Sreevidya mam 😍 mam ഒരു പ്രസ്ഥാനം ആണ്...എനിക്ക് biomolecules എടുത്തത് mam ആയിരുന്നു...അടിപൊളി ക്ലാസ്സ് ആയിരുന്നു...biomolecules പച്ചവെളള൦ ആയി...ക്ലാസ്സ് ബോറടിക്കുന്നു...ഉറക്ക൦ വരുന്നു എന്നൊക്കെ തോന്നിയാൽ മറ്റു വിഷയങ്ങൾ പറഞ്ഞ് ഞങ്ങളെ ഒന്ന് fresh ആക്കുന്നു...thank you mam...❤️
in ncert page no:53 there is a line In the later phase of pregnancy,a hormone called relaxin is also secreted by the ovary. also from this section a question was asked in NEET 2021 AS like below Q)which of the following secretes the hormone,relaxin,during the later phase of pregnancy? option a)uterus option b)graafian follicle option c)corpus luteum option d)foetus the answer of this question given in answer key is option c but angane exact aayitt ncert il parayunnillallo appo out of ncert chodikkumallo mam