Тёмный

how to make dry fig fruit - athipalam - dry fig fruit in malayalam/ fig fruit village style cooking 

NTech
Подписаться 226 тыс.
Просмотров 206 тыс.
50% 1

അത്തിപ്പഴം വിട്ടിൽ തന്നെ പ്രൊസ്സസ് ചെയ്യാം എങനെ വീഡിയോ കാണുക #athippazham #malayalam ✔️ Contact Me 📱 (For Business Sponsorships & Enquirys) Email: info. nishadvarghese8@gmail.com ===================================== == NOTE: All Content used is copyright to Tech malayalam Tech Travel. Use or commercial Display or Editing of the content without Proper Authorization is not Allowed✔ ======================================== NOTE : Some Images, Musics, Videos, Graphics are shown in this video Meybe Copyrighted to respected owners, not mine✔ ---------------------------------------------------=------------------------ Neo and Leo vlog എന്റെ കുട്ടികളുടെ ചാനൽ ആണ് ഒന്ന് സപ്പോർട്ട് ചെയ്യണേ കുട്ടുകാരെ / @soumyanishad8074 #idukki-vlog

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 251   
@alavimoideen6563
@alavimoideen6563 2 года назад
യഥാർത്ഥ അത്തി താങ്കൾ കാണിച്ചതല്ല അത്‌ നാട്ടിൽ കാണുന്ന അത്തിയാണ്, എന്നാൽ യഥാർത്ഥ അത്തി മനസ്സിൽ വെച്ച് ദുബായിൽ ഹത്ത എന്ന ടൂറിസ്റ്റ് സ്ഥലത്ത് പോയി അവിടെ നിന്നും ഞങ്ങൾക്ക്‌ ഒറിജിനൽ അത്തി കിട്ടി. അതിന്റെ ഇലക്ക് നമ്മുടെ നാട്ടിലെ മൽബറി ചെടിയോട് സദൃശ്ശ്യമുണ്ട്. കൂടാതെ ഒരു വർഷമായാൽ ഇല്ലയുടെ ഞ്ട്ടിനു - ഞട്ടിനു കായുണ്ടാകുന്നു. കൊണ്ട് വരാൻ എളുപ്പത്തിനായി 4 ചെറിയ തൈകൾ വാങ്ങിച്ചിരുന്നു അതിന്റെ ഫോട്ടോ കൂടെ ചേർക്കുന്നുണ്ട്
@faisucalicut2621
@faisucalicut2621 2 года назад
യെസ് ബ്രോ
@noufalbabumk1424
@noufalbabumk1424 Год назад
ഫോട്ടോ കാണുന്നില്ല
@Muneer-h8f
@Muneer-h8f Год назад
പോട്ടോ ഉസാറായിക് 😂😂
@AbdulKhader-vm3re
@AbdulKhader-vm3re 4 месяца назад
Nalla photo kaanikjamo
@ashrafsaadinld5687
@ashrafsaadinld5687 Месяц назад
ഫോട്ടോ എവിടെ കാണുന്നില്ലല്ലോ
@dhanyachithra2632
@dhanyachithra2632 2 года назад
ഇത് കാട്ടത്തി ആണ്. കടയിൽ വാങ്ങാൻ കിട്ടുന്നത് ഈ അത്തി അല്ല.
@fivefingers1722
@fivefingers1722 Год назад
കാട്ടത്തി ചെറുതാണ്.. ഉരുണ്ടിരിക്കും...
@anwarozr82
@anwarozr82 11 месяцев назад
Yes
@abuabubaker1667
@abuabubaker1667 8 месяцев назад
ഇത് കാട്ടിൽ ഉള്ള ഒറിജിനൽ കാട്ടത്തിയും അല്ല. കാട്ടിലെ അത്തികളിൽ കഴിക്കാൻ പറ്റുന്നതും നല്ല മധുരമുള്ളതും ഔ ശധ ഗുണം ഉള്ളതും ആയ അത്തിപഴങ്ങളും ഉണ്ട് അവ മിക്കതും വലിയ മരങ്ങളാണ് കായ ചെറുതും രുജി യുള്ളതും ആണ് നല്ല മരുന്നും ആണ് ചിത്രത്തിലുള്ള അത്തിയും അത്തി വർഗത്തിൽപ്പെട്ടതാണങ്കിലും . തണലിനു വേണ്ടി വീട്ടുപടിക്കലും മറ്റു സ്ഥലങ്ങളിൽ കായ്ചയ്ക്ക് വേണ്ടിയും വെയ്കാറുണ്ട് ഇതിന്റെ കായ അരിഞ്ഞ് വെള്ളത്തിൽ ഇട്ട് വച്ചതിന് ശേഷം ഉപ്പേരി വച്ച് കഴിക്കാൻ പറ്റും ഇത് പഴമായി ഉഭയോഗി കാറില്ല. പക്ഷേ തേനിലും ശർകരയിലും മുക്കി തിളപ്പിച്ച് ഉണക്കി ഒറിജിനൽ ആണന്ന് പറഞ്ഞു കടകളിൽ വിൽക്കും ശരി കുള്ള അത്തിപഴം പൊലെ ആളുകൾ വാങ്ങി കഴിക്കും കഴിച് ന്ന് കരുതി യാതൊരു കുഴപ്പവും ഇല്ല. എന്നാൽ ശരിക്കുള്ള അത്തി ചെറിയ തൈകൾ പൊലുള്ള കുറ്റിമരമാണ്
@afcreations8514
@afcreations8514 3 года назад
ഞങ്ങൾ ഇത് തോരൻ വക്കും...., കൊള്ളാം സൂപ്പർ ആണ്
@NTechmediaIND
@NTechmediaIND 3 года назад
🥰
@vijilaluv4441
@vijilaluv4441 3 года назад
Njangalum vekkum
@vijilaluv4441
@vijilaluv4441 3 года назад
Super aaannn
@samadkeezmadam
@samadkeezmadam 2 года назад
സ്വർണ പെട്ടിയിൽ ചില്ലറ ഇട്ടു വെച്ചിരിക്കുന്നു
@NavaskPeravoor
@NavaskPeravoor Год назад
കടയിൽ നിന്നും വാങ്ങുന്ന അത്തിപ്പഴം ഇതല്ല. ഇത് നമ്മുടെ നാട്ടിൽ ഉണ്ടാകുന്ന അത്തി ആണ്. യഥാർത്ഥ അത്തി നമ്മുടെ നാട്ടിൽ വിളഞ്ഞു കിട്ടാൻ ബുദ്ധിമുട്ടാണ്. ഒറിജിനൽ അത്തി മരത്തിൽ നിന്നും പറിച്ച് നേരെ കഴിക്കാം ഉള്ളിൽ തേൻ പോലെ മധുരമാണ്. ഒറിജിനൽ അത്തി മരം ഇത്രയും വലുതല്ല, മരവും ഇലയും എല്ലാം മാറ്റമുണ്ട്.
@VIDEA.
@VIDEA. 3 года назад
Ith kattu athi anu. Preserve cheyyanath ee athi alla. Arabian athi anu. Ith just oru thanal maram athrem ullu. Ariyillenkil mattulavare kudi pattickaruth. Pls
@Abdussalam-vb6tl
@Abdussalam-vb6tl 3 года назад
ഒറിജിനൽ അത്തിയല്ല നമ്മുടെ നാട്ടിലുള്ളത്
@SA_AUDIOTECH
@SA_AUDIOTECH 2 года назад
Correct
@rajeshlb1323
@rajeshlb1323 2 года назад
ഇയാൾ വീഡിയോക്ക് വേണ്ടി മറ്റുള്ളവരെ ചതിക്കുകയാണ്.
@sanalkumarb2441
@sanalkumarb2441 2 года назад
അറേബ്യൻ മരുഭൂമിയിൽ അത്തിയുണ്ടോ?
@ashique7707
@ashique7707 3 года назад
Broo eth kazhikkan patooola. Kazhiknnnatha veere aaannn
@luqmanmattul8176
@luqmanmattul8176 2 года назад
ഇത് എലഫൻ്റ് അത്തിയാണ്. അതായത് ഇന്ത്യൻ അത്തി. നമ്മൾ കടയിൽ നിന്ന് വാങ്ങുന്നത് ഇസ്റാഈൽ അത്തിയും ട്ടർക്കിഷ് അത്തിയുമാണ്. ഇങ്ങിനെയല്ല അത്തി പ്രോസസ് ചെയ്യുന്നത്
@hussainmattummal6244
@hussainmattummal6244 6 месяцев назад
💕🙋‍♂️vh ഏറ്റവും നല്ല ഒരു അറിവാണ് ഇപ്പോ കിട്ടിയിട്ടുള്ളത് താങ്ക്യൂ താങ്ക്യൂ
@saifusaifu8861
@saifusaifu8861 2 года назад
തോരൻ ഉണ്ടാക്കി സൂപ്പർ ആണ്
@rjraghav5646
@rjraghav5646 3 года назад
arabian fig ne kazhichitundo? Nkil ee video chaeyilla ne
@nimmips3605
@nimmips3605 2 года назад
Eanta ponnu cheatta thanks evida oru valiya maram kaychu nippund
@leenadaya7243
@leenadaya7243 2 года назад
It hu pazhuthal nalla red colour aavum,appol kazhikkan pat tum,maduravum undavum.pacha idiyan chakka ( idi chakka) vakkumnathu pole thoran vakkam.
@anwarozr82
@anwarozr82 11 месяцев назад
ഇത് പഴുക്കില്ല.. പഴുക്കുന്ന അത്തിപ്പഴം ഇതല്ല
@TECHZONE1993
@TECHZONE1993 3 года назад
Ith orginal athialla ith elephant athi aann orginal athi arabian athi aann leaf different aann
@lijiyalijiya152
@lijiyalijiya152 Год назад
Curect
@shaji.m2749
@shaji.m2749 Год назад
Original അത്തി ഇങ്ങനെ കുല കുത്തി കായ ഉണ്ടാകൂല
@shahinajezeer9963
@shahinajezeer9963 2 года назад
Idhu thanal athi maram aanu orginal athipazam marathitte kombil aanu undaakunnadh idh upperi vachu kazhikkam
@pankajakshanpankajashan2121
Very good idea congratulations Pankajajshan MV. Fruit tree where available
@NTechmediaIND
@NTechmediaIND Год назад
❤️
@GeorgeTheIndianFarmer
@GeorgeTheIndianFarmer 2 года назад
ഇത് കാട്ട് അത്തിയാണ്. സാക്ഷാൽ അത്തി ഇനങ്ങൾ വേറെയാണ്. അതാണ് ശരിക്ക് ഡ്രൈ ഫ്രൂട്ട്സ് ആയി വാങ്ങാൻ കിട്ടുന്നത് എന്നാണ് എല്ലാവരും വിചാരിക്കുന്നത്. എന്നാൽ ഈ വ്യാജനും മാർക്കറ്റിൽ യഥാർത്ഥ അത്തി പഴത്തിന്റെ വിലയിൽ (ആയിരം രൂപക്ക് അടുത്ത് )വിൽക്കുന്നുണ്ട്. പ്രത്യേകിച്ചു ഇന്ത്യയിൽ. വിദേശത്ത് കിട്ടുന്ന ഫിഗ് ഒറിജിനൽ വെറൈറ്റി ആയിരിക്കും. സാക്ഷാൽ അത്തിപ്പഴം ഉണങ്ങാൻ ഇത് പോലെ ഒന്നും ചെയ്യേണ്ട കാര്യമില്ല. അത് പഴുത്ത് പാകമായാൽ വെയിലത്ത്‌ വച്ചാൽ തന്നെ കുറച്ച് ദിവസത്തിനുള്ളിൽ ഡ്രൈ ആയി കിട്ടും.
@anjumolp4327
@anjumolp4327 3 года назад
Eth kattathi alle?? Kazhikkan pattumo
@naserraseena6634
@naserraseena6634 3 года назад
Ss
@Santha-c2j
@Santha-c2j 11 месяцев назад
Dear brother very nice mind thanks very very
@yahuttyvellally6368
@yahuttyvellally6368 2 года назад
Eth original atti alla bro
@lalimmarajeeve6047
@lalimmarajeeve6047 7 месяцев назад
ഈ അത്തി അല്ലല്ലോ കടയിൽ കിട്ടുന്നത് ഇത് ആകെപ്പാടെ കരുതിരിക്കുന്ന്.shape ok. അതിപ്പഴത്തിന് ചെറിയ മധുരം natural ആയി അതിൽ തന്നെ ഉണ്ട്.വാങ്ങുന്ന അ ത്തിപഴത്തിന്.
@AJ_M_95
@AJ_M_95 3 года назад
അത് കഴിച്ച് കണ്ടില്ല... നമ്മുടെ ഇവിടെ സാധാരണ കാണുന്ന ഇനം അത്തി തണൽ മരങ്ങൾ ആണ്...നല്ല ഇനം അത്തി വെറെ ഉണ്ട്...😂😂😂😂
@mahendrank5547
@mahendrank5547 2 года назад
ഞാൻ കഴിച്ചിട്ടുണ്ട്
@AYAN10.
@AYAN10. 2 года назад
എങനെ ഉണ്ട്
@mahendrank5547
@mahendrank5547 2 года назад
@@AYAN10. മധുരം അല്ല. ഒരു ചവർപ്പ് രസം.... എന്നാലും അതിന്റെ smell ഭയങ്കര ഇഷ്ടം
@ponnusemonbanu1775
@ponnusemonbanu1775 2 года назад
@@mahendrank5547 🙄
@hishanazim
@hishanazim 2 года назад
അത്തി അല്ല
@shanmughann5908
@shanmughann5908 3 года назад
E athi alla. Ithu kattathi allengil anathi ennokke parayum.ithu thoran vekkan mathrame pattu.
@elisabethjoseph423
@elisabethjoseph423 Год назад
ഇത് മൂന്ന് ദിവസം കൊണ്ട് നന്നായി ഉണങ്ങുമോ.....
@shuraif8567
@shuraif8567 3 года назад
kadayil ninnum vangunnathinu tholi ubdaakarilla..ath pole athinte njett athil thanne undaakaarum undalloo..?
@shaasverity2343
@shaasverity2343 2 года назад
Payukkan എന്താ ചെയ്യുക പച്ച ആണ് ഉണ്ടാവുന്നെ
@Seenasgarden7860
@Seenasgarden7860 2 года назад
Njan vadakavtl anu aduthoru ampalathil ond njan parichu thinnum
@hasihasuareekulangra5707
@hasihasuareekulangra5707 Год назад
ഇത് ഇഷ്ടപോലെ ഉണ്ടായിട്ട് എന്താ ചെയ്യേണ്ടത് എന്ന് അറിയാതിരിക്കുവായിരുന്നു
@narayanancm4043
@narayanancm4043 Год назад
ഞാനും 🙂
@DJ_SO_GO
@DJ_SO_GO 3 года назад
Thanks
@FD35440
@FD35440 3 года назад
Thanks for information
@shaijulalm.s3160
@shaijulalm.s3160 2 года назад
Nice helpful 🤗💕.' ഇത് ഫ്രൂഡ്സ് ൻ്റെ ഡ്രൈയറിലും ഉണക്കാമല്ലോ അല്ലേ
@NTechmediaIND
@NTechmediaIND 2 года назад
Yes
@safdild_5791
@safdild_5791 3 года назад
ഉണങ്ങിയ അത്തിപഴം എങ്ങനെ അതിന്റെ വിത്ത് വച്ച് വീണ്ടും ചെടിയുണ്ടാക്കം എന്നൊരു വീഡിയോ ചെയ്യുമോ.....
@NTechmediaIND
@NTechmediaIND 3 года назад
തീർച്ചയായും
@reshmashyju5802
@reshmashyju5802 9 месяцев назад
Ente veetil ind but use cheythilla ithuvare 😊
@annitjames8160
@annitjames8160 Год назад
തോരൻ സൂപ്പർ
@shajahancp436
@shajahancp436 7 месяцев назад
ഇത്കാട്ടത്തിയല്ലെ ഇത്കഴിക്കുവാൻപാടുണ്ടോ?
@kichuy3190
@kichuy3190 2 года назад
Ith kattathiyalle?
@craftingfrz4111
@craftingfrz4111 2 года назад
പച്ചയിൽ തന്നെ യാണോ പുഴുങ്ങിയത്
@SR-world939
@SR-world939 3 года назад
ഇത് അത്തി alla
@albin4153
@albin4153 2 года назад
കാട്ടത്തി
@ganeshant7037
@ganeshant7037 2 года назад
ഇത് ഒറിജിനൽ അത്തി അല്ല.
@amalks9116
@amalks9116 2 года назад
Original keralathil undo?
@kalpanthukalikkaran5462
@kalpanthukalikkaran5462 2 года назад
Original athi ethanu athinte colour engeneyaanu
@mubeenaajish8319
@mubeenaajish8319 Год назад
Orginal ആണ്
@alicepa3493
@alicepa3493 Год назад
കാട്ട് അത്തിയാണിത്തു
@emmanueltitus4920
@emmanueltitus4920 2 года назад
ഇത് കാട്ടത്തി അല്ലെ
@vyshnavt.m2956
@vyshnavt.m2956 3 года назад
ചേട്ട അലുമിനിയം പാത്രം ചെറുനാരങ്ങ റിയാക്ഷൻ സംഭവിക്കും 🙄
@2310ro
@2310ro 7 месяцев назад
Original അതിപ്പഴ തൈ എവിടെ ആണ് കിട്ടുക... ഇതിന് സീസൺ ഉണ്ടോ?plz rply
@RushdaRasheed-c7x
@RushdaRasheed-c7x 7 месяцев назад
Season illa
@pushpamohan1611
@pushpamohan1611 2 года назад
Kazhichu kaniku
@Srees12345
@Srees12345 2 года назад
Ethu kattu athi annu
@deepthifoodandvlog2731
@deepthifoodandvlog2731 Год назад
Pazham ano edukande
@richusili
@richusili 9 месяцев назад
ഇത് മധുരം ഉണ്ടോ
@topstylehomepaintingservices
@topstylehomepaintingservices 3 года назад
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു
@NTechmediaIND
@NTechmediaIND 3 года назад
❤🥰
@topstylehomepaintingservices
@topstylehomepaintingservices 3 года назад
Shameer ck wayanad
@Abdussalam-vb6tl
@Abdussalam-vb6tl 3 года назад
തണലത്തിയാണ് നാട്ടിലുള്ളത് പഴം പാകമാകില്ല
@kanmani5762
@kanmani5762 2 года назад
അതേ
@MSTRAVELSTORIES
@MSTRAVELSTORIES 3 года назад
അടിപൊളി...
@NTechmediaIND
@NTechmediaIND 3 года назад
Thank you
@shaasverity2343
@shaasverity2343 2 года назад
ഇത് വാങ്ങുന്ന അത്തി അല്ല, അതിൽ മധുരം ആൾറെഡി ഉണ്ടാവും
@ajayanvs6840
@ajayanvs6840 2 года назад
സൗന്ദര്യ റിഹശ്യം ഇതാണോ
@aslahyaseen5119
@aslahyaseen5119 2 года назад
Ith pachayallr,pazhuthillallo?
@bijokthankachen5149
@bijokthankachen5149 2 года назад
ഇതു കാട്ടത്തി ആണ്.യഥാർത്ഥ അത്തിയുടെ ഇല ശീമ ചക്ക വൃക്ഷത്തിന്റെ ഇല പോലെ ഇരിക്കും.
@vipinpalayad6922
@vipinpalayad6922 3 года назад
Ithe enganeyane kazhikendathe
@faaijaaffaaijaaf7630
@faaijaaffaaijaaf7630 3 года назад
Ee അത്തി പഴമായി കഴിക്കാൻ പറ്റില്ല.... മൂക്കുന്നതിന് മുൻപ് തന്നെ ഇളയ പാകത്തിൽ പൊട്ടിച്ചെടുത് തൊലി ചെത്തി കളഞ്ഞ് വറുക്കാം....
@rosemarythomas1442
@rosemarythomas1442 2 года назад
കഴിക്കാൻ പറ്റും 'ഞാൻ കഴിക്കാറുണ്ട്. പഴത്തിന് മധുരം കുറവാണ്
@sjk....
@sjk.... 2 года назад
അത്തി പഴമായി തന്നെയാണ് കഴിക്കുന്നത് അല്ലാതെ വറുത്തതല്ല കഴിക്കുന്നത്
@subeersubeersubeersubeer1230
@subeersubeersubeersubeer1230 3 года назад
Ente veetill und ithan athi pazham
@anshadshareef2690
@anshadshareef2690 5 месяцев назад
Suppppr
@narayanankuttyab3438
@narayanankuttyab3438 3 месяца назад
Yes, you are quiet lying it's wildfig
@muhammadaliap3965
@muhammadaliap3965 3 года назад
ഇത് മാർക്കറ്റിൽ നിന്ന് വാങ്ങുന്ന അത്തി എല്ല കാട നാന്
@abupkd4856
@abupkd4856 3 года назад
നമ്മുടെ നാട്ടിൽ കാണുന്ന ഈ അത്തി ഒറിജിനൽ അല്ല... ഇത് പഴുക്കുകയും ഇല്ല, മധുരം ഉണ്ടാവുകയുമില്ല, ഇത് മുതിര യോ, പയറോ, ഏതെങ്കിലുമൊന്ന് ചേർത്ത് തോരൻ വച്ച് കഴിച്ചാൽ നല്ല ടേസ്റ്റ് ആണ്... ഒറിജിനൽ അത്തി കാണണമെങ്കിൽ യൂട്യൂബിൽ സെർച്ച് ചെയ്താൽ... അറേബ്യൻ അത്തി എന്ന് അടിച്ചാൽ മതി...
@marmmahealer1044
@marmmahealer1044 2 года назад
പഴുക്കും കഴിക്കുകയും ചെയ്യാം
@giftofgod8690
@giftofgod8690 2 года назад
@@marmmahealer1044 എന്റെ വീട്ടിൽ ഉണ്ട് but പഴുത്തിട്ട് കണ്ടില്ല എങ്ങനെ മനസിലാകും
@sulfisnutrikitchen
@sulfisnutrikitchen 3 года назад
Healthy fruit aan...thanks for sharing....athipazham uppaeri ente channel und onn kandu nokkane 😊😊👍👍
@ravikiran2379
@ravikiran2379 3 года назад
Link send plz
@sulfisnutrikitchen
@sulfisnutrikitchen 3 года назад
Sulfis nutrikitchen enn type cheyth search cheyyu athil und😍😍👍👍
@sulfisnutrikitchen
@sulfisnutrikitchen 3 года назад
@@ravikiran2379 healthy fig upperi
@ravikiran2379
@ravikiran2379 3 года назад
@@sulfisnutrikitchen ok thank u boss
@ravikiran2379
@ravikiran2379 3 года назад
@@sulfisnutrikitchen haa kand bosse ori like adchit ind boss😍 Ningale name maastre ?
@sajnan728
@sajnan728 3 года назад
Nammal vtl und..but ath pacha aay nikum pinne ath urangi veezhum ith pole chuvapp pazhukathila
@shadin885
@shadin885 3 года назад
Adhaan vaandath
@MUHAMMEDAJMALN
@MUHAMMEDAJMALN 11 месяцев назад
Original fig ninga kandittilla...ith kaatathiyaanu
@thetruthmessenger2512
@thetruthmessenger2512 2 года назад
അത്തിപ്പഴാതിന്റെ സീസൺ പറയുമോ
@NTechmediaIND
@NTechmediaIND 2 года назад
ജനുവരി മുതൽ ഉണ്ട്
@kabeerkabeer9275
@kabeerkabeer9275 2 года назад
അത്തിപ്പഴതിത്തിൽ ചെറിയ കുരുകൾ പോലെ ഉണ്ടല്ലോ അത് വിത്ത് ആണോ
@shareef055
@shareef055 2 года назад
Yes
@SenaJainamma
@SenaJainamma 11 дней назад
Saaa
@ajayanvs6840
@ajayanvs6840 2 года назад
Thanal അതിയനിതെ പിന്നെനങ്ങനെ ഭക്ഷ്യ യോഗ്യ മാവും
@anjali5233
@anjali5233 2 года назад
കറി വെക്കാൻ നല്ലതാ
@somarajakurup8824
@somarajakurup8824 3 года назад
Nice information.ithu nadan athipazhm aanallo.arabian athipazhm Alle kadakalil kittunnathu.
@NTechmediaIND
@NTechmediaIND 3 года назад
എല്ലാം ഒന്ന് തന്നെ
@skyfall8203
@skyfall8203 3 года назад
@@NTechmediaIND no.. difference undu
@Faazthetruthseeker
@Faazthetruthseeker 3 года назад
@@NTechmediaIND എല്ലാം ഒന്നല്ല.. ഇത് കാട്ടു അത്തിയാണ്..ഇതല്ല കടയിൽ നിന്ന് വാങ്ങാൻ കിട്ടുന്നത്
@shajirashameer166
@shajirashameer166 2 года назад
@@NTechmediaIND alla edhu otiginal athii alla aanacheviyan athi aanu
@althaf854
@althaf854 3 года назад
Athi inganeyalla undavuka Nammude nattilulla maram poleyalla ivide ullat
@grharikssp
@grharikssp 2 года назад
അത്തിപ്പഴം പറിക്കുന്നതിനുള്ള സമയം പ്രായം ) എപ്പോഴാ ?
@pathusmomu1383
@pathusmomu1383 Месяц назад
ഇത് അല്ല അത്തി ഞാൻ ഗൾഫിൽ കൃഷി ചെയുന്നുണ്ട്
@user-br2qy7rq4h
@user-br2qy7rq4h 3 года назад
ഗുഡ്
@NTechmediaIND
@NTechmediaIND 3 года назад
Thank you
@sangeeth6493
@sangeeth6493 2 года назад
Andi pazham
@usmankundala7251
@usmankundala7251 Год назад
കാട്ടത്തി ആര് തിന്നാൻ?..
@muhammedashiq4631
@muhammedashiq4631 3 года назад
Ith elephant fig alle Ith taste undavilla
@naserraseena6634
@naserraseena6634 3 года назад
Ss
@rekhaj5757
@rekhaj5757 2 года назад
Ithu anjeer thannano?
@dominicjoy5334
@dominicjoy5334 2 года назад
ചേട്ടാ ഇത് കഴിക്കുന്നത് കൊണ്ട് ഗുണം വല്ലതും ഉണ്ടോ...... ഞാൻ ഒത്തിരി Video കണ്ടു.... പക്ഷെ....എല്ലാരും പറയുന്നത് നമ്മുടെ നാട്ടിൽ കാണുന്ന സാധാ അത്തി കഴിക്കാൻ കൊള്ളില്ലെന്നാണ്..... എന്താണ് സത്യാവസ്‌ഥ.....
@fidhamv-ue4kj
@fidhamv-ue4kj 2 месяца назад
ഇത് ഒറിജിനൽ അല്ല
@rappi007
@rappi007 7 месяцев назад
ഇത് കാടൻ അത്തി
@Abidakp11
@Abidakp11 2 года назад
ente ponne chetta ethe athipazham alla
@zaithoon_
@zaithoon_ 3 года назад
Ith മധുരം ഉണ്ടാവുമോ
@NTechmediaIND
@NTechmediaIND 3 года назад
Yes
@anvarsadath9711
@anvarsadath9711 3 года назад
no
@anvarsadath9711
@anvarsadath9711 3 года назад
it's fake. it's elephant fig. not eatable
@ShajiraShameer-nw7mq
@ShajiraShameer-nw7mq Год назад
Endhonna ee video edhu original fig alla adhinu nalla vilaya ente ponno 😅😅😅
@yaseenlatheef4696
@yaseenlatheef4696 2 года назад
ഇത് റിയൽ ആണോ
@ajayanvs6840
@ajayanvs6840 2 года назад
എന്താ കജേട്ടാ ചേട്ടൻ ഇതാണോത്തിനുന്നെ
@abdurahmancharatil6154
@abdurahmancharatil6154 4 месяца назад
Ede athi alla
@mihrasmonmihras3049
@mihrasmonmihras3049 3 года назад
Enik ariyillayirunnu . ith food aano . igane cheithath eth reethil aanu food aaki kazhikunnath
@babyjose1913
@babyjose1913 3 года назад
ആദ്യം ഏതേലും ഡ്രൈ ഫ്രൂട്സ് കിട്ടുന്ന ഷോപ്പിൽ നിന്നു കുറച്ചുവാങ്ങി കഴിച്ചു നോക്കു
@Faazthetruthseeker
@Faazthetruthseeker 3 года назад
ഇത് ഒറിജിനൽ അത്തിപ്പഴം അല്ല..
@mdsabu3448
@mdsabu3448 3 года назад
ഇതു ഇൻഡ്യൻ അത്തി ,പിന്നീടുള്ളത് ഇസ്രേയൽ അത്തി. ഇസ്രേയൽ അത്തി നേരിട്ട് കഴിക്കാം.
@sabeerkp4335
@sabeerkp4335 3 года назад
Ith enthonnnade paringi mangayo
@NTechmediaIND
@NTechmediaIND 3 года назад
Kunga
@shasworld1617
@shasworld1617 2 года назад
veetilund apol onn nookaann karuthy
@sujithk8286
@sujithk8286 3 года назад
എടാ. Kaatukalla. ആൾക്കരെപ്പറ്റിക്കുമോ. Chette
@sheela4987
@sheela4987 Месяц назад
ഇത്‌ കാട്ടത്തി ആണ്
@RR-vp5zf
@RR-vp5zf Месяц назад
ഇത് ആന അത്തി (കാട്ടത്തി ).. അതല്ല ഈ അത്തി..
@staffaccound8195
@staffaccound8195 3 года назад
Ith kattu athi aan Ottum sweet alla
@usmankundala7251
@usmankundala7251 11 месяцев назад
കാട്ടത്തി കാണിച്ചു ജനങ്ങളെ പറ്റിക്കുന്ന പരിപാടി ഇനിയെങ്കിലും നിറുത്തണം പല നഴ്സറി ക്കാരും ഈ അതികൊടുത്തു ജനങ്ങളെ പറ്റിക്കാറുണ്ട് ഒറിജിനൽ അത്തി ഏതു കാട്ടത്തി ഏതു എന്ന് ജനങ്ങൾക്ക് വേർതിരിച്ചു മനസ്സിലാക്കി കൊടുക്കുകയാണ് ചെയ്യേണ്ടത്?...
@nasihamsukm9944
@nasihamsukm9944 3 года назад
ഇത് ഏതാണ് അതതി മര०
@24focusinkeralavlogs786
@24focusinkeralavlogs786 3 года назад
സൂപ്പർ ബ്രോ
@NTechmediaIND
@NTechmediaIND 3 года назад
Thank you
@RijoyAdimalyvlog
@RijoyAdimalyvlog 3 года назад
Polichhuuuu❤❤😄😄😄😄😄
@sudhaviswanath223
@sudhaviswanath223 Год назад
👍
@mithrapriya7694
@mithrapriya7694 3 года назад
🤔🤔🤔Njan innu kazhichath original alea
@BasheerU-kj6qd
@BasheerU-kj6qd 2 месяца назад
ഇതു പുഴുങ്ങിത് പശു പോലും തിന്നില്ല പിന്നെല്ലാതെ
@naasviralcollections5673
@naasviralcollections5673 3 года назад
Athipazham kazhikumbol നാവ് ചൊറിയുന്നു എന്താണ്‌ കാരണം
@ahammedfasal4147
@ahammedfasal4147 3 года назад
ഇങ്ങേരു ഈ വിഡിയോയിൽ കാണിച്ചത്‌ ഒറിജിനൽ എത്തി അല്ല bro ഇത് കാട്ടു ആത്തി ആണ് ഒറിജിനൽ ആത്തി ഇത് അല്ല you tubil serch ചെയ്തു നോക്കു നമ്മുടെ നാട്ടിൽ ഉള്ള അത്തി യുടെ ഇല വലിയതാണ് അത് ആരും കഴിക്കാറില്ല.
@ajithprasad13
@ajithprasad13 2 года назад
പച്ചക്കള്ളം....
Далее
УГОСТИЛ БЕЛКУ МОРОЖЕНЫМ#cat #cats
00:14
John, Ficus auriculata, fig tree
2:24
Просмотров 63 тыс.