Excellent handyman !!! Santosh's work is Super and he went above and beyond All of his work seems to be first class and professional. I absolutely will choose him if I ever do something like this Your video is very useful
ചേട്ടാ ഒരു സംശയം നമ്മുടെ നാട്ടിലേ രാഷ്ട്രീയ നാറികളേ കാരണമാണ് നമ്മള് യൂറോപ്പിലോട്ട് ചേക്കേറുന്നത് എന്നിട്ട് അവിടെ പല പേരിൽ ഇവമാരുടെ പോഷക സംഘടനകളുടെ യൂണിറ്റ് അവിടെ തുടങ്ങുന്നത് ശരിയാണോ . അവിടെ ജോലിക്കും വീടിനും ഇവൻമാരുടെ കാല് പിടിക്കണോ . എനിക്ക് ഇത് ശരിയായിട്ട് തോന്നിയില്ല എല്ലാവരേം ഒരുമ്മിച്ചുള്ള മലയാളി സംഘടന അല്ലേ നല്ലത് എന്തിനാ ഇവിടേം രാഷ്ട്രീയം അതോണ്ട് ചോദിച്ചതാ
Hai, I’m a constant viewer of ur channel .Keep doing informative videos.Good luck brothers.If you have any ideas regarding architect jobs in Uk and what are the possibilities to work if we reach there via dependent visa.Im happy to hear regarding education opportunities for architects and job opportunities.Thank you brother.