Тёмный

How to prepare for a good confession?/കുമ്പസാര സഹായി /കരുണയുടെ കുദാസ /എങ്ങിനെ നല്ല കുമ്പസാരം നടത്താം 

Marian Udambady
Подписаться 27 тыс.
Просмотров 22 тыс.
50% 1

എങ്ങിനെ നല്ലൊരു കുമ്പസാരം നടത്താം. മുഴുവൻ കേട്ടുകഴിഞ്ഞാൽ കുമ്പസാരം നല്ല രീതിയിൽ നടത്താം./ കരുണയുടെ കുദാസ/ നല്ല കുമ്പസാരം ജീവിതം മാറ്റി മറിക്കും /How to make the best confession of your life /

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 14   
@AnithaGireesh-c8o
@AnithaGireesh-c8o Месяц назад
ഞാനൊരു ഹിന്ദു സമുദായത്തിൽ പെട്ട ഒരു കൊച്ചാണ് എനിക്ക് എന്റെ ഈശോയോട് ഭയങ്കര വിശ്വാസമാണ് പ്രാർത്ഥനകൾ കേൾക്കുകയും പള്ളിയിൽ പോകുന്നതും എല്ലാം എനിക്ക് ഇഷ്ട ഇഷ്ടമാണ് എനിക്കിപ്പോൾ കുറെ കടബാധ്യതകൾ ഉണ്ട് അത് തീർക്കാനുള്ള ഒരു വഴി എനിക്ക് കാണിച്ചു താ എന്റെ ഈശോയെ
@lissyjames2430
@lissyjames2430 Год назад
യേശുവേ കരുണ വർഷിക്കണമേ
@jancykattakayam6690
@jancykattakayam6690 Год назад
We praise You Lord and we Bless You.karthave nalla kumbhasaram nadathuvanulla krupayekaname.🙏❤️🙏
@kunjamma4546
@kunjamma4546 2 месяца назад
❤🙏🏻❤
@minijose8000
@minijose8000 2 месяца назад
🙏
@ThampyPalackal
@ThampyPalackal 6 месяцев назад
ആമേൻ
@josetk2271
@josetk2271 6 месяцев назад
ഞാൻ ഒരു കത്തോലിക്കനാണ്.മുപ്പതു വർഷങ്ങൾക്കു മുൻപ് ഈശോ എനിയ്ക്ക് പ്രത്യക്ഷപ്പെടുകയുണ്ടായി.ഈശോയോടൊപ്പം കുറെയധികം കുഞ്ഞി പൈതങ്ങൾ ഉണ്ടായിരുന്നു. രണ്ടു വയസും അതിൽ താഴെയും പ്രായം തോന്നിയ്ക്കുന്ന ആൺ കുഞ്ഞുങ്ങൾ. ആയിരുന്നു അവർ.ഇവരെല്ലാം രാജാവിനാൽ കൊല്ലപ്പെട്ടവരാണെന്ന് ഈശോ എനിയ്ക്ക് അറിവ് തന്നു. ഈശോ എന്നോടും കുരുന്നുകളോടും ആയി ഇങ്ങനെ അരുളിച്ചെയ്തു. " വിശുദ്ധ കുരിശു വരയ്ക്കുമ്പോൾ ഇടത്തുനിന്നും വലത്തേയ്ക്ക് വരയ്ക്കുക. പാപത്തിൽ നിന്നും പുണ്ണ്യത്തിലേക്ക് എന്നതാണ് അതിന്റെ അർത്ഥം. " ഈശോ കുരുന്നുകളോടൊപ്പം അപ്രത്യക്ഷനായി. അപ്പോൾ ഞാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വിങ്ങി കരഞ്ഞുപോയി. കാരണം ഈശോയെ കണ്ടുകൊണ്ടിരിയ്ക്കുക എന്നു പറഞ്ഞാൽ എന്തോ ഒരു വലിയ സുഖമുള്ള അനുഭൂതി ആയിരുന്നു. അതേ കാലയളവിൽ തന്നെ മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെടുകയും 2 തെസലോണി 2 ൽ പറഞ്ഞിരിയ്ക്കുന്ന വഞ്ചനയുടെ ആൽമാവ് എന്ന പിശാചാണ് കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന അറിവ് നൽകുകയും ആ ദുരാൽമാവിനെ കാണിച്ചു തരികയും ചെയ്തു. കുറച്ചു വർഷങ്ങൾക്കു മുൻപ് ദൈവം ഒരു മാലാഖയേ എനിയ്ക്ക് അയച്ചു തന്നു. മാലാഖ എന്നോട് ഇങ്ങനെ അരുളിച്ചെയ്തു. " ഭൂമുഖത്ത് ഇന്നേവരെ ആരുടേയും പാപങ്ങൾ കുമ്പസാരത്തിലൂടെ മോചിയ്ക്ക പെട്ടിട്ടില്ല. ഭക്തിയോടും പ്രാർത്ഥനയോടും കൂടി കുർബാന സ്വീകരിയ്ക്കാവുന്നതാണ്. " നൂറ്റാണ്ടുകളായി കുമ്പസാരം എന്ന അനാചാരം സഭയിൽ തുടർന്നുപോരുന്നു. അങ്ങനെ സഭ എണ്ണിയാൽ ഒടുങ്ങാത്ത പാപങ്ങളാൽ മൂടപ്പെട്ടുപോയി. പാപ മഹാ സമുദ്രത്തിൽ സഭ മുങ്ങി പോയി. ദൈവം എന്നേ സഭ വിട്ടു ഇറങ്ങി പോയി. അങ്ങനെ സാത്താൻ സഭയിൽ കയറിക്കൂടി അത്ഭുതങ്ങൾ കാണിക്കുന്നു. കറിസ്മാറ്റിക് പ്രാർത്ഥനകളിൽ ജനം ഉള്ളുരുകി ഈശോയേ എന്നു വിളിക്കുമ്പോൾ ദൈവം പിശാചിനെ അയയ്ക്കു വാനുള്ള രഹസ്യം മനസിലായി കാണുമല്ലോ? എനിക്കുണ്ടായ ഒരു അനുഭവം പറയാം. ഞാൻ കുമ്പസാരിച്ചിട്ടു 40 വർഷത്തിൽ കൂടുതലായി. കുമ്പസാരിയ്ക്കാതെയാണ് കുർബാന സ്വീകരിച്ചുപോരുന്നത്. കുർബാന സ്വീകരിയ്ക്കുന്നതിനു മുന്നോടിയായി ഞാൻ കുറേ നന്മകൾ ചെയ്തുകൂട്ടും. ഓരോ നന്മയും ഓരോ റോസാ പൂവ് ആയി സങ്കല്പിയ്ക്കും.അങ്ങനെയാണ് എന്റെ കുർബാന സ്വീകരണം. ഏതാനും വർഷങ്ങൾക്കു മുൻപ് വേളാങ്കണ്ണി മാതാവ് വളരെ സന്തോഷവതിയായി എനിയ്ക്ക് പ്രത്യക്ഷപ്പെട്ട്, എന്നോട് ഇങ്ങനെ ചോദിച്ചു. " വേളാങ്കണ്ണിയ്ക്ക് പോകുന്നില്ലേ? " ഏതാനും മാസങ്ങൾക്കു ശേഷം ഞാൻ വേളാങ്കണ്ണിയ്ക്ക് പോയി. വിശുദ്ധ കുർബാനയിൽ പങ്കെടുത്തു. വിശുദ്ധ കുർബാന സ്വീകരിച്ചു. കുമ്പസാരിച്ചില്ല. k7dcyd
@blossomsebastiane6299
@blossomsebastiane6299 Год назад
❣️
@blossomfirst1804
@blossomfirst1804 Год назад
❤❤❤❤❤
@mayilpeeli4673
@mayilpeeli4673 Год назад
❤❤
@LillyJose-zi3fe
@LillyJose-zi3fe Год назад
Halleluya
@antonyfrancis2281
@antonyfrancis2281 Год назад
🙏🙏
@LissyJames-pv6kn
@LissyJames-pv6kn 11 месяцев назад
❤️‍🩹❤️‍🩹❤️‍🩹
Далее
Как открыть багажник?
00:36
Просмотров 18 тыс.
Confession (കുമ്പസാരം)
20:36
Просмотров 134 тыс.
confession class Fr Dr Arun Kalamattathil
2:08:19
Просмотров 15 тыс.