Тёмный

how to make a ring💍 a coconut shell//Malayalam// ചിരട്ട കൊണ്ട്എങ്ങിനെ മോതിരം ഉണ്ടാക്കാം 

Karikkanpulli tips
Подписаться 12 тыс.
Просмотров 9 тыс.
50% 1

how to make a ring💍 a coconut shell//Malayalam// ചിരട്ട കൊണ്ട്എങ്ങിനെ മോതിരം ഉണ്ടാക്കാം
#malayalam #coconut #2021newtips #flowerpot #bamboo #bowlmaking #bowlmaking #canon200dmark2 #karukkanpullitips #coconutring

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 52   
@Shobhasfun
@Shobhasfun 2 года назад
ശരിയാണ് സാർ പറഞ്ഞത് ഇതിലെക്കെ ആനന്ദം കണ്ടെത്തിയാൽ മാത്രമെ ഭംഗിയായി ചെയ്യാൻ പറ്റൂ സൂപ്പർ
@karikkanpullitips7754
@karikkanpullitips7754 2 года назад
ഒത്തിരിയേറെ സന്തോഷം - നിറഞ്ഞ സ്നേഹം പകരം വെക്കുന്നു.
@shylaav8147
@shylaav8147 Год назад
വൗ സൂപ്പർ 👋👋
@karikkanpullitips7754
@karikkanpullitips7754 Год назад
സ്നേഹം
@Ansersoophyartandcraft
@Ansersoophyartandcraft 3 года назад
ചിരട്ടയുടെ... ആശാന.. നിങ്ങൾ.. അടിപൊളി..
@pachupachuca227
@pachupachuca227 3 года назад
🔥🔥🔥
@karikkanpullitips7754
@karikkanpullitips7754 3 года назад
പ്രിയനേ ഒരു പാട് സന്തോഷം - നിറഞ്ഞ സ്നേഹം
@rajansilpirajansilpi5701
@rajansilpirajansilpi5701 3 года назад
കിടിലമാണ്... ഇത് ഉണ്ടാക്കിയെടുകാനുള്ള സാധനങ്ങളെ കാളും കൂടുതൽ വേണ്ടത് ക്ഷമയാണ് ആശംസകൾ
@karikkanpullitips7754
@karikkanpullitips7754 3 года назад
പ്രിയനേ താങ്കളെ പോലെ ഒരു കലാകാരൻ്റെ വാക്കിന് ഒരു പാട് സന്തോഷം - നിറഞ്ഞ സ്നേഹം
@manoriliyanawaduge1664
@manoriliyanawaduge1664 Год назад
Oh! That's very impressive dear Sir
@karikkanpullitips7754
@karikkanpullitips7754 Год назад
Thank you
@aaliya-me
@aaliya-me 3 года назад
ചിരട്ട മോതിരം അടിപൊളി ആയിട്ടുണ്ട് 😍😍💗💗💗 ❤❤😍😍
@karikkanpullitips7754
@karikkanpullitips7754 3 года назад
💝💝💝💖💖💖❤❤❤💚💚💚🧡🧡🧡
@Punjiricraft-
@Punjiricraft- Год назад
മോതിരം കിടിലൻ!
@karikkanpullitips7754
@karikkanpullitips7754 Год назад
സ്നേഹം
@swapnavlogs3457
@swapnavlogs3457 3 года назад
കൊള്ളാം അടിപൊളി ആണല്ലോ മോതിരം ♥️♥️♥️♥️
@karikkanpullitips7754
@karikkanpullitips7754 3 года назад
നിറഞ്ഞ സ്നേഹം
@Anfas559
@Anfas559 Год назад
സൂപ്പർ
@karikkanpullitips7754
@karikkanpullitips7754 Год назад
സ്നേഹം
@fidhusvlog399
@fidhusvlog399 3 года назад
ഞാനാണ് ആദ്യൻ കണ്ടദ്
@karikkanpullitips7754
@karikkanpullitips7754 3 года назад
💝💝💝💝💝❤💖💖💖💖💚💖💖💖💖💞💞💞💞💞
@sudharmma4817
@sudharmma4817 3 года назад
Lk 35ഞാനിതു ഇട്ടപ്പോഴേ കണ്ടതാട്ടോ.. But കമന്റ്‌ ഇടാൻ അപ്പോൾ പറ്റിയില്ല. 🙏 താങ്കളുടെ ഈ കഠിനപ്രയത്നങ്ങൾ ഒരിയ്ക്കലും പാഴായിപോകില്ല. 🙏🙏🙏 God bless you 🙏🥰👌
@karikkanpullitips7754
@karikkanpullitips7754 3 года назад
ഒരുപാട് സന്തോഷവും ഒപ്പം നിറഞ്ഞ സ്നേഹവും നന്ദിയും അറിയിക്കുന്നു '
@mobiletech8528
@mobiletech8528 3 года назад
പൊളിച്ചു ....
@karikkanpullitips7754
@karikkanpullitips7754 3 года назад
ഒരുപാട് സന്തോഷം
@mobiletech8528
@mobiletech8528 3 года назад
@@karikkanpullitips7754 ഞാൻ ബാതുഷയുടെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയാണ്
@karikkanpullitips7754
@karikkanpullitips7754 3 года назад
മോനേ സ്നേഹം ട്ടോ-ഇടയ്ക്ക് ഞാൻ സ്ക്കൂളിൽ വരുമ്പോൾ നേരിൽ കാണാം. സ്ക്കൂളുതുറന്നാൽ മറ്റ്കുട്ടികളോടും പറയാൻ മറക്കരുതേ -
@SunilKumar-vo7nw
@SunilKumar-vo7nw 3 года назад
Super.. ഈ tool ൻറ പേര് എന്താണ് എവിടെ കിട്ടും എന്ന് പറയാമോ ?
@karikkanpullitips7754
@karikkanpullitips7754 3 года назад
ഹാക്സൊ ഫ്രെയ്മ് തന്നെയാണ് - തട്ടാൻ മാരുടെ ഇൻസ്ട്രുമെൻ്റ് വിൽക്കുന്ന കടകളിൽ വാൾ പിടി എന്ന് പറഞ്ഞാൽ മതി - ഇത് പാലക്കാട് മാർക്കറ്റിനുള്ളിൽ നിന്നാണ് വാങ്ങിയത്.തൃശൂരിലും കോയമ്പത്തൂരിലും ഇത് സുലഭമായി കിട്ടും -പല വെലിപ്പത്തിലും രൂപത്തിലും ഇത് ലഭ്യമാണ്-ഓൺലൈനിൽ ഇതിന് വില കൂടുതലാണ്: 250 രൂപയേ ഇതിന് വിലയുള്ളൂ - നേരിൽ വാങ്ങുന്നതാണ് നല്ലത്.
@dreamsgoalsbyinku7104
@dreamsgoalsbyinku7104 2 года назад
Waw!njanum oru chiratta premiyanu allara chillarayokke undakkarund ente kayyil athinteboru mechinariyum illa athinte buthimutt und
@karikkanpullitips7754
@karikkanpullitips7754 2 года назад
നിങ്ങളുടെ എല്ലാ ക്രാഫ്റ്റും മനോഹരമാണ് - .മെഷീൻ പണി എളുപ്പപ്പെടുത്തും എന്നല്ലാതെ മെഷീൻ്റെ ആവശ്യം ഇല്ല. ഏറെ ശ്രമകരമായ ഒരു മേഘലയാണ് ചിരട്ട ശിൽപ്പങ്ങൾ - ക്ഷമ മാത്രം കൈമുതലായി മതി.
@DerrickDagonia-cn6wg
@DerrickDagonia-cn6wg 8 месяцев назад
C super cela
@karikkanpullitips7754
@karikkanpullitips7754 8 месяцев назад
thanks
@rishirishika1705
@rishirishika1705 2 года назад
Super
@karikkanpullitips7754
@karikkanpullitips7754 2 года назад
thanks
@dilsathsharafudilsath368
@dilsathsharafudilsath368 3 года назад
Adipoli
@karikkanpullitips7754
@karikkanpullitips7754 3 года назад
നിറഞ്ഞ സ്നേഹം
@anshadkayamkulam1268
@anshadkayamkulam1268 2 года назад
എന്റെ ചെറുപ്പത്തിൽ ഞാൻ ഉണ്ടാക്കിയിട്ടുണ്ട് കുപ്പിച്ചിൽ കൊണ്ട് ഹോൾ ഉണ്ടാക്കി പിന്നിട്ട് ഉരച്ചു എടുക്കാൻ ഏതെങ്കിലും കനാലിന്റെ സായിഡിൽ പോയിരുന്നു ഉരച്ചെടുക്കും അതൊക്കോ ഒരു കാലം
@karikkanpullitips7754
@karikkanpullitips7754 2 года назад
ഓർമ്മകൾക്കെന്തു സുഗന്തം - സ്നേഹം
@soyasworld2549
@soyasworld2549 2 года назад
Nannaittundu 💚
@karikkanpullitips7754
@karikkanpullitips7754 2 года назад
ഒത്തിരി സന്തോഷം
@vijayanmk1500
@vijayanmk1500 3 года назад
Beautiful
@karikkanpullitips7754
@karikkanpullitips7754 3 года назад
നിറഞ്ഞ സ്നേഹം
@sidheeks3145
@sidheeks3145 3 года назад
KALAKARANU. BIG. SALUTE
@karikkanpullitips7754
@karikkanpullitips7754 3 года назад
നിറഞ്ഞ സ്നേഹം
@shylaav8147
@shylaav8147 Год назад
ഇപ്പോ ഉണ്ടാക്കുന്നുണ്ടോ
@karikkanpullitips7754
@karikkanpullitips7754 Год назад
ഉണ്ടല്ലോ
@AkhilRajga3221
@AkhilRajga3221 2 года назад
Dedication🙏🙏🙏
@karikkanpullitips7754
@karikkanpullitips7754 2 года назад
നിറഞ്ഞ സ്നേഹത്തോടെ നന്ദി
@fidhusvlog399
@fidhusvlog399 3 года назад
എനിക്ക് വയ്യ കാണാൻ
@pachupachuca227
@pachupachuca227 3 года назад
Enda vayyathath
@karikkanpullitips7754
@karikkanpullitips7754 3 года назад
❤🧡💚💚💙💝💝💝💝💝
Далее
Making the ring using coconut shell 💍
14:20
Просмотров 618 тыс.
Grand Final | IEM RIO 2024 | BO5 | КРNВОЙ ЭФИР
6:35:24
КТО БОИТСЯ КЛОУНОВ?? #shorts
00:20
Просмотров 488 тыс.
"Coconut shell Tulip flowers DIY"|#diy🌷
7:20
Просмотров 6 тыс.
Grand Final | IEM RIO 2024 | BO5 | КРNВОЙ ЭФИР
6:35:24