സൂപ്പർ വീഡിയോ ചിത്രങ്ങൾ അങ്ങനെ എളുപ്പത്തിൽ വരക്കാം അതിന്റെ വീഡിയോ കൂടി ഒന്ന് യൂട്യൂബിൽ പോസ്റ്റ് ചെയ്യുമോ ഇതുപോലെത്തെ വീഡിയോ ഇടുന്നതിൽ താങ്ക്യൂ വളരെയധികം നന്ദി ക്രാഫ്റ്റ് വീഡിയോ ഇനിയും കൂടി വിടുമോ നല്ല ഭംഗിയുണ്ട് സൂപ്പർ ആണ് ചാനൽ കണ്ടപ്പോൾ വളരെയധികം ഇഷ്ടപ്പെട്ടു താങ്ക്യൂ ഇനിയും ഒരുപാട് വീഡിയോസ് കാണാം
നിങ്ങളുടെ ചാനലിന്റെ പേര് എന്ന് പറഞ്ഞു തരാമോ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു എല്ലാ വീഡിയോകൾക്കും താങ്ക്യൂ ഇനിയും കൂടുതൽ ക്രാഫ്റ്റ് വീഡിയോകൾ ഒന്നും ഇടാമോ അതിനും കൂടുതൽ കിച്ചൻ വീഡിയോകളും ഒന്ന് വിടാമോ ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും വിട്ടുതന്നാൽ വളരെയധികം സബ്സ്ക്രൈബ് നൽകാം താങ്ക്യൂ
എൻറെ സ്കൂളിൽ ഒരു പ്രോഗ്രാം ഉണ്ടായിരുന്നോ ആ പ്രോഗ്രാംന് ഉണ്ടാക്കിയത് ഈ കൂടാ ആയിരുന്നു എനിക്ക് ആ പ്രോഗ്രാമിന് ഫസ്റ്റ് കിട്ടി ഇത് സൂപ്പർ ആണ് കേട്ടോ ഇതുപോലെ വേറെ എന്തെങ്കിലും ഉണ്ടാക്കി ഇടണേ ഒരു പേപ്പർ ഹൗസ് ഉണ്ടാവോ
ആർക്കും മനസ്സിലാവുന്ന രീതിയിൽ വളരെ നന്നായിട്ടുണ്ട് അവതരണം .. സൂപ്പർ ഇത് നോക്കിയാൽ ആർക്കും വളരെ എളുപ്പത്തിൽ ഈ കുട ഉണ്ടാകാം... വളരെ നല്ല അവതരണം👍👍👍👍 ഒരുപാട് ഇഷ്ടം ആയി...