@@Truewords38 yes da Enik date July aanu Njan nokkiyirunnu bag but wipes okke limited aanu Pinne baby skin care products um soap or cream Pinnem bakki nammal purathunn vangande appo nashtamalle onlinil nokkumbol almost Ellam kittunnud Athil baby basket matram purathunn vanganam
Hi niya. 67day ayi delivery kazhinjit pal illa formula milk kodukkamo. Nan 1vangichu.. nipple crack und pakal formula milk koduthu rathriyil ammayude paal kodukkamo feeding nirthan thonnunnilla kunjinte mukam kanumbol plz replay
@@jijireji5983 താങ്ക്സ് da വെള്ളം കുടിക്കാൻ മാത്രം പറ്റു മുരിങ്ങ ഇല ഒരുപാട് ഉണ്ട് വീട്ടിൽ എനിക്ക് ഒന്നര വയസ്സുള്ള ഒരു മോൻ കൂടെ ഉണ്ട് ഇവരെ രണ്ട് പേരെയും നോക്കണം അത് കഴിഞ്ഞ് എന്തെങ്കിലും കഴിക്കാൻ വരുമ്പോഴേക്കും ഒരു സമയം ആകും ഭർത്താവിന്റെ ഉമ്മ ആയിട്ട് അത്ര ഹാപ്പി അല്ല എന്നും വഴക്കാണ് ഭർത്താവ് ഉണ്ടെങ്കിൽ മുത്തമകനെ നോക്കും അവർ ജോലിക്ക് പോയാൽ എന്റെ കഷ്ട്ടകാലം ആണ് ഫുഡ് സമയത്തിന് കഴിക്കാൻ പറ്റില്ല.40വരെ ഒരാൾ എന്നെ പരിചരിക്കാൻ നിന്നായിരുന്നു അവർ ഉള്ളപ്പോൾ ok ആയിരുന്നു. ഇപ്പോൾ രാത്രിയിൽ ഉറക്കവും ഇല്ല നേരം വെളുത്താൽ 11മണി ഒക്കെ ആകും വല്ലതും ഉണ്ടാക്കി കഴിക്കുമ്പോൾ എന്റെ മുത്തമകനും അപ്പോഴാ കഴിക്ക.എനിക്ക് എന്റെ വീട്ടിൽ പോകാൻ പോലും പറ്റുന്നില്ല എന്റെ വീട് മലപ്പുറം ആണ് ഹസ്ന്റെ വീട് കൊല്ലം എന്റെ ഹസ്ബൻഡ് ഓട്ടം പോയാൽ ദിവസങ്ങൾ എടുക്കും വരാൻ അവരോട് ഒന്നും പറയില്ല വലിയ വണ്ടി ആയിട്ട് പോകുന്നവർഅല്ലെ അത് കൊണ്ട് എല്ലാരും പറയും അവനോട് ഒന്നും പറയരുത് എന്ന് എന്റെ വീട്ടുകാരോടും ഞാൻ പറയില്ല അവർക്ക് പെട്ടന്ന് വരാൻ ഒന്നും പറ്റില്ലല്ലോ അവരെ വേറെവേദനിപ്പിക്കണ്ട വിചാരിച്ചു പറയത്തില്ല... പക്ഷെ ഹസ്ബൻഡ് കൂടെ ഉള്ളപ്പോൾ നല്ല ഹാപ്പി യാ ഞാൻ എല്ലാ ജോലിയും ചെയ്ത് തരും അവർക്ക് ഒരുപാട് കടം ഉണ്ട് വീട്ടിൽ ഇരിക്കാൻ പറ്റില്ലല്ലോ ജോലിക്ക് പോയല്ലേ പറ്റു...സോറി ഒരുപാട് വലിച്ചു നീട്ടി എഴുതിയതിനു 🙏😰😰എല്ലാരും ഹാപ്പി ആയിട്ട് ഇരിക്ക് പ്രസവിക്കാൻ ഇരിക്കുന്നവർക്കും പ്രസവിച്ച അമ്മമാർക്കും നല്ലത് വരുത്തട്ടെ 🎉😍
Chechi plz ithinu aarelum oru reply tharumo plz march 31 aayirunnu enik last periods aayathu enik 27/28 days cycle aan april 16 nu oru pregnancy test nadathi athil 1 dark and 1 faint line vannu pne 3 days kazhinju 2 vattam nokki athilum same faint line um dark um vannu last cheytha test il faint line kurachude dark aayi next periods date nu iniyum time und ith pregnancy positive aano plz help enik back pain adi vayarinu vedhana kalu vedhana breast pain okke und nannayi orupaad neram onnum irikkan nikkano kazhiyunnilla appole kkum pain thudangum plz help me ith pregnancy ude laksham aano 1st pregnancy aanu 21 age aayi marriage kazhinjittu 2 year kazhinju plz help me
എനിക്കും ഇത് pole തന്നെ ആയിരുന്നു date മുമ്പ് തന്നെ asugam ആയപ്പോൾ ടെസ്റ്റ് ചെയ്തു positive ayirunnu. ഞാൻ ഇപ്പോൾ 6 month pregnent anu സൂക്ഷിക്കുക വല്ലാതെ ഇളക്കണ്ട date ആയിട്ട് ഒന്ന് koode ടെസ്റ്റ് cheyyu
Enikku ithupole first test cheithappol faint line ayirunnu, after two week test cheithu positive ayi, now I am 8 month pregnant. Faint line vannal kooduthalum pregnant avananu chance two weeks kazhinju onnukoodi test cheyyu positive akum, but that two weeks valare care venam.
@@enjoytofreetime7430 thank u for ur reply dear ithu kettapol valiya aashwasamayi Anthayalum ippo enne kondu oru joliyum cheyyipikkunnilla cooking mathre ollu pne enik nalla pedi aayirunnu tension adichu njn oru paruvam aayi enik date nu iniyum 7 days und date nu 10 days mumpe +ve ayyi ath ayirunnu tension any way thank u dear
ഞാൻ വാങ്ങി വച്ചു ഇതിനെ പറ്റി ഡീറ്റൈൽ ആയിട്ട് അറിയില്ലായിരുന്നു... വീട്ടിൽ വന്നു പൊട്ടിച്ചു നോക്കിയപ്പോൾ ഇലാസ്റ്റിക് ഉള്ളത് 😭😭😭😭 മെയ് 5 ആണ് ഡേറ്റ് നോർമൽ ആകാൻ എല്ലാരും പ്രാർത്ഥിക്കണേ 🙏🙏