Enike onam thine skirt top indanam ennude but thadi ullath konde skirt oke ittal onnum koodi vannam thonikm so thadi ullavar eganthe skirt type anne choose cheyendath umberlla type pole anno athoo vere ..... Ithine patii onne parayo
Hello Dr.. Njaan Dr de subscriber aanu... Njaan angane weight ille..i m 26 now and my weight is around 55 kg.. But ithiri belly fat und.. So diet controlled aanu.. Pakshe oru doubt evening nu.. Cornflakes kaichaal mathiyo.. Adho regular food kaikendi varo... Pls reply. Mam
Skin type എങ്ങനെ ആണെന്ന് കാണാതെ ഒരു product എങ്ങനെ ആണ് recommend ചെയ്യുന്നത്. Sunscreen എങ്ങനെ തിരഞ്ഞെടുക്കണം എന്ന് മറ്റ് വീഡിയോകളിൽ ഞാൻ പറഞ്ഞിട്ടുണ്ട്
ഞാനൊരു കാര്യം പറയട്ടെ നേരിട്ട് കാണാൻ ആഗ്രഹമുണ്ട് പക്ഷേ ഞാൻ ഉള്ളത് ബഹ്റൈൻ. ഡോക്ടർ നാട്ടിലും. അതുകൊണ്ട്. വാട്സ്ആപ്പ് കോൾ ചെയ്താൽ. ഡോക്ടർ കാണാൻ പറ്റില്ലേ. സ്കിൻ ടൈപ്പ്. മനസ്സിലാവില്ലേ. ഡോക്ടർക്ക് ബുദ്ധിമുട്ടില്ലെങ്കിൽ വാട്സ്ആപ്പ് നമ്പറിൽ വിളിച്ചോട്ടെ. ഒരൊറ്റ പ്രാവശ്യം. പ്ലീസ്