Тёмный

How to Repair LED Torchlight //എൽഇഡി ടോർച്ച് ബാറ്ററി എങ്ങനെ ശരിയാക്കാം 

5G Tech Link
Подписаться 46 тыс.
Просмотров 608 тыс.
50% 1

Please Subscribe Channel
ru-vid.com?su...
==================================
Please follow, Like & Share👇🏽
FACEBOOK
/ 5gtechlink
INSTAGRAM
/ 5g_techlink
=====================================
#LEDlight #brightlight #batteryrepair

Наука

Опубликовано:

 

6 окт 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 265   
@salman-ve2dv
@salman-ve2dv 3 года назад
ഞാൻ നിങ്ങളുടെ വീഡിയോ ആദ്യമായി ആണ് കാണുന്നത് നിങ്ങളുടെ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു
@manuppahamza4738
@manuppahamza4738 2 года назад
നല്ല ഐഡിയ എനിക്ക് ഇഷ്ടമായി thankyu 👍
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 2 года назад
വീഡിയോ ഉപകാരപ്രദമാണ്
@ponnammaa9146
@ponnammaa9146 Год назад
Good effort simple technology thanks brother
@jafarmalora8454
@jafarmalora8454 2 года назад
ഞാൻ ഉണ്ടാക്കി നല്ല രീതിയിൽ വർക്ക് ചെയ്യുന്നു 👌🤝
@salimazeez6678
@salimazeez6678 3 года назад
നല്ല ഐഡിയ thanks
@haridas4676
@haridas4676 3 года назад
2.8 v ൽ 3.7v li-ion ബാറ്ററി ശരിയായി ചാർജ് ആവില്യ.200ampire അല്ല 200milli ampire.li- ion ബാറ്ററി ചാർജ് ചെയ്യാൻ BMS MODULE വേണം .
@govindanpoonkavugovindan2167
@govindanpoonkavugovindan2167 3 года назад
കൊടുക്കാനുള്ള സാധനം
@govindanpoonkavugovindan2167
@govindanpoonkavugovindan2167 3 года назад
:
@govindanpoonkavugovindan2167
@govindanpoonkavugovindan2167 3 года назад
. M. M. 1:: N .
@aadhikk781
@aadhikk781 2 года назад
Bms module series connection varumbolalle upayogikkunnathu...
@jayasheelanks7970
@jayasheelanks7970 2 года назад
4.5 v adaptor vechal charg akum
@ymdivakaran2765
@ymdivakaran2765 Год назад
Very beautiful and valuable.
@rajannagarajan5308
@rajannagarajan5308 2 года назад
Nalla idea. iniyum. Ithupolathe idea paranju tharanam
@sureshi8755
@sureshi8755 3 года назад
Hai bro Very useful information I like waiting such more information.........Iswerji
@-muhamed.
@-muhamed. 3 года назад
Very good thanks
@lifeisspecial7664
@lifeisspecial7664 3 года назад
Good idea 👍
@surendrank7005
@surendrank7005 2 года назад
Lot of thanks.
@kannanputhumana7989
@kannanputhumana7989 3 года назад
സൂപ്പർ bro👌
@satheeshkumarsk7204
@satheeshkumarsk7204 3 года назад
Very nice thanks
@achankunju3782
@achankunju3782 3 года назад
Thanks super idea
@oommenthalavady2275
@oommenthalavady2275 Год назад
Excellent ideas , really I have many 🔦 pending for battery change’s. Now it’s solved.
@georgethomas4686
@georgethomas4686 3 месяца назад
I have a new Energizer rechargeable torch, which was used without charging. Now it's not charging. Any where it can be checked or repaired ?
@kolappanrs5628
@kolappanrs5628 2 года назад
Wonderful technique. U r talented.
@ibrahimibrahim6692
@ibrahimibrahim6692 2 года назад
സൂപ്പർ 👍👍👍👍മച്ചാനെ...
@husain.kadalayikadalayi.6329
@husain.kadalayikadalayi.6329 3 года назад
Sooldring ellengil superglue use cheyyam
@ibrahimkuttyali6330
@ibrahimkuttyali6330 3 года назад
സ്വിച്ച് Repair ചെയ്യുന്നത് കാണിക്കാമോ? Pls:
@editedvideos3367
@editedvideos3367 3 года назад
ഉപകാരപ്രദം. Lap top ന്റെ ബാറ്ററി കിട്ടുമോന്നു നോക്കട്ടെ.
@muhammedb1651
@muhammedb1651 Год назад
very good bro ❤god bluss you
@superbranju8559
@superbranju8559 3 года назад
ഉപകാര പ്രദമായ നല്ല വീഡിയോ, subcribed bro
@firufirose8023
@firufirose8023 3 года назад
Broo njan subscribe cheythunnu tto👍😊
@c.chandran2151
@c.chandran2151 3 года назад
Wire soldering Venda swelpa copper kampi oru chetiya washeril soldering cheyu Athinde mines volt tech adappil tech reethiyil
@kareemnellikkav5215
@kareemnellikkav5215 Год назад
നന്നായി ഇഷ്ട്ടപെട്ടു.ടോർച്ചിൻ്റെ സ്വിച്ച് തകരാറായാൽ മാറ്റുന്നത് (റിപ്പേർ ചെയ്യുകയോ) വീഡിയോ ചെയ്യാമോ?
@naattinpukkal6851
@naattinpukkal6851 3 года назад
സൂപ്പർ idea
@rosammageorge6129
@rosammageorge6129 3 года назад
It can be simplified : Just take a piece of half inch water pipe ,a little longer than the battery cell and isert the cell in it. This will help twilting of cell inside.Then you can use it in usual manner. No soldering is reqired. (I have been using my torch like this for years). longer
@krishnark3515
@krishnark3515 3 года назад
സൂപ്പർ ഹിറ്റ്
@muhamedpadanakad9521
@muhamedpadanakad9521 2 года назад
Valiya torchinu ithumathiri randu battery kodukkamo. Bulb fuse ayippokumo
@justinjoji1848
@justinjoji1848 8 месяцев назад
ട്ടോറച്ചിന്റെ button കിട്ടാൻ എന്തങ്കിലും വഴിയുണ്ടോ?
@madhukodayam7817
@madhukodayam7817 2 года назад
നല്ല idea
@jeevanviswam7813
@jeevanviswam7813 2 года назад
Thanks bro
@s..6812
@s..6812 3 года назад
Good idea
@koliyotsashi
@koliyotsashi 3 года назад
can you explain what is the difference between laptop battery and other battery?
@cbksaleemyoutube4613
@cbksaleemyoutube4613 3 года назад
Excellent, very useful.
@suragmangat215
@suragmangat215 3 года назад
3.7 v ലിഥിയം ബാറ്ററി ഇതേ പോലെ കൊടുത്താൽ L E D heating കൂടുതലായിരിക്കും .led പെട്ടെന്ന് കേടായി പോകാൻ ചാൻസ് ഉണ്ട്
@venugopalmp214
@venugopalmp214 2 года назад
Switch complaint how to solve old.?
@sudhakaranp1710
@sudhakaranp1710 3 года назад
👌Super
@murukesaneptvnm
@murukesaneptvnm 3 года назад
70 Ohm resister led-yilekku ulla positive lineil direct koduthal kooduthal varunna 3.7v kuranju 2.4v aakille bro... ente samsayamanu.. clear cheyyanam. 4v charger kondu charge cheyyumpol kooduthal volte kayari led adichu pokukaymilla.
@srijeeshkg5008
@srijeeshkg5008 3 года назад
Super
@Anjali-ok8bs
@Anjali-ok8bs 2 года назад
LED യുടെ വർക്കിംഗ്‌ വോൾട് 2.4 ആണ്. Lithiyam ബാറ്ററിയുടെ വോൾട് 3.7 ആണ്. തമസിയാതെ അടിച്ചു പോകും. ചാർജർ 5 വോൾട് വേണം. N C ബാറ്ററി ഹൈ ക്വാളിറ്റിയുള്ളത് മാർക്കറ്റിൽ കിട്ടാനുണ്ട്.
@Anjali-ok8bs
@Anjali-ok8bs 2 года назад
ഇതുപോലുള്ള ആന മണ്ടത്തരങ്ങൾ ദയവായി അവതരിപ്പിക്കരുത്.
@leveloskycreation9139
@leveloskycreation9139 3 года назад
Adipoli
@yoosufali8495
@yoosufali8495 2 года назад
താങ്ക്സ്
@sajithdev123
@sajithdev123 3 года назад
very good info bro...u have shown it .and I believed it..Thumps up ..Come back with such useful videos for common men...Thank youj..subscribed..
@MohammedMohammed-np8ei
@MohammedMohammed-np8ei Год назад
സൂപ്പർ
@shajushaju4821
@shajushaju4821 3 года назад
Adipoli my brother 🌷🌷🌷🌷🌷
@sarirenjith7872
@sarirenjith7872 3 года назад
Super
@shafeeqshan4227
@shafeeqshan4227 2 года назад
thanks
@ajithchandrank.g2314
@ajithchandrank.g2314 3 года назад
Good idea. Thanks bro
@suryab3525
@suryab3525 2 года назад
Recharge cheyyathe venel 2 eceardy battery mathi njan angana cheythe
@BalaKrishnan-ns6bs
@BalaKrishnan-ns6bs 3 года назад
super
@prabeeshanpm2538
@prabeeshanpm2538 2 года назад
good, ചാർജറിനാണ് കൂടുതലും കേടാവുന്നത് അതിന് എന്തെ -ങ്കിലും പരിഹാരം ഉണ്ടോ
@musthafatk2893
@musthafatk2893 Год назад
Good idia bro thanks
@malabarikitchen4574
@malabarikitchen4574 3 года назад
Supper
@roopamstudiopta6035
@roopamstudiopta6035 2 года назад
This vedio is true but one thing don't buy brand new battery
@muthukumaranramanathan9098
@muthukumaranramanathan9098 2 года назад
My sanford torch charger contect panna mattum light erithu but off panna muttiyala charger remove panna off aiduthu
@jainibrm1
@jainibrm1 2 года назад
👌👌👌
@joyabrahamv5554
@joyabrahamv5554 2 года назад
Good show
@usmanvelakatil6473
@usmanvelakatil6473 3 года назад
ഇത്തരം ടോർച്ചുകളിൽ 1.2 വോൾട്ടിന്റെ സെല്ലുകൾ കൂടിച്ചേർന്ന ബാറ്റരികൾ ആണ് ഉപയോഗിക്കുന്നത് അതായത് 2.4, 3.6, 4.8, 6 വോൾട്ട് എന്നിങ്ങനെ. 2.4 ൽ 3.7 ന്റെ സെൽ ഉപയോഗിച്ചാൽ ബൾബിന്‌ അധികം ആയുസ്സുണ്ടാവില്ല. പിന്നെ ചാർജ് ആയിക്കിട്ടാനും പ്രയാസം ആയിരിക്കും. മൂന്ന് സെൽ വരുന്ന ബാറ്ററിക്ക് പകരം സൂട്ടാവും( 3.6)
@sikivahanank1777
@sikivahanank1777 2 года назад
2.4ഓൾട്ടിന്റെ tourchil 3.7വോൾട്ടിന്റെ ബാറ്ററി ചാർജ് ചെയ്തു ഉപയോഗിച്ചാൽ കാൽ മണിക്കൂർ ആകുമ്പോൾ tourch വല്ലാതെ ചൂടാകും അപ്പോൾ എന്തു ചെയ്യും
@UNDERWORLD7977
@UNDERWORLD7977 Год назад
@@sikivahanank1777 ബാറ്ററി ഊരിക്കളയുക....അതന്നെ....അങ്ങനെ തന്നെ....നോം പറഞ്ഞതു മനസ്സിലായോ കൊശവാ .
@bijunk3133
@bijunk3133 3 года назад
Super👌👍👍
@mohananmohanan8809
@mohananmohanan8809 3 года назад
Good
@PNPTechTips
@PNPTechTips Год назад
Good..
@iqbalwakra1153
@iqbalwakra1153 3 года назад
Excellent video keep it
@sreem6898
@sreem6898 3 года назад
👍👍👍👍
@sahad.k.malyammasahad.k.ma4193
@sahad.k.malyammasahad.k.ma4193 2 года назад
👍👍
@rajanpanathara6598
@rajanpanathara6598 Год назад
സോൾഡർ ചെയ്താൽ ഏറ്റവും നല്ലത് ലൂസ് കണക്ഷൻ ഉണ്ടാകില്ല, ഇടക്ക് വെളിച്ചം കട്ടായിപ്പോകില്ല. റീചാർജ് ചെയ്യുമ്പോൾ കണക്ഷൻ കട്ടായിപ്പോകാതെ പെട്ടെന്ന്‌ ചാർജാകുകയും ചെയ്യും
@sreedharannair2507
@sreedharannair2507 2 года назад
Where do you stay Could.u.get.my.torches led bulbs tepaired
@peterbilt1284
@peterbilt1284 3 года назад
Super ente veettil udde orennam ade igane cheyyam😊
@ajimonat1758
@ajimonat1758 2 года назад
ഇവരുടെ ഫോൺ നമ്പർ കൂടെ എഴുതിയാൽ എല്ലാവർക്കും ഉപകാരമായിരിന്നു
@shimodChithrakala6839
@shimodChithrakala6839 2 года назад
👍🏻👍🏻
@abdulnassaribnuzainudheen6209
@abdulnassaribnuzainudheen6209 Месяц назад
👍
@johnevangelistalphonse2596
@johnevangelistalphonse2596 2 года назад
ഇത്തരം ഡാമേജ് ബാറ്ററി കിട്ടുന്ന ഒരു സ്ഥലം പറഞ്ഞു തരാമോ?
@zinmarblesgranites
@zinmarblesgranites 2 года назад
Athenganeya cheyyandenn onnu reply tharuo
@fajarhusain9236
@fajarhusain9236 3 года назад
👏🏻👏🏻🤝
@imissyoufriendship4267
@imissyoufriendship4267 3 года назад
Super super super
@aabaaaba5539
@aabaaaba5539 2 года назад
ടോർച് light ന്റെ ബാറ്ററിയുടെ volt 1.2v. Ithium ബാറ്ററി 3.7v led അടിച്ചു പോകും
@babupp648
@babupp648 Год назад
Tappinginuupyogikkan.oru.hedlitt.undkky.tharamo.5manikkur.kittanam
@sooraj4998
@sooraj4998 3 года назад
Excellent 👌🏻👌🏻👌🏻
@arjunachu2940
@arjunachu2940 3 года назад
👍👍👍
@ansarkuttu6916
@ansarkuttu6916 2 года назад
👍👌
@ajimssali9943
@ajimssali9943 3 года назад
Enginey charge cheyyum
@godfatheruniversking8452
@godfatheruniversking8452 2 года назад
To know how to love God (good knowledge - blessing) - must enter heaven! Is wider and more precious than the measurable universe! It's just the miracles that keep coming from the first atom (soul)!
@rosammageorge6129
@rosammageorge6129 3 года назад
Just use a piece of half inch water pipe , little longer than the cell and insert the cell in it ( to avoid shaking inside) and can be used as usual manner No soldering required.( I have been using my torch like this for years)
@ramakrishnanmk1753
@ramakrishnanmk1753 2 года назад
Wonderful service. Kudos to him.
@sivasankaranp
@sivasankaranp Год назад
Hu jina haram . Hu
@shanif3033
@shanif3033 3 года назад
3.6ലിതിയം ബാറ്ററി ചാർജ് ചെയ്യാൻ 4.2v ചാർജർ വേണം
@YaaseenOnline
@YaaseenOnline 3 года назад
Athenganeyaanu chetta kandupidikkanath?
@shajupj7204
@shajupj7204 3 года назад
@@YaaseenOnline aaaàaaaaaaAAaaA1111Aa111111AA1
@manojvk-jk6dv
@manojvk-jk6dv 3 года назад
4.2 volt 500mah charger venam than paranja battery charge aakan hedlight oke varunna same battery aanu than vedeolu kanikkanathu
@manukmanojvattekkad6081
@manukmanojvattekkad6081 3 года назад
5ടോർച്ചു വർക്ക് ചെയ്യാതെ ഇരിക്കുന്നു ബാറ്ററി പോയതാണൊ എന്നറിയില്ല. ഇതുപോലെ ചെയ്താൽ കുഴപ്പംഒന്നും ഇല്ലല്ലോ
@krishnasuryanpm9228
@krishnasuryanpm9228 2 года назад
Chetta board damage aaville
@ska4036
@ska4036 3 года назад
200 ആംപിയറോ?😀 മില്ലി ആംപിയർ ആയിരിക്കും.😱 3.7 വോൾട് ബാറ്ററി 2.8 വോൾട്ടു കൊണ്ട് ചാർജ് ചെയ്യാൻ പറ്റില്ല. 2.8 ആയിരിക്കില്ല, 3.8 ഓ, അതിന് മുകളിലോ ആയിരിക്കും. പ്രാഥമിക അറിവ് പോലും ഇല്ലാതെ പഠിപ്പിക്കാൻ വരല്ലേ. ശരിയായി പഠിച്ചിട്ട് പറയുക.😝😀
@kannanputhumana7989
@kannanputhumana7989 3 года назад
എടോ ഒരാൾ ഒരു ഐഡിയ കാണിക്കുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ അതിലെ ചെറിയ തെറ്റുകൾ കണ്ടുപിടിക്കാൻ നോക്കാതെ. താൻ വലിയ പോളിടെക്‌നിക് ആണെങ്കിൽ ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ മേലായിരുന്നോ 😔
@bobxav7211
@bobxav7211 2 года назад
ഇതു് ചെറിയ തെറ്റ് അല്ല സുഹൃത്തേ ആദ്യം ടോർച്ചിൽ കിടന്നിരുന്ന ബാറ്ററി 2.4 Volt ആയിരിക്കാനാണ് സാധ്യത. ലിഥിയം ബാറ്ററി 3.7 Volt ആണ് .LED പെട്ടെന്ന് കേടാകും. അതുപോലെ ചാർജിങ്ങും ശരിയാവില്ല.
@mohandasanm6640
@mohandasanm6640 Год назад
എൽ ഇ ഡി ടോർച്ചിലെ മോബെൽ പിൻ കേട് വന്നാൽ നന്നാക്കാൻ കഴിയുമോ?
@VasantkThampi
@VasantkThampi 9 дней назад
എൻ്റെ ടോർച്ച് റീചാർജ് ചെയ്താൽ കുറെ നേരം കത്തുന്നു. അടുത്ത ദിവസം കത്തുന്നില്ല. ഡെയിലി ഉപയോഗത്തിന് മുമ്പ് റെക്കാർജ് ചെയ്യേണ്ടി വരുന്നു. എന്താ ചെയ്യുക.
@rajbalachandran9465
@rajbalachandran9465 3 года назад
അപ്പോൽ charger ൽ വ്യത്യാസം വരില്ലേ??
@prasanthnair5358
@prasanthnair5358 3 года назад
Charge r നിർബ്ബന്ധമായും മാറണം
@s.kumarkumar8768
@s.kumarkumar8768 3 года назад
മൊബൈൽ ചാർജർ മതിയാകും 5v..500 ml amp
@regikutta2004
@regikutta2004 3 года назад
3.7 V ബാറ്ററി മാക്സിമം charging Voltage 4.2v ആണ്, മൊമ്പയിൽ ചാർജർ ഉപയോഗിച്ചാൽ 5V ആണ്.
@maslam1640
@maslam1640 3 года назад
സെയിം വോൾട്ടിൽ ഉള്ള ബാറ്ററി മാത്രമേ ഉപയോഗിക്കാൻ പറ്റൂ കാരണം എൽഇഡി വോൾട്ടേജ് ബാറ്ററിയുടെ വോൾട്ടേജ് തുല്യം ആയിരിക്കണം അപ്പോൾ ചാർജർ മാറ്റേണ്ട ആവശ്യമില്ല
@rafeeqaneesa9959
@rafeeqaneesa9959 2 года назад
👍👍👍👌👌👌❤️
@zayanzayu246
@zayanzayu246 Год назад
Ithellam old number aane puthiye number ariyamenkil paranju tha
@infotechmedia9375
@infotechmedia9375 3 года назад
നല്ല ഐഡിയ. ആദ്യം കാണിച്ചപ്പോൾ സ്വിച്ച് ഇടാതെ തന്നെ തെളിഞ്ഞായിരുന്നു. സ്വിച്ചിൽ എന്തെങ്കിലും കണക്ഷൻ കൊടുക്കാനുണ്ടോ?
@psrjv
@psrjv 11 месяцев назад
2.4v battery അല്ലേ കിടന്നത് ഇപ്പൊൾ ഇട്ടത് 3.6v അല്ലേ ബൾബ് പോകുമോ
@thejuskani6390
@thejuskani6390 Год назад
Ithinulla battery. Evide kittum
@shaandsha6420
@shaandsha6420 3 года назад
സ്പ്രിങ് നീളം കുട്ടിയാൽ പോരെ
@shahbantirur4973
@shahbantirur4973 2 года назад
Thank you
@jaleelahmed3819
@jaleelahmed3819 3 года назад
Lithium batary ചാർജ് ചെയ്യാൻ bms ഉപയോഗിച്ചില്ലെങ്കിൽ battary പൊട്ടിട്തെരുക്കില്ലേ bro?
@5GTechLink
@5GTechLink 3 года назад
പ്രിയ സുഹൃത്തേ അങ്ങനെ സംഭവിക്കില്ല & നമ്മൾ ഉപയോഗിക്കുന്ന ചാർജർ ബാറ്ററി യെക്കാൾ ഹൈവോൾട്ടേജ് അല്ലല്ലോ & അതുപോലെ മറ്റൊരു കാര്യം ലാപ്ടോപ് ഉപയോഗിക്കുന്ന ലിഥിയം അയൺ ബാറ്ററി കളിൽ സേഫ്റ്റി ഗ്യാസ് ഫില്ലിങ് ആണ് അത് പൊട്ടിത്തെറിക്കാൻ ഉള്ള ചാൻസ് വളരെ കുറവാണ് മറ്റുള്ള ബാറ്ററികാൾ
@cooltechrefrigerationkanji375
@cooltechrefrigerationkanji375 3 года назад
പഴയ ബാറ്ററി ഓപ്പൺ ചെയ്യ്താൽ അതിൽ ലാപ്ടോപ് ബാറ്ററി ഇടാമല്ലോ...
@suniltf8495
@suniltf8495 3 года назад
👍👍👍👏👏👏👌👌👌
Далее
치토스로 체감되는 요즘 물가
00:16
Просмотров 4,2 млн
led tube light repair malayalam
15:53
Просмотров 36 тыс.
iPhone 16 - БЫСТРЕЕ И НАДЕЖНЕЕ
3:57
Просмотров 32 тыс.