Thanks br⚽️ വീണ്ടും ഒന്നുകൂടി ട്രൈ ചെയ്യിം👍 തീർച്ചയായും റെഡി ആകും♥️ 1st ഞാൻ ചെയ്തപ്പോഴും കുറച്ചേ റെഡി ആയൊള്ളൂ ബ്രോ🤭 2nd ചെയ്തപ്പോഴാ ഇങ്ങനെയെങ്കിലും ആയി കിട്ടിയത് 🤗
പണ്ട് മുതൽ പന്ത് എങ്ങനെ തയ്ച്ചു എന്നോർത്ത് എനിക്ക് ഒരു പിടിയും കിട്ടുന്നില്ലായിരുന്നു. ഇപ്പോൾ മനസിലായി 😄😄😄ഒരു പാട് നന്ദി.സൂപ്പർ ആണ്. ബ്രോ ഉണ്ടാക്കുന്നപോലെ. എനിക്ക് പറ്റുമോ എന്ന് അറിയില്ല. പക്ഷെ ശ്രമിച്ചു നോക്കാൻ ഒരു കൊതി 😄😄 എനിക്ക് തയ്യൽ മിഷ്യനിൽ ഒന്നും അറിയില്ലവെറുതെ .നോക്കണം