Тёмный

How to make chappathi using chappathi maker in malayalam 

2nd kitchen by Mathew Kochuveettil
Подписаться 11 тыс.
Просмотров 81 тыс.
50% 1

How to make chappathi using chappathi maker in malayalam||
how to make soft chapathi|| Chapati Maker|| How To Use Chappathi Maker|| ROTI MAKING MACHINE
If you bake chapatis in a chapati maker, you can easily bake good soft chapatis.
Add a little water and mix well until sticks the mix to the hand.
The first 1 or 2 chapatis probably won’t get right, This is because the stone is not heated well, latter will get better and smoother.
As soon as the dough is made, make the ball in lemon size and spread the wheat powder on well.
If outside of the dough ball becomes dry, the chapati will not be soft.
Sprinkle the powder immediately and bake before its dry. We can make up to four chapatis in 5 minutes. Turn the chapati machine to full heat.
ചപ്പാത്തി Maker ൽ ചപ്പാത്തി ചുട്ടാൽ വളരെ എളുപ്പത്തിൽ നല്ല soft ചപ്പാത്തി ചുട്ടെടുക്കാം. കൈയ്യിൽ ഒട്ടിപ്പിടിക്കുന്ന രീതിയിൽ അൽപ്പം വെള്ളം കൂട്ടി കുഴയ്ക്കണം. ആദ്യത്തെ 2 ചപ്പാത്തി ഒരു പക്ഷേ നന്നായി കിട്ടില്ല. ഇത് കല്ല് നന്നായി ചൂടാകാത്തതിനാലാണ്.
പിന്നീടുള്ളത് നന്നായി പൊങ്ങി മയമുള്ളതായ് കിട്ടും. മാവ് കുഴച്ചു കഴിഞ്ഞാൽ ഉടനേ ചെറുനാരങ്ങയുടെ വലുപ്പത്തിൽ Ball പിടിച്ച് ഗോതമ്പ് പൊടി നന്നായ് വിതറി വയ്ക്കണം. ഉണ്ട പിടിച്ചതിൻ്റെ പുറംവശം Dry ആയി പോയാൽ ചപ്പാത്തി വീർത്ത് കിട്ടില്ല. So പെട്ടെന്ന് തന്നെ പൊടി വിതറി Dry ആകാതെ ചുട്ടെടുക്കുക. 5 മിനിട്ടിൽ 4 എണ്ണം വരെ ചുട്ടെടുക്കാം. ചപ്പാത്തി മെഷ്യൻ Full ചൂട് വരെ തിരിച്ചിടണം.
ഇതുവരെ അപ്‌ലോഡ് ചെയ്ത വീഡിയോകളുടെ ലിങ്ക് ചുവടെ കൊടുക്കുന്നു
TIPS and AGRICULTURE Videos By Mathew Kochuveettil
ഡാഷ് ബോർഡിലെ സ്റ്റിക്കർ പാരയായി|
• Car dashboard cleaning...
പച്ചക്കറികൾക്ക് ഗ്ലൂക്കോസ് ഇട്ടാലോ|
• പച്ചക്കറികൾക്ക് ഗ്ലൂക്...
How to Grow Fast Tomatoes|
• How to Grow Fast Tomat...
അടുക്കള കൃഷി തോട്ടം| Kitchen Garden
• Njangalude Adukkala Th...
Veluthulli | വെളുത്തുള്ളി വിളവെടുപ്പ്!
• How to Grow Lots of Ga...
വിലപിടിപ്പുള്ളവ നഷ്ടപ്പെടാം| |
• വിലപിടിപ്പുള്ളവ നഷ്ടപ്...
ITALIAN FOOD Videos Malayalam By Mathew kochuveettil
How To Cook Sausages||
• How To Cook Sausages| ...
പാസ്തയ്ക്കുള്ള റെഡ് സോസ് |
• പാസ്തയ്ക്കുള്ള റെഡ് സോ...
സാലഡ്| Easy fruit salad Recipe|
• സാലഡ്| Easy fruit sala...
പാസ്ത| How to make pasta italian style|
• പാസ്ത| How to make pas...
How to Cook Risotto| Malayalam|
• How to Cook Risotto| M...
BIG Fish Cleaning and Grilling! SALMON |
• BIG Fish Cleaning and ...
INDIAN FOOD Videos Malayalam By Mathew kochuveettil
How to make chappathi
• How to make chappathi ...
മോര് കറി || Pulisheri | Moru Curry
• Moru Curry| Pulisheri ...
താറാവ് കറി|| Duck curry ||
• Duck curry| Tharavu Ka...
കപ്പയും മത്തി കറിയും| Kappa Fish Curry|
• Kappa puzhukku| Mathi ...
മുന്തിരി അച്ചാർ| Grape Pickles|
• മുന്തിരി അച്ചാർ| Grape...
നാരങ്ങാ വെള്ളം| Lime Juice Kids Version|
• നാരങ്ങാ വെള്ളം| Lime J...
ചക്കര പാച്ചോർ| sharkara pachore|
• ചക്കര പാച്ചോർ| sharkar...
പിടിയും പോത്തും| Pidiyum Pothum|
• പിടിയും പോത്തും| Pidiy...
OMELET | How To Make Egg Omelette |
• OMELET | How To Make E...
മുന്തിരി ചമ്മന്തി! Grape Chammanthi !
• മുന്തിരി ചമ്മന്തി! Gra...
TRAVEL VIDEOS by Mathew Kochuveettil
മൽത്സ്യ ചാകര| Sardine chakara
• മൽത്സ്യ ചാകര| Fish cha...
സ്വിറ്റസർലാൻഡ്| Switzerland! Part - 1!
• സ്വിറ്റസർലാൻഡ്| Mount ...
സ്വിറ്റസർലാൻഡ് | Switzerland! part 2!
• സ്വിറ്റസർലാൻഡ്| Mount ...
St marys feast in Europe | Italy
• യൂറോപ്പിലെ പെരുന്നാൾ |...
The Most Beautiful Cemetery! Italy
• The Most Beautiful Cem...
Carol Song| Kalithozhuthilayi|
• ജനകോടികളുടെ ഇഷ്ട ക്രിസ...
kerala recipe mathew kochuveettil
indian recipe mathew kochuveettil
mathew kochuveettle
kochuveettle
facebook
/ kochuveettilvlogs

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 93   
@MathewKochuveettil
@MathewKochuveettil 4 года назад
ചപ്പാത്തി Maker ൽ ചപ്പാത്തി ചുട്ടാൽ വളരെ എളുപ്പത്തിൽ നല്ല soft ചപ്പാത്തി ചുട്ടെടുക്കാം. കൈയ്യിൽ ഒട്ടിപ്പിടിക്കുന്ന രീതിയിൽ അൽപ്പം വെള്ളം കൂട്ടി കുഴയ്ക്കണം. ആദ്യത്തെ 2 ചപ്പാത്തി ഒരു പക്ഷേ നന്നായി കിട്ടില്ല. ഇത് കല്ല് നന്നായി ചൂടാകാത്തതിനാലാണ്. പിന്നീടുള്ളത് നന്നായി പൊങ്ങി മയമുള്ളതായ് കിട്ടും. മാവ് കുഴച്ചു കഴിഞ്ഞാൽ ഉടനേ ചെറുനാരങ്ങയുടെ വലുപ്പത്തിൽ Ball പിടിച്ച് ഗോതമ്പ് പൊടി നന്നായ് വിതറി വയ്ക്കണം. ഉണ്ട പിടിച്ചതിൻ്റെ പുറംവശം Dry ആയി പോയാൽ ചപ്പാത്തി വീർത്ത് കിട്ടില്ല. So പെട്ടെന്ന് തന്നെ പൊടി വിതറി Dry ആകാതെ ചുട്ടെടുക്കുക. 5 മിനിട്ടിൽ 4 എണ്ണം വരെ ചുട്ടെടുക്കാം. ചപ്പാത്തി മെഷ്യൻ Full ചൂട് വരെ തിരിച്ചിടണം.
@sangeethanoby7732
@sangeethanoby7732 3 года назад
Thank you so much for spending thz much tym 4 me .. I will try and let you know...
@seenavenu5067
@seenavenu5067 Год назад
Helpful video
@nimishamarar7827
@nimishamarar7827 Год назад
Adipoli....press cheythu kazhiyumbol Ella side m ore kanathil kituo ?
@sruthirnair505
@sruthirnair505 11 месяцев назад
Green light off aayt red kathano??? Eviteya heat akendath.
@shahanaah8180
@shahanaah8180 3 года назад
എന്റെ കയ്യിലും prestige തന്നെയാണ്..അതിന്റെ handlum പൊട്ടി.. ഈ ideakk thanks.. Video ഉഷാറായിക്കുന്നു 👍👍
@jithingeorge3474
@jithingeorge3474 4 дня назад
Handle vangan kittum
@shitalkanitkar5995
@shitalkanitkar5995 2 года назад
Suggest using the chapati maker only to press and roast it on a tawa. Its much faster and the roti gets roasted well and remains soft.. not like rubber
@miznaaa3165
@miznaaa3165 9 месяцев назад
Thank you so much ente chapati readyayi❤
@priyamathew.p
@priyamathew.p Год назад
Yella gothampu podiyum ithupole kittumo atho ethenkilum prethiyega powder suggest cheyyamo
@adharshpr197
@adharshpr197 Год назад
ചൂട് വെള്ളം ആണോ mix ചെയ്യാൻ ഉപയോഗിക്കുന്നത്
@shajanjoseph5338
@shajanjoseph5338 День назад
പ്രസ്സ് ചെയ്യുമ്പോൾ ഉരുള എതിർ വശത്തേക്ക് തെറിച്ചു പോകുന്നതെന്താ?
@sindhuhari5631
@sindhuhari5631 11 месяцев назад
Chappathi maker forstile choodakano
@jithajm2901
@jithajm2901 5 месяцев назад
Correct 😂😂as u said my maker was in the cupboard just after one failed trial😢😢😢. thank you so much ❤❤❤❤❤❤
@developertesting3034
@developertesting3034 Год назад
Hi bro.. maavokke nalla soft aayitta kuzhachathe pakshe ithepole kittunnilla.. size cherithayitta varunnathe.. njan Geepas machine aanu use cheyyunnathe
@z123-r8g
@z123-r8g 7 месяцев назад
Same 😢
@vanajanair6840
@vanajanair6840 Год назад
Akathu ulla stiker engane. mattum
@anilata6839
@anilata6839 3 года назад
Your video is very helpful to me. Thankyou
@maalusfamily1932
@maalusfamily1932 3 года назад
Cheyithu nokki👍. ethil pathiri udakkun pattumo? Pattumegil kanikkumo please
@MathewKochuveettil
@MathewKochuveettil 3 года назад
Ariyilla ketto
@jumailjauhar7657
@jumailjauhar7657 3 года назад
പറ്റില്ല
@maalusfamily1932
@maalusfamily1932 3 года назад
🥰
@maalusfamily1932
@maalusfamily1932 3 года назад
@@jumailjauhar7657 🙄
@soya9178
@soya9178 2 года назад
Pattum
@deviprasadpakkam2607
@deviprasadpakkam2607 11 месяцев назад
Ith upayogikkunnavar undo, engane und. Eath brand aanu nallatb
@sabithats1260
@sabithats1260 2 года назад
Super 👍👍👍👌👌👌👌..... othiri... Othiri... ishtayitto😊😊😊...
@pshabeer
@pshabeer 8 месяцев назад
പെരുത്ത് ❤🎉ഇഷ്ടപ്പെട്ടു
@jinojoy1430
@jinojoy1430 4 месяца назад
Temprature setting?
@ReebaRoseAbraham
@ReebaRoseAbraham 3 года назад
Thks Mathew..your video is very helpful...good going
@MathewKochuveettil
@MathewKochuveettil 3 года назад
Thank you for your valuable comment. Thank you
@aswathyachu123
@aswathyachu123 2 года назад
സാർ ഇത് ചൂടാറി കഴിഞ്ഞാൽ കല്ലുപോലെ ആകുമോ
@SabuXL
@SabuXL 2 года назад
ഇല്ല ചങ്ങാതീ. ഉണങ്ങിയ അവസ്ഥ തോന്നും എന്ന് മാത്രം. പക്ഷേ അത് എണ്ണ ചേർക്കാത്തത് കൊണ്ടാണ്. അത് ആരോഗ്യത്തിന് ഗുണകരം ആണല്ലോ.👍🏼🤝
@ajnamahimanoj4288
@ajnamahimanoj4288 3 года назад
Very very good super,I make it very very correct.......
@MathewKochuveettil
@MathewKochuveettil 3 года назад
Thanks for comment
@suseelageorge9968
@suseelageorge9968 8 месяцев назад
Ethra.chappathi kittum
@goodfoodiemaker1822
@goodfoodiemaker1822 Год назад
Good share👌
@sasikalav.k9739
@sasikalav.k9739 Год назад
Thank you so much
@darsanaraj7972
@darsanaraj7972 2 года назад
Which company chappathi maker is this?
@miniashokan1357
@miniashokan1357 2 года назад
പത്തിരി ഇങ്ങനെ ഉണ്ടാക്കി കൂടെ
@littlejan508
@littlejan508 3 года назад
Nalla useful ayi chetta thanks
@MathewKochuveettil
@MathewKochuveettil 2 года назад
thanks
@jesmoljaison1601
@jesmoljaison1601 3 года назад
Othiri thanks bro
@MathewKochuveettil
@MathewKochuveettil 3 года назад
Thanks for comment
@roufrouf9126
@roufrouf9126 3 года назад
Polichu
@joicyb3325
@joicyb3325 10 месяцев назад
ചപ്പാത്തി ഉണ്ടാക്കുമ്പോൾ, എപ്പോഴും ഒരേ ഭാഗത്തു മാത്രം over ആയിട്ട് പ്രസ്സ് ആയത് പോലെ വളരെ കട്ടി കുറഞ്ഞു പൊട്ടി പോകുന്നു ഓപ്പോസിറ് സൈഡ് കട്ടി കൂടിയും ഇരിക്കുന്നത് എന്ത്കൊണ്ട് ആണെന്ന് അറിയാമോ??? National rotti maker ആണ് ബ്രാൻഡ്.
@sarathvasudevan8394
@sarathvasudevan8394 11 месяцев назад
Bro thanks broo
@sangeethanoby7732
@sangeethanoby7732 3 года назад
Hello, njan chapathi press cheydhapo adhu keeripoy ,adhendha?. Let me do your method.. let me see
@MathewKochuveettil
@MathewKochuveettil 3 года назад
Vellam kuravaayirikkum. Ball press cheyyumbol Nannayi powder cheyyuka
@suseelageorge9968
@suseelageorge9968 6 месяцев назад
❤good
@sureshmadhavan5878
@sureshmadhavan5878 Год назад
👍🏻
@VinisPalace
@VinisPalace 2 года назад
Super
@MathewKochuveettil
@MathewKochuveettil 2 года назад
thanks
@hrishikeshbnair9219
@hrishikeshbnair9219 3 месяца назад
ഞാൻ ഉപേക്ഷിച്ചി ഇരിക്കുവായിരുന്നു. നോക്കട്ടെ 😂
@saheedpmarabick1103
@saheedpmarabick1103 Год назад
Very good
@nishanivin4890
@nishanivin4890 2 года назад
Chappathi split ayi pokunnu ..reason pl
@manjurajeev6342
@manjurajeev6342 3 года назад
Polli
@MathewKochuveettil
@MathewKochuveettil 3 года назад
Thanks for the comment
@80praveenmathew
@80praveenmathew 3 года назад
What should be the temperature
@MathewKochuveettil
@MathewKochuveettil 3 года назад
Normal water temperate and Chappathi mechine full temperature
@remyasurendran8348
@remyasurendran8348 2 года назад
Temperature pls
@divindavis8185
@divindavis8185 3 года назад
Super💞
@bincykuriakose4976
@bincykuriakose4976 4 года назад
ചപ്പാത്തി മേക്കറിൽ എത്ര ചപ്പാത്തി വരെ ചൂട്ട് എടുക്കാം... കൂടുതൽ നേരം മേക്കർ ചൂടാവുന്നത് കൊണ്ട് കുഴപ്പമുണ്ടോ? Pls replay?
@MathewKochuveettil
@MathewKochuveettil 4 года назад
ആദ്യത്തെ 2 ചപ്പാത്തി നന്നാകില്ല. അത് നന്നായി ചൂടാകാത്തതിനാലാണ്. പിന്നീടുള്ളത് നന്നായി പൊങ്ങി മയമുള്ളതായ് കിട്ടും. കുഴച്ചു കഴിഞ്ഞാൽ ഉടനേ Ball പിടിച്ചു വയ്ക്കണം. ഉണ്ട പിടിച്ചതിൻ്റെ പുറംവശം Dry ആയി പോയാൽ ചപ്പാത്തി വീർത്ത് കിട്ടില്ല. So പെട്ടെന്ന് തന്നെ പൊടി വിതറി Dry ആകാതെ ചുട്ടെടുക്കുക. 5 മിനിട്ടിൽ 4 എണ്ണം വരെ ചുട്ടെടുക്കാം. Full ചൂട് ഇടണം.
@anithasuneer1385
@anithasuneer1385 3 года назад
Thank u for this video
@MathewKochuveettil
@MathewKochuveettil 2 года назад
ഉണ്ടാക്കി നോക്കി യോ
@sangeethanoby7732
@sangeethanoby7732 3 года назад
Heat set cheyunadhu enganeyaaa?? Adhu onu paranju tharavo
@MathewKochuveettil
@MathewKochuveettil 2 года назад
ഞാൻ Full ചൂടിലാണ് ഇടാറ്
@aswin3641
@aswin3641 3 года назад
എന്തു വില വരും ബ്രോ?
@MathewKochuveettil
@MathewKochuveettil 2 года назад
ഇപ്പോഴത്തെ വില അറിയില്ല. സംഭവം കുഴയിലാണ് കേട്ടോ . വെള്ളം നന്നായ് തട്ടിക്കോ. ദോശ പരിവത്തിൽ ആകരുത് അത്രമാത്രം. 2.5 K ക്ക് ക്കിട്ടുമായിരിക്കും
@Dvlogs526
@Dvlogs526 2 года назад
Hey is there any taste difference in this machine, And weather the chapati will be soft as normal.. Please reply
@MathewKochuveettil
@MathewKochuveettil 2 года назад
ഇതിൽ ചുട്ടാൽ രുചി കുറവുണ്ട്. മയം നന്നായുണ്ട്. പൂ പോലിരിക്കും.
@SaleemAcms-mt5zx
@SaleemAcms-mt5zx 3 года назад
🙂💪
@mollyjose3598
@mollyjose3598 Год назад
ഞാൻ ഉണ്ടാക്കിട്ട് ഇതുവരെ ശരിയായില്ല........
@anishapv4667
@anishapv4667 3 года назад
ഞാനും വാങ്ങിക്കാൻ ബുക്ക് ചെയ്തിട്ടുണ്ട് ഓൺലൈൻ വഴി പണി കിട്ടുമോ പൈസ പോകുമോ ചില ആളുകൾ പറയുന്നു ഒന്നിനും കൊള്ളില്ല ചപ്പാത്തി പൊന്തിവരുന്നില്ല റബ്ബർ പോലെ എന്നോക്കെ എന്താകുമോ എന്തോ pls Replay
@MathewKochuveettil
@MathewKochuveettil 3 года назад
nannayi pongi varum, eluppannu undakkam. but alpam rubber p[ole irikkan idayundu
@kurshidanajeeb4470
@kurshidanajeeb4470 3 года назад
ഞാൻ വാങ്ങി പക്ഷെ ശെരിയായില്ല അലമാരയിൽ കേറ്റി വച്ചു ഈ വീഡിയോ കണ്ടപ്പോൾ ഒന്ന് ശ്രമിച്ചു നോകാം എന്ന് വച്ചു
@MathewKochuveettil
@MathewKochuveettil 3 года назад
ലൂസ് ആയി കുഴയ്ക്കൂ, നന്നായി പൊടിയിൽ മുക്കി പെട്ടെന്ന് പരത്തി എടുക്കൂ. ചെറിയ Ball പിടിക്കാൻ മറക്കരുത്
@jasnajasna18
@jasnajasna18 3 года назад
ഏത് ലെവൽ ഇട്ടാണ് ഹീറ്റ് ആവാൻ ഇടുന്നത്..... ഓൺ ചെയ്യുന്നത് കാണിക്കൂ
@MathewKochuveettil
@MathewKochuveettil 3 года назад
Full temperature
@jasnajasna18
@jasnajasna18 3 года назад
Prestigente ചപ്പാത്തി മേക്കറിൽ minimum to maximum an ullath. മാക്സിമത്തിൽ ഇട്ടാണോ ചപ്പാത്തി ചുട്ട് എടുക്കേണ്ടത്
@MathewKochuveettil
@MathewKochuveettil 3 года назад
Yes
@kevinjomon5880
@kevinjomon5880 4 года назад
Make porotta please
@MathewKochuveettil
@MathewKochuveettil 4 года назад
Next month 👍👍👍
@sushmithaphilip7513
@sushmithaphilip7513 3 года назад
Ende chapaty maker podi pidichu moolel ond tut todachu innedukanam... 😂
@MathewKochuveettil
@MathewKochuveettil 3 года назад
Plz try it. Good luck
@ranjithap1080
@ranjithap1080 3 года назад
ഞാൻ വാങ്ങി.first time പണി പാളി. ഈവീഡിയോ കണ്ടപ്പോ ഒന്നുകൂടി ചെയ്തു നോക്കാം എന്നു കരുതി.press ചെയ്യുമ്പോൾ വല്ലാത്ത ഒരു Sound വന്നിരുന്നു? അത് എന്തുകൊണ്ടാണ് ആവോ ?.press ചെയ്യുമ്പോൾmaker ൽ നിന്ന് ശബ്ദം എന്തെങ്കിലും ഉണ്ടാവാൻ സാധ്യത ഉണ്ടോ?
@MathewKochuveettil
@MathewKochuveettil 3 года назад
ചെറിയ Ball പിടിക്കുക . വീഡിയോയിലേതപ്പോലെ വെള്ളം നന്നായി വേണം. രണ്ട് സയിഡും ചൂടായിരിക്കുന്നതിനാൽ ഒച്ച അൽപ്പം ഉണ്ടാകും. പക്ഷേ പെട്ടെന്ന് പരത്തിയാൽ അത് കുറയും.' പരത്തി നശിപ്പിക്കരുത്. അകം പൊട്ടാതെ പാകത്തിന് പരത്തുക. കൂടുതൽ പരത്തിയാലും ഒച്ച കേൾക്കും. good Luck
@jithajm2901
@jithajm2901 5 месяцев назад
There was a sound 😢😢😢like crying.my 3rd year old daughter was screaming..and didn't allow me to make it.she told stop it.. chapati is crying because of hot. 😂😂
@jomjtp7051
@jomjtp7051 3 года назад
ഞാൻ ഉണ്ടാക്കുംബോൾ ഒർ സൈഡ്‌ കനം കുറഞ്ഞു പോകുന്നു എന്താണെന്ന് idea ഉണ്ടോ?
@MathewKochuveettil
@MathewKochuveettil 2 года назад
മിക്ഷ്യനിലാണോ ഉണ്ടാക്കുന്നത്
@MathewKochuveettil
@MathewKochuveettil 2 года назад
Ball ചെറുതായ് എടുക്കുക
@chithrarajan4370
@chithrarajan4370 Год назад
Supper
Далее