ചെറുപ്പത്തിൽ ധാരാളം വായിച്ചിരുന്നു.പിന്നീട് ജീവിതപ്രാരാബ്ധങ്ങളും, മൊബൈൽ ഫോൺ എന്ന ഒഴിയാബാധ യും കൂടെ കൂടിയപ്പോൾ വായന അന്യം നിന്നു എന്നു പറയാം...വീണ്ടും വായന തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന ഈ സന്ദര്ഭത്തില് സാറിന്റെ വാക്കുകൾ വലിയ പ്രചോദനം പകരുന്നു... നന്ദി...👌👌
സർ ഇതു വളരെ ഉപകാരമായിരുന്നു ദയവായി നിങ്ങൾക്ക് ഒരു കാര്യം പറഞ്ഞു തരാം എങ്ങനെ മൊബൈൽ ഫോണിൽ നിന്നും അതിൽ നിന്നും രക്ഷപ്പെടാം സോഷ്യൽ മീഡിയയുടെ മൊബൈൽ ഫോണിലൂടെയും സമയങ്ങൾ കളയുകയാണ് എല്ലാവരും എങ്ങനെ ഇതിൽനിന്നും തിരിച്ചുവരാം.
രസകരമായ പുസ്തകങ്ങൾ വായിച്ചാൽ മന: ക്ലേശം തന്നെ ഒഴിഞ്ഞു പോവും. ഏതു കാര്യവും പതിവായി ചെയ്താൽ അതിൽ മുഴുകും. വായനാശീലമില്ലാത്തവർ നിർബന്ധപൂർവ്വം വായന തുടങ്ങിയാൽ പിന്നെ അതു ശീലമാകും. തുടങ്ങുന്നത് ഏറ്റവും പാരായണ യോഗ്യമായ പുസ്തകങ്ങൾ ആവണമെന്നു മാത്രം. കാരൂർ ക്കഥകൾ, പൊറ്റെക്കാട്ടിന്റെ സഞ്ചാര സാഹിത്യം തുടങ്ങിയവ
മനോജപമാണ് മനസ്ില് വായിക്കുന്ന ശീലം. മനനം ചെയ്യുന്നവരിലാണ് മനുഷ്യത്വം ആവിര്ഭവിക്കുന്നത്, മനുഷ്യത്വത്തിന്റെ തൊട്ടു താഴെയാണ് വ്യക്തിത്വം. അതിന്റെ താഴെയാണ് കുത്തഴിഞ്ഞ് ജീവിക്കുന്നവരിലെ ജീവിത പരാജയങ്ങളെല്ലാം.
പുസ്തകങ്ങൾ നിക്ഷേപമാണ്👌Sir, one question. ഒരുപാട് പുസ്തകങ്ങൾ പണ്ട് വായ്ക്കുമായിരുന്നു. പുസ്തകങ്ങൾ വാങ്ങിച്ച് വായ്ക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. ചെറിയ library എന്റെ മുറിയിലുമുണ്ട്.But പുസ്തകം കുറച്ച് വായ്ക്കുമ്പോഴത്തേക്കും mobile phone എടുത്ത് social mediail സമയം കളയുന്ന അവസ്ഥയാണിപ്പോൾ. ഇതെങ്ങനെ overcome ചെയ്യാം?വായനയിൽ എങ്ങനെ കൂടുതൽ concentrate ചെയ്യാൻ സാധിക്കും?
Sir why don't you make a video which ever book have u read...and why don't you explore you collection of book in fornt of use so we will leading to correct way..
Very good message , you're really inspiring , I used to watch lot of motivational speaker's videos , but only Mathu Balakrishnan simple way of presentation helps me a lot in developing my career . Thank u Sir 👍
സർ വളരെ നല്ല വീഡിയോ. വായന പുതിയ ഒരു ലോകത്തേക്ക് തന്നെ നമ്മെ കൊണ്ടു പോകും എന്നത് സത്യം തന്നെയാണ്. സാറിന്റെ രണ്ടു പുസ്തകവും എന്റെ കൈവശം ഉണ്ട്. ആ പുസ്തകങ്ങൾ വാങ്ങി വായിച്ചതിന് ശേഷം ജീവിതത്തിൽ ചില മാറ്റങ്ങൾ ഞാനറിയാതെ തന്നെ എന്നിൽ ഉണ്ടായി. സർ വീണ്ടും പുസ്തകങ്ങൾ എഴുതണം.ആശംസകൾ.
sir, എനിക്ക് വായന ഇഷ്ടമാണ് താല്പര്യം കുറവുള്ള കുട്ടികളെ എങ്ങനെ വായനയിലേക്ക് എത്തിക്കാൻ പറ്റും. എന്റെ മോന് 7 വയസ്സുണ്ട്. അവന് ഏതു തരം ബുക്കുകൾ ആണ് അനുയോജ്യമായത്. താല്പര്യം കുറഞ്ഞ കുട്ടികൾക്കു വേണ്ടി ഒരു നല്ല ഉപയോഗപ്രദമായ വീഡിയോ ചെയ്യാമോ
Sar eniku padican oru prashnam od enik payaya pole padican kayiyunila karanam oru kariyam padichal ath eppoyum parayanam enu thonum paranilegin oru veppralam doctor kanikunud sar enik oru video udakumo This is not comment may hart. I'm veri sad🏃
എന്റെ ഇപ്പോഴത്തെ problm ഇതല്ല ഞാൻ ഒരു പാട് വായിക്കുന്ന ആളാണ്. But malayalam മാത്രം. മറ്റു ഭാഷകളിലെ പുസ്തകങ്ങൾ വായിക്കാൻ ഒത്തിരി ആഗ്രഹം ഉണ്ട് വിവർത്തനങ്ങൾ ആണ് കൂടുതലും വായിക്കുന്നത് but എല്ലാം അങ്ങനെ വിവർത്തനങ്ങൾ കിട്ടില്ലല്ലോ. എനിക്ക് ഇംഗ്ലീഷ് ഒക്കെ വായിച്ചു മനസിലാക്കാന് വളരെ ബുദ്ധിമുട്ട് ഉണ്ട് അതിന് എന്താണൊരു സൊല്യൂഷൻ
Dear Ajith my knowledge on that field is not really vast...please ask anyone from the film field or anyone associated with that industry...thanks for watching🙂
10ആം ക്ലാസ് വരെ വായിച്ചിരുന്നു. ഹയർ സെക്കൻഡറി കഴിഞ്ഞു ഇപ്പോൾ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് പഠിക്കുന്നു.ഇത്രയും കാലം വായന ഇല്ലായിരുന്നു. മൊബൈൽ ഫോണായിരുന്നു എന്റെ ചങ്ങാതി. ഇനി വായിക്കുകയാണെങ്കിൽ കമ്പ്യൂട്ടർ ആയി ബന്ധപ്പെട്ടത് മാത്രമേ വായിക്കാവൂ അല്ലെങ്കിൽ നോവലുകളും സാഹിത്യ കൃതികളും വായിക്കാമോ?
ഖുർആനിന്റെ ആദ്യ വചനം ഗബ്രയേൽ മാലാഖ സർവേശ്വരനായ സ്രഷ്ടാവായ അള്ളാഹു മുഹമ്മദ് സ യ്ക്ക് അവതരിപ്പിച്ചത് “ഇക്റഹ് " അഥവാ "നീ വായിക്കുക " എന്നതായിരുന്നു പക്ഷെ അവിടുന്ന് പറഞ്ഞു " ഞാൻ എഴുത്തും വായനയും പഠിച്ചിട്ടില്ല " ദൈവം പ്രവാചകനെ നിരക്ഷനാകി കാരണം ഖുർആൻ എന്ന ദിവ്യ ഗ്രന്ഥം തന്റെ സൃഷ്ടി ആണ് എന്നന് ശേഷക്കാർ പറയാതിരിക്കാൻ
വളരെ നല്ല വീഡിയോ ചെറുപ്പം മുതലേ അത്യാവശ്യം വായിക്കാറുണ്ട്. 2014 ജനുവരി മുതൽ ഞാൻ വായിച്ചാ പുസ്തകങ്ങൾ തിയ്യതി സഹിതം എഴുതി വെക്കാറുമുണ്ട്. അതിനിടയിൽ ഓരോ വർഷവും വായിക്കുന്ന പുസ്തകങ്ങൾ ആമസോൺന്റെ goodreads ൽ രേഖപ്പെടുത്തി വെക്കാറുമുണ്ട്.
ഏതുതരം പുസ്തകങ്ങളാണ് വായിക്കേണ്ടത് അതായത് നോവലുകളാന്നോ കഥകൾ ആണോ യാത്രാവിവരങ്ങൾ ആണോ ഏതു ബുക്ക് വായിക്കുമ്പോൾ ആണ് വളരുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒന്നു പറഞ്ഞുതരാമോ അതുപോലെ ebook ആപ്സ് സ്മാർട്ട് ഫോണിൽ വായിക്കാൻ പറ്റിയവ recommened ചെയ്യാമോ