Тёмный

How To Make A Emergency Light With Damaged Led Tube | കേടായ ട്യൂബുകൊണ്ട് ഒരു എമർജൻസി ഉണ്ടാകാം 

Sadhiq Bismi
Подписаться 170 тыс.
Просмотров 100 тыс.
50% 1

How To Make A Emergency Light With Damaged Led Tube | Just In 5 Minute
കേടായ ട്യൂബുകൊണ്ട് ഒരു എമർജൻസി ഉണ്ടാകാം
How To Repair Emergency Light Just In 5 Minuts | എമർജൻസി ലൈറ്റ് ശെരിയാകാൻ പഠിക്കാം
• How To Repair Emergenc...
facebook ac : / sadhiqbismiofficial
facebook page : / sadhiqbismi
Instagram : / sadhiqbismi
web : www.sbmedia.tech
Contact Me📞 (For Business Sponsorships & Enquirys)
Email : sadhiqbismiklgd@gmail.com
©NOTE : All Content used is copyright to SB Media Tech. Use or commercial Display or Editing of the content without Proper Authorization is not Allowed ✔
©NOTE : Some Images , Musics , Videos , Graphics , are shown​ in this video Meybe Copyrighted to respected owners , not mine ✔
DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for EDUCATIONAL PURPOSE only ✔

Наука

Опубликовано:

 

5 авг 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 203   
@user-nr7yc4de9f
@user-nr7yc4de9f 6 дней назад
നല്ല വിശദീകരണം. താങ്കൾ ഇതിനുവേണ്ടി എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടെന്നു ഇലക്ട്രോണിക്സ് ഇഷ്ടപെടുന്ന വ്യക്തി എന്ന നിലയിൽ മനസ്സിലാകുന്നുണ്ട്. Very well done. ഞാൻ ഇത്തരത്തിൽ ഒരെണ്ണം ചെയ്യുവാൻ തീരുമാനിച്ചു.
@adaschaliyath
@adaschaliyath 4 года назад
എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ ലളിതമായ വിവരണം മനോഹരമായ ക്ലാസ്
@sajithjisha2318
@sajithjisha2318 3 года назад
njan cheythu adipoli results thanks bro
@santhoshvarkey6934
@santhoshvarkey6934 Год назад
ഈ വീഡിയോ കണ്ടിട്ടാണ് യഥാർത്ഥ കാര്യം മനസ്സിലായത്🙏🙏👍👍👍
@akshays.s6728
@akshays.s6728 4 года назад
Bro.. you can use a BMS to the battery for safety. It's make more safe while charging the battery
@hariks9019
@hariks9019 Год назад
നല്ല സിംപിൾ ക്ലാസ്സ്‌. വെരി good. നന്ദി.
@kishorekumar2003
@kishorekumar2003 4 года назад
Bai അടിപൊളി project..... Thank you
@sadhiqbismi
@sadhiqbismi 4 года назад
Thank you
@a_b_creative_938
@a_b_creative_938 3 года назад
@@sadhiqbismi qqqqqqqqqqqqqqqqqqqqqqqqqqqqqq3q3qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
@Uravishkumar
@Uravishkumar 4 года назад
Thank u very much project best idea
@sadhiqbismi
@sadhiqbismi 4 года назад
Welcome bro
@kochivlogskv2928
@kochivlogskv2928 3 года назад
Very useful video bro.... thanks.....
@akberakber8105
@akberakber8105 4 года назад
ഉഭകര പ്രധമായ ഒരു വിഡിയോ
@shafikkunnil3990
@shafikkunnil3990 4 года назад
വളരെ ഇഷ്ടമായി 👍
@josekanjippadom9825
@josekanjippadom9825 3 года назад
വളരേ നല്ല വീഡിയോ നന്ദി
@hashil2091
@hashil2091 4 года назад
Really usefull video ആണ്.. ഒരു doubt clear ചെയ്ത് തരാമോ..? എന്റെ വീട്ടിൽ 4 V 0.9ah (900mah) ന്റെ രണ്ട് ചെറിയ Lead acid ബാറ്ററികളും ഒരു പഴയ tablet ന്റെ 3.7 V, 3000mah (3ah) lithium iron battery യും ആണുള്ളത്..ഇവ series ആയി connect ചെയ്ത് ഉണ്ടാക്കാൻ പറ്റുമോ.. tablet ബാറ്ററിയും, ചെറിയ lead ബാറ്ററിയും series ആയി connect ചെയ്ത് ഉപയോഗിക്കാൻ പറ്റുമോ?
@technotip2536
@technotip2536 3 года назад
Thank you sir
@vijoyvdelson9245
@vijoyvdelson9245 3 года назад
Its very Helpfull & super idea
@181byju
@181byju 4 года назад
Super project, please aad an led for charging
@vineethtrv
@vineethtrv 4 года назад
Really useful info Bro. ചെറിയ ഒരു സജഷൻ വീഡിയോ ലെങ്ത് കുറച്ചാൽ നന്നായിരിക്കും
@sadhiqbismi
@sadhiqbismi 4 года назад
Thank you bro, will try
@starsbeetech8766
@starsbeetech8766 4 года назад
കാര്യങ്ങൾ വിശദമായി പറയുമ്പോൾ വീഡിയോ ലെങ്ങ്ത് കുറച്ചു കൂടും.
@AbdulGafoor-nf1ii
@AbdulGafoor-nf1ii 3 года назад
@@sadhiqbismi ഇതിലും കൂടുതലായി വിശദീകരിക്കാൻ കഴിയില്ല ... താങ്ക് യൂ ബ്രോ .. സൂപ്പർ അവതരണം
@arshadarshadachu1896
@arshadarshadachu1896 4 года назад
Good video. Please tell me how to repair smps. It is not working.
@harikumar7186
@harikumar7186 3 года назад
വീഡിയൊ ഭയങ്കര ലങ്ങ്ത് ആയി പോയി
@safeeralfiya998
@safeeralfiya998 4 года назад
അടിപൊളി ഇഷ്ടപ്പെട്ടു പിന്നെ ഒരു കാര്യമുണ്ട് ചാർജ് ചെയ്യുന്നത് കാണാൻ വേണ്ടി ഒരു എൽഇഡി ലൈറ്റ് വെക്കാമായിരുന്നു അപ്പോൾ സാധാരണക്കാർക്കു മനസ്സിലാകും
@abhijithabhi1318
@abhijithabhi1318 4 года назад
പൊളി സാനം👌🏼
@anoopperettil1117
@anoopperettil1117 4 года назад
പൊളിച്ചു bro കിടു വർക്ക്
@sadhiqbismi
@sadhiqbismi 4 года назад
Thank you
@maheshg86
@maheshg86 4 года назад
old powerbank battery use cheyyamo.....
@juliangardiner6050
@juliangardiner6050 3 года назад
Good idea I like it
@moonlover4579
@moonlover4579 2 года назад
Lithium iron battry didact aayi charge cheyyan pattillallo...protection board vendee .
@linomathew1340
@linomathew1340 4 года назад
Chtta 12 v 7ah battary il time etra work chiyum..2 or 3 work chiyum
@sterinjohn893
@sterinjohn893 4 года назад
Good job i try it
@sadhiqbismi
@sadhiqbismi 4 года назад
Thank you
@vijayangovidhan9939
@vijayangovidhan9939 Год назад
അടിപൊളി
@techntrickssvlogz492
@techntrickssvlogz492 4 года назад
ബ്രോ ഞാൻ ഒരു ട്യൂബിൽ നിന്നും എടുത്ത സ്ട്രിപ്പിൽ 99led ഉണ്ട് അത് 3led പാരലൽ ആയിട്ടാണ് അതായത് 33 സെറ്റ് led വീഡിയോയിലെ പോലെ 3 × 18650 ബാറ്ററി കണക്ട് ആക്കി 9led (3×3) ആകുമ്പോൾ നല്ല വെളിച്ചം ഉണ്ട് but 12 led (3×4) ആകുമ്പോൾ വെളിച്ചം തീരെ കുറവാണ് 9led വർക് ആകുമ്പോൾ നല്ല heat ഉണ്ട് അപ്പോൾ ഈ 99 led ഒന്നിച്ചു പാരലൽ ആയിട്ടു (3×33) കണക്ട് ആക്കിയാൽ heat കുറയുമോ അതോ ഓരോ സെറ്റിൽ (3led) നിന്നു ഒരെണ്ണം പൊട്ടിച്ചു കളയണോ??
@shajuaashajushajuaashaju6286
@shajuaashajushajuaashaju6286 4 года назад
Super information 👍👍👍👍👍
@sadhiqbismi
@sadhiqbismi 4 года назад
Thank you
@cbksaleemyoutube4613
@cbksaleemyoutube4613 4 года назад
Excellent
@salmanulfarizi1533
@salmanulfarizi1533 3 года назад
അടിപൊളി ബ്രോ
@krishnaajai4978
@krishnaajai4978 4 года назад
Super chettaa 😍
@pixelmedia3461
@pixelmedia3461 4 года назад
Try Parallel model will be less energy more light... 👏👏
@cute_nichu
@cute_nichu 2 года назад
etra volt
@prasanthadithyan2422
@prasanthadithyan2422 3 года назад
Kalakki chetta
@ansarivp7883
@ansarivp7883 3 года назад
Good idea
@sreekumar2354
@sreekumar2354 4 года назад
bro inverter bulb undakkunnathu diagram sahitham oru video post cheythukoode
@a4worldoftech99
@a4worldoftech99 4 года назад
കിടു
@thayyibpullat
@thayyibpullat 4 года назад
Great work bro
@sadhiqbismi
@sadhiqbismi 4 года назад
Thank you
@Noname-vh3ke
@Noname-vh3ke 4 года назад
👌
@dennisonvincent1429
@dennisonvincent1429 7 месяцев назад
God bless you ❤
@durgaprasadsaina3375
@durgaprasadsaina3375 4 года назад
Super brother But 240 power to 12v maked charbull
@vathuthara5321
@vathuthara5321 4 года назад
Super bro
@ajayankr19
@ajayankr19 4 года назад
Super Dear
@krishnaprasad8745
@krishnaprasad8745 3 года назад
Useful one bro
@sunilpanchami9440
@sunilpanchami9440 3 года назад
good work
@Jayasoorian
@Jayasoorian 4 года назад
ith kalakki..
@sadhiqbismi
@sadhiqbismi 4 года назад
Thank you bro
@feminanaseer1930
@feminanaseer1930 4 года назад
Kidu
@sadhiqbismi
@sadhiqbismi 4 года назад
Thank you
@aneeshs456
@aneeshs456 3 года назад
Cheta vettam koodi pettannu power low aayi led damage akunnu 24ah battery connect cheydadhu kondano pls reply havells inte tube aanu
@podipallamppodi3405
@podipallamppodi3405 4 года назад
Super👍👍👍👍
@Noblechristy007
@Noblechristy007 4 года назад
Polichu
@sadhiqbismi
@sadhiqbismi 4 года назад
Thank you
@sujithks2561
@sujithks2561 3 года назад
12 v adapter direct connect cheyyumpol battery problem undakille
@9249907574
@9249907574 4 года назад
Nice
@m.raluminium3359
@m.raluminium3359 4 года назад
Super ayitondeo
@sadhiqbismi
@sadhiqbismi 4 года назад
Thank you
@ashiqaman2570
@ashiqaman2570 3 года назад
Super
@legolas...
@legolas... 4 года назад
പൊളിച്ചു
@sadhiqbismi
@sadhiqbismi 4 года назад
Thank you
@ajiththampi1213
@ajiththampi1213 3 года назад
കലക്കി
@adilumr6359
@adilumr6359 3 года назад
A full led strip use cheyatate 48 led matram use cheytatinte reason enta???
@shabjatptp1083
@shabjatptp1083 3 года назад
lovely mutha
@binuvarghese1643
@binuvarghese1643 4 года назад
Supper
@sadhiqbismi
@sadhiqbismi 4 года назад
Thank you
@Jayasoorian
@Jayasoorian 4 года назад
sadharana Ni-Cd battery 1.2 V alle. ? apo 4-5 ennam enkilum vende..? How didd u manage with 3?
@techntrickssvlogz492
@techntrickssvlogz492 4 года назад
Ath 18650 battery aanu 1 battery 3.5 okke kaanum
@mr.jsgaming3526
@mr.jsgaming3526 2 года назад
I like to do it
@shafeer_s_Riyas_sound_VLHY_NMA
@shafeer_s_Riyas_sound_VLHY_NMA 3 года назад
Charge cheyumbol oru led indication vechude arayan. Cut off kudi venam athinte oru video idumo
@mgjayan2831
@mgjayan2831 4 года назад
kidu
@sadhiqbismi
@sadhiqbismi 4 года назад
Thank you
@karthikbabups6431
@karthikbabups6431 4 года назад
Led photo chaiser circuit engana
@hebroner7783
@hebroner7783 3 года назад
Bai I am interested to study more, kindly help me (Eniku kooduthal padikanamennundu) By Sam,
@akrkr4519
@akrkr4519 4 года назад
Bro aa 4 nta calculation enthaa... parallel alle athe motham koduthal... edukoole athanoo... onu clear aki tharuoo...
@manuvm3927
@manuvm3927 Месяц назад
Pwolii bro👌🏻
@mohammedshameem7862
@mohammedshameem7862 3 года назад
How much hour it last for?
@sasikumar-xo1oq
@sasikumar-xo1oq 3 года назад
സർകറച്ച് LED യുടെ ഒരു എമർജൻസി ഉണ്ടാക്കിയിട്ടുണ്ട് അതിൽ 4 Volt ആണ് ബാറ്ററി പക്ഷെ അധിക സമയം ചാർജ്ജ് നിൽക്കുന്നില്ല. കൂടുതൽ സമയം കിട്ടാൻ ബാറ്ററി എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞ് തരാമോ
@abhijithka3288
@abhijithka3288 4 года назад
👍👍👍
@asharafc6663
@asharafc6663 3 года назад
Cut cheyyathe pazayapole randu saidum nerittu koduthal workagule
@sadhiqbismi
@sadhiqbismi 3 года назад
No
@jayarajg5858
@jayarajg5858 4 года назад
Nice video ....48 ബൾബ് സെലക്ട് ചെയ്തതിലെ കണക്ക് മനസിലായില്ല
@arjunvlogsmedia
@arjunvlogsmedia 4 года назад
എത്ര ഓൾട്ടിലാണ് ബൾബുകൾ പ്രകാശിക്കുന്നത് അത് x ഓൾട്ട് അത്രയും ബൾബുകൾ മാക്സിമം കണക്റ്റ് ചെയ്യാം
@abhilashdavidmathoor
@abhilashdavidmathoor 3 года назад
ഇത് 20watts il ഉണ്ടാക്കിയാൽ കുഴപ്പം ഉണ്ടോ?
@krishnadas1122
@krishnadas1122 4 года назад
Led yude kude resister vende
@johnphilip393
@johnphilip393 4 года назад
Useful message dear friend , 73 's
@sadhiqbismi
@sadhiqbismi 4 года назад
Thank you bro
@sadhiqbismi
@sadhiqbismi 4 года назад
73's ?
@saraththekkumuri491
@saraththekkumuri491 3 года назад
ഇനിയും വീഡിയോ വരട്ടെ
@saraththekkumuri491
@saraththekkumuri491 3 года назад
എന്തായാലും പറഞ്ഞു തരണം to
@footballfan2979
@footballfan2979 4 года назад
Chetta ithibdee kanakke eghaneyaa
@user-fi9lq1uf1p
@user-fi9lq1uf1p 9 месяцев назад
❤❤❤
@mohamedthariq9226
@mohamedthariq9226 4 года назад
ഇതുപോലെ തന്നെ LED ട്യൂബ് power bank ഉപയോഗിച്ച് work ചെയ്യുന്നത് ഒന്ന് കാണിക്കണം
@sudhin.p215
@sudhin.p215 4 года назад
Idhendhina ingane set akkunne???
@ratheeshratheesh1906
@ratheeshratheesh1906 4 года назад
Charging indicator evide bayi ..
@jyothishkalachery9148
@jyothishkalachery9148 3 года назад
Pollycab കമ്പനിയുടെ ബോഡിൽ നാലാമത്തെ ഗ്യാപ്പിൽ രണ്ട് ലൈൻ മാത്രമേ ഉള്ളു എങ്ങനെ ചെയ്യണം എന്ന് പറയാമോ
@anandakrishnan2736
@anandakrishnan2736 3 года назад
Njaan undaakki 2ennam ithil pic post cheyyan pattathond kaanikkaan pattillallo
@devadasvakayad4342
@devadasvakayad4342 4 года назад
വീഡിയോ നന്നായിട്ടുണ്ട്..... പക്ഷേ ഒരഭിപ്രായം ചാർജ് ചെയ്യുമ്പോൾ ഒരു light തെളിയണമായിരുന്ന്
@rajeshr9574
@rajeshr9574 Год назад
3.7v x 3 = 11.1v. 12v illa. So LED de brightness koravairikkum
@sajinb9482
@sajinb9482 4 года назад
ബൾബിന്റെ എണ്ണം 48ൽ നിന്ന് 24 or 32 ആക്കിയാൽ ബാറ്ററി ബാക്കപ്പ് കൂടുമോ, അങ്ങനെ ചെയ്താൽ ബൾബ് പെട്ടെന്ന് കേടാവാൻ സാധ്യതയുണ്ടോ
@unnikrishnannvnaissery6516
@unnikrishnannvnaissery6516 Месяц назад
❤❤❤ok
@prameelag.p3751
@prameelag.p3751 4 года назад
ചാർജ് ചെയുന്നതിന്റെ സാധനത്തിന്റെ പേര് എന്താണ്
@vaishus5946
@vaishus5946 4 года назад
20WLed tube തെളിക്കുവാൻ പറ്റിയ ഒരു സർക്യൂട്ട് കാണിക്കാമോ?
@bipinkarthika330
@bipinkarthika330 Год назад
ചേട്ടായി ഇത് ചാർജിങ് അടപ്റ്റ്റർ ഇല്ലാതെ v8 pin വഴി സെറ്റ് ചെയ്യുന്ന ഓരു വീഡിയോ ചെയ്യാമോ
@joshikannan9217
@joshikannan9217 4 года назад
Bro athu lithium battery aanu protection board ellathe charge iddan padilla. Battery explode aagaan saadhydha undu.battery life pogum
@anandakrishnan2736
@anandakrishnan2736 3 года назад
Ente kayyinn onn pottitherichirunnu puka vannappo thanne lithium fluid purathekk vannappo thanne smell cheyth appothanne purathekk ittu oru 2min aayappozhekkum 💥🔥 athyavisyam kuzhappamillatha sound undaayirunnu. Flame nallareethikk undaayi. Oru 8Pm okke aayirunnu tym aayakond kathiyath nere kandu
@sreekumarsurya9367
@sreekumarsurya9367 4 года назад
Adutha videoil washing machine 2 motor s chek cheyunath video idanam
@anandakrishnan2736
@anandakrishnan2736 3 года назад
Mashe eee video idunna aalu oru laptop mechanic aanu addheham avarde service centeril irunnukondanu ith cheyyunnath so avade balya balya sadhanam vekkan pattooola nadakkuvonn ariyilla👍
@sanal9846
@sanal9846 Год назад
Ithupole ചെയ്തു പക്ഷെ ലൈറ്റ് നു brightness ഇല്ല എന്തുചെയ്യും, എന്നാൽ ചാർജിൽ ഇടുമ്പോൾ brightness ഉണ്ട് എന്തുചെയ്യും brightness കിട്ടാൻ
@saraththekkumuri491
@saraththekkumuri491 3 года назад
റിപ്ലൈ കാത്തിരിക്കും ലേഡി ട്യൂബ് കൊണ്ട് 12/വോൾട്ടെ കോൺവെർട്ട ചെയ്യുയുമ്പോൾ 6/വോൾട്ടെ ആയി പാറൽ ചെയ്യാൻ എത്ര ബൽബ് സെലാക്റ്റ് ചെയ്യണം
@keyechi
@keyechi 4 года назад
ഇത് പോലെ മറ്റാരോ ചെയ്ത് കണ്ടല്ലോ..? എന്തായാലും അടിപൊളി.‌.!
@sadhiqbismi
@sadhiqbismi 4 года назад
Aranavo🤔
@legolas...
@legolas... 4 года назад
m4 tech alle
@arunlemboy4293
@arunlemboy4293 4 года назад
But ith rechargeable idea aanu. Kollam.
@grandmaster9071
@grandmaster9071 4 года назад
M 4 tech ജിയോ മച്ചാൻ & പ്രവിൻ മച്ചാൻ
@TheSreenandanam
@TheSreenandanam 4 года назад
അവര് ചെയ്തത് reachargable അല്ല 9v cell vechanu അതു വേറെ ഇതു വേറെ
@alexdavis4756
@alexdavis4756 4 года назад
12 volt chargeril 12.36 volt ulla battery charge cheyan pattumo
@tomsonstellus6699
@tomsonstellus6699 3 года назад
Pattum but charging time edukum. normally daily using mobile battery 3.7v ithu charge chaiyan 5v charger aa use chaiyunne. minimum oru 0.5v engilum kudinilkanum.
@aboobakerabooba5300
@aboobakerabooba5300 4 года назад
Led strip vere taip anengilo🤔
@manafmanaf1572
@manafmanaf1572 4 года назад
Idakkidakkulla ee OK Ok onn nirthuo
Далее
How to make Led serial set light power supply
15:31
Просмотров 61 тыс.
The Most Impressive Basketball Moments!
00:36
Просмотров 14 млн
led tube light repair malayalam
15:53
Просмотров 38 тыс.
Inverter Bulb Making | 3Wire Driver Type - long_life
20:36