സത്യം ആണ്... ഞാൻ അങ്ങനെയാണ് ചെയ്യുന്നത്... job+ class ... പിന്നെ psc exam, 1 psc examലും റെയിൽവേ യുടെയും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടായിരുന്നു... അതാണ് എന്റെ confidence... Thank you sir🙏🙏 ഇതുകേൾക്കുമ്പോ ഒരു സന്തോഷവും വാശിയും ഉണ്ടാകുന്നുണ്ട്🙏 thank you🙏