Тёмный

How to rectify suction air complaints | Waterseal Replacement | - വാട്ടർ സീൽ ഇനി ഈസി ആയി മാറാം 

Thundathil Traders
Подписаться 108 тыс.
Просмотров 80 тыс.
50% 1

How to change waterseal | Common complaints related to centrifugal Monobloc | Suction air complaints

Наука

Опубликовано:

 

14 дек 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 253   
@muhammedfaisalpalathingal2195
@muhammedfaisalpalathingal2195 3 года назад
16 വർഷത്തിലധികമായി ഇലക്ടിറിക്ക് ആന്റ പ്ലംബിഗ് വർക്കുകൾ ചെയ്യുന്നു സീൽ ചെയ്ഞ്ചിംഗ് ഇത്ര സിംപിളായിരുന്നു എന്ന് ഇപ്പോ യാണ് മനസ്സിലായത് ഇത് പുറത്ത് പോയി പഠിക്കാൻ മാസങ്ങളുക്കും വളരെ ഉപകാരപ്രദം
@thundathiltraders
@thundathiltraders 3 года назад
Thank you so much for the comment.
@sajfishnfresh6055
@sajfishnfresh6055 Год назад
വളരെ മികച്ച രീതി... അഭിനന്ദനങ്ങൾ... നല്ല രീതിയിൽ മനസ്സിലാക്കി തന്നു.... നന്ദി 🌹🌹🌹
@thundathiltraders
@thundathiltraders Год назад
Thank you :)
@maheshabhirami
@maheshabhirami 3 года назад
Good video... തുടക്കക്കാർക്ക് വളരെ ഉപകാരപ്പെടും .സെൻട്രി ഫ്യൂഗൽ മോണോ ബ്ലോക്ക് പമ്പുകൾക്ക് 90% വും ഏയർ ലോക്ക് പ്രശ്നമാണ് ഉണ്ടാവാറ്.
@thundathiltraders
@thundathiltraders 3 года назад
Correct. Thanks for commenting 😇 Do share video with others
@jayakymaranc6125
@jayakymaranc6125 3 года назад
ഇത്രയും കാര്യങ്ങൾ ഒരു സർവീസ് സെന്ററിൽ നിന്നും പഠിക്കാൻ മാസങ്ങൾ എടുക്കും, ഇല്ലെന്ക്കിൽ എടുപ്പിക്കും അതാണ് മിക്ക ഇടങ്ങളിലെയും സീനിയേഴ്‌സിന്റ രീതി. അവരെ ഉദ്ദേശിച്ചല്ല എന്ന് ആദ്യമേ പറഞ്ഞതിൽ തന്നെ നിങ്ങളെ അഭിനന്ദിക്കുന്നു.
@thundathiltraders
@thundathiltraders 3 года назад
Thank you 😇
@sinojkm7014
@sinojkm7014 2 года назад
ഉപകാരപ്രഥമായ വീഡിയോ നന്ദി
@thundathiltraders
@thundathiltraders 2 года назад
Thank you 😇
@azlam2559
@azlam2559 4 месяца назад
Very good presentation, thanks both of you🙏
@thundathiltraders
@thundathiltraders 4 месяца назад
Thank you too!
@mahesham1082
@mahesham1082 3 года назад
Nala.arivayirunnu.thank.you.very.much
@thundathiltraders
@thundathiltraders 3 года назад
Welcome :)
@sparkinverter48
@sparkinverter48 3 года назад
videos are useful, don't forget to insulate the connection points as safety comes first.
@thundathiltraders
@thundathiltraders 3 года назад
Thank you 😄 Noted sir.
@jijomongeorge9847
@jijomongeorge9847 Год назад
ഉപകാരപ്രെദം ആയ വീഡിയോ 👍🏻
@thundathiltraders
@thundathiltraders Год назад
Thank you :)
@ajayroshan6243
@ajayroshan6243 3 года назад
Chetta good information😘😘
@thundathiltraders
@thundathiltraders 3 года назад
Thanks bro
@sandeeps7282
@sandeeps7282 3 года назад
Brooo Adipoli.....very informative
@thundathiltraders
@thundathiltraders 3 года назад
Thank you bro for the support :) Do share with your friends.
@muhammedkunju341
@muhammedkunju341 3 года назад
സാധാരണക്കാർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ👍👍👍
@thundathiltraders
@thundathiltraders 3 года назад
Thank you sir. 😇
@nithinjohnson126
@nithinjohnson126 3 года назад
Thanx machaneyy...
@thundathiltraders
@thundathiltraders 3 года назад
Welcome bro :)
@rhworld9026
@rhworld9026 3 года назад
Nice video.. useful
@thundathiltraders
@thundathiltraders 3 года назад
Thank you
@Johnykutten
@Johnykutten 3 месяца назад
Very useful video thanks
@thundathiltraders
@thundathiltraders 3 месяца назад
Thank you 😊
@calwinjohn8844
@calwinjohn8844 3 года назад
Very useful ☺️
@thundathiltraders
@thundathiltraders 3 года назад
Thank you bro 😇😇
@razaktk
@razaktk 2 месяца назад
Informative ❤
@thundathiltraders
@thundathiltraders 2 месяца назад
Glad you think so!
@walterdarvin9983
@walterdarvin9983 3 года назад
Very good video 🙏👍
@thundathiltraders
@thundathiltraders 3 года назад
Thank you 😇
@dineshdina6356
@dineshdina6356 3 года назад
Thank you 😇🥰
@thundathiltraders
@thundathiltraders 3 года назад
Wekcome 😂😁
@NithinKamalA
@NithinKamalA Год назад
Thank you
@thundathiltraders
@thundathiltraders Год назад
Welcome 😇
@dineshair6680
@dineshair6680 2 года назад
Thank you sir
@thundathiltraders
@thundathiltraders 2 года назад
Welcome 😇
@MuhammedAli-bp9gs
@MuhammedAli-bp9gs 3 года назад
സൂപ്പർ സൂപ്പർ 👍
@thundathiltraders
@thundathiltraders 3 года назад
Thank you 😇
@ashrafkottayil1301
@ashrafkottayil1301 3 года назад
സൂപ്പർ
@thundathiltraders
@thundathiltraders 3 года назад
Thank you 😇
@williamjayadas8843
@williamjayadas8843 Год назад
Very useful
@thundathiltraders
@thundathiltraders Год назад
Thank you sir 😊
@thomasjoy6061
@thomasjoy6061 3 года назад
Good demonstration Thanks
@thomasjoy6061
@thomasjoy6061 3 года назад
10 hp pump motor ന്റെ winding ഒരു വർഷത്തിൽ ഇടുതൽ നിൽക്കുന്നില്ല. Pump ന്റെ തകരാർ ആയിരിക്കുമോ?
@thomasjoy6061
@thomasjoy6061 3 года назад
10 hp pump motor ന്റെ winding ഒരു വർഷത്തിൽ ഇടുതൽ നിൽക്കുന്നില്ല. Pump ന്റെ തകരാർ ആയിരിക്കുമോ?
@thundathiltraders
@thundathiltraders 3 года назад
You are welcome
@thundathiltraders
@thundathiltraders 3 года назад
Orupadu reasons undavum . Improper selection ( Not keeping minimum head) , Site voltage fluctuations , Product quality , onnum check cheyathe parayan sadikilla.
@haneefam637
@haneefam637 3 года назад
Very good
@thundathiltraders
@thundathiltraders 3 года назад
Thank you :)
@annarosebince9420
@annarosebince9420 3 года назад
Very well explained....😃😃😃
@thundathiltraders
@thundathiltraders 3 года назад
Thanks mole 😇😇
@annarosebince9420
@annarosebince9420 3 года назад
@@thundathiltraders 😁
@nikhilkv3255
@nikhilkv3255 2 года назад
Super useful
@thundathiltraders
@thundathiltraders 2 года назад
Glad to hear that
@rijuantony1561
@rijuantony1561 2 года назад
Well done
@thundathiltraders
@thundathiltraders 2 года назад
Thank you :)
@sunilkumararickattu1845
@sunilkumararickattu1845 3 года назад
All video are use fil❤️👌💅
@thundathiltraders
@thundathiltraders 3 года назад
Yes 😊 Thank you :)
@joisbaby1686
@joisbaby1686 Год назад
Good vidio❤
@thundathiltraders
@thundathiltraders Год назад
Thank you
@georgesteephen9772
@georgesteephen9772 3 года назад
Yah , this types of vedios are really useful . thanks
@thundathiltraders
@thundathiltraders 3 года назад
Thanks. Do share with your friends 😇
@junaisjunu3825
@junaisjunu3825 Год назад
Nice video
@thundathiltraders
@thundathiltraders Год назад
Thanks :)
@abink5860
@abink5860 Год назад
Motor...Bucket il ninnu vellam pump cheyyunund...but kinattilninnum vellam edukkunilla...enthakum karanam
@josephsebastian831
@josephsebastian831 5 месяцев назад
Ee impeller clean aakumbol അതിൽ rubber washer sheet cut aaki idano?
@monish746
@monish746 3 года назад
👌
@thundathiltraders
@thundathiltraders 3 года назад
Thanks . Do share with others if you find it useful 😇
@hasna8127
@hasna8127 Год назад
Vellathinte thalle theere kuravane.. 10 varsham payakamunde... I Hp motorane.. 1000L tank fill akan.. 1:15 hrs edukkunnu Current charge koduthalane..
@hareeshkumar3538
@hareeshkumar3538 3 года назад
👍👍👍....
@thundathiltraders
@thundathiltraders 3 года назад
Thanks . Do share with others 😇
@rajutp1240
@rajutp1240 3 года назад
Good
@thundathiltraders
@thundathiltraders 3 года назад
Thanks 😇
@varun5198
@varun5198 3 года назад
Bro tell about Kisankraft petrol water pump
@thundathiltraders
@thundathiltraders 3 года назад
Sure if i get a chance
@moideenyousaf3757
@moideenyousaf3757 3 года назад
nice
@thundathiltraders
@thundathiltraders 3 года назад
Thanks
@dlieepkk8937
@dlieepkk8937 3 года назад
Super
@thundathiltraders
@thundathiltraders 3 года назад
Thanks
@laijujose5541
@laijujose5541 3 года назад
👌👌👌
@thundathiltraders
@thundathiltraders 3 года назад
Thank you :)
@nitheeshvijayan5072
@nitheeshvijayan5072 3 года назад
👍
@thundathiltraders
@thundathiltraders 3 года назад
😇 keep sharing . Thanks
@sunilpennukkara2320
@sunilpennukkara2320 3 года назад
Very useful video. Thank U so much
@thundathiltraders
@thundathiltraders 3 года назад
Welcome bro :)
@abrmedia1698
@abrmedia1698 8 месяцев назад
👍👌
@thundathiltraders
@thundathiltraders 8 месяцев назад
Thank you
@muhammedaflah7920
@muhammedaflah7920 3 года назад
ഇതു പോലെയുള്ള more repairing videos varatte
@thundathiltraders
@thundathiltraders 3 года назад
Theerchayayum. 😇😇 Mattulavarku share cheyum enu pratheekshikunu
@ABBA824
@ABBA824 3 года назад
Motor water edukkatheyayal enganeyanu complaint varunnathu... motor work cheyyumbol vellam edukkumbozhum, vellam ellatha timilulum motor speedil difference varunnundo... enganeyanu motor winding damage akunnathu...
@thundathiltraders
@thundathiltraders 3 года назад
Pipe connect cheyyathe anu oodikunathenkil seal matram anu complaint varu. Pipe connect cheythu vellam ellathe oodiyal suction chungi pokum. Pump side and motor randum over heat avan anu chance.
@santhoshmohanan3383
@santhoshmohanan3383 3 года назад
Mono block pumpinte Secton pipe ether length vare edam please 're play
@thundathiltraders
@thundathiltraders 3 года назад
Max 7.5Meters
@nasarpc6235
@nasarpc6235 Год назад
ADIPOLI
@thundathiltraders
@thundathiltraders Год назад
Thank you
@muhammedfaisalpalathingal2195
@muhammedfaisalpalathingal2195 3 года назад
ഇനിയും ഇത് പോലെ യുള്ള വിഡിയോ പ്രതീക്ഷിക്കുന്നു
@thundathiltraders
@thundathiltraders 3 года назад
Theerchayayum.
@hazeenajasir9703
@hazeenajasir9703 2 года назад
Ta nk ൽ പകുതി വെള്ളം കയറുമ്പോൾo Verflow ആക്കുന്നു എന്താണ് കാരണം.
@maneshmanu2110
@maneshmanu2110 3 года назад
Sir motor capacitor checking video onnu edamo
@thundathiltraders
@thundathiltraders 3 года назад
Edaam 😇
@vasum.c.3059
@vasum.c.3059 3 года назад
ഇതെല്ലാം ഉപകാരപ്പെടുന്ന കാര്യങ്ങളാണ്.
@thundathiltraders
@thundathiltraders 3 года назад
Thank you so much vasu sir 😇😇
@sajiis5362
@sajiis5362 23 дня назад
എന്റെ 1.5 HPമോട്ടോർ 2 ഡേ ആയി വെള്ളം എടുക്കുന്നില്ല. വെള്ളം ഫിൽ ചെയ്താൽ ഓൺ ആക്കുമ്പോൾ അതു പുറത്തു പോകും. Footvalve പുതിയതാ അകത്തെ opener athil 3 vetil കിടക്കുന്നതാ. എടുത്തു മാറ്റാവുന്ന ഓപ്പണർ ആണ്. Foot valve thanne ഊരി പോയി. അതു കഴിഞ്ഞാ ഇ പ്രശ്നം. ഞാൻ കുറെ തവണ പൈപ്പ് കട്ട്‌ ചെയ്തു പുറത്തെടുത്തു നോക്കി. വെള്ളം ഫിൽ ആകുന്നുണ്ട്. മോട്ടോർ 5 മീറ്റർ ഉയരത്തിൽ ആണ്. എയർ പിടിക്കുവാ എപ്പോഴും.
@smash409
@smash409 2 месяца назад
Hi...njn inne motor ready aakum oru 3 minitue work aakum...plumbing..athe samayam..hand vache half block aayitte pidichal ethra neram venamenkilum pump aakum
@thundathiltraders
@thundathiltraders Месяц назад
Motor heat ayi ninu pokunundo? Check TOP
@smash409
@smash409 Месяц назад
@@thundathiltraders motor ninne pokunillla....ethra minitue venamenkilum work aakum..topil ozhikunna water kurache kuryum ozhiche fill aaki kazhiyumnol
@pankajakshanpankajashan2121
@pankajakshanpankajashan2121 3 года назад
Best instruction Good thanks
@thundathiltraders
@thundathiltraders 3 года назад
Glad it was helpful!
@beekeykebees3241
@beekeykebees3241 3 года назад
🙋‍♂️👍
@thundathiltraders
@thundathiltraders 3 года назад
😇
@roshinlalck6456
@roshinlalck6456 3 года назад
RATING current koodiyal enthanu manasilakendath??
@thundathiltraders
@thundathiltraders 3 года назад
Current koodiyal load sheriyalla. Motor choodavum. Over heat vannal Motor complaint avum
@cholayilviews1866
@cholayilviews1866 3 года назад
മോട്ടോർ പമ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ വളരെ സിമ്പിൾ ആയി സാധാരണക്കാർക്ക് പറ്റുന്ന രീതിയിൽ അവതരിപ്പിക്കുന്നു വളരെ നന്ദി ഒരു സംശയം ചോദിച്ചോട്ടെ മോട്ടോറിന്റെ മുകളിൽ ഘടിപ്പിച്ച കണ്ടൻസർ പഴയ മോട്ടോറിന്ന് മാറ്റേണ്ടതുണ്ടോ , പുതിയത് വെച്ചാൽ കറന്റ് ചാർജ്ജ് കുറഞ്ഞ് കിട്ടുമൊ? Please reply thanks എൻ്റെ വീട്ടിലെ മോട്ടോർ ഇപ്പോൾ 20 വർഷം പഴക്കമുള്ളതാണ് , akash CRI , അഞ്ച് വർഷം മുമ്പ് ശബ്ദവ്യത്യാസവും വെള്ളം കുറവും ഉണ്ടായത് കൊണ്ട് റിപ്പയർ ഷോപ്പിൽ കാണിച്ച് അവർ അതിന്റെ വേയറിംഗും വാട്ടർ സീലും മാറ്റി സൂപ്പറാക്കിതന്നു ,
@thundathiltraders
@thundathiltraders 3 года назад
Comment cheythathil valare santhosham. Pazhaya motorukal thudakkathil karangan bhuthimuttu undenkil matrame capacitor replace cheyyuka anu pathivu.Charge ellatha capacitor use cheyunathu vazhi shaft karangathe erunnal current kooduthal consume cheyum. Sound vathyasam pradhanamayum bearing ayi bandapetirikkunu
@cholayilviews1866
@cholayilviews1866 3 года назад
@@thundathiltraders Thanks മറുപടി തന്നതിന്
@butterfly3524
@butterfly3524 3 года назад
ചേട്ടാ കിണറ്റിൽ നിന്ന് മോട്ടോറിലേക് കണക്ട് ചെയ്തേക്കുന്ന പച്ച hose രണ്ടെണ്ണം joint ചെയ്തതാണ്.... ഇത് കൊണ്ട് ഏതെങ്കിലും problem ഉണ്ടാവുമോ
@thundathiltraders
@thundathiltraders 3 года назад
Suction air kayarathirunal no problem
@makershublekshmi9801
@makershublekshmi9801 5 месяцев назад
O ring ettilla engilum leak undakillee
@josephsebastian831
@josephsebastian831 5 месяцев назад
ചേട്ടാ ഞാനും സ്റ്റാൻലി പ്ലെയർ ആണ് using
@arunag1424
@arunag1424 8 месяцев назад
V guard submersable pumb ഓൺ ചെയുമ്പോൾ 5 മിനിറ്റ് നല്ല ഫോഴ്സ് വാട്ടർ ടാങ്കിൽ വീയൂന്നു അത് കഴിയുമ്പോൾ ഫോഴ്സ് കുറഞ്ഞു പോകുന്നു പിന്നെ മോട്ടോർ ഓഫ്‌ ചെയ്തു വീണ്ടും ഓൺ ആകുമ്പോൾ ഫോഴ്സ് കിട്ടുന്നു വീണ്ടും ഫോഴ്സ് കുറയുന്നു ന്യൂ മോട്ടോർ anu3 month ayittullu ethanu egana
@thundathiltraders
@thundathiltraders 8 месяцев назад
Current consumption etrayanu? Kinaril vellam kurayunundo?
@mmattammal
@mmattammal 3 года назад
ഡെമോ കാണിക്കുമ്പോൾ സേഫ്റ്റി കൂടെ വേണം. ഇൻസുലേഷൻ ടാപ്പ് ഒട്ടിച്ച് കാണിക്കണം 👍
@thundathiltraders
@thundathiltraders 3 года назад
Next time :)
@abrmedia1698
@abrmedia1698 8 месяцев назад
Motor ambir kuthuthal edukkan karanam enthayirikkum
@thundathiltraders
@thundathiltraders 8 месяцев назад
Capacitor, mechanical loss , winding issue, low voltage
@shajik.v5952
@shajik.v5952 3 года назад
1എപി മോണോബ്ലോക്ക് പമ്പ് ഉപയോഗിക്കുമ്പോൾ 1ഇഞ്ച് ഡിസ്ചാർജ് ഹോസിൽ മുക്കാൽ ഇഞ്ച് കാണക്ടർ ഉപയോഗിക്കുമ്പോൾ മോട്ടോറിനു കുഴപ്പം ഉണ്ടാകുമോ
@thundathiltraders
@thundathiltraders 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-5O6T-BsBisw.html
@yascpm
@yascpm 2 года назад
Entu kondanu oro prawsyam motor on cheyyan wellam fill cheyendi warunu entu kondanu
@thundathiltraders
@thundathiltraders 2 года назад
Suction leake or footvalve leake aayirikum
@muhammadrafeekmuhammadrafe8367
@muhammadrafeekmuhammadrafe8367 3 года назад
Kirloskar kj-15v/4T6-1.5hp ഈ മോഡൽ ജെറ്റ് പാമ്പിൻറെ ഇൻമ്പിലർ വാങ്ങാൻ കിട്ടുമോ ഓൺലൈനിൽ കിട്ടുമെങ്കിൽ അതിൻറെ ലിങ്ക് അയച്ചു തരാമോ
@thundathiltraders
@thundathiltraders 3 года назад
Spares service center ayi contact cheythale kittan edayullu.
@kesavane1909
@kesavane1909 3 года назад
Suction pipe ന് Maximum എത്ര നീളം ആവാം.
@thundathiltraders
@thundathiltraders 3 года назад
7.5 to 8 meters
@butterfly3524
@butterfly3524 3 года назад
ചേട്ടാ ഒരു സംശയം, വെള്ളം ടാങ്കിലേക് അടിച്ച ശേഷം മോട്ടോർ off ചെയ്തു. അതിന് ശേഷം മോട്ടറിൽ പിടിപിച്ചിരിക്കുന്ന out let pipe conection valve തുറന്നാൽ വെള്ളം മുകളിലേക്കു തെറിക്കുവോ?
@thundathiltraders
@thundathiltraders 3 года назад
chodyam manasilayilla. Outlet valve evide anu ? motorinu mukalil ano ?
@butterfly3524
@butterfly3524 3 года назад
@@thundathiltraders അതെ അതെ മോട്ടോറിന്റെ മുകളിൽ ഉള്ള pvc valve
@shameerm.b4308
@shameerm.b4308 Год назад
ഓരോ പ്രാവശ്യവും മോട്ടോർ ഓണാക്കുമ്പുള് ഫുട്വാൽവിൽ വെള്ളം ഒഴിച്ച് കൊടുക്കണം. ഫുട്വളവും സെക്ഷൻ ഓസും പുതിയതാണ്. എയർ ലീക്കേജ് ഒരു സ്ഥലത്തുംഇല്ല.വാട്ടർ സീൽ മാറിയാൽ ശരിയാകുമോ
@thundathiltraders
@thundathiltraders Год назад
Footvalve connect cheythirikuna collar il koode vannalum same prb varum. Kanan pattilla
@hazeenajasir9703
@hazeenajasir9703 2 года назад
Ta nk ൽ പകുതി വെള്ളം നിറയുമ്പോൾoverf Low ആകുന്നുre play
@user-hj2uc3dy8i
@user-hj2uc3dy8i 3 года назад
സർ എന്റെ മോട്ടോർ പഴയ മോഡൽ 1.5 hp ക്രോമട്ടൻ ഗ്രീവ്സ് ആണ് ഇതിന് 10 മീറ്റർ ഹെഡ് കോടുക്കുമ്പോൾ വളരെ കുറവാണ് വെള്ളം വരുന്നത് അത് എന്താണ് കാരണം ഒരു പരിഹാരം നിർദേശിക്കാമോ
@thundathiltraders
@thundathiltraders 3 года назад
താങ്കളുടെ സൈറ്റ് ഡീറ്റൈൽസ് പിന്നെ ഉപയോഗിക്കുന്ന മോട്ടോറിന് ഹെഡ് ആൻഡ്‌ ഡിസ്ചാർജ് ഡീറ്റൈൽസ് whatsapp ചെയ്യാമോ 7034904458
@user-hj2uc3dy8i
@user-hj2uc3dy8i 3 года назад
@@thundathiltraders കുറച്ചു പഴയതാണ് ഡീറ്റെയിൽസ് ബോർഡ്‌ മഞ്ഞുപോയി ഞാൻ ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ
@leninthomas8301
@leninthomas8301 3 года назад
Vellathinu thallicha kuravanu entha karanam
@thundathiltraders
@thundathiltraders 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ei-03EsrbUY.html
@vishnutr5535
@vishnutr5535 2 года назад
1k 👍
@thundathiltraders
@thundathiltraders 2 года назад
Thanks 😇
@rahulr4637
@rahulr4637 Год назад
ജെറ്റ് മോട്ടോർ വെള്ളം എടുത്ത് അതേപോലെ നിൽക്കുന്നു എന്ത് കംപ്ലൈന്റ്റ് ആയിരിക്കും
@rajeeshv9634
@rajeeshv9634 3 года назад
borewell motor on ചെയ്യുമ്പോൾ വീടിന്റെ ഫ്യൂസ് പോകുന്നു .എന്തായിരിക്കും കാരണം?
@thundathiltraders
@thundathiltraders 3 года назад
Coil complaint ayirikan anu sadhyatha. Pump free ayi karangunundo ?
@muhammedaflah7920
@muhammedaflah7920 3 года назад
Motor wind cheyyunna full video cheyyaamo
@thundathiltraders
@thundathiltraders 3 года назад
Cheyyalo.
@muhammedaflah7920
@muhammedaflah7920 3 года назад
👍
@chanthusg6869
@chanthusg6869 3 года назад
25m open well 20m horizontal distance 4m height 4 bent Head range? Submersible pump ഏത് വേണം!🥺🙏🏻
@thundathiltraders
@thundathiltraders 3 года назад
Better to use 1HP vertical Openwell Submersible or 1.5HP Horizontal Openwell Sub Average 32-33 metera headil maximum discharge tharunna pump ayirikum ettavum suitable
@najmuspot
@najmuspot 3 года назад
125 അടി ബോർവെലിൽ ഉപയോഗിക്കാൻ പറ്റുന്ന കറണ്ട് കുറച്ച് ഉപയോഗിക്കുന്ന മോട്ടോർ ഏതാണ്
@thundathiltraders
@thundathiltraders 3 года назад
Try EKKI or Texmo
@amithmmmamithmmm6415
@amithmmmamithmmm6415 Год назад
15 തൊടി കിണറിൽ ഒന്നര hp jette മുകളിൽ വച്ചിട്ടു വെള്ളം പിടിക്കുന്നില്ല എന്തായിരിക്കും കാരണം ഇപ്പോൾ 7 തൊടി ആണ് Pumb വച്ചിരിക്കുന്നെ
@thundathiltraders
@thundathiltraders Год назад
Footvalve check cheytho
@akhilthulaseedharan7755
@akhilthulaseedharan7755 2 месяца назад
Foot valve pipelu vellam eppozhum ozhichu kodukkendi varunnu...vellam irangi pokuva..moter on cheyyumpol eppozhum ozhich fill cheyyendi varukayaanu..nth reason
@Rasikans422
@Rasikans422 2 месяца назад
ശരിയായോ bro ഇഷ്യൂ .....സെയിം അവസ്ഥ... New മോട്ടോർ എന്റെ
@thundathiltraders
@thundathiltraders 2 месяца назад
Foot valve complaint. Allenkil pump levelil ninnu thazhek pump cheyunundo ?
@akhilthulaseedharan7755
@akhilthulaseedharan7755 2 месяца назад
@@thundathiltraders foot valve puthiyath maariyath aanu. Oro divasavum vellam irngi pokva. Foot valve complt aanenn paranj athu maari ennittum vellam pidikkanjitt water seal maari... Pakshe ipo foot valve piple oro divasavm vellam nirach adikkanda vasthaya
@rafzzgaming4794
@rafzzgaming4794 Год назад
Water seal kadayil medikn kittuo
@thundathiltraders
@thundathiltraders Год назад
Yes
@justingeorge097
@justingeorge097 3 года назад
Water seal complaint undenkil Vellam edukkathirikkumo
@thundathiltraders
@thundathiltraders 3 года назад
Vellam kayarathirikkam. Chilapo vellam chadum air pidichu ninnu povum
@justingeorge097
@justingeorge097 3 года назад
@@thundathiltraders thanks
@rintu09b
@rintu09b 2 года назад
Water sealine ethra aakum rate?
@thundathiltraders
@thundathiltraders 2 года назад
Around 150rs
@sanojkuriakose6787
@sanojkuriakose6787 Год назад
വാട്ടർ സീലിംഗ് ലീക്കേജ് ഇല്ല മോട്ടോർ ഓടുന്നുണ്ട് പക്ഷേ വെള്ളം എടുക്കുന്നില്ല എന്താണ് കുഴപ്പം
@thundathiltraders
@thundathiltraders Год назад
Suction air complaint
@girishkumar5520
@girishkumar5520 2 года назад
Section alla seriyaya vackk.suction ennanu
@thundathiltraders
@thundathiltraders 2 года назад
Yes it is. It could be a pronunciation mistake. Thanks for pointing it out.
@sureshas690
@sureshas690 3 года назад
ഈ മോഡൽ ഇമ്പല്ലർ വാങ്ങുവാൻ കിട്ടുമോ എത്ര വിലയാകും
@thundathiltraders
@thundathiltraders 3 года назад
Impeller seperate sale illa sir.
@yadhukrishnanpk6442
@yadhukrishnanpk6442 Год назад
Suction flange size engane parayum.. Athu seperate vaangaan kittuo
@thundathiltraders
@thundathiltraders Год назад
Size name Plateil mention cheythitundavum. Seperate vangan kitum
@josephtm4788
@josephtm4788 2 года назад
വാട്ടർ സീലും അനുബന്ധ വാഷറുകളും എവിടെ കിട്ടും
@thundathiltraders
@thundathiltraders 2 года назад
Service center related ayi anveshichal kitum
@user-me3ml5io6s
@user-me3ml5io6s 3 года назад
ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തില്ലേൽ ഞാൻ എന്തിന് യൂട്യൂബ് നോക്കുന്നു 👌👌👌👌
@thundathiltraders
@thundathiltraders 3 года назад
Thanks a lot for the compliment ☺️☺️
@ajiajesh1238
@ajiajesh1238 3 года назад
മോട്ടോർ വെള്ളം എടുക്കുന്നില്ല work ചെയ്യുന്നുണ്ട്
@thundathiltraders
@thundathiltraders 3 года назад
Suction leakage undo ?
@sudhi3813
@sudhi3813 2 года назад
ചെളി വെള്ളം വരുന്നത് ശരിയാക്കാൻ പറ്റുമോ
@thundathiltraders
@thundathiltraders 2 года назад
Footvalve thazhe mutti kidakunundo?
@sudhi3813
@sudhi3813 2 года назад
@@thundathiltraders foodvalve pipe ലീക് ഉണ്ടായിരുന്നു.pipe മാറ്റാതെ ആ ഭാഗം കട്ട് ചെയ്തു ഇട്ടതാണ്.അതിൻ്റെ നീളം കുറഞ്ഞത് കൊണ്ടാണോ ചെളിവെള്ളം വരുന്നത്.
@lostfound1753
@lostfound1753 2 года назад
ഒരു Help പറയാമോ, മോട്ടർ ഓൺ ചെയ്യുമ്പോൾ കറങ്ങില്ല .le a f കറക്കി കൊടുത്താൽ മാത്രമെ കറങ്ങൂ .പിന്നെ കുഴപ്പം ഇല്ലാതെ കറങ്ങും
@thundathiltraders
@thundathiltraders 2 года назад
Change capacitor
@lostfound1753
@lostfound1753 2 года назад
@@thundathiltraders okey capacitor mati nokate thank you very much
@antonysajeev168
@antonysajeev168 3 года назад
പവർ കൂടിയ സെൽഫ് പ്രൈമിങ്ങ് പമ്പ് ഏതാണ്? 40 മീറ്റർ നീളത്തിൽ KWA ലൈനിൽ നിന്ന് രണ്ട് നിലമുകളിൽ പമ്പ് ചെയ്യാൻ പറ്റുന്നത്
@thundathiltraders
@thundathiltraders 3 года назад
Selfpriming pumps are available in 0.5HP and 1HP with a maximum head of 30 or 40meters
@calwinjohn8844
@calwinjohn8844 3 года назад
Assistant binu chettan te mon aan alle 😅
@thundathiltraders
@thundathiltraders 3 года назад
😂 correct . Entha arum onum chodikathen vicharikkarnu 😁
@calwinjohn8844
@calwinjohn8844 3 года назад
@@thundathiltraders 😅😅
@goodspirit5747
@goodspirit5747 Год назад
*ചേട്ടാ എന്റെ motor ഇൽ എപ്പോഴും വെള്ളം ഒഴിച്ചു കൊടുത്താലേ വെള്ളം pumb ചെയ്യൂ. Foot valve rubber പോയതാവും അല്ലേ?*
@thundathiltraders
@thundathiltraders Год назад
Yes athanu main chance. Alenkil hose coller thread vazhi avam
@goodspirit5747
@goodspirit5747 Год назад
@@thundathiltraders ok thanks. 2 pipe പോവുന്നുണ്ട് കിണറ്റിലേക്ക്, ഒരോ motor ന് അനുസരിച്ചാണോ താഴോട്ട് പോവുന്ന pipe ന്റെ എണ്ണം. ഇനിയപ്പം രണ്ടു pipe ഉം പൊക്കി നോക്കേണ്ടി വരുമല്ലേ 😑
@thundathiltraders
@thundathiltraders Год назад
2 pipe tazhe pokunundenkil atu jet pump anu. randum pipeum orumiche pongi varu
@hazeenajasir9703
@hazeenajasir9703 2 года назад
Tank ൽ വെള്ളം
@user-px8vt6kb5b
@user-px8vt6kb5b Год назад
വീട്ടിലെ മോട്ടർ കിണറ്റിൽ ഇട്ടു അടിച്ചാൽ വെള്ളം വരില്ല. എന്നാൽ കരയിൽ ഒരു ബക്കറ്റിലിട്ടാൽ വെള്ളം വരും. അതെന്താ സംഭവം.
@thundathiltraders
@thundathiltraders Год назад
motor insulation weak ayitundo ?
Далее
Survive 100 Days In Nuclear Bunker, Win $500,000
32:21
Smart Sigma Kid #funny #sigma #memes
00:26
Просмотров 2,7 млн
Что стало с Windows Phone?
0:43
Просмотров 276 тыс.
КАКОЙ SAMSUNG КУПИТЬ В 2024 ГОДУ
14:59