ഒരു തിരുത്ത് ഉണ്ട്. നാട്ടിലെ ലൈസൻസ് വെച്ച് അയർലണ്ടിൽ ഡ്രൈവ് ചെയ്യാനാകില്ല. വിസ കിട്ടിയ ശേഷം പരിവാഹൻ സൈറ്റ് ഉപയോഗിച്ച് , ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് എടുത്ത് , അത് വെച്ച് മാത്രമേ ആദ്യ ഒരു വർഷം ഡ്രൈവ് ചെയ്യാൻ സാധിക്കുകയുള്ളൂ. എന്നാൽ, UK-യിൽ ഇന്ത്യൻ ലൈസൻസ് വെച്ച് ആദ്യ വർഷം വാഹനമോടിക്കാം.