Тёмный

How to Plan Munnar Trip | Munnar Travel Guide | Idukki District | Kerala Tourism | EP-02 

OM Way
Подписаться 218 тыс.
Просмотров 218 тыс.
50% 1

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 352   
@OMWay
@OMWay Год назад
വായിക്കാൻ എളുപ്പത്തിന് വേണ്ടി ഇവിടെ ഞാൻ സ്ഥലങ്ങളുടെ പേര് വിവരങ്ങൾ കൊടുക്കുന്നു A 1- NELLATHANNI ESTATE 2- TEA MUSEUM 3- ERAVIKULAM NATIONAL PARK 4 - NEYAMAKKA WATER FALL 5- ANAMUDI VIEW POINT 6-THENMALA ESTATE Z -THALEYAR ESTATE VIEW POINT 6- LAKKAM WATER FALL 9- CHILDRENS PARK MARAYOOR 10- SANDAL FOREST 11-MARAYOOR JEGGARY 12 - MARAYOOR GRAMAM 15- KARIMUTTY WATER FALL 14-THOOVANAM WATER FALL 15-CHINNAR WL B 1- MURUKANMALALA 2- PAMBAR RIVER 3-IRACHILPARA WATER FALL 4-ANAKOTTAPPARA 5- KEEZHANTHOOR 6- KANTHALLOR WATER FALL 7-SHOOTING POINT 8- VEG & FRUITS FARM 9 - ANAMUDISHOLA VP lO - LEMON GRASS PRODUCTION 11- BHRAMARAM SHOOTING POINT 12 - OTTAMALA TREKKING C 1 - RANIKALLU 2 - CHEEYAPPARA WATER FALL 3 - VALARA WATER FALL 4 - MUDIPPARA VIEW POINT 5 - KUTHIRAKUTHI HILL 6 - CHINNAPPARA KUDY VIEW POINT 7 - THALAMALI WATER FALL &VIEW POINT 8 - PETTIMUDI HILLS 9 - PANCHARA KUTH WATER FALL 10- KALLAR WATER FALL 11 - KARADIPPARA VIEW POINT 12- CHENKULAM DAM 13 - WONDER VALLEY AP 14 - 2ND MILE VIEW POINT 15 - PIPE LINE VIEW POINT 16 - ATTUKADU WATER FALL 17 - POTHAMEDU VIEW POINT 18 - HYDEL PARK 9 - LAXMI ESTATE D 1 - FLORICULTURE GARDEN 2 - PHOTO POINT 3 - MEESHAPULIMALA 4 - MATTUPETTY DAM 5 - ECHO POINT 6 - ELEPHANT VIEW POINT 7 - KUNDALA DAM 8 - YELLAPETTY FARMING 9 - TOP STATION 10 - PAMPADUMSHOLA 11 - VATTAVADA E 1- GAP ROAD 2- SEETHA DEVI LAKE 3 - LOCKHART VIEW POINT 4 - POWER HOUSE WATER FALL 5 - CHOKRA MUDI 6 - MOTTU KADU 4 - CHINNAKKAL 8 - KOLUKKUMALAI 9 - ANAYIRANKAL 10- MATHIKETTAN SHOLA NP F 1 - KATHIPPARA 2- KALLARKUTTY DAM 3 - PONMUDI HANGING BRIDGE 4 - PONMUDI DAM 5 - ECHO POINT 6 - NADUKANIPARA 7 - KALLIMALI VIEW POINT 8 - KATTADIPARA 9 - RIPPLE WATER FALL 10 - KUTHUNKAL WATER FALL 11 - MULLANTHAND KURISHUMALA 12 - SWARGAM MEDU G 1- KOTTAPPARA HILL TOP 2 - VIRIPARA WATER FALL 3 - TIGER CAVE 4 - MANKULAM 5 - ANAKKULAM
@aboobackernv622
@aboobackernv622 Год назад
good
@devadigital5807
@devadigital5807 Год назад
bro april masam thrissur ninnu family ayi oru divasam munar trip undu... oru divasam kondu kanavunna main spot mathram onnu parayamo .please..
@rajileshp1163
@rajileshp1163 Год назад
Tnks
@Nooha_123
@Nooha_123 Год назад
♥️♥️
@mrwizard_vlogs
@mrwizard_vlogs 11 месяцев назад
From kasargod best starting point ethaa
@sunilkg9632
@sunilkg9632 2 года назад
ഞാൻ ഒരുപാട് യാത്ര ചെയുന്ന ആളാണ് ഇതുപോലെ റൂട് മാപ്പിങ് ചെയ്തിട്ടുള്ള ആരെയും കണ്ടിട്ടില്ല എല്ലാ ബ്ലോഗും കാണണം 👍👍👍👍
@ibrahimmannil1742
@ibrahimmannil1742 Год назад
ഒരു പാട് ഉപഗാരമായിട്ട വീടിയോ ഞാന് എവിടെ പോഗുക ആണെങ്കിലും നിങ്ങളുടെ വീടിയോ നോക്കിയ പോകൽ അത്രയും സൂപ്പർ ആണ്
@abdulsafar7345
@abdulsafar7345 5 месяцев назад
നിങ്ങളുടെ വീഡിയോ കണ്ട്, അത് പ്രകാരം മൂന്നാര്‍ ട്രിപ്പ് പ്ലാന്‍ ചെയ്തു കഴിഞ്ഞ ഒഴ്ച്ചയില്‍ മൂന്നാര്‍ പോയിരുന്നു. നല്ല യാത്ര. താങ്കളുടെ വീഡിയോക്ക് ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു. ട്രാഫിക് മൂലം കുറച്ച് പ്രയാസങ്ങള്‍ നേരിട്ടു. ആദ്യം മൂന്നാര്‍ മാത്രം പോയിവരാമെന്ന് ഉദ്ദേശിച്ചു. താങ്കളുടെ വീഡിയോ(ക്ലാസ്) പ്രകാരം പ്ലാന്‍ ചെയ്തപ്പോള്‍ മറയൂരും കാന്തല്ലൂരും പോകാന്‍ സാധിച്ചു. നിങ്ങളുടെ വീഡിയോക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഇനിയും ഇത്പോലുള്ള നല്ല സ്ഥലങ്ങളെ കുറിച്ചും, യാത്രയുടെ എളുപ്പവഴികളെ കുറിച്ചും നല്ല വിഡീയോകള്‍ പ്രതീക്ഷിക്കുന്നു.
@rajileshp1163
@rajileshp1163 Год назад
Wayanad poyath thankalute nirdhesa prakaraman.. valare nanniyund... Ini idukki ponnam... Great effort.. and variety.. OM WAY...
@OMWay
@OMWay Год назад
❤️👍
@m4mkm881
@m4mkm881 Год назад
ചേട്ടൻ്റെ മൂന്നാർ ട്രിപ്പ് പ്ലാൻ, പ്ലാൻ ചെയ്താണ് ഞാനും എൻ്റെ കൂട്ടുകാരനും പോയത്. ഫുൾ കവർ ചെയ്യാൻ പറ്റി. ടൈം ലാഭിക്കുയും ചെയ്തു. THANK YOU
@OMWay
@OMWay Год назад
❤️✅✅
@shafi.k.hmuhammed1647
@shafi.k.hmuhammed1647 2 года назад
100% clarity...itra nalla presentation ulla travel guide njn vere youtube il kandittilla...ellaavarum place ne kurich parayal maatram aan cheyyuka...ikka de video is really helpful...👍👍❤️❤️
@OMWay
@OMWay 2 года назад
ഇഷ്ടം
@NisarEt
@NisarEt 2 года назад
Thanks ikka for mentioning me. Vdo കാണാൻ അല്പം വൈകിപ്പോയി..Information എല്ലാം brilliant ayi execute ചെയ്തു. Map വരച്ചു ഓരോ റൂട്ടിനും code കൊടുത്തത് വളരെ നന്നായി. തീർച്ചയായും vdo എല്ലാ സഞ്ചരികൾക്കും ഉപകാരപ്പെടും. God bless u. Wish u a happy journey....
@OMWay
@OMWay 2 года назад
പ്രിയപ്പെട്ട നിസാർ ❤️❤️❤️
@abdusjourney4836
@abdusjourney4836 2 года назад
Great effort.. Hats off you .. dear brother...
@roopeshramesanramesan2631
@roopeshramesanramesan2631 2 года назад
Nissar bro kk channel onnulle
@NisarEt
@NisarEt 2 года назад
@@roopeshramesanramesan2631 ഇതിൽ അഞ്ചാറ് vdos ഉണ്ട്...
@arziyaarzi5120
@arziyaarzi5120 2 года назад
@@roopeshramesanramesan2631 tegd😳😡gggdud😹
@kssmalik
@kssmalik 2 года назад
ASLAM ഒരു കാര്യം പറഞ്ഞോട്ടെ calicat sideൽ നിന്നും വരുന്ന യാത്രകാർ TAXI വാഹനത്തിൽ ആണ്ണ് വരുന്നതേക്കിൽ example( tempo,minibus ,) അതിന് ഇൻറ്റർ സ്റ്റേറ്റ് പേർമിറ്റ് എടുക്കണം മൂന്നാർ വന്ന് ചിനാർ വഴി തമിഴ് നാട്ടിലേക്ക് ഇറങ്ങുന്നതിന് കൂറച്ച് ബുദ്ധിമുട്ടാണ് പകരം ഞാൻ പറഞ യാത്രകാർ പാലക്കാട് വന്ന് ഗോപാലപുരത്ത് നിന്നും പേർമിറ്റ് എടുത്ത് പോളാച്ചി കഴിഞ് ഉദുമിൽ പേട്ടയിൽ ന്നിന്നും ചിനാർ വഴി തിരിച്ച് കയറാവുന്നതാണ്
@shamsadali8599
@shamsadali8599 Год назад
Tnx ikka❤ really helpful, njn orupad confused aayirunnu engane pookum nn, ee orotta vedio kond thanne almost aa tension ellam clear aayi, padachoon anughrahikkatte❤
@muzammilakarim5646
@muzammilakarim5646 2 года назад
Machane kollaam superaanu..👌🚴
@SapnaShahri-h4g
@SapnaShahri-h4g 3 месяца назад
Good complete map view of entire Idukki
@nitnithinjohn
@nitnithinjohn 2 года назад
I have watched few of your videos. All are good and informative. Thank you for sharing us in detail. I would like to hear Coorg trip plan too.
@OMWay
@OMWay 2 года назад
Love ❤️
@jaisonkurien7152
@jaisonkurien7152 Год назад
Our honeymoon plan😍 മൂന്നാർ എവടെ ഒകെ പോകണം എന്ന് അറിയില്ല കുറെ vdo കണ്ടു but ഈ vdo പക്കാ plan ചെയ്ത് പോകാൻ പറ്റി.. First day munnar stay adichu gap road koodi anayirankal dam വരെ. next day photo point കൂടി വട്ടവട വില്ലജ് full. 😍😍😍😍😍😍😍
@OMWay
@OMWay Год назад
❤️❤️😍
@sujithparakkalsujith3933
@sujithparakkalsujith3933 2 года назад
നല്ല വീഡിയോ... ഇതു പോലെ തലക്കനം ഇല്ലാത്ത യൂ ട്യൂബർമാരെ ആണ്‌ നമുക്ക് വേണ്ടത്
@nijoyjohn4366
@nijoyjohn4366 Год назад
This is an absolute package of an explaination, too good ...Fabulous
@rash_i77
@rash_i77 2 года назад
oru paad hard work eduthathin ❤️💞
@mjmedia10
@mjmedia10 Год назад
Thanks for your information. It is very helpful us to plan munnar trip as well. Thanks again dear for your effort
@nihal2487
@nihal2487 7 месяцев назад
ITH ELLAM GOOGLE MAP ILL MARK CHEYYETHU THANNAL SUPER AAAYERUNU
@LUCIFER-kc8ev
@LUCIFER-kc8ev Год назад
Your such amaze and brilliant...❤🎉
@sajithaes273
@sajithaes273 Год назад
Makkulam pokan rout paranjutharumo
@ajmalsalaman7720
@ajmalsalaman7720 Год назад
Thank you brother this vedio is very helpful our trip❤❤
@OMWay
@OMWay Год назад
👍❤️
@arive3934
@arive3934 2 года назад
KL 10 malappuram.. Thanks
@Aibat0710
@Aibat0710 Год назад
Cheya marayoor vazhi thrissur ethan pato
@sheethaljose6592
@sheethaljose6592 Год назад
ചാലക്കുടിയിൽ നിന്ന്പരുന്തു പാറയിലേക്ക് റൂട്ട്
@saraswathykolangara7488
@saraswathykolangara7488 2 года назад
Thanks തേടി തേടി നടന്ന റൂട്ട് മാപ്പ് ഇപ്പോഴാണ് കിട്ടിയത്
@OMWay
@OMWay 2 года назад
❤️❤️
@jiyas786
@jiyas786 8 месяцев назад
ഹെലോ അസ്‌ലം ഭായ്.. വിവരണം നല്ലതായി.. ഒരു സംശയം എന്തെന്നാൽ... നമ്മൾ മൂന്നാർ സ്റ്റേ ചെയ്തിട്ട് A route പോകാൻ ഉദ്ദേശിക്കുന്നു എന്ന് കരുതുക... A route കറങ്ങി കഴിഞ്ഞിട്ട് തിരിച്ചു അതെ റൂട്ടിൽ മുന്നറിലേക്ക് വരണ്ടേ... Next day route D പോകാൻ, അപ്പൊ tym വേസ്റ്റ് ആവില്ലേ... ഓരോ റൂട്ടിൽ പോകുന്നതിനും അതുപോലെ ആ റൂട്ടിൽ തിരിച്ചു വരുന്നതിനും..... ഈ തിരിച്ചു വരുന്ന സമയം വേസ്റ്റ് അല്ലെ... അതെങ്ങനെ മാനേജ് ചെയ്യാം പിന്നെ വേറൊരു സുഗ്ഗെസ്ഷൻ, family ആയിട്ട് താമസിക്കാൻ പറ്റിയാ ബഡ്ജറ്റ് സ്റ്റേ mention ചെയ്തിരുന്നേൽ നന്നായിരുന്നു
@unmeshkk1383
@unmeshkk1383 Год назад
Thanks...it's very helpfull
@OMWay
@OMWay Год назад
❤️
@ratheeshsudevan738
@ratheeshsudevan738 8 месяцев назад
Thanuppu kooduthal munnar ano ooty ano
@muhammedriswan8345
@muhammedriswan8345 7 месяцев назад
Poli vedio bro 🥰🥰🥰👍🏼👍🏼👍🏼👍🏼👍🏼👍🏼
@salmanvava4180
@salmanvava4180 Год назад
Very super Abcd എന്ന തരം തിരിച് ആരോഹണ ക്രമത്തിൽ എഴുതിയ list zoom ചെയ്ത് കാണിക്കുകയാണെങ്കിൽ വളരെ സന്തോഷം 👍
@OMWay
@OMWay Год назад
❤️❤️👍
@muhammadsabiqch9470
@muhammadsabiqch9470 10 месяцев назад
Munnaar area friendsumaayi pokaan nalla resort ethaanu bro please suggest now
@OMWay
@OMWay 9 месяцев назад
Will do the videos
@HUNTING_WITH_RIDE
@HUNTING_WITH_RIDE 2 года назад
Super vivaranam ❤❤❤🙏🙏🙏
@mohammedshafisoorppil7039
@mohammedshafisoorppil7039 9 месяцев назад
മലപ്പുറത്ത് നിന്ന് വരുന്നവർക്ക് പാലക്കാട് പൊള്ളാച്ചി വഴി മൂന്നാറിലേക്ക് പോകാൻ പറ്റുമോ please answer
@Rohith986
@Rohith986 2 года назад
Congrats sir for your effort
@Rohit1032
@Rohit1032 2 года назад
Thankyou very much bro ❤
@jaseelpc8396
@jaseelpc8396 2 года назад
Kashttapett vedeo chayyumbho athin views um indavilla like um indavilla verthe oru video sumar edth ittal chelapo kure views aayirikum😄
@mohammedsafarh9069
@mohammedsafarh9069 3 месяца назад
Ithrayum cover cheyyan ethra days edukum?
@mansoorshamna810
@mansoorshamna810 2 года назад
Tvm എങ്ങനെ പോകുന്നത് മൂന്നാർ, ഇടുക്കി
@raheemkk6086
@raheemkk6086 2 года назад
Masha allah. ❤
@reshmaraj5001
@reshmaraj5001 2 года назад
Vagamon onnu vegam cheyyuoo? Njngal angottu next week ponundu...
@brahman3d
@brahman3d 9 месяцев назад
ente sare..namichu🥰🥰🥰🥰
@sirajudheenbadakkan2219
@sirajudheenbadakkan2219 6 месяцев назад
Bro Map cleat picture kittumo?
@PraveenSurelybe1
@PraveenSurelybe1 Год назад
From thrissur - എവിടെയാ അപ്പോൾ റും എടുക്കേണ്ടത് … ..??? 15:21
@ashish_thomazz
@ashish_thomazz 2 года назад
Which is the best time to visit Munnar Pls reply
@vaishnavkp8057
@vaishnavkp8057 Год назад
Munnar kolukumalai trip engane plane cheyyuka?!!
@rajeevrajan5516
@rajeevrajan5516 Год назад
Kidilan. .❤️
@OMWay
@OMWay Год назад
❤️
@sarangkmanoj
@sarangkmanoj Год назад
Excellent map ☀️
@yadukrishnam8139
@yadukrishnam8139 Год назад
Marayoor, Kunthaloor area entry free illatha hill station, viewpoint enthellum indo? Plz reply if anyone knows
@MyThammu
@MyThammu Год назад
SIR.. ORU AC(AIR CONDITIONER) EDTHO.... LOVE FROM MANGALAPURAM
@shafi.k.hmuhammed1647
@shafi.k.hmuhammed1647 2 года назад
Really useful❤️❤️
@irshum1091
@irshum1091 Год назад
Well done... thank you
@OMWay
@OMWay Год назад
❤️
@aminteriors1
@aminteriors1 2 года назад
Waiting ayirunuu beo
@soumyaajeesh9910
@soumyaajeesh9910 2 года назад
Very informative👏🏻💐👍🏻
@mohammedsyedkmveechunni3746
@mohammedsyedkmveechunni3746 2 года назад
Oru 2 days Munnar family trip plan chaythu tharumo? Evide thudangi evide avasanippikanam?
@kpvijayankalappurakkal-bs8eo
ചേട്ടാ പേരുകൾ കാണാൻ സാധിക്കുന്നില്ല....
@araluminuminterior7709
@araluminuminterior7709 2 года назад
കൊള്ളാം സൂപ്പർ
@abdussamad6622
@abdussamad6622 Год назад
എവിടെ എങ്കിലും പോവാൻ ഉണ്ടെങ്കിൽ ആദ്യം നിങ്ങളുടെ വീഡിയോ കാണും പിന്നെ എല്ലാം സെറ്റ് ആണ്
@OMWay
@OMWay Год назад
❤️👍
@thomaschacko5758
@thomaschacko5758 2 года назад
Thanks for your detailed guide. Is there a place we can download these route maps as a pdf file or a doc ?
@robinthankachan9351
@robinthankachan9351 11 месяцев назад
please share if u get such one
@nidhinanil8868
@nidhinanil8868 Год назад
Super bro
@pradeepparambil3339
@pradeepparambil3339 2 года назад
സൂപ്പർ ആണ്. പക്ഷേ സ്ഥലങ്ങളു ടെ പേരുകൾ എഴുതിയത് മനസ്സിലാവുന്നില്ല, മുഴുവൻ വായിക്കുന്നുമില്ല
@OMWay
@OMWay 2 года назад
will upload
@aneeshvenu3874
@aneeshvenu3874 Год назад
ആ മാപ്പിന്റെ ഒരു സ്ക്രീൻ ഷോട്ട് അയച്ചു തരുമോ
@OMWay
@OMWay Год назад
Will provide link
@memykunjoos9990
@memykunjoos9990 2 года назад
Wifinodopam scootiyil povunnath safe aano
@talkwithme5165
@talkwithme5165 Год назад
Pokenda crct time epozha
@usmania4009
@usmania4009 Год назад
E route okke carinum pokaaamooo
@robinthankachan9351
@robinthankachan9351 11 месяцев назад
thanks for such a video
@sunrisefitnessstudio
@sunrisefitnessstudio 2 года назад
Ee mappinde pdf upload cheyyamo??
@jacksonjr8542
@jacksonjr8542 2 года назад
Adipolii❤️
@muhammadanvar2013
@muhammadanvar2013 2 года назад
Thanks a lot for ur effort
@travelart9220
@travelart9220 Год назад
ഈ പ്ലാൻ ന്റെ ഫോട്ടോ ഷെയർ ചെയ്യാമോ പ്ലീസ്
@anniegeorge7756
@anniegeorge7756 2 года назад
മൂന്നാർ ലേക്ക് tourist operator മാരുണ്ടൊ,
@vineeshkg9784
@vineeshkg9784 2 года назад
Superbb
@noufalangillath3957
@noufalangillath3957 Год назад
Keep going
@deepacbinu
@deepacbinu 2 года назад
Well explained 👍👍
@yadhukrishnanvt8909
@yadhukrishnanvt8909 9 месяцев назад
Good
@GopakumarChittedath
@GopakumarChittedath 2 года назад
Super program
@nisabkvc2520
@nisabkvc2520 2 года назад
Adimali kazhinjaaal anachaal evide ? Pinne mamalakkandam , letchmi estate okk ningal miss cheythu.....
@OMWay
@OMWay 2 года назад
Thanks
@aneeshpattonnumal3933
@aneeshpattonnumal3933 2 года назад
Great
@jithil3450
@jithil3450 Год назад
കാന്തല്ലൂർ വട്ടവട റൂട്ട് പോകാൻ പറ്റില്ല.
@salisivadas4170
@salisivadas4170 2 года назад
Poli
@MahshadMahshu
@MahshadMahshu Год назад
Darjeling
@shyleshsankaran2993
@shyleshsankaran2993 2 года назад
കാണാനുള്ള സ്ഥലം മൊത്തം പറ കൂട്ടുകാര,,,,,,
@shaheerudheen2098
@shaheerudheen2098 2 года назад
Poli yan
@krishnaprinters8409
@krishnaprinters8409 3 месяца назад
❤️❤️😌
@0faizi
@0faizi 2 года назад
അടിപൊളി നിങ്ങൾ തരുന്ന വിലപ്പെട്ട വിവരങ്ങൾ ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും ആർക്കെങ്കിലും ഉപകാരപ്പെടും കട്ട സപ്പോർട്ട്❤️❤️😍
@muhammedsahad4431
@muhammedsahad4431 2 года назад
Thank you so much sir😍
@bijugopinathan7052
@bijugopinathan7052 2 года назад
Super bro
@മാണിയൻസ്
@മാണിയൻസ് 8 месяцев назад
മലപ്പുറം ഭാഗത്ത് നിന്ന്.... പാലക്കാട്‌ - പൊള്ളാച്ചി - ഉടുമൽപ്പെട്ട -ചിന്നാർ - കാന്താല്ലൂർ - മറയുർ -മൂന്നാർ -മാട്ടുപെട്ടി - വട്ടവട മൂന്നാർ - ദേവികുളം - പൂപ്പാറ- ശാന്തൻപാറ - ഉടുമ്പഞ്ചോല -കട്ടപ്പന - വാഗമൺ വാഗമൺ - ഇരാടുപേട്ട - തൊടുപുഴ - എറണാകുളം - തൃശൂർ -മലപ്പുറം
@RINEESHAKBAR
@RINEESHAKBAR 2 года назад
വളരെ നന്ദിയുണ്ട്. ഈ വീഡിയോ കണ്ടാണ് ഞാൻ ടൂർ പ്ലാൻ ചെയ്തത്.ആ യാത്രയിൽ ഞാൻ വളരെ സംതൃപ്തനാണ്.
@manir7699
@manir7699 Год назад
Ethra day arnnu
@sreerajskumar-zb4sl
@sreerajskumar-zb4sl 2 года назад
ആദ്യം തന്നെ ഈ വീഡിയോ ച്യ്തതിന് 🙏🏼🙏🏼, കാന്തല്ലൂർ നിന്ന് വട്ടവടക്ക് വഴി ഉണ്ട് പക്ഷെ വിടില്ല, ഫോറെസ്റ്റ് ആ വഴി close ച്യ്തിരിക്കുക ആണ്, പിന്നെ പൂപ്പാറ നിന്ന് നെടുംകണ്ടം പോകുന്ന ദൂരം ഏകദേശം 35 km, അപ്പോൾ പൂപ്പാറ ഉടുമ്പഞ്ചോല നെടുംകണ്ടം റൂട്ടിൽ, ഉടുമ്പഞ്ചോലക്ക് ഏകദേശം 8 km മുൻപ് ചതുരംഗപ്പാറ എന്ന ഒരു അതിമനോഹരം ആയ സ്ഥലം ഉണ്ട് അതു കൂടി ഉൾപെടുത്തുക യാത്രയിൽ..
@OMWay
@OMWay 2 года назад
ഇഷ്ടം
@GhostGaming_2255
@GhostGaming_2255 2 года назад
ഇതുപോലെ....ഒരുപാട് സ്ഥലങ്ങളുടെ വീഡിയോസ്...പ്രതീക്ഷിക്കുന്നു...😍😍
@izusworld2672
@izusworld2672 10 месяцев назад
Ha. Dec 2023 2 days plan cheyunu idukki. From tvm.. eath route aayrikm nallath family trip.pls help
@zaheedkamaal3692
@zaheedkamaal3692 Год назад
Please add English Sub titles to all the old videos. This is gold mine of information for someone who is visiting Kerala..
@SoloFinder
@SoloFinder 2 года назад
camera kurachu koodi uyarathil vekanam
@kuriangeorge4779
@kuriangeorge4779 Год назад
I went to munnar through chalakudy- malakapara - Valparai route based on your video. It was really amazing experience for me. Thank you very much and keep going
@OMWay
@OMWay Год назад
So nice
@kuriangeorge4779
@kuriangeorge4779 Год назад
@@OMWay your videos are very useful to get ideas about the travel destinations.... Once again thanks alot
@castillodewoods
@castillodewoods 7 дней назад
Route D ...🎉🎉🎉❤
@binsonaugustine2935
@binsonaugustine2935 16 дней назад
Appreciated. Feel like a friend talking. Thanks. Have one suggestion. instead of drawing why don't you use Goggle map and mark it. You shall add multiple destinations and show the route. Viewer will get a more better feel of landscape.
@കുബ്ബൂസിന്റെകാമുകൻ
ബ്രോ മുന്നാറിൽ പോയി റിസോർട് എടുക്കുമ്പോൾ ഓൺലൈൻ ബുക്കിങ് ആണോ അതോ അവിടെ പോയി റൂം എടുക്കുന്നതാണോ നല്ലത്.?
@becoolwithdua
@becoolwithdua Год назад
Munnar poyittund orupaad thavana...but ithrem inium avide kaanaanund enn ippzha ariyunne .....
@OMWay
@OMWay Год назад
❤️👍
@rahulchirakkalrahulchirakk2163
@rahulchirakkalrahulchirakk2163 2 года назад
ചെറിയ തെറ്റുണ്ട്. കാന്താല്ലൂരിൽനിന്നും വട്ടവടയ്ക്കു കേറാൻ പറ്റില്ല.
@jpsilentkiller191
@jpsilentkiller191 2 года назад
open alla..
Далее
Meni yerga urdingda
00:20
Просмотров 422 тыс.
CORTE DE CABELO RADICAL
00:59
Просмотров 1,9 млн