Тёмный

How to Paint a Car at Home | ഇനി 4750/-രൂപ ഉണ്ടെങ്കിൽ കാർ ഫുൾ പെയിന്റ് ചെയ്യാം 

MASS MEDIA 99
Подписаться 6 тыс.
Просмотров 30 тыс.
50% 1

How to Paint a Car at Home | ഇനി 4750/-രൂപ ഉണ്ടെങ്കിൽ കാർ ഫുൾ പെയിന്റ് ചെയ്യ്‌യാം

Опубликовано:

 

1 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 77   
@abdulrasheed3356
@abdulrasheed3356 10 месяцев назад
ബ്രോ അടിപൊളിയായിട്ടുണ്ട്... സ്വന്തമായി ഇങ്ങനെയൊക്കെ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു ഉപകാരപ്രദമായ വീഡിയോ ആണ്.. ശരിക്കും എനിക്കു ഇതിൽ നിന്നും ഒരുപാട് അറിവുകൾ നേടാൻ കഴിഞ്ഞു താങ്ക്സ്.... 👌🏻👌🏻😍
@user-hx2hk6kh8s
@user-hx2hk6kh8s 6 месяцев назад
പൈൻ്റർ എക്സ്പേർട്ടല്ല എന്ന് വർക്കിൽ തന്നേ തോന്നുന്നുണ്ട് ഏരിയ കൂടിയ പരന്ന പ്രതലത്തിൽ സ്പ്രേ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒന്നും നോക്കാതെയാണ് പൈൻ്റ് ആർക്കും അടിക്കാം പക്ഷേ ഓറഞ്ച് പീൽ വരാതെ അടിക്കണമെങ്കിൽ ഒരു എക്സ്പേർട്ട് തന്നെ അടിക്കണം
@ancientvoice477
@ancientvoice477 5 месяцев назад
ഇങ്ങനെ ചെയ്ത് കഴിഞ്ഞിട്ട് പിന്നെ, എവിടെ കൊണ്ട് പോയാണ് ഇതൊന്ന് ശരിയാക്കി എടുക്കുക...
@toinokiddo_
@toinokiddo_ 10 месяцев назад
Clear mix cheyyunnthin ratio und enth painting aa ith psi onnum ell spray gun ill ലോറിക്ക് paint cheyunnth pole all carpaint cheyunnnth 😂😳
@RatheeshS-wu3pf
@RatheeshS-wu3pf 7 месяцев назад
ഇതൊരു ടാക്സി വണ്ടി അല്ലേ നിങ്ങൾ പെയിൻറ് ചെയ്തിരിക്കുന്നത് നിങ്ങൾ ഒരു ദിവസം 50 കിലോമീറ്റർ ഓട്ടം പോയാൽ 50 50 100 കിലോമീറ്റർ ഷിഫ്റ്റ് ആയതുകൊണ്ട് കുറഞ്ഞത് ഒരു ലിറ്റർ ഡീസലിൽ 20 കിലോമീറ്റർ മൈലേജ് കിട്ടും ഒരു മണിക്കൂർ ഒരു വെയിറ്റിംഗ് ചാർജ് ആയി 100 രൂപ മേടിച്ചാൽപോലും 600 രൂപ മാത്രമേ നിങ്ങൾ മേടിക്കാറുള്ളൂ . അധികം പൈസ വേടിക്കുന്നവർ ഇല്ല എന്ന് പറയുന്നില്ല പക്ഷേ എത്ര വൃത്തിയായി ചെയ്താലും തൃപ്തി വരാത്ത ഡ്രൈവർമാരും വണ്ടി മുതലാളിമാരും ഉണ്ട് അതുകൂടി പറയണം .
@karthikvinod3810
@karthikvinod3810 10 месяцев назад
Bro compound and polish chayu over spray remove akku namuk 95% 100% ethikam bro nalla video brother
@ja__xx___iiii
@ja__xx___iiii 10 месяцев назад
ഓട്ടോറിക്ഷ പിക്കപ്പ് പോലത്തെ വണ്ടികൾ ഒക്കെ ഇത് പോലെ ചെയ്യാം കാർ ഒന്നും ഇങ്ങനെ ചെയ്യരുത് ഒരു വൃത്തി ഉണ്ടാവില്ല കാണാൻ പിന്നെ സ്ക്രൂ അടിച്ചു കെട്ടിയ റണ്ണിങ് ബോഡ് അകവും പുറവും പിന്നീട് തുരുമ്പ് കേറും
@muhammadpk2023
@muhammadpk2023 10 месяцев назад
ഈ വീഡിയോ കണ്ട് ഞാനും വാങ്ങി vadak😊compressor പെയിന്റ് എന്റെ മാരുതി 800 ന് അടിക്കാൻ dark blue
@Navecrafts
@Navecrafts 9 месяцев назад
Paint adichatt success aayo
@grandmaster9071
@grandmaster9071 9 месяцев назад
Bro ചെയ്‌തോ?
@fayis1977
@fayis1977 9 месяцев назад
​@@Navecrafts​@Navecrafts paint അടിച്ചു ഇനി ഒരു ക്ലിയർ കോട്ടും കൂടി ബാക്കിയുണ്ട് അത് റബ്ബ് ചെയ്തിട്ട് ചെയ്യാമെന്ന് വിചാരിച്ചു
@sajjadkuniyil206
@sajjadkuniyil206 Месяц назад
​@@fayis1977Helo paint cheytho car Evideya place easy ano painting?
@fayis1977
@fayis1977 Месяц назад
@@sajjadkuniyil206 ചേട്ടാ പെയിന്റ് ഫസ്റ്റ് എക്സ്പീരിയൻസ് ആയത് കൊണ്ട് കുറച്ചു സ്ഥലത് മങ്ങൽ വന്നിരുന്നു ഇനിയങ്ങോട്ട് അടിക്കുമ്പോൾ പ്രശ്നം ഉണ്ടാകില്ല എന്ന് തോനുന്നു വളരെ സിമ്പിൾ ആയിരുന്നു മൂന്ന് മാസം മുൻപ് വണ്ടി ടെസ്റ്റ്‌ പാസ്സായി കിട്ടുകയും ചെയ്തു താങ്ക്സ്സ് പ്ലസ് വയനാട് മാനന്തവാടി
@ranjithkr1912
@ranjithkr1912 10 месяцев назад
Ee adikal ane korach dhivasam kond poli polinju pogum
@user-xy8st6mo1b
@user-xy8st6mo1b 10 месяцев назад
Aa glaysing ethra varsham nilkum bro
@vineeshmannath1479
@vineeshmannath1479 10 месяцев назад
bro അടിപൊളി വീഡിയോ ആണ് ഇനിയും വണ്ടി പെയിന്റിംഗ് വീഡിയോ ഇടണം
@naturelover-id9vb
@naturelover-id9vb 10 месяцев назад
Suport ഉണ്ടാവും bro👍🤝 കാരണം കൊള്ള ലാഭം ഉണ്ടാക്കുന്ന ചില പെയിന്റർമാർ കുറച്ച് ഒതുങ്ങട്ടെ 25000,30000 ആ പൈസ ഉണ്ടേൽ ഒരു കാർ തന്നെ വാങ്ങിക്കാം 🥴
@YashidAmeen
@YashidAmeen 3 месяца назад
സ്വന്തമായി ടൂൾസും സ്വന്തമായി പണി സ്ഥലവും സ്വന്തമായി paint ഷോപ്പും സ്സ്വന്തമായി പണിയും ചെയ്താൽ ചെലവ് ഒന്നും വരില്ല ബ്രോ😊
@user-hx2hk6kh8s
@user-hx2hk6kh8s Месяц назад
നിങ്ങൾ ഒന്നും അറിയാതെയാണ് അഭിപ്രായം കാറിന് 20 ഉം 25 ഉം ഗാരേജിൽ വാങ്ങുന്നെങ്കിൽ അതിൻ്റെ ക്വാളിറ്റിയും കാണും മാത്രമല്ല എക്യുപ്മെൻസ് വില കൂടിയതായിരിക്കും ഉദാ: ഇവർ ഉപയോഗിച്ച ഗണ്ണ് വില 1000 ന് കിട്ടും എൻ്റെ സുഹൃത്തിൻ്റെ ഗ്യാരേജിൽഉപയോഗിക്കുന്നത് UKയിൽ നിന്ന് പർച്ചേഴ്സ് ചെയ്ത 65000 രൂപ വിലയുള്ള ഗണ്ണാണ് ഇതിനെന്താ പ്രതേകത എന്ന് നിങ്ങൾക്ക് തോന്നും ഇതിന് പ്രതേകത മാത്രമേ ഉള്ളൂ ഒന്നാമത് വർക്ക് കഴിഞ്ഞാൽ 90% ഫാക്ടറി ഫിനീഷ് ഇത് കൊണ്ട് കിട്ടും ഓറഞ്ച് പീൽ വരില്ല മനസിലായില്ലങ്കിൽ വിശദീകരിക്കാം കാറ് ർക്ക് കഴിഞ്ഞാൽ ഓറഞ്ചിൻ്റെ തൊലി പോലെ മൈകോ കുമിളകൾ കാണില്ല എന്നർത്തം പിന്നെ യൂണിഫോം കവറേജ് അങ്ങിനെ പലതും ഗ്യാരേജിൽ ചെയ്താൽ മെച്ചമുണ്ടാകും ഒരു എക്സ്പേർട്ട് ചെയ്യുന്ന ഉറപ്പും ഫിനീഷും ക്വാളിറ്റിയും പരിചയക്കുറവുള്ളവർ കാറിന് ചെയ്താൽ തലകുത്തിമറിഞ്ഞാലും ആ ഗുണം കിട്ടില്ല ഇതിപ്പോ 6000 പെയ്ൻ്റ് നാല് പേര് അധ്വാനവും 10,000 ഇവിടെത്തന്നെ ആയി ഫലമോ പെയ്ൻ്റിംങ്ങ് ചളമായി ഈട് നിൽക്കില്ല ശരിയായ മെഷർമെൻ്റ് ഇല്ല. അത്കാരണം അടുത്ത വർഷം വീണ്ടും പെയ്ൻ്റ് ടിക്കണം അങ്ങിനെ നോക്കുമ്പോൾ ഗ്യാരേജിൽ 25000 കൊടുത്താൽ വൃത്തിയായി വണ്ടി കൊണ്ട് നടക്കുന്ന ആൾക്ക് നാല് വർഷത്തേക്ക് പെയ്ൻ്റടിക്കേണ്ട അപ്പോൾ 25000 കൊടുക്കുന്നതല്ലേ മെച്ചം
@sanileshsani5999
@sanileshsani5999 10 месяцев назад
nigalude pleace ernm navodhyaill alle
@Adaywithharika
@Adaywithharika 11 месяцев назад
👍
@shibuerattottil7226
@shibuerattottil7226 6 месяцев назад
Clear ഇപ്പോഴും palastic പിസ് കളിൽ undo
@sahad.....
@sahad..... 10 месяцев назад
Neeritt vandi kanumbol aan വൃത്തി keedayadhokke kanuka camarayil kaanilla😂
@Storyofmrandmrs
@Storyofmrandmrs 11 месяцев назад
👍🏻
@ajeeshnilambur3036
@ajeeshnilambur3036 10 месяцев назад
അടിപൊളി
@archanapillai6398
@archanapillai6398 10 месяцев назад
Ethoke aan mediche enn list idamo ?
@vishnubabuvlogs3837
@vishnubabuvlogs3837 10 месяцев назад
ഭവിയില് running board thurubu avvum
@nabeeledappal5417
@nabeeledappal5417 10 месяцев назад
എവിടെ സ്ഥലം പുറത്തു നിന്നും വണ്ടി എടുക്കോ
@sameertraveler1341
@sameertraveler1341 11 месяцев назад
Super
@blackjhon3039
@blackjhon3039 9 месяцев назад
Eth oru business akikoode passive income generate akkam😊
@sajeerc.k4627
@sajeerc.k4627 11 месяцев назад
Good worck
@muhammedkashifskashif2833
@muhammedkashifskashif2833 6 месяцев назад
Ente care paint cheythutharmo
@riswaanaskitchen6796
@riswaanaskitchen6796 11 месяцев назад
2 nd like 🎉🎉🎉🎉
@karthikvinod3810
@karthikvinod3810 10 месяцев назад
Chettan oru 2 wheeler scooter allengil biko angane cheriya vandi veetil paint chayuna video vennam
@Massmedia99513
@Massmedia99513 10 месяцев назад
👍
@binukumar9160
@binukumar9160 3 месяца назад
ഇങ്ങനെയല്ലല്ലോ പെയിന്റ് ചെയ്യുന്നത്
@gamingjappuzz5806
@gamingjappuzz5806 10 месяцев назад
😍😍
@mubashir_official_page
@mubashir_official_page 9 месяцев назад
Ambathinte compassar onnum aavashyamilla evamaar nammale pinneyum pattichu
@gamingjappuzz5806
@gamingjappuzz5806 10 месяцев назад
😍😍😍😍
@LijomonMonai-bd5xg
@LijomonMonai-bd5xg 5 месяцев назад
Painting cheyyan thankalku ariyilla
@asifshams1456
@asifshams1456 10 месяцев назад
എത്ര day venam bro
@LkUa-rt7wp
@LkUa-rt7wp Месяц назад
Ah 4750 rupede kanakk onnu parayaamo. Ithu kandit arelum chyan poya cash pokum
@ishaquemalayil7850
@ishaquemalayil7850 10 месяцев назад
Out side il ninn paint cheyyaruth. Dust issue undavum.
@muhammadpk2023
@muhammadpk2023 10 месяцев назад
Out side അല്ല ബാത്‌റൂമിൽ aan
@___nature_loverz___
@___nature_loverz___ 9 месяцев назад
പുറത്തു നിന്ന് work ചെയ്യുമോ??
@jindia5454
@jindia5454 10 месяцев назад
super
@user-xy8st6mo1b
@user-xy8st6mo1b 10 месяцев назад
Ente car paint cheythutharo
@johncysamuel
@johncysamuel 10 месяцев назад
👍❤🙏
@faisalmelmuri1303
@faisalmelmuri1303 9 месяцев назад
😅 kandal ariyam.. athil oru sticker ittu valichu nokkiyal ariyum quality😅
@sanoopshan9604
@sanoopshan9604 4 месяца назад
Spray paint cheyyumbo onn kayy neety adikan mone..
@ThebetterChoice
@ThebetterChoice 10 месяцев назад
Set
@jainjoy2385
@jainjoy2385 9 месяцев назад
@creatorgallery2.0
@creatorgallery2.0 10 месяцев назад
Ith pole cheithal orikkalum good finishing kittathilla 👍
@LijomonMonai-bd5xg
@LijomonMonai-bd5xg 5 месяцев назад
Bro ariyavunna panicheythal pore...
@jinujayan3441
@jinujayan3441 10 месяцев назад
Reach
@vishnusuresh4237
@vishnusuresh4237 2 месяца назад
❤🤝
@JOSHY1964
@JOSHY1964 7 месяцев назад
ഇതൊന്നും എല്ലാവർക്കും വീട്ടിൽ ചെയ്യാൻ കഴിയില്ല. താങ്കൾ ഒരു പ്രൊഫഷണൽ painter aanu.
@user-hx2hk6kh8s
@user-hx2hk6kh8s Месяц назад
അങ്ങിനെ തോന്നിയത് സാറ് പ്രഫഷണൽ പെയ്ൻ്റ്റെ മുമ്പ് കാണാത്തത് കൊണ്ടാണെന്ന് തോന്നുന്നു
@kumarcs9469
@kumarcs9469 6 месяцев назад
തലയിൽ കെട്ട് മച്ചാൻ പൊളി😀
@sanileshsani5999
@sanileshsani5999 10 месяцев назад
kuluki sarbath seen 😂
@vvthugs5391
@vvthugs5391 7 месяцев назад
Le paint booth....appo naan enna pottanaa😂
@LijomonMonai-bd5xg
@LijomonMonai-bd5xg 5 месяцев назад
Painting sariyalla
@psychomadmax
@psychomadmax 8 месяцев назад
കൊള്ളാം... 20000 രൂപ ചോദിക്കുന്നവന്മാരുടെ അണ്ണാക്കിൽ പിരി വെട്ടി
@YashidAmeen
@YashidAmeen 3 месяца назад
ഇത് പോലെ ചെയ്ത് എട്ടിന്റെ പണി കിട്ടാഞ്ഞാൽ മതി😂
@mubashir_official_page
@mubashir_official_page 9 месяцев назад
Sherikkum 4750 roopa venda 2650+100 Petrol paisayum mathi baakkiyula paisa evanmaar nammale pattichu 😢😢😢
@psychomadmax
@psychomadmax 8 месяцев назад
അതെങ്ങനെ പെട്രോൾ എന്തിനാ
@surajkrajan2955
@surajkrajan2955 2 месяца назад
നിങ്ങളുടെ ഫോൺ നമ്പർ തരുമോ?. 10ഓളം വണ്ടിയുണ്ട് എനിക്ക്, റൂഫും ബോണേട്ടും ഡോറും ഇതുപോലെ ആണി അടിച്ചു പോക്കാനുണ്ട് എന്നിട്ടു നല്ല കനത്തിൽ പൂട്ടിയിട്ടു ലെവലാക്കി ഒന്നു എശ്ശി തരണം
@AnsariabdulazeezAzeez
@AnsariabdulazeezAzeez Месяц назад
......
@vishnudathvishnudath8451
@vishnudathvishnudath8451 10 месяцев назад
Njan 18000 nu cheyyum
@sajeeshpmm
@sajeeshpmm 8 месяцев назад
Place
@user-xy8st6mo1b
@user-xy8st6mo1b 10 месяцев назад
Bro phon no parayo
@uservyds
@uservyds 10 месяцев назад
കൊടുക്കാൻ ഇട്ടിരിക്കുന്ന വണ്ടി ആണോ 🤣അതാ ഇങ്ങനെ പെയിന്റ് പിന്നെ നമ്പർ ആരും കാണാതൊണ്ട കുഴപ്പം ഇല്ല 😜
@sidhuimagine9709
@sidhuimagine9709 10 месяцев назад
വീഡിയോ ഫുള്ളായി കണ്ടില്ലാല്ലെ
@SadikSadik-xc8is
@SadikSadik-xc8is 2 месяца назад
👍
@jainjoy2385
@jainjoy2385 9 месяцев назад
Super
@jayaprakashkalathil6584
@jayaprakashkalathil6584 9 месяцев назад
👍
Далее
2DROTS vs RISENHAHA! КУБОК ФИФЕРОВ 2 ТУР
11:31
ФОКУС С БАНАНОМ🍌
00:32
Просмотров 283 тыс.
Наше обычное утро 💕
00:42
Просмотров 741 тыс.
2DROTS vs RISENHAHA! КУБОК ФИФЕРОВ 2 ТУР
11:31