Тёмный
No video :(

How to Lubricate Royal enfield swing arm Shaft Malayalam AK Rider 70 

AK Rider 70
Подписаться 15 тыс.
Просмотров 13 тыс.
50% 1

Published 23 JAN 2021
How to lubricate Royal enfield Swingarm shaft malayalam
AK Rider 70

Опубликовано:

 

22 янв 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 108   
@shavabkingkhan9008
@shavabkingkhan9008 3 года назад
എല്ലാ വിഡിയും ഞാൻ കാണുന്നുണ്ട് നല്ല രീതിയിൽ മനസ്സിലാവുന്നുണ്ട് വളരെ ഉപയോഗപ്രധമാണ🥰
@JOHNAUSTINSUNIL
@JOHNAUSTINSUNIL 3 года назад
I’m very much thank full to this guy to make this video. I was about to change swing arm bush which was noisy but after lubrications problem solved. 😊
@AKRider70
@AKRider70 3 года назад
Thank you So much. keep Supporting
@ab_alpha
@ab_alpha 3 года назад
ഇനിയും ഇതുപോലത്തെ വീഡിയോസ് പ്രതീക്ഷിക്കുന്നു
@AKRider70
@AKRider70 3 года назад
തീർച്ചയായും ഉണ്ടാകും bhai
@RANJITHKUMAR-zw6xq
@RANJITHKUMAR-zw6xq 3 года назад
പുതിയ അറിവ്... താങ്ക്സ് ചേട്ടാ
@khaldrogo3391
@khaldrogo3391 3 года назад
Awaited video Good job 👍
@bijugeorge550
@bijugeorge550 3 года назад
Very good message happy thank you very much friend
@dalinjoseph845
@dalinjoseph845 3 года назад
Thankyou , very informative for all the new RE owners....You are really a "bullet guru".
@AKRider70
@AKRider70 3 года назад
Thanks for your Support
@sreejusreeju2367
@sreejusreeju2367 3 года назад
contact number
@binuvinoy4126
@binuvinoy4126 3 года назад
Good content keep all the best
@johnjoseph2603
@johnjoseph2603 2 года назад
Thank you very much👍
@bennetk3188
@bennetk3188 2 года назад
Good ഇൻഫർമേഷൻ
@unaistech
@unaistech 11 месяцев назад
box type spanner set aeath companyude vaangikkanam
@AKRider70
@AKRider70 11 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-WLcW0JEZQGQ.htmlsi=IuFHuH6N54Sa2iW4
@kingofheartzz6660
@kingofheartzz6660 Год назад
Adipoli🥰🥰
@elevatorssolutionfedds2880
@elevatorssolutionfedds2880 Год назад
Super
@krishnaakku6648
@krishnaakku6648 3 года назад
Use full video 😀😀😀
@AKRider70
@AKRider70 3 года назад
Thanks bhai
@mrakku4984
@mrakku4984 2 года назад
Useful video bhai
@hamidhamid1762
@hamidhamid1762 2 года назад
Chetta nte bike yamaha. R15 an...oru complante und .vandi move kazhinju secound gear change cheyyumpol eppozhum nutur akunnund.third gear change akumol oru sound odukoodii an vezhunnath...chain lube cheyyumpol kurachu neram athyavisham gear smooth kittunnund ...ntha complante onn parayo..plss
@sreekanthd5450
@sreekanthd5450 3 года назад
Swing arm bush plastic മാറ്റി metel ഇടുന്ന വീഡിയോ പ്രദീക്ഷിക്കുന്നു
@AKRider70
@AKRider70 3 года назад
ഉടനെ ചെയ്യാം
@simpletube3114
@simpletube3114 3 года назад
Agine cheytha complaints varumo..?
@AKRider70
@AKRider70 3 года назад
വണ്ടി ഓടിക്കാൻ സുഖം കാണില്ല. ചാട്ടമായിരിക്കും
@jaishnath7826
@jaishnath7826 Год назад
Chetta ente bulletinte ee bolt odinju poyi ath mattaan patto🥺. Aa bolt vedikkaan kitto 🥺
@AKRider70
@AKRider70 Год назад
Bullet spare parts shop ൽ കിട്ടും
@akhilpsudharsan4815
@akhilpsudharsan4815 2 года назад
👍
@albinkuriachan3925
@albinkuriachan3925 4 месяца назад
Swing arm ബുഷ് ന് ഗ്രീസ് പോയിന്റ് സെറ്റ് ചെയ്യാൻ പറ്റുമോ
@AKRider70
@AKRider70 2 месяца назад
അത് വലിയ പണിയാണ്
@9497404502
@9497404502 3 года назад
Engine cover remove chethe carbon clean cheyana video cheyavo
@AKRider70
@AKRider70 3 года назад
ഉടനെ വരുന്നുണ്ട്
@homosapienssapiens2617
@homosapienssapiens2617 2 года назад
Bro swing arm bush nte cap avide urappayit fix cheyyan entha vendath…?
@AKRider70
@AKRider70 2 года назад
എന്തങ്കിലും ഇട്ട് ഒടിച്ച് വക്കുക
@homosapienssapiens2617
@homosapienssapiens2617 2 года назад
@@AKRider70 adh avida press cheyyua vendadh or clockwise thirikkukayano
@saleemjamal16
@saleemjamal16 7 месяцев назад
👍🏻👍🏻👍🏻q
@Arun-lk4yv
@Arun-lk4yv 3 года назад
Swing am bush old bullet inte vangi newil edunnatine patti enthanu abhiprayam?
@AKRider70
@AKRider70 3 года назад
വീഡിയേയിൽ വ്യക്തമായി പറയുന്നുണ്ട് കാണുക
@shamzpaleth4601
@shamzpaleth4601 2 года назад
Njan angane chaithitt und
@shamzpaleth4601
@shamzpaleth4601 2 года назад
Action kurayum athaa.
@Navecrafts
@Navecrafts Год назад
Shock absorber നിന്നല്ല മറ്റെന്തോ ശബ്ദം കേൾക്കുന്നുണ്ട് കട്ടർ ചാടുമ്പോൾ അത് swing arm bush ൻറെ ആണോ🤔❓ Lubrication ചെയ്താൽ റെഡിയാകുമോ ❓
@AKRider70
@AKRider70 Год назад
ഓടിച്ച് നോക്കിയാലെ പറയാൻ പറ്റുകയുള്ളു ലൂബ് ചെയ്യ്ത് നോക്കു
@adhilaj3878
@adhilaj3878 23 дня назад
എനിക്കും അതേ പ്രശ്നം. Bro യുടെ പ്രശ്നം സോൾവ് ആയോ? ഞാൻ സ്വിങ് arm lube ചെയ്തിട്ടും ശബ്ദം മാറുന്നില്ല
@Navecrafts
@Navecrafts 23 дня назад
@@adhilaj3878 Ente Lube cheyth kurach oodi kazhinjappol ready aayi bro
@adhilaj3878
@adhilaj3878 23 дня назад
@@Navecrafts ആണോ, ഞാൻ ഇന്ന് lube ചെയ്തത്തെ ഉള്ളൂ, ഇപ്പൊ സൗണ്ട് ഉണ്ട്, കൊറച്ച് ഓടി കഴിയുമ്പോ മാറുമായിരിക്കും എല്ലേ?
@shibilaboobackert9682
@shibilaboobackert9682 3 года назад
Bs4 vandikalil iron bush vekkunnath kond prashnam undo
@AKRider70
@AKRider70 3 года назад
മാറ്റിയവർ ചാട്ടം കൂടുതൽ ഉണ്ടന്നാണ് പറയുന്നത് യാത്ര സുഖം കുറയുന്നുണ്ട് എന്നാണ് ചിലർ പറയുന്നത്
@renjumathew5734
@renjumathew5734 3 года назад
Action kurayem
@akhineshnathnairs9302
@akhineshnathnairs9302 Год назад
Bro enta swing arm axle odinj poyi azhichapo
@ab_alpha
@ab_alpha 3 года назад
👏
@muhammedsaneer6839
@muhammedsaneer6839 3 года назад
Metal bush nekkaalum plastic bush thanne aaano nallathu?
@AKRider70
@AKRider70 3 года назад
Plastic ആണ് നല്ലത്
@muhammedsaneer6839
@muhammedsaneer6839 3 года назад
@@AKRider70 bro bullet upayokikkando.Aadhikaarikamaayi ithine kurichu aarelum parannittundo
@anythings2885
@anythings2885 3 года назад
ചേട്ടാ സ്വിങ് ആം ബുഷ് ബോൾട് നല്ലതു പോലെ ടൈറ്റ് ചെയ്യണോ????
@AKRider70
@AKRider70 3 года назад
ടൈറ്റ് ചെയ്യണം എന്നാൽ ബോൾട്ട് ഒടിയരുത്
@MrPerfect-yl9jb
@MrPerfect-yl9jb 3 года назад
Bs6 change cheythal prashnamundo
@AKRider70
@AKRider70 3 года назад
Bട6 ലും ചെയ്യാം BS4 എല്ലാം ഒരു പോലെ തന്നെ
@sreekumarv5570
@sreekumarv5570 3 года назад
22 nte nut aziyunnila enthu cheyyanam
@AKRider70
@AKRider70 3 года назад
നേട്ടിന്റെ പിരി പോയോ
@kiransanthosh8704
@kiransanthosh8704 3 года назад
Part 2 video cheithairunno
@AKRider70
@AKRider70 3 года назад
ഇല്ല.bhai ഉടനെ ചെയ്യുന്നുണ്ട് thank you
@rameeskmrami6375
@rameeskmrami6375 3 года назад
ഇപ്പോൾ ചെയ്തത് പഴയ മോഡൽ ബുഷ് ആണോ അതോ പ്ലാസ്റ്റിക് ബുഷ് ആണോ ചെയ്തത്
@AKRider70
@AKRider70 3 года назад
BS3 യാണ് എതിലും ഇങ്ങനെ ചെയ്യാം bhai
@shamzpaleth4601
@shamzpaleth4601 2 года назад
Old model ane. But action kurava.
@SatheeshKumar-yt8mp
@SatheeshKumar-yt8mp Год назад
എത്ര km ആകുമ്പോൾ ആണ് ഇതിന്റെ ഉള്ളിൽ ഉള്ള വാഷർ മാറേണ്ടത്, എന്റെ ബുള്ളറ്റ് 16500 km ആയി,
@arshad4142
@arshad4142 Год назад
Plastic bush anelu onnu check cheytho .. mechanic parayuvanel mattikko .. iron bush anelu kuzhappamilla
@alrajmds156
@alrajmds156 3 года назад
Ithil eatha plastic
@AKRider70
@AKRider70 3 года назад
വെള്ള നിറത്തിലുള്ളതാണ് പ്ലാസ്റ്റിക്ക്
@viswamviswam4084
@viswamviswam4084 3 года назад
Swing arm bush എത്ര കിലോമീറ്റർ കഴിയുമ്പോൾ മാറണം?
@purplecap8869
@purplecap8869 3 года назад
വണ്ടിയുടെ പുറകിലെ ടയർ ഒന്ന് ഇളക്കി നോക്കിയാൽ മതി..... ശക്തിയിൽ ഇളക്കുമ്പോൾ ടയർ റിമ്മോടുകൂടി ഇളകുന്നുണ്ടെങ്കിൽ swing armin complaint ഉണ്ടെന്ന് മനസിലാക്കാം....... ഇത് കംപ്ലയിന്റ് ആയാൽ ചെയിൻ സോക്കറ്റ് പെട്ടെന്ന് പോകും.. പഴയ ബുള്ളറ്റിൽ ഉള്ളതുപോലെ metal bush ഇട്ടാൽ ഇത് ഒഴിവാക്കാം
@shamzpaleth4601
@shamzpaleth4601 2 года назад
But yathra. Suspension koottan valla markum undo
@fishworld3722
@fishworld3722 3 года назад
മെറ്റൽ സ്വിങ് arm ബുഷ് ആക്കിയാൽ ചെയിൻ സ്പ്രോക്കറ്റ് ലൈഫ് കൂടുമോ?? അത് പോലെ ബാക്ക് ടയർ alignmenrt പ്രശ്നം ഉണ്ടാകില്ല എന്ന് പറയുന്നു ശെരി ആണോ???
@kandampullysasi7692
@kandampullysasi7692 Год назад
പഴയ മോഡൽ ബുള്ളറ്റ് എങ്ങനെ ഗ്രീസ് ചെയ്യാമെന്ന് കാണിക്കാമോ?
@AKRider70
@AKRider70 Год назад
ചെയ്യാം
@kandampullysasi7692
@kandampullysasi7692 Год назад
കേരളത്തിൽ നിക്കൽ പൗഡർ എവിടെയാണ് ലഭ്യമാകുന്നതെന്ന് ദയവായി എന്നോട് പറയാമോ?
@AKRider70
@AKRider70 Год назад
Hardware shopകളിൽ ചോദിച്ച് നോക്കൂ
@kandampullysasi7692
@kandampullysasi7692 Год назад
തൃശ്ശൂരിൽ ലഭ്യമല്ല
@rosebriji4433
@rosebriji4433 11 дней назад
Pitambari powder..ennu choichal mathi....shining powder...Chettiyangadiyilulla hardware shopil kittum..pinne supermarkets​@@kandampullysasi7692
@charlychacko5734
@charlychacko5734 3 года назад
പ്ലാസ്റ്റിക് സ്വിങ് ആം ബുഷ് മാറി മെറ്റൽ സ്വിങ് ആം ബുഷ് ഇട്ടു യാത്ര സുഖം കുറഞ്ഞു ചാട്ടം കൂടി പഴയ പോലെ തന്നെ പ്ലാസ്റ്റിക് ബുഷ് ഇടാൻ എന്ത് ചെലവ് വരും???
@AKRider70
@AKRider70 3 года назад
550 + labour ആവും bhai എവിടെയാണ് സ്ഥലം
@charlychacko5734
@charlychacko5734 3 года назад
@@AKRider70 കോട്ടയം
@sreejithm8508
@sreejithm8508 3 года назад
@@charlychacko5734 broo but iron inte aallee safe, kuree complaints kurayum ennalle kettathu, plz reply
@charlychacko5734
@charlychacko5734 3 года назад
@@sreejithm8508 മെറ്റൽ ബുഷ് ഇട്ടാൽ ചെയിനും സോകാറ്റും കുറച്ചു കൂടി ലാസ്റ്റ് ചെയ്യുമെന്നാണ് പറയുന്നത്. പക്ഷെ ലോങ്ങ്‌ ഒക്കെ പോകുമ്പോൾ നമുക്കൊന്ന് 60 മേലെ കയറ്റിയാൽ ഭയങ്കര വൈബ്രേഷനും വണ്ടി നല്ല ചട്ടവും ആണ് ബ്രോ വെറുത്തു പോകും. കൈക്കൊക്കെ നല്ല pain വരും പ്ലാസ്റ്റിക് ബുഷ് ആയിരുന്നപ്പോൾ ഒരു കുഴപ്പവും ഇല്ലായിരുന്നു... 80, 100 ഒക്കെ പുഷ്പ്പം പോലെ ഓടിച്ചോണ്ടിരുന്നതാ. സോക്കറ്റിന്റെ പല്ല് മൊത്തം ഒടിഞ്ഞു പോയി മാറാൻ ചെന്നപ്പോൾ ഇവിടുത്തെ ഒരു മെക്കാനിക് ആണ് പറഞ്ഞത് iron bush ഇട്ടാൽ നല്ലതാണെന്നു അങ്ങനെ ഇട്ടതാണ്. ഇത് മാറി കഴിഞ്ഞു യാത്ര സുഖം കുറഞ്ഞപ്പോൾ ഞാൻ വീണ്ടുൻ പുള്ളിയുടെ അടുത്ത് ചെന്നു. പുള്ളി പറഞ്ഞത് നല്ല വെയിറ്റ് ഉള്ള ആളെയും വച്ചു ഒരു 3, 4 ലോങ്ങ്‌ ട്രിപ്പ്‌ പോയാൽ മതി set ആകുമെന്ന്. അത് വല്ലോം നടക്കുന്ന കാര്യമാണോ. എന്റെ അനുഭവത്തിൽ പ്ലാസ്റ്റിക് bush ആണ് നല്ലത് ഇടയ്ക്കിടക്കു സെൻട്രൽ സ്റ്റാൻഡിൽ വണ്ടി വച്ചിട്ട് സ്വിങ് ആം ഇളക്കി നോക്കിയാൽ മതി ഇളക്കം ഉണ്ടേൽ bush മാറുവോ ടൈറ്റ് ചെയുവോ എന്തെങ്കിലും ചെയ്താൽ മതി. എനിക്ക് ഇതിന്റെ ടെക്നിക്കൽ ആയിട്ട് ഒന്നും അറിയത്തില്ല അനുഭവത്തിൽ നിന്നും പറയുന്നതാണ്... 😌😌😌😌
@shamzpaleth4601
@shamzpaleth4601 2 года назад
Nigal paranjath caract ane. Plastic aane nallath. Yathra sugam Ella chattam kooduthal ane. Etea anubavam
@mainuddeen777sq3
@mainuddeen777sq3 3 года назад
മെറ്റൽ ബുഷ് ച്യ്താൽ ആക്സിൽ പൊട്ടിപോഗും എന്ന് പറഞ്ഞു ശെരിയാണോ
@AKRider70
@AKRider70 3 года назад
ആക്സിൽ പൊട്ടെത്തെന്നു ഇല്ല വണ്ടിക്ക് ചാട്ടം കൂടുതൽ ലാകും ഓടിക്കാൻ സുഖം ക്ണില്ല
@mainuddeen777sq3
@mainuddeen777sq3 3 года назад
@@AKRider70 oh👍👍👍👍
@mainuddeen777sq3
@mainuddeen777sq3 3 года назад
രാവിലെ സ്റ്റാർട്ട്‌ ചെയ്യുമ്പോഴും വണ്ടി ഓടിവന്നത് ശേഷം ഓഫ്‌ ചെയ്യുമ്പോഴും ഒരു പൊട്ടുന്ന ശബ്ദം അതെന്താണ് ബ്രോ
@AKRider70
@AKRider70 3 года назад
RPM കുറച്ച് കുട്ടി വച്ചാൽ മതി ശരിയാവും
@mainuddeen777sq3
@mainuddeen777sq3 3 года назад
എഞ്ചിൻ ഓയിൽ ഏതാണ് നല്ലത്
@pradeepkumarkg4840
@pradeepkumarkg4840 2 года назад
ഭായിയുടെ പണി സ്ഥലം എവിടെയാ ചെല്ലാ
@AKRider70
@AKRider70 2 года назад
എൻ്റെ പണി സ്ഥലം കാണണമോ നമ്പർ തന്നാൽ ഞാൻ വിളിക്കാംഞ്ഞേ
@faisalazeez3508
@faisalazeez3508 2 года назад
Swing arm 500cc ethrayanu rate ikka?
@AKRider70
@AKRider70 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-onuy_wm3ADk.html
@danyps8010
@danyps8010 Год назад
Wrong procedure.it is not like this..
@sreejusreeju2367
@sreejusreeju2367 3 года назад
contat number
@AKRider70
@AKRider70 3 года назад
9495371731 WhatsApp number
@shabemosco
@shabemosco 3 года назад
Indicator ettta vandi offf akunnu athentha
@AKRider70
@AKRider70 3 года назад
Featherlite വരുന്ന Wiring ചെക്ക് ചെയ്യുക
Далее
#bullettipsvlog #swingarm bush setting #malayalam
15:31
Будзек и рецепт🐝
00:25
Просмотров 80 тыс.
Муж на час 😂
00:37
Просмотров 975 тыс.
How to lubricate your motorcycle's swing arm shaft
8:26
RH Crankcase cover cleaning and sealing
13:42
Просмотров 34 тыс.
bullet gear shifting problem
15:49
Просмотров 1,1 млн