Тёмный

How to make Rice Roaster ഇളക്കി ഇളക്കി കൈ കുഴയണ്ട 💯👌Diy 

Techno freakz by Midhun
Подписаться 53 тыс.
Просмотров 101 тыс.
50% 1

#riceroaster #homemade #riceroastingmachine
Avalose podi maker
rava roaster machine
homemade rice roaster
Diy rice roaster
how to make rice roaster machine
how to make avalose podi
How to make avalose podi maker
avalose podi making in malayalam
payasam maker
halwa making machine
Halwa maker in malayalam
homemade halwa maker
homemade rava roaster machine
diy rava roaster machine
rice powder roaster
homemade rice roaster in malayalam
mini roaster machine in malayalam
mini rice roaster machine
homemade mini rice roaster machine
wiper motor ideas
car wiper motor
car wiper motor projects
car wiper motor projects in malayalam
car wiper motor rice roaster
car wiper motor rice roasting machine
car wiper motpr avalose podi maker
techno freakz by midhun
അവലോസ് പൊടി എങ്ങനെ ഉണ്ടാക്കാം
അവലോസ് പൊടി മെഷീൻ
uruli roaster machine

Опубликовано:

 

29 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 159   
@bineeshks1458
@bineeshks1458 Год назад
വളരെ നന്നായിട്ടുണ്ട്. താങ്കൾ വളരെ talented ആയിട്ടുള്ള വ്യക്തിയാണ്. ഇന്നല്ലെങ്കിൽ നാളെ ഈ കഴിവുകളൊക്കെ ലോകം ശ്രദ്ധിക്കപ്പെടും. എല്ലാവിധ ആശംസകളും.
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
Thanks Bineesh sir❤️
@ORCA63
@ORCA63 Год назад
Homemade rice roaster 👏👏👏 arkkum ethu nokki undakkan sadikkunna reethiyilulla avatharanam e video kooduthal mikachathakkunnu...👍❤️
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
😍
@shafeeqrahman8028
@shafeeqrahman8028 Год назад
Adipoli🎉
@craxygames1825
@craxygames1825 Год назад
🔥🔥🔥🔥🔥🔥🔥🔥
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
❤️
@mgsuresh6181
@mgsuresh6181 Год назад
ആയിരം അഭിനന്ദനങ്ങൾ. ഇനിയും പുതിയ കണ്ടുപിടുത്തങ്ങൾ പ്രതീക്ഷിക്കുന്നു.
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
Thanks chetta❤️❤️
@jishastores
@jishastores Год назад
നീ പൊന്നപ്പന്‍ ആഡ
@HD-cl3wd
@HD-cl3wd Год назад
കൂടുതൽ ഉപകാരപ്രദമായ ഉപകരണങ്ങൾ കണ്ടു പിടിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.... അഭിനന്ദനങ്ങൾ 😊😊😊😊😊... Thank you
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
Thanks❤️
@mathewjoseph7384
@mathewjoseph7384 Год назад
വില്പനക്ക് ഉണ്ടോ? എന്താ വില?
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
ചേട്ടാ making video ചെയ്യാൻ വേണ്ടി cheyithath ആയിരുന്നു 😊
@GraminChannel
@GraminChannel Год назад
Rice റോസ്റ്റർ പൊളി😍 കിടിലൻ making
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
Thanks bro❤️
@inspirationinspiration6083
@inspirationinspiration6083 Год назад
Soap ഉണ്ടാക്കുന്ന mould ഉണ്ടാക്കി കാണിക്കുമോ കുറേ അന്വേഷിച്ചു
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
Try cheyithu നോക്കട്ടോ 💪😍
@krishipaadam
@krishipaadam Год назад
Great ബ്രദർ അഭിനന്ദനങ്ങൾ 👌👏👏👏good information 👌👏👏👏
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
Thanks chechi ❤️
@aboobackerp1302
@aboobackerp1302 Год назад
കേമ്പിൽ തീ പിടിക്കാതിരിക്കാൻ Fiberglass വയർ ഉപയോഗിക്കുക
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
അങ്ങനെ ചെയ്യാട്ടോ ❤️ തെറ്റുകൾ തിരുത്തി തന്നതിന് ഒരുപാട് നന്ദി ❤️
@VinayasWorld
@VinayasWorld Год назад
എൻറെ പൊന്നോ ഞാൻ നമിച്ചു 🙏🏻🙏🏻🙏🏻 എന്തെല്ലാം എന്തെല്ലാം വെറൈറ്റി ഐഡിയ ആണ്
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
Thanks❤️
@al-ameenak955
@al-ameenak955 Год назад
ഒറെണ്ണം ഉണ്ടാക്കി ര തരാമോ
@കുഞ്ഞനുജൻ
ഈ മോട്ടോർ ഉപയോഗിച്ച് തേങ്ങ ചിരവാനുള്ള സംവിധാനം ഉണ്ടാക്കാൻ കഴിയുമൊ.അതിന് ആർപിയം കൂടുതസുള്ള മൊട്ടോറുപയോഗിക്കുമ്പോൾ അപകട സാദ്ധ്യത കൂടുതൽ ആണ്‌
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
അത് ഉണ്ടാക്കാൻ സാധിക്കും ഉണ്ടനെ അങ്ങനെ ഒരു video ചെയ്യുന്നുണ്ട് 😊
@AneeshThiruvallakkaran
@AneeshThiruvallakkaran Год назад
@@TechnofreakzbyMidhun superb 😍
@ronusvlogmomme7554
@ronusvlogmomme7554 Год назад
Good sharing മിഥുൻ 👍👍🥰അടുത്ത കണ്ടു പിടിത്തം കാണാൻ കാത്തിരിക്കുന്നു 🥰🥰
@surendrankk4368
@surendrankk4368 Год назад
അമ്പടാ ശാസ്ത്രങ്ഞ്ഞാ
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
😃❤️
@hashimmohamed128
@hashimmohamed128 Год назад
ഇതൊരെണ്ണം നിർമ്മിച്ചു തരുമോ. എന്ത് വിലയാകും
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
Making video cheyithath ആയിരുന്നു 😊😍
@Anooptraveldreams
@Anooptraveldreams Год назад
Kollallo varakkunna kaaryamm orthittu ethu😂undaakkarilla eni enthu aluppam aayi Adipoli useful video ❤❤❤❤
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
❤️❤️
@rejisuma
@rejisuma Год назад
Enik product ondakki tharumo chappathi maker ediyappam maker
@jittojames7422
@jittojames7422 Год назад
വർക്കിങ്ങിൽ ടെമ്പറേച്ചർ താങ്ങില്ല. കോയിൽ കത്തി പോകാൻ സാധ്യതയുണ്ട്. Anyway great innovation.
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
Motor ഒരുപാട് ചൂട് ആകാതെ ഇരിക്കാൻ വേണ്ടി extra oru കൂളിംഗ് ഫാൻ കൂടി വെച്ച് കൊടുത്തു അപ്പോ prblm ഇല്ല Thanks❤️
@d6DERAILLEUR
@d6DERAILLEUR Год назад
Power.. 👍🏻👍🏻🥳🔥🔥
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
❤️
@varughesemg7547
@varughesemg7547 Год назад
എന്റെ ഉരുളിക്ക് പാകമാകും വിധത്തിൽ അഡ്ജസ്റ്റബിൾ clamp Set ചെയ്യുക. തീ കൂടുമ്പോൾ വയർ കത്താതിരിക്കാൻ വേണ്ട സുരക്ഷാ കവചം നൽകുക. എന്നാൽ ഒരെണ്ണം എനിക്കും വേണം.
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
Making videok ചെയ്‌തത് ആയിരുന്നു 😊
@HARIANGAM
@HARIANGAM Год назад
Sales undo. Undaki tharamo
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
Making video ചെയ്യാൻ വേണ്ടി cheyithath ആയിരുന്നു 😊
@aryasdreamworld
@aryasdreamworld Год назад
കഴിവ് 👏 വളരെ നന്നായിട്ടുണ്ട് കേട്ടോ 👍🏻 ചേട്ടാ ഈ വീഡിയോ നല്ല ഉപകാരപ്രദമായ വീഡിയോ
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
❤️
@shukkoorkk121
@shukkoorkk121 Год назад
Congratulations. Well done.
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
❤️
@renjusiju4060
@renjusiju4060 Год назад
Puffed corn extruder machine undakumo
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
Sure 😍 try ചെയ്യാട്ടോ
@sreenivasanm4303
@sreenivasanm4303 Год назад
Really appreciate your useful invention.
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
Thanks chetta❤️
@HephzVibes
@HephzVibes Год назад
Ithu kollaallo....super aayittund 👍...Iniyum puthiya items poratte
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
Thanks❤️
@beginnersyogawithrejani6500
Super . ithu sale nu undo?
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
Thanks rejani madam ❤️ Pinnalathe 😃
@AneeshThiruvallakkaran
@AneeshThiruvallakkaran Год назад
എനിക്കു ഒരെണ്ണം വേണം 🤔
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
@@AneeshThiruvallakkaran ആകെ ഒന്നേ ഉള്ളൂ 😃
@aravinds7781
@aravinds7781 Год назад
👍
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
❤️
@shamitastyworld9517
@shamitastyworld9517 Год назад
അടിപൊളിയായിട്ടുണ്ട് 😍😍🔥👍🏻
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
Thanks❤️
@ibrahimtopics7071
@ibrahimtopics7071 Год назад
ഇത് വിൽകുന്നുണ്ടോ.? അല്ലങ്കിൽ ഒന്ന് ഉണ്ടാക്കി തരാമോ.?
@kl70achupappuvlog52
@kl70achupappuvlog52 Год назад
വളരെ മനോഹരമായ വീഡിയോ സൂപ്പർ കൊള്ളാം അടിപൊളി വീഡിയോ കൊള്ളാം അവിലോസ് ഉണ്ട ഉണ്ടാക്കാൻ വേണ്ടിയുള്ള മിഷ്യൻ സൂപ്പറായി ഉണ്ടാക്കി സൂപ്പർ കാണാൻ അത്ര എളുപ്പമല്ല ഉണ്ടാക്കാൻ നല്ല കഷ്ടമുണ്ട് കൊള്ളാം ഒരു പാട് ഇഷ്ടമായി വളരെ വിശിദമായി തന്നെ പറഞ്ഞു തന്നു കൊള്ളാം സൂപ്പർ വീഡിയോ അരിപൊടി വറുക്കാൻ വേണ്ടി കിടിലൻ മിഷ്യൻ സൂപ്പർ വീഡിയോ ഒരു പാട് ഇഷ്ടമായി സൂപ്പർ വീഡിയോ കാടിലൻ❤️❤️❤️❤️👍👍👍👍💗💗🌷♥️♥️♥️❤️❤️👍👍👍💗💗💗🌷♥️♥️♥️🌷💗❤️❤️👍👍👍💗💗🌷♥️♥️♥️🌷💗❤️❤️👍👍👍💗💗🌷🌷🌷🌷💗💗❤️❤️👍👍💗🌷🌷🌷💗👍👍👍
@sabeethasabeetha4714
@sabeethasabeetha4714 Год назад
Adi poli
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
Thanks❤️
@bijumathew6113
@bijumathew6113 Год назад
എത്ര നേരം തുടർച്ചയായി ഓടിക്കാൻ പറ്റുന്നു.
@redmire6185
@redmire6185 Год назад
Super Congratulations...
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
Thanks❤️
@Zakeerta
@Zakeerta Год назад
ഒരു ചപ്പാത്തി മേക്കർ പറഞ്ഞിട്ട് 😌😔
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
😍😍😊
@merinjoy7051
@merinjoy7051 Год назад
Highly talented
@lalsst6844
@lalsst6844 Год назад
പൊളിച്ചു ബ്രോ 🙏
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
Thanks❤️
@smartnoor4484
@smartnoor4484 2 месяца назад
Ethu pole undaaki tharumo yenikki what price
@shinoyjacob6514
@shinoyjacob6514 Год назад
Congrats..... This is simply super
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
❤️❤️
@RenjithRenjith-sv4tk
@RenjithRenjith-sv4tk Год назад
Cheatta njan chettantee Ella videosum kanarundu enikk oru request indu veetile gate motor vachu close open akkan pattump oru video cheyyamo
@lifeislove.
@lifeislove. Год назад
Polichu ethu ❤❤👌👌👌👌👌👌👌
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
❤️
@sreejadevadeyam8294
@sreejadevadeyam8294 Год назад
Cngrts....
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
Thanks❤️
@anishamaryvarghese8902
@anishamaryvarghese8902 Год назад
❤❤
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
❤️
@RenjithRenjith-sv4tk
@RenjithRenjith-sv4tk Год назад
Udane oru video cheyyanam pl cheatta
@dileeshn4829
@dileeshn4829 Год назад
Nannayittund 👍👏👏👌
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
Thanks❤️
@saranyasurendran1842
@saranyasurendran1842 Год назад
👌
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
Thanks sis❤️
@bijumathew6113
@bijumathew6113 Год назад
നന്നായിരിക്കുന്നു.cooling fan ഒന്നും വേണ്ട. Motor കുറച്ചു കൂടി ഉയരത്തിൽ shaft നീളം കൂട്ടി വെച്ചാൽ പോരെ?
@aswathysudhakaran9153
@aswathysudhakaran9153 Год назад
👍👍👍
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
❤️
@arunpavi2936
@arunpavi2936 Год назад
Kidilam🤩🤩🤩
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
Thanks❤️
@unni-mh-1234
@unni-mh-1234 Год назад
Usefull😍
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
Thanks bro❤️
@sujaantony8155
@sujaantony8155 Год назад
Good
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
Thanks❤️
@johnmp1777
@johnmp1777 Год назад
Good idea 👍👍👍
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
Thanks❤️
@sujaroy941
@sujaroy941 Год назад
Undakki tharamo
@suseelajoe7452
@suseelajoe7452 Год назад
വില
@vidhurajmadhu6785
@vidhurajmadhu6785 Год назад
Screw convyer making plese
@rageshar5382
@rageshar5382 Год назад
Super... 👍👍👍👍👍👍
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
Thanks bro❤️
@anjus9583
@anjus9583 Год назад
Good👍
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
❤️
@roselucosesh3411
@roselucosesh3411 Год назад
Supper
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
Thanks❤️
@Tintuskitchenaug2004
@Tintuskitchenaug2004 Год назад
Very useful innovation 👌👌
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
Thanks❤️
@AneeshThiruvallakkaran
@AneeshThiruvallakkaran Год назад
@@TechnofreakzbyMidhun Innovations ആണു സാറേ main 🔥❤️
@Seydatastytips786
@Seydatastytips786 Год назад
Super Amazing video 👌
@yathrakkaranrj
@yathrakkaranrj Год назад
Supper
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
Thanks❤️
@monograminterior1101
@monograminterior1101 Год назад
Very good sharing 👌
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
❤️❤️
@AbdulRahman-pw2xe
@AbdulRahman-pw2xe Год назад
Congratulations
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
Thanks ikka❤️
@shobinaugustine1924
@shobinaugustine1924 Год назад
A talented men from Thodupuzha congratulations 🎉🎉🎉🎉
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
Thanks bro❤️
@sibijohn6847
@sibijohn6847 Год назад
Sale undo
@sajuv.k4961
@sajuv.k4961 Год назад
10 kg rost chyan patoomo 12v Dc adaptation work cheyomo
@KesavanRajendranlion
@KesavanRajendranlion Год назад
Use wet grinder motor
@hencya6885
@hencya6885 Год назад
Why can't you take the orders and sell it Try to take the patent also For different uruli size will be different
@josemon3939
@josemon3939 Год назад
Nice 👌
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
❤️
@kungfujai
@kungfujai Год назад
Super ayitudu 🤩
@sankeerthanajijuk3018
@sankeerthanajijuk3018 Год назад
Adipoly good
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
❤️
@sonofnanu.6244
@sonofnanu.6244 Год назад
Very nice......
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
Thanks❤️
@jayalakshmyvijayakumar9589
@jayalakshmyvijayakumar9589 Год назад
Can we make Halwa
@ramlalsviews
@ramlalsviews Год назад
Good idea
@easyandcrazy592
@easyandcrazy592 Год назад
🙏🙏🙏
@lincyreji1371
@lincyreji1371 Год назад
Hats off 🎉 engineer✨️👏
@sangeethathayil4427
@sangeethathayil4427 Год назад
Good....
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
❤️❤️
@sreenishsreenish5673
@sreenishsreenish5673 Год назад
Super
@shalis3588
@shalis3588 Год назад
Super idea
@shalis3588
@shalis3588 Год назад
Shalis kitchen vibes
@MsFlynet
@MsFlynet Год назад
Good👍
@jayalakshmyvijayakumar9589
@jayalakshmyvijayakumar9589 Год назад
Are you ready to sale?
@libin980
@libin980 Год назад
👍👍👍👍👍👍👍👍
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
❤️
@haseenashaji7561
@haseenashaji7561 Год назад
E motor vangan kittumo
@sunikuriakose442
@sunikuriakose442 Год назад
Vilkkan undo? Rate entha?
@Dreamworldofkunju
@Dreamworldofkunju Год назад
Rice roaster super 😍😊
@TechnofreakzbyMidhun
@TechnofreakzbyMidhun Год назад
Thanks❤️
@AneeshThiruvallakkaran
@AneeshThiruvallakkaran Год назад
@@TechnofreakzbyMidhun 🔥🔥🔥🔥
@naasmedia2907
@naasmedia2907 7 месяцев назад
Good
@TechnofreakzbyMidhun
@TechnofreakzbyMidhun 7 месяцев назад
Thanks
@naasmedia2907
@naasmedia2907 7 месяцев назад
ഇപ്പോഴും working aano... ?
@naasmedia2907
@naasmedia2907 7 месяцев назад
എവിടെ സ്ഥലം..?
@TechnofreakzbyMidhun
@TechnofreakzbyMidhun 7 месяцев назад
@@naasmedia2907 തൊടുപുഴ
@naasmedia2907
@naasmedia2907 7 месяцев назад
@@TechnofreakzbyMidhun ഇപ്പോഴേും working ആണോ..? ഞാൻ ഗ്രൈണ്ടരിന്റേ മോട്ടോർ വെച്ചിട്ട് ഉണ്ടായിരുന്നു... But ശരിയായി വരുമെന്ന് തോനുന്നില്ല. അപ്പോഴാണ് നിങ്ങളുടെ വീഡിയോ കാണണത്. Perfect ആയി കാണുന്നു. നിലവിൽ ബേകരീ പലഹാരം ഉണ്ടാകി സേൽ ചെയ്യുണ്ണുണ്ട്. അതിനു വേണ്ടി യാണ്. നിങ്ങൾ ഇത് കോടുക്കുന്നുണ്ടെന്കിൽ പറയുക.
Далее
КАК БОМЖУ ЗАРАБОТАТЬ НА ТАЧКУ
1:36:32
How to Make Electric Dough Maker at Home
8:31
Просмотров 3,3 млн
КАК БОМЖУ ЗАРАБОТАТЬ НА ТАЧКУ
1:36:32