254
@sk9254 3 года назад
enta vandiyil cheyyan patto frond&back 2003 wagon R
@babileshp3480
@babileshp3480 3 года назад
bro, Eon front height എങ്ങനെയാ കൂട്ടാൻ സാധിക്കാ Pls help
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
ഞാൻ ഇത് വരെ ചെയ്തിട്ടില്ല,need to check
@senthilartworks6290
@senthilartworks6290 Год назад
Bro hyundai i10 ku bush kittumo
@jinu839
@jinu839 3 года назад
sharathetta പൊളിച്ച്..
@ak47.321
@ak47.321 3 года назад
Maruti 800 nte gear bush loose aakunnu.vere ethelum vandiyude gear kettan pattumo
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
ഞാൻ ഇതുവരെ ചെയ്ത നോക്കിയിട്ടില്ല ചേട്ടാ
@pratheeshkrishnan3225
@pratheeshkrishnan3225 3 года назад
ഞാൻ subcribe akiii ഉണ്ട് video ഇഷ്ട്ടം ayiiiii 👌👌👌
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
Tks😍😍😍🙏🙏🙏
@jijeeshcjijeesh3785
@jijeeshcjijeesh3785 3 года назад
Bush വെടിച്ചിട്ടുണ്ട് നാളെ ഫിറ്റ് ചെയ്യണം. Thanks ❤❤❤❤ശരത് ഏട്ടൻ 🙏🙏🙏
@itzme_mr_KL
@itzme_mr_KL 3 года назад
Bro eavidenna vangiyeh
@vinodkv4455
@vinodkv4455 3 года назад
എത്ര ആയി
@jijeeshcjijeesh3785
@jijeeshcjijeesh3785 3 года назад
180
@jijeeshcjijeesh3785
@jijeeshcjijeesh3785 3 года назад
പാലക്കാട്‌
@karthikeyanck
@karthikeyanck 3 года назад
ഹലോ ചേട്ടാ Hyundai getz prime. ഇതു പോലെ ചെയ്യാൻ പറ്റുമോ. മുൻപിലും പുറകിലും ഉയരം കൂട്ടണം. കാർ കൊണ്ട് വന്നാൽ ശെരി ചെയ്തു തരുമോ. എവിടെയാണ് വർക്ക്‌ ഷോപ്പ്?
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
തൃശൂർ,ഞാൻ നോക്കട്ടെ
@Imphycographer
@Imphycographer 2 года назад
ഞാൻ ആദ്യമായിട്ടാ ഇത് കാണുന്നത് തന്നെ
@sreelakshmis6357
@sreelakshmis6357 2 года назад
Honda city 2007 height kootan pattumo?
@bijufrijus960
@bijufrijus960 3 года назад
വാഗൺ R ന്റെ ഷോക്കപ്പ് 800 ൽ ഇടാൻ പറ്റുമോ ? അങ്ങനെ ചെയ്താൽ spacer ഇടുന്നതിലും ഹൈറ്റ് ഫ്രണ്ട് സൈഡിൽ കിട്ടുമോ ? മറുപടി തരണേ ശരത്തേട്ടാ 😁 ...
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
ഞാൻ നോക്കിയിട്ടില്ല,നോക്കിയിട്ടേ പറയാൻ പറ്റൂ
@bijufrijus960
@bijufrijus960 3 года назад
@@SRmecteckmmadyvandi thanks 👍
@devadathank4249
@devadathank4249 3 года назад
Maruti 800 il 145/80/R12 ettal kuzhapm ondo?
@sudhisudhi1
@sudhisudhi1 3 года назад
❤❤നൈസ് ആയി ഗഡി 💪
@sauravkashu5893
@sauravkashu5893 2 месяца назад
Bhai ye kaha milega
@muhammedbasidk4031
@muhammedbasidk4031 Год назад
2006 മോഡൽ ബാക്ക് എങ്ങനെ height കൂട്ടുന്നെ
@SRmecteckmmadyvandi
@SRmecteckmmadyvandi Год назад
Video ഉണ്ടല്ലൊ
@എനിക്ക്ഇഷ്ടംആണ്
അടിപൊളി ❤❤❤❤❤ Spacer എവിടെ കിട്ടും
@SRmecteckmmadyvandi
@SRmecteckmmadyvandi 2 года назад
സ്പെയർപാർട്സ് ഷോപ്പിൽ കിട്ടും
@sinuthomas1082
@sinuthomas1082 Год назад
​@@SRmecteckmmadyvandichetande no onnu share chyammo
@anuragtv9260
@anuragtv9260 2 года назад
engane hight koottumbol alinement nu kuzhappamundo. Tyre vetti theyumo?
@dineshbathery9
@dineshbathery9 Год назад
Chance und
@ratheeshkallickad2185
@ratheeshkallickad2185 3 года назад
ചേട്ടാ എന്റെ omni സ്റ്റാർട്ട്‌ ചെയ്യുന്പോൾ ഒരു smell വരുന്നു എന്തെല്ലാം കാരണങ്ങൾ കൊണ്ട് അങ്ങനെ വരും
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
Contact me
@mujeebrahman2476
@mujeebrahman2476 3 года назад
Back side height koottunna vedio cheyyamo
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
Already done,
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
ചാനലിൽ വീഡിയോ ഉണ്ട്
@tlochaihlychho8320
@tlochaihlychho8320 2 года назад
Where to buy this spacer,plzz tell me link or contact?
@SRmecteckmmadyvandi
@SRmecteckmmadyvandi 2 года назад
Spair parts shop
@sintovincent3850
@sintovincent3850 3 года назад
Adipoly
@vinodkv4455
@vinodkv4455 3 года назад
പൊളിച്ചൂട്ടാ 👍🙏❤
@jayeshkumarcjjayesh2228
@jayeshkumarcjjayesh2228 Год назад
എവിടെ കിട്ടും ബുഷ്
@salmanulfaris7355
@salmanulfaris7355 2 года назад
Bro enteth oru maruti 800aan spacer ethu meterial idunnathaan nallath
@SRmecteckmmadyvandi
@SRmecteckmmadyvandi 2 года назад
Rubber
@rajeshraveendran5275
@rajeshraveendran5275 2 года назад
chettante workshop evideyane... enik ente 800 workine konde varana...
@SRmecteckmmadyvandi
@SRmecteckmmadyvandi 2 года назад
തൃശൂർ അമല,9446233377
@rajeshraveendran5275
@rajeshraveendran5275 2 года назад
thank you 🙂
@zzayyoooaayyooo938
@zzayyoooaayyooo938 3 года назад
👍👍❤️❤️👌 Tata indica ഇതുപോലെ ഹൈറ്റ് കൂട്ടാൻ പറ്റുമോ
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
നോക്കേണ്ടിവരും
@mohammedshaji9785
@mohammedshaji9785 2 года назад
Pattum
@JafferMadinah
@JafferMadinah Год назад
Sir i need front kit and rear kit for increase hight my maruti 800 car
@SRmecteckmmadyvandi
@SRmecteckmmadyvandi Год назад
K
@JafferMadinah
@JafferMadinah Год назад
Sir you'r whatsapp number please
@Vaishnav2032
@Vaishnav2032 3 года назад
New swift il suit avuo? Issue varuo?
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
ചെക്ക് ചെയ്തു നോക്കണം
@jcbrider6740
@jcbrider6740 3 года назад
Maruti 2000 model alto il edan pattumo.... itu tvm il evidaylum kittumo
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
ഇടാൻ പറ്റും, തിരുവനന്തപുരം സ്പെയർപാർട്സ് കടയിൽ കിട്ടുമോ എന്ന് നോക്കൂ
@jasheerjazi8807
@jasheerjazi8807 3 года назад
Sharathetta 800 rh side axle bodyil urayunnu athenthan prblm ?
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
റിയൽ ഫൗണ്ടേഷൻ പോയാൽ അങ്ങനെ കാണാറുണ്ട്, അതുപോലെതന്നെ ആക്സിഡന്റ് ആയ വണ്ടികളിലും ഇത് കാണാറുണ്ട്
@sk9254
@sk9254 3 года назад
wagon r il cheythu tharo
@sportsandtravell
@sportsandtravell 3 года назад
Wheel alignment വെത്യാസം വരില്ലേ
@Anurag-pi5ut
@Anurag-pi5ut 3 года назад
no
@aLEX-em1wf
@aLEX-em1wf 3 года назад
ഞാൻ ഇടുക്കിൽ നിന്ന.. ഇവിടെ ഒന്നും ആ ബുഷ് കിട്ടാനില്ല. 13 ഇഞ്ച് അലോയ് ഇട്ടേക്കുന്നത്. ടയർ നന്നായി ഉരയുന്നുണ്ട്. ബുഷ് ഒരണം ഒപ്പിക്കാൻ എന്തേലും വഴി ഉണ്ടോ.. Help me.. ❣️
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
9446233377
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
Contact me
@libeeshaswathy272
@libeeshaswathy272 3 года назад
പൊളി 👍👍👍👍👍👍👍👍
@എനിക്ക്ഇഷ്ടംആണ്
രണ്ടു ഭാഗവും ഹൈറ്റ് കൂട്ടിയാൽ 15 size ടയർ ഇടാൻ പറ്റുമോ
@SRmecteckmmadyvandi
@SRmecteckmmadyvandi 2 года назад
അത് കുറച്ചു കൂടുതൽ അല്ലേ
@redoxicslive1951
@redoxicslive1951 Год назад
Bush itt kazhinj wheel alignment nokkano
@SRmecteckmmadyvandi
@SRmecteckmmadyvandi Год назад
നോക്കുന്നത് നല്ലതാ
@midhunmashav8496
@midhunmashav8496 19 дней назад
ശരത്ത് മൊബൈൽ നമ്പർ ഒന്ന് തരുമോ
@sujithonamthuruth
@sujithonamthuruth 3 года назад
front height koodiyal.. alignment correct akumo? coil rubber . stabilizer pro.. fit chyunnathil thankalude abhipryam..?
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
8129163377
@Imphycographer
@Imphycographer 2 года назад
Allignment maarum
@rajuvv3538
@rajuvv3538 3 года назад
Super
@SujithKumar-mi1jz
@SujithKumar-mi1jz 3 года назад
2004 alto back front ethupole cheyyan pattumo
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
Yes
@nihal5001
@nihal5001 3 года назад
ഇതിൽ മാക്സിമം എത്ര ഇഞ്ച് ആലോയ് ഇടാം
@B_B_95
@B_B_95 3 года назад
M800 ane 15 inch vare
@nihal5001
@nihal5001 3 года назад
@@B_B_95 👍😍😍😍
@MATHEWLB
@MATHEWLB 3 года назад
Ground clearance koodumo?
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
Yes
@mamikuavlog8171
@mamikuavlog8171 Год назад
ബ്രോ.മാരുതി 800 4 Speed ൽ Alto യുടെ five Speed gear box fit ചെയ്യാൻ പറ്റുമോ?
@SRmecteckmmadyvandi
@SRmecteckmmadyvandi Год назад
No
@vilascv2171
@vilascv2171 3 года назад
Chetta polichhhhhhhuuuuu
@RAABZ_WHEELS
@RAABZ_WHEELS Год назад
Hi chetta
@roadstories4278
@roadstories4278 3 года назад
അടിപൊളി...
@Sahal__
@Sahal__ 3 года назад
Ith eppo evdeya kittua?? Naatil evdayu available alla
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
സ്പെയർ പാർട്സ് ഷോപ്പ്
@Sahal__
@Sahal__ 3 года назад
@@SRmecteckmmadyvandi kannur onnu available alla
@nk_abdussalam
@nk_abdussalam 3 года назад
ഇങ്ങനെ ഹൈറ്റ് കൂട്ടുന്നത് ലീഗലാണോ?
@mafsal007
@mafsal007 3 года назад
Vandi rolavum bro e mandante vakum kett veruthe pani vangan nikkanda,,,,, vandi onh speedil ethenkilum valavil onh thirichal ath manasilavum
@mohamedshereef5975
@mohamedshereef5975 3 года назад
Alto 800 ithu pole cheyyalo?
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
Mm
@jamsheerjamsi1898
@jamsheerjamsi1898 2 года назад
Eon front hight kootan patumo
@SRmecteckmmadyvandi
@SRmecteckmmadyvandi 2 года назад
ഇതുവരെ ചെയ്തിട്ടില്ല, പൈസ കിട്ടുമോ എന്ന് നോക്കട്ടെ
@SRmecteckmmadyvandi
@SRmecteckmmadyvandi 2 года назад
ഇതുവരെ ചെയ്തിട്ടില്ല, സ്പൈ സർ കിട്ടുമോ എന്ന് നോക്കട്ടെ
@sharvari-lavanyanitinshind8385
@sharvari-lavanyanitinshind8385 3 года назад
Bro give me front and rear kit 2 Inches price and adress please replay
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
Only1.5inch avilable
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
9446233377
@sharvari-lavanyanitinshind8385
@sharvari-lavanyanitinshind8385 3 года назад
@@SRmecteckmmadyvandi Ok sir 1.5 inch price
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
Come wts up
@AutomobileTips
@AutomobileTips 2 года назад
Height rubber buying link
@SRmecteckmmadyvandi
@SRmecteckmmadyvandi 2 года назад
I purchased from spare parts shop at Thrissur
@AutomobileTips
@AutomobileTips 2 года назад
@@SRmecteckmmadyvandi name sir
@SRmecteckmmadyvandi
@SRmecteckmmadyvandi 2 года назад
Height increasing kit
@AutomobileTips
@AutomobileTips 2 года назад
@@SRmecteckmmadyvandi I need that set can you arrange me sir price please
@SRmecteckmmadyvandi
@SRmecteckmmadyvandi 2 года назад
Contact me on 9446233377
@badushamuhammad1887
@badushamuhammad1887 2 года назад
സ്‌കയിൽ ഒന്ന് താഴ്ത്തി വെച്ചത് കണ്ടവരുണ്ടോ
@vineethmathewmathew5721
@vineethmathewmathew5721 3 года назад
ശരത് ചേട്ടാ ഇതെവിടെ കിട്ടും. ഞാൻ ചോദിച്ചിട്ട് എങ്ങുന്നും കിട്ടിയില്ല. ബാക്കിലെ മാത്രമേ ഉള്ളൂ.
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
തൃശൂർ ഉണ്ട്
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
ഇപ്പോൾ lockdown ആണ്
@vineethmathewmathew5721
@vineethmathewmathew5721 3 года назад
Thanks
@SujithKumar-mi1jz
@SujithKumar-mi1jz 3 года назад
തൃശൂർ എവിടെ കിട്ടും ഷോപ്പിന്റെ പേരെന്താ
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
Zen, mgp
@abduabdullah1525
@abduabdullah1525 3 года назад
Yella company carukalkum pattumo?
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
ചേട്ടന്റെ വണ്ടി ഏതാണ്
@abduabdullah1525
@abduabdullah1525 3 года назад
@@SRmecteckmmadyvandi Chavarlet beat
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
നോക്കേണ്ടി വരും
@abduabdullah1525
@abduabdullah1525 3 года назад
@@SRmecteckmmadyvandi nokiyittu parayumo.angganeyaanenkil njan thrissur varumpol avidevrraam. Pattumo ennulladu urappu parayane.
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
@@abduabdullah1525 imm
@subinscaria7077
@subinscaria7077 3 года назад
2005 Alto ആണ് വണ്ടി ഇതിന്റെ ഫ്രൻഡ് ഹൈറ്റ് കിട്ടാൻ പറ്റുമോ സ്പെയർ എവിടെ കിട്ടും
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
Sure
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
സാധാരണ സ്പെയർപാർട്സ് കടയിൽ കിട്ടും
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
കിട്ടിയില്ലെങ്കിൽ വിളിക്കൂ സെറ്റ് ആക്കാം
@subinscaria7077
@subinscaria7077 3 года назад
ok
@subinscaria7077
@subinscaria7077 3 года назад
ശരത് ചേട്ടാ എനിക്ക് പിന്നെ ഒരു സസ്പെൻഷൻ ഹൈറ്റ് കൂട്ടുന്ന സ്പേസ്റിസർ എനിക്ക് അയച്ചു cash jan ഗുഗിൾ പേ ചെയ്യാം
@sujithbabu7043
@sujithbabu7043 3 года назад
Swift ൽ ഈ ടെക്നിക്ക് പറ്റുമോ
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
Mm
@വണ്ടിപ്രാന്തൻ-ഫ8ഹ
👌👌👌👍
@ajiths567
@ajiths567 3 года назад
Ford fiesta kku pattumo
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
നോക്കണം
@mohammedshaji9785
@mohammedshaji9785 2 года назад
Pattum
@janeshpadman
@janeshpadman 3 года назад
👍👏
@salahudheenayyoobi9652
@salahudheenayyoobi9652 3 года назад
ഈ parts എവിടുന്നു കിട്ടും
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
Spair parts shop
@kl42king19
@kl42king19 3 года назад
Ith evida kittaaa rate ethraa
@channl9617
@channl9617 3 года назад
Poli 🙂🙂🙂🙂🙂😊😊😊
@abhilashas5748
@abhilashas5748 3 года назад
Alto യിൽ പറ്റുമോ
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
പറ്റും
@abhilashas5748
@abhilashas5748 3 года назад
ചേട്ടാ അവിടുത്തെ നമ്പർ ഒന്ന് തരാമോ സ്പെയർപാർട്സ് ഷോപ്പിലെ
@babyvnanu4363
@babyvnanu4363 3 года назад
ഇങ്ങനെ ഹൈറ്റ് കൂട്ടുന്നത് കൊണ്ടുള്ള ഗുണവും ദോഷവും പറയാവോ
@cloud9autolifestyle748
@cloud9autolifestyle748 3 года назад
Alignment marippokum
@staticlife4236
@staticlife4236 3 года назад
@@cloud9autolifestyle748 ath alignment cheyyumbo ready aavum. Oru preshnam ullath bodyroll koodum nne ollu
@cloud9autolifestyle748
@cloud9autolifestyle748 3 года назад
@@staticlife4236 camber angle change aakum bro, sure.
@akshaypalakkot
@akshaypalakkot 3 года назад
@@staticlife4236 BodyRole കൂടും Means???🙄
@staticlife4236
@staticlife4236 3 года назад
@@akshaypalakkot vandi mariyaanulla saadhyatha koodum
@buycar4u421
@buycar4u421 3 года назад
ബുഷ് എവിടെ കിട്ടും
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
Spair parts shop
@bolerolover
@bolerolover 3 года назад
Name nithannu
@mohammedshaji9785
@mohammedshaji9785 2 года назад
Contact 9895124108
@mencyrappai4246
@mencyrappai4246 3 года назад
Vandidea chatam koodum
@mdmastanali3916
@mdmastanali3916 2 года назад
Bro any contact number to purchase those rubber bushes for alto 800
@SRmecteckmmadyvandi
@SRmecteckmmadyvandi 2 года назад
Contact 9446233377
@techie-clone9850
@techie-clone9850 3 года назад
വീഡിയോ കാണുന്നതിനിടയിൽ ആണ് കമെന്റ് ചെയ്യുന്നത്.. എന്തിനാണ് hight കൂട്ടുന്നത്
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
കൂടുതലായി ചെയ്യുന്നത് ഓവർ സൈസ് ടയർ ഇടുന്നവർക്ക് മുകളിൽ തട്ടാതെ ഇരിക്കാൻ ആണ്
@badushamuhammad1887
@badushamuhammad1887 3 года назад
ഇങ്ങനെ ചെയ്യുമ്പോൾ weel അലൈങ്മെന്റിന് പ്രശ്നം ഉണ്ടോ....?
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
ഇല്ല
@nandhagopantr
@nandhagopantr 3 года назад
Varum bro vandide camber oke change varum apo athoke sheriyakanam
@manikandansuryavishnumaya9233
@manikandansuryavishnumaya9233 3 года назад
etrayanu sarathetta...
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
500
@jibinjibin9635
@jibinjibin9635 6 месяцев назад
ഇത് ഇട്ടാൽ ഷോക്ക് വർക്കാകുല
@joyelvinod3919
@joyelvinod3919 2 года назад
Bro thrissur evde anu
@SRmecteckmmadyvandi
@SRmecteckmmadyvandi 2 года назад
Amala
@abhilashas5748
@abhilashas5748 3 года назад
ചേട്ടാ എവിടന്നാണ് വാങ്ങാൻ പറ്റുന്നത് . Tvm-ൽ ഒരു സ്ഥലത്തും ഇല്ല
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
ഇത് സ്പെയർപാർട്സ് ഷോപ്പിലാണ് കിട്ടുക
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
തൃശ്ശൂരിലെ സ്പെയർപാർട്സ് കടയിൽ നിന്നാണ് എനിക്ക് കിട്ടിയത്
@elahmar1332
@elahmar1332 11 месяцев назад
Sir how much price
@SRmecteckmmadyvandi
@SRmecteckmmadyvandi 11 месяцев назад
Check with your spair parts shop sir
@SRmecteckmmadyvandi
@SRmecteckmmadyvandi 11 месяцев назад
I think less than 600 hear
@arung9051
@arung9051 3 года назад
ചാട്ടം കൂടില്ലേ?
@rameshkannan8589
@rameshkannan8589 3 года назад
പോളോ ഹൈഡ് കൂട്ടാൻ പറ്റുവോ
@SRmecteckmmadyvandi
@SRmecteckmmadyvandi 3 года назад
നോക്കേണ്ടിവരും ചേട്ടാ
@mafsal007
@mafsal007 3 года назад
Ente cheta വണ്ടിയുടെ stabilty പോയി കിട്ടും
Далее
ОРБИЗ-ГАН за 1$ vs 10$ vs 100$!
19:01
Просмотров 210 тыс.