Тёмный

HOW TO REMOVE RUBBER SHEET FUNGUS..? || KERALA MARKET PRICE UPDATION || 

Kerala Market Price Updation
Подписаться 6 тыс.
Просмотров 23 тыс.
50% 1

how to remove fungus
#fungusrimoving
#rubbersheet
#rubbertapping
#rubbertapping

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 30   
@rahulkrishnapuram9372
@rahulkrishnapuram9372 Год назад
പൂപ്പൽ പിടിച്ച റബ്ബർ ഷീറ്റ് ജസ്റ്റ് ഒന്ന് വെള്ളത്തിൽ മുക്കി അരമണിക്കൂർ അടുക്കി വയ്ക്കുക അതിനുശേഷം റബ്ബർ ഷീറ്റ് അടിക്കുന്ന പ്ലെയിൻ മെഷീനിൽ ഒന്നുകൂടി റബ്ബർ ഷീറ്റ് അടിക്കുക. ഏതു പറ്റിപ്പിടിച്ച പൂപ്പലും പമ്പകടക്കും.
@ajeshva8662
@ajeshva8662 2 года назад
റബ്ബർ ഷീറ്റ് അടിക്കുന്ന മെഷനിൽ വെച്ചു അടിച്ചാൽ മതി പ്ലെയിൻ മെഷിൻ
@shanavasm9286
@shanavasm9286 11 месяцев назад
വെറുതെ ബ്രഷ് വെള്ളത്തിൽ മുക്കി ഉരച്ച് കഴുകിയാൽ മതി.
@zamzam-ij9lr
@zamzam-ij9lr 2 года назад
Stock vekkunna fngs verade irikkan use cheyyunna cemical powder yedan
@presannanvallikkottu7380
@presannanvallikkottu7380 Год назад
വളരെ സത്യമാണ് ഞങ്ങൾക്കറിയം
@reghu9229
@reghu9229 Год назад
ചുമ്മാ മിനക്കേട് പറയാത്, ഒന്നാമതായി ഷീറ്റിനു വിലയില്ല , ആസിഡ് വില കൂടുതലും
@RajendranPilla-b4y
@RajendranPilla-b4y Месяц назад
ഷീറ്റിന്റെ ഒട്ടൽ എങ്ങനെ നീക്കം ചെയ്യാം ബ്രോ..?
@KeralaMarketPriceUpdation
@KeralaMarketPriceUpdation Месяц назад
@@RajendranPilla-b4y വെയിലത്തിട്ട് ഉണക്കുന്ന ഷീറ്റ് ആണെങ്കിൽ ടെറസിനി മുകളിൽ ഇടാതിരിക്കുക അത് പോലെ തന്നെ ഷീറ്റ് എപ്പോഴും ഡയറക്റ്റ് സൂര്യ പ്രകാശം കൊള്ളുന്ന തരത്തിൽ ഇടാതിരിക്കുക. അല്പം തണലുള്ള സ്ഥലത്തു ഇട്ട് ഉണക്കുക ഒരു പരുതി വരെ ഷീറ്റിന്റെ ഒട്ടൽ മാറിക്കിട്ടും. അല്ലങ്കിൽ നല്ല company യുടെ കളർ ആസിഡ് വാങ്ങി ഉപയോഗിക്കുക പിന്നെ ആസിടിന്റെ അളവ് കുറയ്ക്കുക.
@RajendranPilla-b4y
@RajendranPilla-b4y Месяц назад
@@KeralaMarketPriceUpdation 100 ml ആസിഡിൽ എത്ര ലിറ്റർ വെള്ളം ചേർക്കണം. ഒരു ലിറ്റർ പാലിന്റെ ഷീറ്റിന് എത്ര ml മിസ്രിതം ഒഴിക്കണം..??
@KeralaMarketPriceUpdation
@KeralaMarketPriceUpdation Месяц назад
@@RajendranPilla-b4y അത് കൃത്യം ആയി പറയാൻ ആവില്ല കാരണം ഒരു പാട് കമ്പനികൾ പല തരത്തിലുള്ള ആസിടുകൾ നിർമിക്കുന്നുണ്ട് വീര്യം കൂടുതൽ ഉള്ളതും കുറഞ്ഞതും ഉണ്ട് താങ്കൾ ഏതാണ് ഉപയോഗിക്കുന്നത് എന്ന് എനിക്ക് അറിയില്ല മാത്രമല്ല തൈമരത്തിനും വലിയ മരങ്ങൾക്കും drc മാറ്റുണ്ട് അത് കൊണ്ട് ആസിഡ് ചേർക്കുന്നതിലും മാറ്റാമുണ്ട്
@RajendranPilla-b4y
@RajendranPilla-b4y Месяц назад
@@KeralaMarketPriceUpdation ഞാൻ golden touch എന്ന കളർ ആസിഡ് ആണ് use ചെയ്യുന്നത്. എന്റേത് 105 ന്റെ തൈ മരമാണ്. ഇപ്പോൾ ഒരു 30 ഷീറ്റ് അടിച്ചത് ആസിഡ് കൂടിപ്പോയി ഭയങ്കര ഒട്ടൽ ആണ്. ഈ ഒട്ടൽ മാറ്റാൻ എന്തെങ്കിലും മാർഗം ഉണ്ടോ ബ്രോ..?
@KeralaMarketPriceUpdation
@KeralaMarketPriceUpdation Месяц назад
@@RajendranPilla-b4yഡയറക്റ്റ് വെയിലത്ത്‌ ഇട്ട് ഉണക്കുന്നത് ഒഴിവാക്കുക ആല്പം തണലുള്ള സ്ഥലത്തു ഇട്ട് ഉണക്കിയെടുക്കുക ഒരു പരുതി വരെ ഒട്ടൽ മാറാൻ ഇത് സഹായിക്കും.
@rishadmk2362
@rishadmk2362 2 года назад
🔥🔥🔥
@rajendranpillaikunnathuvil9480
@rajendranpillaikunnathuvil9480 9 месяцев назад
റബ്ബർ ഷീറ്റിന്റെ ഒട്ടൽ എങ്ങനെ മാറ്റാം..?
@KeralaMarketPriceUpdation
@KeralaMarketPriceUpdation Месяц назад
Acid cherkunnathu kuraykuka nalla companyude color acid vangi use cheyyuka
@firufirose8023
@firufirose8023 2 года назад
Broo video super👍
@KeralaMarketPriceUpdation
@KeralaMarketPriceUpdation 2 года назад
Thanks for your feedback
@vmhasankhany4419
@vmhasankhany4419 2 года назад
പൂപ്പൽ കളയാൻ വളകടയിൽ കിട്ടുന്ന കുമിളിനസിനി വാങ്ങി 5 ലിറ്റർ വെള്ളത്തിൽ 5 ടേബിൾ സ്പൂൺ പൌഡർ ഇട്ട് കലക്കി ഹാർഡ് ബ്രെഷ് കൊണ്ട് ഉരച്ചാൽ പൂപ്പൽ നല്ലപോലെ പോകും ശേഷം അര മണിക്കൂർ വെളത്തിട്ടാൽ മതി
@balanp1844
@balanp1844 2 года назад
ഷീറ്റ് നിരത്തിയിട്ടുശക്കിയായി പൈപ്പിലൂടെ വെള്ളം ചീറ്റിയാൽ മതി. കാർ കഴുകുന്ന മെഷീൻ ഉണ്ടെങ്കിൽ ഒരു മിനിറ്റിൽ താഴെ സമയം കൊണ്ടും ഷീറ്റിലെ എത്ര കൂടിയ ഫങ്കസും നീക്കം ചെയ്യാം. പിന്നീട് അരമണിക്കൂർ വെയിൽ കൊള്ളിച്ചാൽ മതിയാവും. വീണ്ടു പുക കൊള്ളിക്കേണ്ട ക്കില്ല.
@KeralaMarketPriceUpdation
@KeralaMarketPriceUpdation 2 года назад
👍
@AnnaShijo-wg5zs
@AnnaShijo-wg5zs Год назад
,,,😁😁
@edvpedvp210
@edvpedvp210 2 года назад
Puppal ulla seet edukku ennid kanikkuu
@chandru110
@chandru110 8 месяцев назад
റബര്‍ ഷീറ്റ് ഒട്ടി പിടിക്കുന്നത് ഉള്ള പരിഹാരം ഉണ്ടോ
@chandru110
@chandru110 8 месяцев назад
പരിഹാരം???
@KeralaMarketPriceUpdation
@KeralaMarketPriceUpdation Месяц назад
Acid cherkunnathu kuraykuka company a color acid vangi upayogikuka
@justinksamuel7551
@justinksamuel7551 2 года назад
Rubber ഷീറ്റ്ന ഒരു ഡിമാൻഡ് ഇല്ല,,,
@KeralaMarketPriceUpdation
@KeralaMarketPriceUpdation 2 года назад
Why?
@vishnumohan3634
@vishnumohan3634 2 года назад
വ്യക്തമായ വിവരണം ഇല്ല 😔😔😔😔😔വിനാഗിരി അളവ്, ആസിഡ് അളവ് വെള്ളത്തിന്റെ അളവ് ഒന്നും പറഞ്ഞിട്ടില്ല 👎👎👎👎👎👎👎👎👎
@KeralaMarketPriceUpdation
@KeralaMarketPriceUpdation 2 года назад
നിങ്ങളുടെ പക്കൽ പൂപൽ വന്ന ഷീറ്റിന്റെ എണ്ണത്തിനനുസ്സരിച്ചാണ് അളവ് നിർണയിക്കുന്നത് അതാണ് വിഡിയോയിൽ കൃത്യമായ അളവ് പറയാത്തത്. എങ്കിലും ഞാൻ പറയാം ഒരു പാട്ടയിൽ മുക്കാ ഭാഗത്തോളം വെള്ളം എടുക്കുക. അതിൽ ഒരു 20മില്ലി ആസിഡ് ചേർക്കുക (വിനാഗിരി ഓപ്ഷണൽ ആണ് നിർബന്ധം ഇല്ല അഥവാ വിനാഗിരി ചേർക്കുന്നുണ്ടെങ്കിൽ അതിന്റെ അടപ്പിൽ 3 വട്ടം ഒഴിക്കുക )എന്നിട്ട് നന്നായി മിക്സ്‌ ചെയ്ത് ഷീറ്റിൽ ഉരക്കുക. 🙏
Далее
Аушев, Путин, «пощечина»
00:56
Просмотров 497 тыс.
Аушев, Путин, «пощечина»
00:56
Просмотров 497 тыс.