@@THEMECH46 Thanks bro for replay... 😊 bro i have rc 390 2016 model it's have mattblack color at tank .. if I spray clear coat in mattblack it will transform into glossyblack
ഇങ്ങനെ ഒന്നും ആരും പെയിന്റ് അടിക്കല്ലേ ചിലവ് കുറവാ ബട്ട് കുറച്ചു കഴിയുമ്പോൾ അറിയാം അതിന്റെ ദോഷം ഞാൻ ഒരു സ്പ്രേ പെയിന്റർ ആയത് കൊണ്ട് പറഞ്ഞു എന്നെ ഉള്ളൂ
എന്റെ ബൈക്ക് 3year ആയി എടുത്തിട് ടാങ്ക് പെയിന്റ് ഇളകി തുടങ്ങി.. ടച്ച് ചെയാൻ വേണ്ടി ഏതു പെയിന്റ് ആണ് വാങ്ങണ്ടത്.. അസ്പ പെയിന്റ് ആണോ.... 3year ആയ ബൈക്കിൽ പെയിന്റ് ടച്ച് ചെയ്തു ഒന്നുടെ ക്ലിയർ കോട്ട് അടിച്ച പണി കിട്ടുമോ???
Ithonnum. ആരും അനുകരിക്കരുത്.. വെറുതെ വണ്ടിയെ തുലക്കാം.... ഇതിനു ഒരു ഗ്യാരണ്ടി ഇല്ല.. p. U. Paint cheyyan nokku..... ഇതുപോലെ cheap. ആയിട്ട് ചെയ്താൽ.. cheap. ആയിട്ട് ഇളകി പോകും..