എന്റെ ചേട്ടാ ചേട്ടൻ പൊളി ആണ് കുറെ ദിവസമായി ഞാൻ ഈ പ്രശ്നം കൊണ്ട് കളിക്കുന്നു ഈ വീഡിയോ ഇപ്പോൾ ആണ് കണ്ടത് എന്റെ പ്രശ്നം ശെരിയായി thanku 😍😍പറഞ്ഞത് പോലെ ചെയ്തപോൾ എല്ലാം ശെരിയായി
ഒത്തിരി നന്ദിയുണ്ട് ബ്രോ? എന്നാ ഫോളോ ചെയ്തത് 1200 ഞാൻ ഫോളോവേഴ്സ് ചെയ്തത് 5000 ആയിരുന്നു ഞാനിന്ന് ഒരു പത്ത് 300 പേരെ അൺഫോളോ ചെയ്തു 🤪🤪🤪🤪 അപ്പോൾ മുതൽ ഈ പ്രോബ്ലം തുടങ്ങിയതാണ് തലയ്ക്ക് ഭ്രാന്ത് പിടിച്ചു പിന്നെ യൂട്യൂബിൽ നോക്കി ആദ്യത്തെ മെത്തേഡ് പാസ്സ്‌വേർഡ് change കൊടുത്തപ്പോൾ എല്ലാം നേരെയായി 😘😘thank u so munch bro 😘😘😘😘😘
എനിക്ക് frist, scound method nokyiya pole redi ayilla pinna ഞാൻ3 മത method നോക്കി reoprt അടിച്ചു അത് 5 ദിവസം കഴിഞ്ഞു വന്നില്ല. eppam ഞാൻ verthe onn നോക്കിയ പോൾ ഫോളോ ചെയ്ത പോൾ "try again later" വരുന്നില്ല thank you so muche 😍👌
Chetta thankyou njaan ഇതിനു വേണ്ടി ഒത്തിരി ആലോചിച്ച് കൊണ്ടിരിക്കുകയായിരുന്നു Action Block വന്നിട്ട് 2 ദിവസതോളം ആയി Eee പറഞ്ഞ idea ഒന്ന് try cheythu maari 👍😻
ഒരുപാട് നന്ദിയുണ്ട് ചേട്ടാ എനിക്ക് ആ ഹെല്പ് screenshoott ഉപകാര പെട്ടില്ല പക്ഷേ password tip 100 working ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Thank you so much ikka.. Njan folow akan mattullavar parnj folow aki aki avasanm block aaki.pakshe ipo ikka parnjadh pole cheydhu... Adhil password mattiyapol set ayakn🥰❤️