രണ്ടു വർഷമായെങ്കിൽ prune ചെയ്തുകഴിഞ്ഞാൽ അടുത്തവർഷം കായിക്കാനുള്ള ചാൻസ് കൂടുതലാണ് .... മാത്രമല്ല ദാരാളം ശിഖരങ്ങൾ വരും അങ്ങനെ വന്നുകഴിഞ്ഞാൽ ദാരാളം കായിഫലം കിട്ടാൻ ചാൻസുണ്ട് അതുകൊണ്ട് ദര്യമായി prune ചെയ്തോളു
നിങ്ങൾ ചെറിയ plant ആണോ വലിയ plant ആണോ വാങ്ങിച്ചത് ? റംബുട്ടാൻ ചെറിയ ചെടി grafted തൈയാണെകിൽ കുറഞ്ഞത് 3 വർഷെമെങ്കിലും വേണം, നല്ല വെയിലുള്ള സ്ഥാലത് വേണം റംബുട്ടാൻ വെക്കേണ്ടത്. ഇപ്പോൾ prune ചെയ്യുന്നതിൽ ഒരു കുഴപ്പവുമില്ല , ദര്യമായി prune ചെയ്തോളു .... പറ്റുന്നതും ആ വാഴ അവിടെന്നു മാറ്റാൻ നോക്കണം
IN SHA ALLAH ഇതൊക്കെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കാം ... പ്രായ പരിധിയുണ്ടോ എന്ന് ചോദിച്ചാൽ , ചില ചെടികൾ ഞാൻ ചെറുതിലെ prune ചെയ്യും . ചെടികൾക്ക് ധാരാളം ശിഖിരങ്ങൾ ഉണ്ടാവാൻ വേണ്ടിട്ടും പിന്നെ ചെടിക്ക് നല്ല shape വരാനും ...