How to make home made henna powder with henna leaves മൈലാഞ്ചി പൊടി എങ്ങനെ വീട്ടിൽ തയ്യാറാക്കാം #homemadehennapowder #susheelasworldhennapowdermaking #mehandipowdermaking
ഒരുപാട് സന്തോഷം മൈലാഞ്ചിപ്പൊടി ഇഷ്ടമില്ലാത്ത ആളുകൾ ഉണ്ടാകും എന്ന് തോന്നുന്നില്ല ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒരുപോലെ ഇഷ്ടമുള്ള സാധനമാണ് മൈലാഞ്ചി കയ്യിൽ ഇടാനും കാലിൽ ഇടാനും അതുകൂടാതെ തലയിൽ ഇടാനും ഇതു ബെസ്റ്റ് ആണല്ലോ ഇങ്ങനെയൊരു വീഡിയോയുമായി ഞങ്ങളുടെ മുന്നിലേക്ക് വന്നതിന് ഒരുപാട് നന്ദി അറിയിക്കുന്നു ഇനിയും ഒരുപാട് ഒരുപാട് വിജയങ്ങൾ ഉണ്ടാകട്ടെ എൻറെ സ്നേഹവും സപ്പോർട്ടും പ്രാർത്ഥനയും ഉണ്ടാവും