Тёмный

How to Plan Mysore Trip Malayalam | Mysore tourist places Malayalam | Mysore 2 days trip plan 

Tech Travel by Faizal
Подписаться 37 тыс.
Просмотров 142 тыс.
50% 1

Please whatsapp for Honey Moon Packages,School ,College packages and Room Enquiries : 7561057066 (whatsapp only 9 am to 8 pm))
In this video you will know how to travel mysore, Mysore 2 days trip plan, Mysore 2 days trip plan in malayalam, Mysore two days trip plan, Mysore two days trip plan in malayalam, how to reach Mysure, places to visit in Mysore, Mysore tourist places Malayalam, Mysur travel tips, how many days spend in Mysore, Mysore top tourist places in Malayalam , Mysore tour plan and Mysore tour budget. After watching this video you will know Mysore trip information and able to make your Mysore tour itinerary and Mysure tour cost,മൈസൂർ
#mysore
#tech_travel_by_faizal
#mysoretrip
Day One
Intro : 00:00
Itinerary : 02:19
Mysore Zoo 02:40
Sea Shell 04:16
Sand Museum :04:56
Lalitha Mahal Palace 05:15
Aqua Under Water Zoo 06:04
Mysore Palace 07:26
St.Joseph/St. Philomina's Cathedral 08:55
Brindavan Garden 09:25
Day Two
Jagan Mohan Art Gallery 12:03
Gumbaz E Shahi 12:45
Tippu Sultan Summer Palace 13:40
Tippu Death Place 14:22
Lal Mahal Palace 15:22
Colonel Bailey's Dungeon 15:56
Ranganathswamy Temple 16:47
Ranganthittu Bird Sanctuary 17:06
Chamundi Hills 17:51
Bull Temple 18:20
_ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ _ __ _ _ _ _
Official email&Bussiness Enquiry : mailfskmedia@gmail.com
Whatsapp only : +917561057066
Follow my Insta : / faizal_mon_
Followm My FB: / techtravelbyfaizal
------------------------------

Опубликовано:

 

22 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 219   
@anjunmahi2475
@anjunmahi2475 6 месяцев назад
This is the best video explaining mysore tourist places in malayalam... I have seen all videos of myaore tourist places multiple times, this one is the best covering all details and all places. Keep going
@TechTravelbyFaizal
@TechTravelbyFaizal 6 месяцев назад
Thank u so much
@shymolsuni2287
@shymolsuni2287 Год назад
നാളെ മൈസൂർ പോകുന്ന ഞങ്ങൾക്ക് ഇത്‌ വളരെ ഉപകാരപ്രദമാകും..❤❤
@TechTravelbyFaizal
@TechTravelbyFaizal Год назад
poyi vannathinu sesham abiprayam parayoo
@shymolsuni2287
@shymolsuni2287 Год назад
@@TechTravelbyFaizal ok👍
@chithrack8638
@chithrack8638 Год назад
@@shymolsuni2287 എത്ര expense വന്നു പറയാവോ 🙏🏻
@flower-cp7vv
@flower-cp7vv 10 месяцев назад
Poi വന്നോ
@lucifferize
@lucifferize 8 месяцев назад
Njanum pokunnund
@shahalushahal9135
@shahalushahal9135 Год назад
Video polichu Valare nalla guide inium ithu pole trip plan video cheyyuka
@KPThulasidas
@KPThulasidas 8 месяцев назад
Like your travel guide , and nice presentation.
@aneeshashafeer137
@aneeshashafeer137 Год назад
ഞങൾ മൈസൂർ trip plan ചെയ്തിട്ടുണ്ട് so നല്ലൊരു information ആണ് thank you
@TechTravelbyFaizal
@TechTravelbyFaizal Год назад
സന്തോഷം
@ShibinFrank
@ShibinFrank Год назад
Welcome welcome 😄
@Arshadkptanur
@Arshadkptanur 2 месяца назад
Next week njngl pokunundu....very informative thanks
@TechTravelbyFaizal
@TechTravelbyFaizal 2 месяца назад
😍
@shabnafaizal371
@shabnafaizal371 Год назад
Informative
@chippyjothishtalks
@chippyjothishtalks Год назад
Best of luck bro 🎉informative video
@TechTravelbyFaizal
@TechTravelbyFaizal Год назад
thank u
@shameermuhsi2889
@shameermuhsi2889 Год назад
സൂപ്പർ വിഡീയോ ഗുഡ് ഇൻഫർനാറ്റീവ്
@DrAneesKurikkal-sz8mj
@DrAneesKurikkal-sz8mj 2 месяца назад
The best and comprehensive video. Well done 👍🏻👍🏻
@TechTravelbyFaizal
@TechTravelbyFaizal 2 месяца назад
Thank u very much
@shankurukkal1710
@shankurukkal1710 Год назад
ഉപകാരപ്രദമായ ഒരു വീഡിയോ
@TechTravelbyFaizal
@TechTravelbyFaizal Год назад
സന്തോഷം
@rajiarun9436
@rajiarun9436 8 месяцев назад
Very informative
@irshadirshu5348
@irshadirshu5348 8 месяцев назад
I have visited several time Mysore, all he explains are very clear. You can plan trip accordingly
@AbbasAli-ln1td
@AbbasAli-ln1td 6 месяцев назад
അവതരണം super
@nasla4780
@nasla4780 5 месяцев назад
സൂപ്പർ👍
@ashidaAshraf.87
@ashidaAshraf.87 Год назад
Good work
@AamisLikes
@AamisLikes 11 месяцев назад
Very useful video thank you ❤
@TechTravelbyFaizal
@TechTravelbyFaizal 11 месяцев назад
santhosham
@saeedvdm6168
@saeedvdm6168 11 месяцев назад
Good information
@sarafudeeenek9515
@sarafudeeenek9515 Год назад
Super video polichu nallainformative
@TechTravelbyFaizal
@TechTravelbyFaizal Год назад
thanks
@mohammedfairoosali9065
@mohammedfairoosali9065 11 месяцев назад
ഒമാനിൽ ഇരുന്നാണ് വീഡിയോ കാണുന്നത്. അടുത്ത മാസം നാട്ടിൽ വരുന്നുണ്ട്, വീഡിയോ വലിയ ഉപകാരമായി.. ഫാമിലിയുമായി ഒരു 3 ദിവസ മൈസൂർ ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ട്. ഫാമിലിയുമായി നിൽക്കാൻ പറ്റിയ ബഡ്ജറ്റ് friendly ആയിട്ടുള്ള stay options പറയാമോ..
@muneer.p632
@muneer.p632 5 месяцев назад
Thanks bro ❤❤❤
@SamDotVlogs
@SamDotVlogs Год назад
Super❤❤❤
@suhaibkp482
@suhaibkp482 Год назад
അടിപൊളി ട്രിപ്പ്‌ പ്ലാൻ കീപ് it അപ്പ്‌ ഇനിയും ഇത് പോലെ വിഡീയോ ചെയ്യുക
@sujathacv9872
@sujathacv9872 9 месяцев назад
Good.
@avc8815
@avc8815 9 месяцев назад
Very nice 👌 ❤
@amjadrhana2216
@amjadrhana2216 25 дней назад
Thank you
@ranibinu8142
@ranibinu8142 Год назад
Good video....
@TechTravelbyFaizal
@TechTravelbyFaizal Год назад
thank u
@unnikuttanp9691
@unnikuttanp9691 11 месяцев назад
Supper video
@blossomvlog4992
@blossomvlog4992 Год назад
njan മൈസൂർ trip plan ചെയ്തിട്ടുണ്ട്. ഉപകാരപ്രദമായ ഒരു വീഡിയോ ആണ് Thank you
@hasnaagency2721
@hasnaagency2721 Год назад
SUPER VIDEO GOOD INFORMATIVE
@hamzajed5986
@hamzajed5986 Год назад
Very good video
@TechTravelbyFaizal
@TechTravelbyFaizal Год назад
thank u broi
@muhammedraaziop9940
@muhammedraaziop9940 10 месяцев назад
Good❤
@muneer.p632
@muneer.p632 5 месяцев назад
Thanks bro
@TechTravelbyFaizal
@TechTravelbyFaizal 5 месяцев назад
Welcome
@qanatuseyeed3049
@qanatuseyeed3049 Год назад
👍👍👍
@user-jz6ce8vp3b
@user-jz6ce8vp3b Год назад
good info ❤
@vkuttykalathilvkkevm1108
@vkuttykalathilvkkevm1108 Год назад
👍🏻👍🏻👍🏻
@subairpa1241
@subairpa1241 10 месяцев назад
സൂപ്പർ വീഡിയോ ഇതുപോലെ വേണം വീഡിയോ ചെയ്യാൻ വളരെ ക്ലിയറായിട്ട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു നന്ദി ബ്രോ
@TechTravelbyFaizal
@TechTravelbyFaizal 10 месяцев назад
സന്തോഷം
@subairpa1241
@subairpa1241 10 месяцев назад
ഫോൺ നമ്പർ തരാമോ ബ്രോ
@subairpa1241
@subairpa1241 10 месяцев назад
ഓണത്തിന് ഫാമിലിയായിട്ട് മൈസൂര് പോണം എന്ന് കരുതുന്നു കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാൻ
@siddiquesiddhu7909
@siddiquesiddhu7909 9 месяцев назад
Mysore palace.... Light epol ഉണ്ടാവും..... Nght അങ്ങോട്ട് പോവാൻ കഴിയുമോ?? എല്ലാ ദിവസവും light palace ഇൽ ഇടാറുണ്ടോ...... Snd dtls
@muhammedshinasm4645
@muhammedshinasm4645 Год назад
Thanks for chovvazhcha leave ariyichath
@TechTravelbyFaizal
@TechTravelbyFaizal Год назад
welcome
@sidheeq_trithala9976
@sidheeq_trithala9976 Год назад
👍
@abdulnazer3185
@abdulnazer3185 6 месяцев назад
Use full video bro ❤
@TechTravelbyFaizal
@TechTravelbyFaizal 6 месяцев назад
😍
@deepajacob3219
@deepajacob3219 10 месяцев назад
Useful and informative video......
@TechTravelbyFaizal
@TechTravelbyFaizal 10 месяцев назад
സന്തോഷം
@anuragpoonath1838
@anuragpoonath1838 7 месяцев назад
❤❤❤
@ShibinFrank
@ShibinFrank Год назад
Welcome to Namma Mysore Etta 😊🙏
@TechTravelbyFaizal
@TechTravelbyFaizal Год назад
Chennagithiyaaa
@ShibinFrank
@ShibinFrank Год назад
@@TechTravelbyFaizal chenag edini Inn yavaga bartya mysore ge ഇൻ യവഗ ബർത്യ മൈസൂർ ഗെ അണ്ണാ 😄😂😉
@TechTravelbyFaizal
@TechTravelbyFaizal Год назад
next tingalu
@ShibinFrank
@ShibinFrank Год назад
@@TechTravelbyFaizal 😄😂 addhey angana alla ettoi ബരുവ തിങ്ങളു (bharuva thingllu) anywys gud try bro 👌👍
@TechTravelbyFaizal
@TechTravelbyFaizal Год назад
😥😪
@user-iy6kk4yd7j
@user-iy6kk4yd7j 6 дней назад
Please include accommodation details also, for family, i think this is better
@TechTravelbyFaizal
@TechTravelbyFaizal 6 дней назад
For accommodation contact me
@tijinjohny2547
@tijinjohny2547 Год назад
Good explanation with no unnecessary delay... We'll keep it up..
@TechTravelbyFaizal
@TechTravelbyFaizal Год назад
thanks broi
@shanoopshanu6943
@shanoopshanu6943 11 месяцев назад
Evening chek post adkumublekum ethnam vechal Mysore nine epol return varanm
@haseeb696
@haseeb696 5 месяцев назад
I am also planning a trip to Mysore. From cochin - sulthan bathery-muthanga forest-gundalpet-mysur and from mysur -gundalpet-bandipur-gudalur-nilambur-cochin . E route nallathano.please reply
@TechTravelbyFaizal
@TechTravelbyFaizal 5 месяцев назад
Yes
@vishnurajr4099
@vishnurajr4099 5 месяцев назад
Hi bro .. Mysore to ooty taxi cab safe aano..with family
@shahlap569
@shahlap569 Год назад
Hi. Njan trip plan cheythitta vedio kanunnath. Avide room book cheyyumbol cheriya makkalkk kurukk food undakkan valla fecilitiesum ulla room kittumo. Atho nammal stow kayyil karuthano. Ariyunnavar pls reply
@TechTravelbyFaizal
@TechTravelbyFaizal Год назад
avide rajesh ennu parayunna alude oru room und avide kittuvanel pulli cheythu tharum description num und contact
@shahlap569
@shahlap569 Год назад
@@TechTravelbyFaizal okk👍🏻
@anandchandran2743
@anandchandran2743 8 месяцев назад
Very Good 👍.. ഞാൻ കൊച്ചിയിൽ നിന്ന് ഗുഡൽപേട്ട്, ബന്ദിപ്പൂർ വഴി മൈസൂർ പോയി തിരികെ നാടുകാണി , താമരശ്ശേരി വഴി വരാൻ Plan ചെയ്യുന്നു.3 പേരുണ്ട്( മകൻ 25). അങ്ങോട്ട് പോകുമ്പോൾ , ഇങ്ങോട്ട് വരുമ്പോൾ(forest area) കഴിഞ്ഞ് താമസിക്കാൻ പറ്റിയ place Hotel(Neat).. Mysore ൽ താമസിക്കാൻ പറ്റിയ ഹോട്ടൽ സ് ഒന്ന് പറയാമോ
@TechTravelbyFaizal
@TechTravelbyFaizal 8 месяцев назад
Mysore താമസിക്കാൻ പറ്റിയ ഹോട്ടൽ ഡീറ്റെയിൽസ് തരാം (description num und contact cheyyoo ] ബാക്കിയുള്ളത് എനിക്കറിയില്ല
@haseeb696
@haseeb696 5 месяцев назад
I am also planning a trip to Mysore. Return route onnu parayamo. From cochin - sulthan bathery-muthanga forest-gundalpet-mysur and from mysur -gundalpet-bandipur-gudalur-nilambur-cochin . E route nallathano.please reply
@mohammedrsheed5321
@mohammedrsheed5321 9 месяцев назад
❤👍👍👍
@shareefshanu8000
@shareefshanu8000 Год назад
👍👍👍🙏
@RoseRoshvlogs
@RoseRoshvlogs 8 месяцев назад
Hi bro mysoor ninnu Bangalore poyal avide one day kondu cover cheyan patumo
@TechTravelbyFaizal
@TechTravelbyFaizal 8 месяцев назад
Morning ethiyaal kurachu sthalangal cover cheyyam
@jayachandrannair343
@jayachandrannair343 Год назад
0855 st joseph church ene paranjalo athe morning anno
@jayachandrannair343
@jayachandrannair343 Год назад
E alappuzha kareke varan patiya route ethaaaane
@anaghasreenu4573
@anaghasreenu4573 Год назад
Alaaa tourist pleaseum Tuesday closed ayirikummoo …pls reply brother
@TechTravelbyFaizal
@TechTravelbyFaizal Год назад
alla.bro.. zoo only
@nisarkaakwtt6161
@nisarkaakwtt6161 Год назад
മൈസൂർ സൈറ്റ് സീങ് ബസ് ഇപ്പോൾ ഇല്ലേ
@jamsheerpuliyath4646
@jamsheerpuliyath4646 4 месяца назад
മൈസൂർ rooms എടുക്കാൻ നല്ലത് avide
@pravideepz6352
@pravideepz6352 11 месяцев назад
Nice വീഡിയോ ബ്രോ
@TechTravelbyFaizal
@TechTravelbyFaizal 11 месяцев назад
thank bro
@pravideepz6352
@pravideepz6352 11 месяцев назад
@@TechTravelbyFaizal ബ്രോ ടെ നമ്പർ തരുമോ, കുറച്ചു ഡൌട്ട് ചോദിക്കാനുണ്ട്,, ഫാമിലി ആയി പോകുന്നുണ്ട് മൈസൂർ,, വാട്സ്ആപ്പ് നമ്പർ തരുമോ
@TechTravelbyFaizal
@TechTravelbyFaizal 11 месяцев назад
check in description
@salurahul6306
@salurahul6306 Год назад
Vayanad vazhi Bangalore pokan ippo ekadesham etraroopa avum
@VRrvr23
@VRrvr23 10 месяцев назад
Bro, njanum wife um 3yr baby um calicut ninnu mysuru povan planund. Car il povunnathok ano? Risk undo? Pls reply
@TechTravelbyFaizal
@TechTravelbyFaizal 10 месяцев назад
no issues
@VRrvr23
@VRrvr23 10 месяцев назад
Can u suggest a budget hotel to stay?
@TechTravelbyFaizal
@TechTravelbyFaizal 10 месяцев назад
contact me
@ncb441
@ncb441 3 месяца назад
Which month or season better to visit Mysore? April,may or December?
@TechTravelbyFaizal
@TechTravelbyFaizal 3 месяца назад
Dec,jan family kku njajln recommend cheyyunnathu
@balakrishnan3317
@balakrishnan3317 Год назад
കൊച്ചുവേളി മൈസൂർ ടെയിനിൽ പോകുന്നവർക്കായി ഉച്ചയ്ക്ക് മൈസൂരിൽ എത്തും ഭക്ഷണം കഴിഞ്ഞ് നേരെ മൃഗശാല ലേക്ക് കഴിയുന്നതും അവരുടെ വാഹനത്തിൽ കയറി കാണണം രണ്ടാമാതയി അക്വേറിയം മൂന്നാമതായി നേരെ പാലസിലേക്ക് ആറര മണി മുതൽ ലൈറ്റ് ഷോയ്ക്ക് ടിക്കറ്റ് കൊടുക്കും കഴിയുന്നതും ഞായറാഴ്ച്ച തിരഞ്ഞടുക്കുക അന്നാണ് നല്ല രീതിയിൽ ലൈറ്റ് ഇടുന്നത് എട്ട് മണിക്ക് ഷോ കഴിഞ്ഞ് ഹോട്ടലിൽ പോയി പിറ്റെ ദിവസം രാവിലെ പത്ത് മണിക്ക് പാലസ് ന് അകം കാണുക തുടർന്ന് സ്നോ സിറ്റി കാണാൻ താത്പര്യം മുള്ളവർ കാണുക ഇത് ഒഴിവാക്കായി യാൽ അന്ന് തന്നെയുള്ള ടെയിനിൽ തിരികെ വരാം അല്ലെങ്കിൽ ബാംഗ്ലൂരിൽ ലോ മറ്റോ പോകുക വെറെ അവിടെ ഒന്നും കാണാനില്ല വ്യന്ദവാൻ ഒക്കെ വെറും പാഴാണ് പോയി മണ്ടാ നാകാം
@shymolsuni2287
@shymolsuni2287 4 месяца назад
അതേ.. മൈസൂർ കണ്ടതിൽ വേണ്ടായിരുന്നു എന്നു തോന്നിയത് വൃന്ദാവൻ ആയിരുന്നു. പറഞ്ഞുകേട്ടത് വച്ച് നോക്കിയാൽ ഒരു ഭംഗിയുമില്ല..
@MSM78461
@MSM78461 Год назад
Tax elle ...?
@sarvarudheensarvu9767
@sarvarudheensarvu9767 2 месяца назад
മൈസൂരിലേക് ഒരു 30 പേരടങ്ങുന്ന ഫാമിലി ട്രിപ്പ്‌ പോവുമ്പോൾ രണ്ടും മൂന്നും പേരടങ്ങിയ ഓരോ ഫാമിലിക്കും ഉൾപ്പടെ 15 ഓളം റൂം എടുക്കാൻ ഒരു രാത്രിക്ക്‌ എത്ര വരും? Ac റൂമിന് എത്ര ചാർജ് വരും?
@piousjohn404
@piousjohn404 Месяц назад
2500 രൂപ വരും AC room
@veenajose4302
@veenajose4302 Год назад
അവിടെ വന്നാൽ site bus ഉണ്ടാവിലെ guide ഉൾപ്പെടെ
@VasuNileshwar
@VasuNileshwar 9 месяцев назад
pogale bhayanara udayyippan
@y2k193
@y2k193 10 месяцев назад
ഫാമിലി ആയിട്ട് stay ചെയ്യാൻ പറ്റിയ best hotel ?
@hysampallikkandathil1638
@hysampallikkandathil1638 Месяц назад
Samudhra Hotel
@RamiRayan065
@RamiRayan065 Год назад
Bro malappuram karke trainiloode poovumbol enganeyaayirikkum plan
@TechTravelbyFaizal
@TechTravelbyFaizal Год назад
same.. mysore chennu irangiya sesham ee plan follows cheythal mathi
@jithinparur369
@jithinparur369 8 месяцев назад
ബ്രോ ഇപ്പൊ ബന്ദിപ്പൂർ വഴി പോയാൽ സൂര്യകാന്തി തോട്ടം കാണാൻ പറ്റുമോ ഇപ്പോൾ സീസൺ ആണോ
@TechTravelbyFaizal
@TechTravelbyFaizal 8 месяцев назад
സൂര്യകാന്തി സീസൺ കഴിഞ്ഞു
@joyalvijumon5218
@joyalvijumon5218 10 месяцев назад
Kannur nin petta , hunsoor vazium mysoor varam
@salinisajeev763
@salinisajeev763 Год назад
Budget hotels engane nokkanam. In Mysore or any other place?
@TechTravelbyFaizal
@TechTravelbyFaizal Год назад
number descriptionil und contact me
@sujithks5139
@sujithks5139 11 месяцев назад
Private വണ്ടിയിൽ പോകുമ്പോൾ എന്തെല്ലാം documents കരുതണം ..police ചെക്കിങ്ങിൽ കേരള വണ്ടികൾക്ക് വെറുതെ fine അടിക്കുമോ .
@TechTravelbyFaizal
@TechTravelbyFaizal 11 месяцев назад
മാക്സിമം എല്ലാം ഒറിജിനൽ വെക്കുക.. polution certificate ഒരിക്കലും മറക്കരുത്.. കേരള വണ്ടി കണ്ടാൽ കർണാടക,തമിഴ്നാട് പോലീസിന് പ്രത്യേക ചൊറിച്ചിലാ.
@rashidhaddad5857
@rashidhaddad5857 11 месяцев назад
Verthe paryalle njn 5 day aayi Mysore il und policukarokke nalloru sahakaranam njn kl 60registration vandiyila vannathum ivide ull karangunmathum
@ncb441
@ncb441 3 месяца назад
Room ethra days munmbe book cheyanam.. avide poyal rooms kittunundo
@TechTravelbyFaizal
@TechTravelbyFaizal 3 месяца назад
Ippo book cheythu pokenda aavshyamilla dasara time aanu rush undaavuka
@kaverikrishnan4728
@kaverikrishnan4728 9 месяцев назад
Mysore palace illumination timings?
@TechTravelbyFaizal
@TechTravelbyFaizal 9 месяцев назад
Sundays & Public Holidays : 7.00 pm - 8.00 pm
@biyancatom3493
@biyancatom3493 Год назад
Sunflower thottam avedaya ? Atha season time ?
@TechTravelbyFaizal
@TechTravelbyFaizal Год назад
Gunadlpett ethunnathinu munp season august month
@ahammedyasirs1070
@ahammedyasirs1070 10 месяцев назад
Trainil varunnavark avdethiyaal yathra soujaryam parayaamo
@TechTravelbyFaizal
@TechTravelbyFaizal 10 месяцев назад
Taxi car or autoriksha
@qanatuseyeed3049
@qanatuseyeed3049 Год назад
മൈസൂരിൽ പണിക്കിട്ടാത്ത റെന്റ് ബൈക്ക് കിട്ടുമോ?
@ayshaahameedd4721
@ayshaahameedd4721 2 месяца назад
Nala room parayoo
@ABHINANDHJohnson-ko8so
@ABHINANDHJohnson-ko8so Год назад
Chamundi hill chummatheya😅.
@sabishtom
@sabishtom 9 месяцев назад
ഫാമിലി ആയി stay ചെയ്യാൻ പറ്റുന്ന സ്ഥലം പറയാമോ ചെറിയ ചിലവിൽ
@umarpulapatta9592
@umarpulapatta9592 6 месяцев назад
Car park പറഞ്ഞ ഭാഗത്ത് ആശിർവാദ് എന്ന പേരിൽ ഒരു വലിയ ഹോട്ടൽ ഉണ്ട്.. നല്ല ഭക്ഷണമാണ്. ഞാൻ ഫാമിലി യോടൊപ്പം പോയി ആയിരം രൂപയ്ക്ക് അടിപൊളി റൂം കിട്ടി
@njgaming550
@njgaming550 9 месяцев назад
Bro Ith Nml Ee Place's Kanan Mathram Etra Budget Avum?
@TechTravelbyFaizal
@TechTravelbyFaizal 9 месяцев назад
Bike anel oru 3000 othulkam randu perk
@narayanankaruvattu2811
@narayanankaruvattu2811 Год назад
കത്രീ ഡൽ അല്ല. കത്തീഡ്രൽ
@gamingvlogzz5605
@gamingvlogzz5605 Год назад
Bro ippo pokuvanel rtpcr veno...
@TechTravelbyFaizal
@TechTravelbyFaizal Год назад
venda
@user-or6gj6uk1v
@user-or6gj6uk1v Год назад
Sna the up sna 👍❤️♥️
@jancystanly6319
@jancystanly6319 10 месяцев назад
Banglore ninnum train undo?
@user-dl8jh3qk3k
@user-dl8jh3qk3k 7 месяцев назад
Und
@gamingmax6090
@gamingmax6090 10 месяцев назад
Kasaragod to Mysore എങ്ങനെയാണ് പോകേണ്ടത് ഇതേ വഴി തന്നെയാണ്?
@TechTravelbyFaizal
@TechTravelbyFaizal 10 месяцев назад
bro route enikkariyilla pakshe evide ninnu varikayanekilum ee plan follow cheythal mathi
@gamingmax6090
@gamingmax6090 10 месяцев назад
@@TechTravelbyFaizal ok thanks
@MrThamirali
@MrThamirali 5 месяцев назад
Repablic ഡേ മൈസൂർ പാലസ് ക്ലോസ്ഡ് അണ്ണോ
@dilikrishna1587
@dilikrishna1587 Год назад
മൈസൂർ വരെ എങ്ങനെ എത്തും
@shameermamanoli2997
@shameermamanoli2997 Год назад
നിങ്ങൾ റൂമിനെ കുറിച്ച് ഒന്നും പറഞ്ഞീല്ല എവിടെയാണ് നല്ലത് പൈസ എത്രയാകും
@TechTravelbyFaizal
@TechTravelbyFaizal Год назад
മൈസൂർ ടൗൺ പരിസരത്ത് 1000 മുതൽ സ്റ്റാർട്ട് ചെയ്യുന്നു ചിലപ്പോ അതിലും കുറഞ്ഞു കിട്ടും സീസൺ അനുസരിച്ച് വിത്യാസം ഉണ്ടാവും
@sncreation9174
@sncreation9174 7 месяцев назад
Pokan plan aakiyapo😂 njanum sarch aakki
@lekshmikrishnan4668
@lekshmikrishnan4668 4 месяца назад
Mysore poyal two wheeler rent nu kittumo
@TechTravelbyFaizal
@TechTravelbyFaizal 4 месяца назад
Kittum.. just Google cheyyu.. eezzy rental polathe sitel und
@sumayat7513
@sumayat7513 11 месяцев назад
Busil pokumbo evida iraganendath
@TechTravelbyFaizal
@TechTravelbyFaizal 11 месяцев назад
mysure town
@gamingvlogzz5605
@gamingvlogzz5605 Год назад
Palakkadiill ninn pokunavarkk etha nalla route .
@TechTravelbyFaizal
@TechTravelbyFaizal Год назад
nadukaani - gudallor - muthumala- bandipur- gundalpett
@gamingvlogzz5605
@gamingvlogzz5605 Год назад
Thanks brooo...bro palakkad-coimbatore-sathyamagalam root nallathaano..❤️🙃
@AliAkbar-lf1fu
@AliAkbar-lf1fu Год назад
​@@gamingvlogzz5605 again😂😂😂... താങ്കൾ TN ബോർഡറിനടുത്തു ആണെങ്കിൽ& നോർമൽ റൂട്ട് ആയിട്ട് പോയ മതിയെങ്കിൽ അത് വഴി പോകാം... അല്ലേൽ അടിപൊളി റൂട്ടും ഒരുപാടു മൃഗങ്ങളെ കണ്ടു കൊണ്ടും പോകണമെങ്കിൽ via gudallur😍😍🔥🔥👍🤝
@rekhatnair9776
@rekhatnair9776 Год назад
Rent a car or bike facilities undo bro
@TechTravelbyFaizal
@TechTravelbyFaizal Год назад
avide und
@anjalikurup8188
@anjalikurup8188 3 месяца назад
Do you hav any cab service contact?
@TechTravelbyFaizal
@TechTravelbyFaizal 3 месяца назад
Contact me
@salurahul6306
@salurahul6306 Год назад
Avide room expence etrayan
@TechTravelbyFaizal
@TechTravelbyFaizal Год назад
starting from 1500
@foxy4439
@foxy4439 3 месяца назад
trivandrum to mysore train undo
@TechTravelbyFaizal
@TechTravelbyFaizal 3 месяца назад
16316 - Kcvl Mys Exp ennoru train und
@sandhyavr1775
@sandhyavr1775 Год назад
train lu engane anu
@TechTravelbyFaizal
@TechTravelbyFaizal Год назад
train irangiyathinu sesham ithe itinerary use cheythaal mathi
@riyasbr8674
@riyasbr8674 Год назад
മൈസൂർ ചെന്നാൽ ടെന്റ് അടിക്കാൻ സൗകര്യം ഉണ്ടോ പ്ലീസ് ഹെൽപ്
@TechTravelbyFaizal
@TechTravelbyFaizal Год назад
athenikku ariyilla bro
@riyasbr8674
@riyasbr8674 Год назад
Ok
@sarvarudheensarvu9767
@sarvarudheensarvu9767 2 месяца назад
വൃന്ദാവന് മൈൻ ഗൈറ്റ് 2 എണ്ണം ഉണ്ടോ 🤔🤔
@TechTravelbyFaizal
@TechTravelbyFaizal 2 месяца назад
ഇടക്ക് ഗൂഗിൾ മാപ്പ് വേറെ സൈഡ് കൊണ്ടു പോകും
@FasaluRahman09
@FasaluRahman09 5 месяцев назад
Too much rush aan ,, don’t go there this Christmas holidays
@TechTravelbyFaizal
@TechTravelbyFaizal 5 месяцев назад
ഇപ്പോൾ സീസൺ ആണ് ബ്രോ മൈസൂര് മാത്രമല്ല എല്ലാ സ്ഥലങ്ങളിലും നല്ല തിരക്കുണ്ടാകും
Далее
I wish I could change THIS fast! 🤣
00:33
Просмотров 35 млн
Akamakasi dedimi nima dedi🤔
00:25
Просмотров 1,1 млн
🎙ПОЮ для ТЕБЯ ВЖИВУЮ!
3:05:44
Просмотров 1,4 млн