Тёмный

How to make INCINERATOR ഇനി എത്ര വേസ്റ്റ് ഉണ്ടങ്കിലും കത്തിച്ച് ചാമ്പലാക്കാം 🔥💯 Diy 

Techno freakz by Midhun
Подписаться 52 тыс.
Просмотров 122 тыс.
50% 1

#incinerator #lowcostwastemanagement #diy
Home diaper disposal incinerators
smokeless waste incinerator
homemade incinerator
low cost waste management
#disposedisposablediapers
ways tp dispose disposable diapers malayalam
#dispose baby diapers malayalam
Easy way to dispose diapers
stainless steel incinerator
The ultimate solution for waste disposal
low cost incinerator waste burning plant
home made waste burningplant
diaper disposable unit
sanitary napkin disposal machine
napkin incinerator
portable home incinerator
gas cylinder ideas
gas gas cylinder incinerator
old gas cylinder ideas
scrap gas cyclinder ideas
techno freakz by midhun
#incineratormakingvideo
#makeincineratorbin
#incineratormakingmalayalam
#diyincinerator
#incineratordrum
#bestincinerator
#homemadeincinerator
#wasteincinerator
#nofuelincinerator

Опубликовано:

 

20 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 138   
@ananthakrishnannair4802
@ananthakrishnannair4802 4 месяца назад
നമസ്കാരം മോനെ വളരെ ഉപകാരപ്രദമായ കാര്യം ആണ് വളരെ നന്ദി ഇതു ഒരണ്ണം ചെയ്ത് തരുന്നതിനു എത്ര ആകും എന്ന് പറഞ്ഞാൽ റെഡി ഇതിൽ ഒരു ഫോൺ നമ്പർ പോലും കാണുന്നില്ല തന്നാൽ വളരെ ഉപകാരം ആയിരുന്നു
@jyothishaphalam7738
@jyothishaphalam7738 7 дней назад
നല്ല അവതരണം ഒരു ക്ലാസ് പോലെയായിരുന്നു വളരെ നല്ലത് വളരെ ഉപകാരപ്രദമാണ് ഇന്ത്യയിൽ എല്ലാവരും ഉപയോഗിക്കണം
@shamskandanad6479
@shamskandanad6479 7 дней назад
ഞാൻ ഒരെണ്ണം ഉണ്ടാക്കി. വളരെ നനെഞ്ഞ തുണി വരെ വേഗം കത്തി ചാരമാകുന്നുണ്ട്. ഈ വീഡിയോ 100% ഉപയോഗപ്രദമാണ്.👌👌🙏
@vijayankumar9321
@vijayankumar9321 2 дня назад
സൂപ്പർ ഇത് നല്ല ഒന്നാന്തരം തന്നെ
@abrahamvarghesein
@abrahamvarghesein 7 дней назад
Good work. Thanks for the detailed video too. Please do more such Do-it-yourself projects. Let it inspire our youngsters too
@bennocyril
@bennocyril 7 дней назад
പക്ഷേ ഇത് മുനിസിപ്പാലിറ്റി ഏരിയയിൽ ഉപയോഗിക്കാൻ അനുവാദം ഉണ്ടോ. പുക വരുന്നത് കൊണ്ട് വേസ്റ്റ് കത്തിക്കാൻ അനുവാദം ഇല്ല. വിവരം കൃത്യമായി അറിയിക്കുമല്ലോ
@unnikrishnanmullassery9651
@unnikrishnanmullassery9651 5 дней назад
Véry useful video thanks 🙏
@Anooptraveldreams
@Anooptraveldreams 5 месяцев назад
ഇത് പോലെ ഒരെണ്ണം ഉണ്ടാക്കിയാൽ വേസ്റ്റ് എളുപ്പത്തിൽ കത്തിക്കാല്ലോ very informative useful video Midhun 😍❤❤
@TechnofreakzbyMidhun
@TechnofreakzbyMidhun 5 месяцев назад
Thanks😍😍
@sasidharanpillaig3651
@sasidharanpillaig3651 2 дня назад
വളരെ നല്ല നിർമ്മിതി.അഭിനന്ദനങ്ങൾ ❤. ഞങ്ങൾക്ക് ഒരെണ്ണം ഉണ്ടാക്കി തരാമോ?
@VibesOnAir
@VibesOnAir Месяц назад
പൊളി 🤝🤝🤝
@georgevarghese1184
@georgevarghese1184 5 месяцев назад
Thanks for this wonderful detailed video
@TechnofreakzbyMidhun
@TechnofreakzbyMidhun 5 месяцев назад
Thanks❤️❤️😍
@sreekumarsk6070
@sreekumarsk6070 4 дня назад
സൂപ്പർ 🥰🙏🥰
@vijayakumarvp9921
@vijayakumarvp9921 5 дней назад
Very good
@krishnav9057
@krishnav9057 3 месяца назад
Great initiative Work with excellent safety 👌 👏
@TechnofreakzbyMidhun
@TechnofreakzbyMidhun 2 месяца назад
🥰
@santhoshdharmaraj631
@santhoshdharmaraj631 4 месяца назад
Great..എനിക്ക് ഇതുപോലെ ഒന്ന് വേണം. നിങ്ങൾക്കത് ഉണ്ടാക്കാൻ കഴിയുമോ?
@AlanRoy-yl5qz
@AlanRoy-yl5qz 2 месяца назад
Ethupolae orennam enikkum venam.undakki teraavo? Cash etrea aanen prnja mathi
@sivavalsank5077
@sivavalsank5077 3 месяца назад
Enthu kuntham undakkiyittum karyamilla panjayattha 50 vangum kollatthil 600 pokum ethinanu kootayma vendath ethipol oru brahmmapurame nammukkariyoo eni oro panjayatthilum brehmmapurangal varum munp oruveettile katthikkunnathinu parithiyundu Eni veettilirunnu virakkam ethu annyaya thanne alle ?
@PriyasStoryland
@PriyasStoryland 5 месяцев назад
Awesome work !
@TechnofreakzbyMidhun
@TechnofreakzbyMidhun 5 месяцев назад
🥰🥰🥰
@GraminChannel
@GraminChannel 5 месяцев назад
Super work bro. ❤❤
@TechnofreakzbyMidhun
@TechnofreakzbyMidhun 5 месяцев назад
🥰🥰🥰
@anjus9583
@anjus9583 5 месяцев назад
Superb work👏👏
@TechnofreakzbyMidhun
@TechnofreakzbyMidhun 5 месяцев назад
🥰🥰🥰
@sajiniramesh2427
@sajiniramesh2427 4 месяца назад
Wonderful work
@TechnofreakzbyMidhun
@TechnofreakzbyMidhun 4 месяца назад
Thanks😍
@shymiur8961
@shymiur8961 5 месяцев назад
സൂപ്പർ ❤
@TechnofreakzbyMidhun
@TechnofreakzbyMidhun 5 месяцев назад
Thanks🥰🥰🥰
@pmoommenpanicker3319
@pmoommenpanicker3319 5 месяцев назад
കൊതിപ്പിക്കല്ലേ
@TechnofreakzbyMidhun
@TechnofreakzbyMidhun 2 месяца назад
😊
@moolamattomvibes
@moolamattomvibes 5 месяцев назад
Great work bro❤
@TechnofreakzbyMidhun
@TechnofreakzbyMidhun 5 месяцев назад
🥰🥰🥰🥰
@Aradhyalibin
@Aradhyalibin 5 месяцев назад
Adipoli .💯💯💯
@TechnofreakzbyMidhun
@TechnofreakzbyMidhun 5 месяцев назад
🥰
@1575prasanth
@1575prasanth 5 месяцев назад
Can I get 2 number incinerator
@Marcos12385
@Marcos12385 2 дня назад
പട്ടാളത്തിൽ ഇതിന്റെ വേറെ ഒരു വേർഷൻ ആണ് ഉപയോഗിക്കുന്നത്.. അത്‌ ഇഷ്ട്ടികയും മണ്ണും കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്..👍
@shareefa1252
@shareefa1252 5 месяцев назад
ഇത് ആവശ്യക്കാർക്ക് ഉണ്ടാക്കി തരുമോ എനിക്ക് ആവശ്യമുണ്ട്
@rajeshvathikudi4261
@rajeshvathikudi4261 4 месяца назад
Ethu undaakki tharumo
@suniledward5915
@suniledward5915 5 месяцев назад
Good.
@TechnofreakzbyMidhun
@TechnofreakzbyMidhun 5 месяцев назад
Thanks❤️❤️❤️
@ameenjasfamily
@ameenjasfamily 5 месяцев назад
Othiri perkk upakarapedunba video
@ameenjasfamily
@ameenjasfamily 5 месяцев назад
Midhun chetta sugamano.
@TechnofreakzbyMidhun
@TechnofreakzbyMidhun 5 месяцев назад
Thanks😍
@TechnofreakzbyMidhun
@TechnofreakzbyMidhun 5 месяцев назад
Athe അവിടെയോ കുറെ നാൾ ആയല്ലോ കണ്ടിട്ട് 😊
@ameenjasfamily
@ameenjasfamily 5 месяцев назад
​@@TechnofreakzbyMidhun Chetta sugam
@susanmathew7143
@susanmathew7143 7 дней назад
@AneeshThiruvallakkaran
@AneeshThiruvallakkaran 5 месяцев назад
ഇത് ശരിക്കും അടിപോളി തന്നെ. മികച്ച അവതരണം. ശരിക്കും ഇന്ന് കേരളത്തിലെ ആളുകൾക്ക് ഉപകാരപ്പെടുന്ന ഒരു വീഡിയൊ, കാരണം വെയ്സ്റ്റ് എല്ലാവരും ഇന്ന് നേരിടുന്ന ഒരു പ്രശ്നമാണ്. ഞങ്ങളും ഈ വീഡിയൊ നോക്കി ഇത്തരത്തില് ഒരു ഉപകരണം വീട്ടില് നിർമിക്കും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤. വളരേ prayatham ഉള്ള ഈ വീഡിയൊ ഞങ്ങൾക്കായി സമർപ്പിച്ച താങ്കളെ പ്രത്യേകം അഭിനന്ദിക്കുന്നു.🎉🎉🎉🎉🎉🎉🎉 ഈ വീഡിയൊ ഞാൻ എൻ്റെ കൂടുകരിലേക്കും എത്തിക്കും. എല്ലാവർക്കും share ചെയ്തു് കൊടുക്കും. എല്ലാവരും ഇത്തരത്തില് ഒരു ഉപകരണം വീട്ടിൽ ഉണ്ടാകട്ടെ. അഭിനന്ദനങ്ങൾ🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@TechnofreakzbyMidhun
@TechnofreakzbyMidhun 5 месяцев назад
Thanks❤️❤️❤️❤️
@ameenjasfamily
@ameenjasfamily 5 месяцев назад
Aneeshetta sugamano
@vinuviya
@vinuviya 2 месяца назад
​@@TechnofreakzbyMidhun orennm ondakki tharan patuo??
@leenusjoseph7868
@leenusjoseph7868 5 месяцев назад
Great work 👍👏👏
@TechnofreakzbyMidhun
@TechnofreakzbyMidhun 5 месяцев назад
Thanks❤️
@ajeshmohan2432
@ajeshmohan2432 5 месяцев назад
👌👏
@TechnofreakzbyMidhun
@TechnofreakzbyMidhun 5 месяцев назад
🥰🥰🥰
@Habiclt
@Habiclt 4 месяца назад
Njan orannam undakum
@saranyasurendran1842
@saranyasurendran1842 5 месяцев назад
👍👍
@TechnofreakzbyMidhun
@TechnofreakzbyMidhun 5 месяцев назад
🥰🥰
@Jabbar-ko4bl
@Jabbar-ko4bl 4 дня назад
ഒന്ന് ഉണ്ടാക്കിതരുമോ
@libin980
@libin980 5 месяцев назад
👍👍👍
@TechnofreakzbyMidhun
@TechnofreakzbyMidhun 5 месяцев назад
🥰
@Radha_Sudhakaran
@Radha_Sudhakaran 5 месяцев назад
👏👏👏
@TechnofreakzbyMidhun
@TechnofreakzbyMidhun 5 месяцев назад
🥰🥰🥰
@user-iv5gk3jq4g
@user-iv5gk3jq4g 4 месяца назад
ഞാൻ ഇൻസിനേറ്റർ വർക്ക്‌ ചെയ്തിട്ടുണ്ട്
@vincentmechery4023
@vincentmechery4023 4 месяца назад
Enthoreluppam
@user-xy1tg8he5n
@user-xy1tg8he5n 5 месяцев назад
👍
@TechnofreakzbyMidhun
@TechnofreakzbyMidhun 5 месяцев назад
❤️❤️❤️❤️
@MustafaKamal.kannankillath
@MustafaKamal.kannankillath 5 месяцев назад
സിലണ്ടറിൻ്റെ അകത്ത് പുകയില്ലാത്ത അടുപ്പിന് ഉപയോഗിക്കുന്ന ക്ലേ + ചണ ചാക്ക് കൂട്ടി ഇടിച്ച് ഉണ്ടാക്കുന്ന മിശ്രിതം തേച്ച് പിടിപ്പിച്ചാൽ മതിയാകും.
@TechnofreakzbyMidhun
@TechnofreakzbyMidhun 5 месяцев назад
ഇനി ഉണ്ടാക്കുമ്പോൾ അത് പോലെ try ചെയ്യട്ടോ 😍😊
@stephenmathew9932
@stephenmathew9932 5 дней назад
ഇതുപോലെ ഒരെണ്ണം ഉണ്ടാക്കിത്തരുവാൻ പറ്റുമോ?
@jithinvm3686
@jithinvm3686 5 месяцев назад
🔥🔥🔥🔥🔥
@TechnofreakzbyMidhun
@TechnofreakzbyMidhun 5 месяцев назад
❤️❤️❤️
@aswathysudhakaran9153
@aswathysudhakaran9153 5 месяцев назад
Great work 👍 congrats for the 50k💐
@TechnofreakzbyMidhun
@TechnofreakzbyMidhun 5 месяцев назад
Thanks🥰
@Bobanancy
@Bobanancy 28 дней назад
Great
@Aradhyalibin
@Aradhyalibin 5 месяцев назад
❤❤😊
@TechnofreakzbyMidhun
@TechnofreakzbyMidhun 5 месяцев назад
❤️❤️❤️
@arjun3757
@arjun3757 4 месяца назад
ഉണ്ടാക്കി കൊടുക്കുന്നുണ്ടെൽ ഒരെണ്ണം എനിക്കും വേണം ബ്രോ
@ummachisworld
@ummachisworld 4 месяца назад
Great work 👏👏 ഇത് ഉണ്ടാക്കി തരാൻ പറ്റുമോ വീഡിയോ ഒരുപാട് ഇഷ്ട്ടായി വീടുകളിൽ ഇത് പോലത്തെ ആവശ്യം ആണ് ഷോപ്പുകളിൽ വലിയ പൈസ ആണ് പറയുന്നത് bro ക് ഇത് ഉണ്ടാക്കി sale ചെയ്തുടെ
@AmmuTipTalks
@AmmuTipTalks 4 месяца назад
ഇത് കൊള്ളാല്ലോ ഡാ 💙💙💙
@TechnofreakzbyMidhun
@TechnofreakzbyMidhun 2 месяца назад
😍
@ramyavasudev2542
@ramyavasudev2542 4 месяца назад
Are you selling this
@user-eo8tb5rq1p
@user-eo8tb5rq1p 5 дней назад
Iam making this but using 16 " M.S/ Aloy pipe. 25oo rate.not possible.
@kunjumohamed786cb6
@kunjumohamed786cb6 4 дня назад
ഉണ്ടാക്കി തരാമോ. പൈസ കൂടിയാലും കുഴപ്പമില്ല. അറിയിക്കുമല്ലോ
@prasanthprasennan7027
@prasanthprasennan7027 5 месяцев назад
Wireless drilling machine ഏത് കമ്പനി ആണ്?
@TechnofreakzbyMidhun
@TechnofreakzbyMidhun 5 месяцев назад
IZOM എന്നാ കമ്പനിയുടെ ആയിരുന്നു. flipkart ൽ നിന്നും വാങ്ങിയതാ ഇപ്പോ 4mnths അയി use ചെയ്യുന്നു.
@sammathew102
@sammathew102 4 месяца назад
Bro ഇങ്ങനെ ഉണ്ടാക്കി sale ചെയ്തു കൂടെ? ഒരുപാട് പേർക്ക് ഉപകാരം ആകും. എനിക്കും ഒരെണ്ണം വേണം.
@TechnofreakzbyMidhun
@TechnofreakzbyMidhun 4 месяца назад
Bro ഇത് making വീഡിയോ ആയിട്ട് ചെയ്തത് ആയിരുന്നു time കുറവ് കാരണം ആണ് sale ആയിട്ട് ഇല്ലാത്തത് 😊
@tessyjoseph835
@tessyjoseph835 5 месяцев назад
Sale undo
@edwinmosses5890
@edwinmosses5890 7 дней назад
Undaki tharamo
@Padiyuoor
@Padiyuoor 7 дней назад
ഒരണ്ണം ഉണ്ടാക്കി തരാമോ വില എത്രയാകും
@gokulgk485
@gokulgk485 4 месяца назад
Cheyth tharan patumo bro..
@gopamanhapra
@gopamanhapra 3 месяца назад
ചെയ്തു തരാൻ പറ്റുമോ..... നല്ല ഉപകാരപ്രദമായ ഒരു കണ്ടുപിടുത്തം.........
@trknair8347
@trknair8347 4 месяца назад
ഒന്ന് ഉണ്ടാക്കി തരുമോ? എത്ര രൂപ ആകും
@bbb492
@bbb492 Месяц назад
Can u make it personal for me
@vrmohandas8389
@vrmohandas8389 4 месяца назад
ഇൻസിനെറ്ററിന്റെ പുറം ഇന്സുലേറ്റ് ചെയ്താൽ ചൂട് അകത്തു തങ്ങിനിൽകും മാത്രമല്ല വേഗം കത്തും, മറ്റൊന്ന് കൈ പൊള്ളാതിരിക്കും. ധാരാളം കമ്പനി കളുടെ ഇൻസിനാറ്റാറുകൾ ഇന്സുലേറ്റ് ചെയ്തിട്ടുണ്ട് ഞാൻ.
@TechnofreakzbyMidhun
@TechnofreakzbyMidhun 4 месяца назад
ഇൻഷുലേറ്റ് ചെയ്യണം വീഡിയോ എടുത്തപ്പോൾ time കിട്ടില്ലായിരുന്നു 😊
@MV-yl8lw
@MV-yl8lw 17 часов назад
പഴയ തപാൽ പെട്ടി ഉപയോഗിച്ചാൽ അധികം ദ്വാരങ്ങൾ ഇടന്ദ ആവശ്യം ഇല്ല്..
@pmoommenpanicker3319
@pmoommenpanicker3319 5 месяцев назад
ഒരെണ്ണം order ചെയ്യട്ടോ?
@TechnofreakzbyMidhun
@TechnofreakzbyMidhun 5 месяцев назад
Making വീഡിയോ ചെയ്യാൻ ചെയ്തത് ആയിരുന്നു 😊
@kngpillaikolath4612
@kngpillaikolath4612 3 месяца назад
നമ്മൾ ഉണ്ടാക്കുമ്പോൾ പെർഫെക്റ്റ് ആയി വർക് ചെയ്യുക ഇല്ല. ഉണ്ടാക്കി തരുമെങ്കിൽ എനിക്കും ഒരെണ്ണം വേണം.
@jaleelchiyyoor
@jaleelchiyyoor 7 дней назад
Gas സിലിണ്ടർ കിട്ടില്ലല്ലോ
@user-xb6dk8rz6b
@user-xb6dk8rz6b 4 месяца назад
Sale cheyunundenkil parayane😊
@TechnofreakzbyMidhun
@TechnofreakzbyMidhun 4 месяца назад
Ipo making വീഡിയോ ആയിട്ട് ചെയ്തത് ആയിരുന്നു 😊
@viswanathannairpkpk
@viswanathannairpkpk 4 месяца назад
ഇതുണ്ടാക്കി വിപണിയിലിറക്കുക
@JJkmn487
@JJkmn487 5 месяцев назад
ഇങ്ങനെ സിലിണ്ടർ അപൂർവമായല്ലേ കിട്ടു
@TechnofreakzbyMidhun
@TechnofreakzbyMidhun 5 месяцев назад
scrap മാർക്കറ്റിൽ pvt gas cylinder അന്വേഷിച്ചാൽ പഴയത് കിട്ടാനുണ്ട്
@pmoommenpanicker3319
@pmoommenpanicker3319 5 месяцев назад
ഉണ്ടാക്കി തരാമോ? പൈസ ഇത്തിരി കൂടിയാലും കുഴപ്പമില്ല
@sreeradhkl8281
@sreeradhkl8281 13 дней назад
ഇത് ഒരു തൊഴിൽ ആയി ചെയ്യുന്നവർ ഉണ്ടാക്കിയാലേ മുതലാവുള്ളു. ഒന്നോ രണ്ടോ പീസ് ഉണ്ടാക്കാൻ നിന്നാൽ വെളിയിൽ നിന്നു വാങ്ങുന്നതിനേക്കാൾ കൂടുതൽ ചെലവ് വരും. അല്ലെങ്കിൽ സ്വന്തം വീട്ടിലേക്ക് സ്വയം നിർമ്മിക്കുന്നത് ആവണം.
@tlananthu
@tlananthu 7 дней назад
Hm. എന്നാൽ അടുത്തുള്ള ആർക്കെങ്കിലും പറഞ്ഞു കൊടുത്തു ഉണ്ടാക്കി തരാമോ. കാണുന്നതും ഉണ്ടാക്കുന്നതും തമ്മില്‍ അജഗജം വിത്യാസം വരും...
@sajusadasivan9756
@sajusadasivan9756 6 дней назад
ഹായ് 🙋‍♂️ഇതു ഒരണ്ണം ഉണ്ടാകുന്ന തി നു എന്തു ചിലവ് വരും ഉണ്ടാക്കി തരുമോ എത്ര ആകും എങ്കിൽ ഫോൺ നമ്പർ തരാം
@sajusadasivan9756
@sajusadasivan9756 6 дней назад
@sajusadasivan9756
@sajusadasivan9756 6 дней назад
എവിടെ സ്ഥലം പറയൂ ബ്രോ
@user-cd4uj5wf5r
@user-cd4uj5wf5r 16 дней назад
ഇതിലും പ്ലാസ്റ്റിക് കത്തിക്കുന്നത്‌ പരിസ്ഥിതിക്ക് ദോഷം തന്നെ ആണ്, ആരും അങ്ങനെ ചെയ്യരുത്
@georgethomas6983
@georgethomas6983 2 месяца назад
സിലിണ്ടറിന്റെ സൈസ് എത്രയാണ്?
@TechnofreakzbyMidhun
@TechnofreakzbyMidhun 2 месяца назад
16.5kg ude ആണ് ഞാൻ use ചെയ്തത്
@bineeshks1458
@bineeshks1458 5 месяцев назад
സുഹൃത്തുക്കളെ ഇത് വെറുതെ ഒരു കമന്റിനു വേണ്ടി ഇടുന്നതല്ല. മിഥുന്റെ ഈ വർക്ക് ഞാൻ നേരിട്ട് പോയി പ്രവർത്തനം കണ്ടു മനസ്സിലാക്കിയതാണ്. ഇദ്ദേഹം ഒരു അസാമാന്യ പ്രതിഭ തന്നെ. വീഡിയോയിൽ പറയുന്നതുപോലെതന്നെ 100% വിജയമാണ്. വ്യവസായിക അടിസ്ഥാനത്തിൽ ഉണ്ടാക്കുവാൻ തയ്യാറായാൽ ഒരു വിപ്ലവം തന്നെ സൃഷ്ടിക്കാൻ സാധിക്കും.
@TechnofreakzbyMidhun
@TechnofreakzbyMidhun 5 месяцев назад
Thanks ❤️❤️❤️❤️❤️
@johnchackocheruvil8715
@johnchackocheruvil8715 3 месяца назад
സാധാരണ ജനങ്ങൾക്ക് വളരെ ഉപകാരപ്രദം❤
@TechnofreakzbyMidhun
@TechnofreakzbyMidhun 3 месяца назад
@@johnchackocheruvil8715 Thanks🥰🥰🥰
@MrJbmathew
@MrJbmathew Месяц назад
എങ്കിൽ ഫോൺ നമ്പർ കിട്ടുമോ, എനിക്കും വേണം.
@user-jl6dv8tm3s
@user-jl6dv8tm3s 5 месяцев назад
😍😍😍❤❤❤❤🧿🧿🧿
@TechnofreakzbyMidhun
@TechnofreakzbyMidhun 5 месяцев назад
🥰🥰🥰
@user-hd2dx8dg4p
@user-hd2dx8dg4p 2 дня назад
എനിക്ക് ഒന്ന് വേണം ഫോൺ നമ്പർ പറഞ്ഞു തരുമോ എത്ര രൂപയാകും
@210sre
@210sre 3 месяца назад
Please give your contact no for order, share the cost and delivery ?
@aneeshasathya2765
@aneeshasathya2765 17 дней назад
Super orennam unadkki tharamo pls 🙏 Cash paranjal mathi Contact number undo?
@thasniismail4833
@thasniismail4833 2 месяца назад
Number tharamo
@TechnofreakzbyMidhun
@TechnofreakzbyMidhun 2 месяца назад
Insta or fb page und
@anjusk06
@anjusk06 5 месяцев назад
👍👍👍
@TechnofreakzbyMidhun
@TechnofreakzbyMidhun 5 месяцев назад
🥰
@yathrakkaranrj
@yathrakkaranrj 5 месяцев назад
@TechnofreakzbyMidhun
@TechnofreakzbyMidhun 5 месяцев назад
❤️❤️❤️❤️
Далее
🥔 Sloppy Joe Potato Casserole ~#Shorts
00:23
Просмотров 4,9 млн
BSF (Black Soldier Fly) bin making
16:15
Просмотров 117 тыс.