Тёмный

How to Repair Microwave Oven | Microwave Oven Working but not Heating | Easy Fix DIY | LG |Malayalam 

VK Tech World
Подписаться 6 тыс.
Просмотров 14 тыс.
50% 1

Hi Friends, This is Vinesh Varghese Welcome back to My Channel VK Tech World.
In this Video I will show you step by step procedure through which you can easily troubleshoot and repair NOT HEATING Microwave Oven and provides step by step instruction for replacing defective parts such as Magnetron.
Brand : LG
Model No : MS2021CW (I Wave)
Microwave Oven Parts Testing
1, Fuse
2, High Voltage Transformer
3, High Voltage Capacitor
4, High Voltage Diode
5, Magnetron
WARNING!!
Always work with safety first when dealing with electricity
I hope you like this video & please subscribe to my channel for more informative videos.
You can also watch
1) How to Repair Microwave Oven Magnetron | Part 1 | Replacing Filament Terminal Socket | Magnetron Test.
• How to repair Microwav...
2) How to Repair Microwave Oven Magnetron | Part 2 | How to Replace a Strong Magnet | Magnetron Test.
• How to Repair Microwav...
-------------------------------------------------------------------------
Thanks for watching VK TECH WORLD Videos, Keep Supporting !
Shower me your love for the video with like button !
Share me your views on the comment !
Subscribe vktechworld for more videos !
-------------------------------------------------------------------------
#HowToRepair #MicrowaveOven #Magnetron
#MicrowaveOvenMagnetron #Microwaves
#MagnetronTesting #LGMagnetron #VKTechWorld #Malayalam ​
#MicrowaveOvenNotHeating #MicrowaveWorkingButNotHeating
-------------------------------------------------------------------------
For business inquiries : vktechworld2020@gmail.com
-------------------------------------------------------------------------
*DISCLAIMER
All information displayed in the video is for entertainment and informational purposes only. You can't treat it as professional advise. Should you decide to act upon any information in this video, you do so at your own risk.

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 130   
@mohanms2086
@mohanms2086 2 года назад
വളരെ നന്നായി മനസ്സിലാക്കാൻ സാധിച്ചു. ഒരുപാട് നന്ദി.
@VKTechWorld
@VKTechWorld 2 года назад
🙏
@auravibes1980
@auravibes1980 Год назад
Well your way of explanation is super
@VKTechWorld
@VKTechWorld Год назад
Thank you so much 🙏
@SilvysSpecial
@SilvysSpecial 2 года назад
Superrrrb 👍👍💐💐
@sherlybiju616
@sherlybiju616 2 года назад
Excellent. Well explained.
@VKTechWorld
@VKTechWorld 2 года назад
Thank you so much 🙏
@zzairaatech
@zzairaatech 6 месяцев назад
super
@SilvysSpecial
@SilvysSpecial 2 года назад
Very good 👍👍
@swaminandana4215
@swaminandana4215 2 года назад
LG combo corner door switch problem not heating videos please
@visyromy489
@visyromy489 3 года назад
Excellent👍
@VKTechWorld
@VKTechWorld 3 года назад
Thank you so much
@musthafaparavakkal9476
@musthafaparavakkal9476 2 года назад
thanks a lot ..... dear
@VKTechWorld
@VKTechWorld 2 года назад
🙏
@tntpillaithulaseedharanpil3025
Super 👌
@VKTechWorld
@VKTechWorld Год назад
🙏
@philominasantosh1118
@philominasantosh1118 3 года назад
Thanks for the information 👍
@VKTechWorld
@VKTechWorld 3 года назад
🙏
@youtubebrowser1730
@youtubebrowser1730 2 года назад
sir everyone is checking megatron, capacitor , fuse and transformer, but what about thermal switch and heaters which are inside the microwave (upper side, lg model)
@mohammednifinsha8795
@mohammednifinsha8795 3 месяца назад
Hi...do you service my over board?
@rajapervaiz9342
@rajapervaiz9342 6 месяцев назад
1 ovan ki samaj nhi aa rhi..saray parts thek hen.door switch campisiter diod megnitron bi change kiya.timer bi thek hai..phir bi ovan kuch bi garam nhi kar rha
@manusdigitaltec1878
@manusdigitaltec1878 3 года назад
Adipoli
@VKTechWorld
@VKTechWorld 3 года назад
🙏
@attiprakkaljimmy3722
@attiprakkaljimmy3722 Год назад
Sir...ഡിജിറ്റൽ മൾട്ടി മീറ്ററിൽ ഓവൻ കപ്പാസിറ്റർ ചെക്ക് ചെയ്യുന്ന വീഡിയോ ഇടാമോ
@Promoting148
@Promoting148 3 года назад
👍
@pcp-pcp
@pcp-pcp 2 года назад
Bajaj inte ovenil 5KV 700mA fuse aanu ullathu. Athinu pakaram 5KV 800 mA fuse upyokikkamo?
@VKTechWorld
@VKTechWorld 2 года назад
Use cheyaam , no problem 👍
@pcp-pcp
@pcp-pcp 2 года назад
@@VKTechWorld thanks
@VKTechWorld
@VKTechWorld 2 года назад
🙏
@hunain_boss29
@hunain_boss29 3 года назад
make video in english please sir Who wants to see video in English Like 🥺🥺🥺🥺
@VKTechWorld
@VKTechWorld 3 года назад
Will try
@baijup2806
@baijup2806 2 года назад
Hallo sir panasonic owan ന്റെ പാത്രം എവിടെയാണ് കിട്ടുക
@tnarayanannair9522
@tnarayanannair9522 2 года назад
My microwave oven exhaust fan not working pl help me
@jolmat555
@jolmat555 Год назад
First discharge capacitor. You are telling everything is OK then you replace magnetron which you said OK. What kind of repairing is this.?
@josephcherian1558
@josephcherian1558 2 года назад
How to solve over heting problems
@musthafaparavakkal9476
@musthafaparavakkal9476 2 года назад
ഒരു സംശയം ചോദിക്കട്ടെ സാർ .... power supply ൽ നിന്നും transformer ൻറെ primary ലേക്ക് 230 voltage continues വരുമോ അതോ ഇടക്കിടക്ക് cut ആയിട്ടാണോ വരിക .... reply please
@VKTechWorld
@VKTechWorld 2 года назад
ഇത്തരം models ൽ High ൽ ഇടുമ്പോൾ Continues ആയിട്ടും Low ൽ ഇടുമ്പോൾ ഇടക്ക് supply cut ആയിട്ടുംആണ് work ആകുക
@DileepKumar-be4xo
@DileepKumar-be4xo 3 года назад
👍👌
@adiseshukumpati24
@adiseshukumpati24 2 года назад
caution: first discharge hv capacitor then check dangerous area secon
@adiseshukumpati24
@adiseshukumpati24 2 года назад
secondary side of Transformer
@VKTechWorld
@VKTechWorld 2 года назад
S , u r right 👍
@cicilimaria8172
@cicilimaria8172 2 года назад
LG oven l Mica sheet damage ayi poy. Athillathe microwave use cheyan pattumo.
@VKTechWorld
@VKTechWorld 2 года назад
With out mica sheet use cheyaathirikunathaannu nalathu. Same size kittiyilenkilym , kurrachu Valiya size vaaghichittu pazhayathinte size nokkiyittu cut cheythu fit cheythu use Cheyunathu aayirikkum nalathu
@surendrannair3065
@surendrannair3065 Год назад
എന്റെ samsung oven 10/15മിനിറ്റ് കഴിയുമ്പോൾ തനിയെ off ആകുന്നു എന്ത് ചെയ്യണം
@autodiagnoser321
@autodiagnoser321 2 года назад
Helloo
@anindiancitizen4526
@anindiancitizen4526 2 года назад
സർ, എന്റെ LG Microwave oven Micro mode ൽ ഇടുമ്പോൾ ഹീറ്റ് ആകുന്നില്ല. ലൈറ്റും മറ്റെല്ലാം ഓക്കെ. മറ്റു മോഡിലെല്ലാം ഹീറ്റാകുന്നുണ്ട്.
@babythomas2902
@babythomas2902 2 года назад
ഞാൻ നേരത്തെ മൈക്രോവേവ് ഓവൻ ചൂടാകാതെ വന്നപ്പോൾ ഉള്ളിലെ parts എല്ലാം നോക്കി OK ആയിരുന്നു. ചൂടാകുന്നില്ല. അതിലെ Door Switch 2 എണ്ണം Ad jest ചെയ്തപ്പോൾ ചൂടാകാൻ തുടങ്ങി. ആ Switch കളുടെ ഉപയോഗം എന്താണ്.? LG ആണ്. Set .
@Milaa_2001
@Milaa_2001 Год назад
Which switch pls explain I have the same complaint for my lg oven.
@muhammedvshareefv2332
@muhammedvshareefv2332 3 года назад
Oven onakiyal eath optionil ittalum coil maathram choodavollu enthan problem bord aano pls rply
@VKTechWorld
@VKTechWorld 3 года назад
Model number parrayu & company name ? ...pine ' coil' enu parranjathu manasilaayila ....grilll /Micro/ Conv enthaannu udheshichathu ?
@muhammedvshareefv2332
@muhammedvshareefv2332 3 года назад
@@VKTechWorld company Kelvin Plyitil vechathe choodavunilla athinte mukalilulla coil mathram chodavonullu
@VKTechWorld
@VKTechWorld 3 года назад
താങ്കൾക്ക് Technical ആയിട്ടുള്ള Idea ഉണ്ടോ ? I mean ഞാൻ പറഞ്ഞ് തന്നാൽ correct ആയിട്ട് check ചെയ്ത് നോക്കുവാൻ സാധിക്കുമോ ? താങ്കളുടെ കൈയ്യിൽ Multimeter ഉണ്ടോ ?
@kaffeinechry2909
@kaffeinechry2909 Год назад
എല്ലാം നല്ലതുപോലെ വർക്കു ചെയ്യുന്നു പക്ഷെ ചൂടു 30 ശതമാനമേ ആകുന്നുള്ളു പരിഹാരമെന്തെങ്കിലും സർ
@sureshg9234
@sureshg9234 2 года назад
LG യുടെ ഓവൻ. ഓൺ ചെയ്യുമ്പോൾ ഉച്ചത്തിൽ മുഴക്കമുള്ള ശബ്ദം. Technician വന്ന് capacitor മാരിയിട്ടും ശരിയായിൽ. Magnetron മാറണമെന്ന് പറയുന്നു. ഒരു advice തരുമോ.
@VKTechWorld
@VKTechWorld 2 года назад
Heat ആകുന്നുണ്ടോ ?
@tomjerrycreativity224
@tomjerrycreativity224 2 года назад
Magnatron allathe coil ella ovanum indo
@VKTechWorld
@VKTechWorld 2 года назад
Sorry, താങ്കൾ പറഞ്ഞത് മനസിലായില്ല , ഒന്നും കൂടി clear ആയി പറയു 🤔
@jobbennann8310
@jobbennann8310 2 года назад
Oven ഉള്ളിൽ വെക്കുന്ന പത്രം അതിന്റെ അടിയിൽ മോട്ടോർ എപ്പോഴും കറങ്ങുമോ
@VKTechWorld
@VKTechWorld 2 года назад
Start ചെയ്തതിനു ശേഷം മാത്രം
@ajaydevaraj1752
@ajaydevaraj1752 3 года назад
Switch on cheiyyumpol plug pointil ninnum smoke varum enthu cheiyyanam
@VKTechWorld
@VKTechWorld 3 года назад
Reason - Loos contact aannu Change 3 pin socket പിന്നെ Microwave oven ന്റെ 3 pin plug Top ന്റെ എവിടെയെങ്കിലും Burn ആയിട്ടുടെങ്കിൽ അതും Replace ചെയ്യു
@mubarakkunnath5720
@mubarakkunnath5720 Год назад
എന്റെ ഓവന്റെ ഹൈ പവർ ഫ്യൂസ് പെട്ടന്ന് കത്തി പോവുന്നു മാറ്റിയിട്ടും നിൽക്കുന്നില്ല. എന്തായിരിക്കും
@VKTechWorld
@VKTechWorld Год назад
Magnetron ന്റെ connection Remove ചെയ്ത് on ചെയ്ത് നോക്കു , അപ്പോൾ Fuse പോകുന്നില്ലെങ്കിൽ magnetron problem
@babus2716
@babus2716 3 года назад
Heat low what problem
@VKTechWorld
@VKTechWorld 3 года назад
High voltage Transformer ന്റെ secondary side ൽ വരുന്ന എല്ലാ cable sockets ചെക്ക് ചെയ്യുക , Loose Contact/proper ആയിട്ട് തന്നെ ആണോ ഇരിക്കുന്നത് എന്ന്. എല്ലാം ready ആണെങ്കിൽ Magnetron replace ചെയ്യേണ്ടിവരും.
@vsidharthanssidhu4539
@vsidharthanssidhu4539 3 года назад
എന്റെ ഒരു ഓവൻ kenwood ആണ് അതിൽ ഇത് പോലെ ചൂട് ആയിരുന്നില്ല ഞാൻ ചെക് ചെയ്‌തപ്പോൾ ഫ്യൂസ് and കപ്പാസിറ്റർ പോയിരുന്നു അത് മാറ്റിയപ്പോൾ വർക്ക്‌ ആയി അതിനു ശേഷം കേക്ക് function ഓൺ ചെയ്തു ഉപയോഗിക്കുമ്പൾ ട്രിപ്പ്‌ ആവുകയാണ് പിന്നീട് ഓൺ ചെയ്‌തു നോക്കുമ്പോൾ വീണ്ടും വർക്ക്‌ ആയി പിന്നീട് capacitor burn ആയി smell വരുകയാണ് മൈക്രോവേവ് വർക്ക്‌ ആവുന്നില്ല ചൂട് ഇല്ല ഗ്രിൽ ഉള്ള ഓവൺ ആണ് എന്തായിരിക്കും അതിനു ഉള്ള റീസൺ പ്ലീസ് റിപ്ലൈ
@VKTechWorld
@VKTechWorld 3 года назад
Reason 1, capacitor quality ഉണ്ടായിരിക്കില്ല , change good one /original capacitor 2, wiring proper ആണോ എന്ന് check ചെയ്യുക ( I mean transformer secondary side) 3, Transformer ന്റെ Secondary winding ohms എത്രയാണ് വരുന്നത് എന്ന് check ചെയ്യു ( 120 ohms to 170 ohms ) 4, check high voltage diod also 5, Transformer ന്റെ Primary side connection (Ac 220v) remove ചെയ്ത് on ചെയ്തു നോക്കുമ്പോൾ Trip ആവുന്നുണ്ടോ എന്ന് നോക്കു.
@vsidharthanssidhu4539
@vsidharthanssidhu4539 3 года назад
@@VKTechWorld thanks
@VKTechWorld
@VKTechWorld 3 года назад
🙏
@sebastianlouis4113
@sebastianlouis4113 3 года назад
എൽജിയുടെ മാഗ്നട്രോൺ വില ഉദ്ദേശം ഉണ്ടാവും
@VKTechWorld
@VKTechWorld 3 года назад
Approximately 750/- to 1200/- വരും
@tastyhomerecipesmykitcheng3190
@tastyhomerecipesmykitcheng3190 3 года назад
Sir, എന്റെ വീട്ടിലെ ഓവൻ കൺവെൻഷൻ IFB 20BC3 ആണ് അതിന്റെ ലൈറ്റ് ഇല്ല പിന്നെ ഹീറ്റ് ആകുന്നുമില്ല എന്താണ് കംപ്ലയിന്റ് എന്നറിയുമോ പ്ലീസ്‌ replay
@VKTechWorld
@VKTechWorld 3 года назад
oven Start ചെയ്യുമ്പോൾ Turn Table Rotate ആവുന്നുണ്ടോ ? അതുപോലെ തന്നെ Back side ൽ വരുന്ന fan ഉം തിരിയുന്നുണ്ടോ എന്നു check ചെയ്തു പറയു
@tastyhomerecipesmykitcheng3190
@tastyhomerecipesmykitcheng3190 3 года назад
സർ, ഇപ്പോൾ നോക്കുമ്പോൾ ലൈറ്റ് കത്തുന്നുണ്ട് ടേബിൾ തിരിയുന്നുണ്ട് ഫാൻ തിരിയുന്നുണ്ട് but ചൂടാകുന്നില്ല എന്താണ് മറുപടി തരു
@VKTechWorld
@VKTechWorld 3 года назад
താങ്കൾ പറയുന്നത് അനുസരിച്ച് മൂന്ന് Complaint വരാം 1) High voltage Transformer ന്റെ secondary side ൽ വരുന്ന cables loose Contact ആവാം 2) Secondary side ൽ Fuse ഉണ്ടെങ്കിൽ അത് പോയതാവാം 3) Magnetron complaint ആവാം മുകളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ , Electronics/Electrical knowledge ഉണ്ടെങ്കിൽ മാത്രം check ചെയ്യാൻ ശ്രമിക്കുക. താങ്കളുടെ വീട് Thrissur അടുത്താണ് എങ്കിൽ ഞാൻ വന്ന് Ready ആക്കി തരാം. അതല്ല താങ്കൾക്ക് Repairing നെ കുറിച്ച് അറിയാവുന്ന ആൾ ആണെങ്കിൽ , നിങ്ങൾ check ചെയ്തു എന്തെങ്കിലും doubts ഉണ്ടെങ്കിൽ എന്നോട് ചോദിച്ചാൽ ഞാൻ പറഞ്ഞ് തന്ന് സഹായിക്കാം
@tastyhomerecipesmykitcheng3190
@tastyhomerecipesmykitcheng3190 3 года назад
@@VKTechWorld സർ, താങ്കൾക്കു അടുത്തയാഴ്ച്ച എന്നെങ്കിലും വരാൻ പറ്റുമോ വീട് venkitangu ആണ് തൃശൂർ ജില്ല പിന്നെ വരുന്ന ദിവസം അറിയിച്ചാൽ നന്നായിരുന്നു എവിടെയാണ് താങ്കളുടെ സ്ഥലം തൃശൂർ ജില്ലയിൽ തന്നെയാണോ
@VKTechWorld
@VKTechWorld 3 года назад
Next week varaam . Thrissur തന്നെ ആണ് സ്ഥലം. താങ്കളുടെ Phone Number ഇടു, ഞാൻ വിളിച്ചോളാം
@jennythomas3341
@jennythomas3341 3 года назад
Sir...transformerinu seshamulla fuse pokunnu. i changed three time same value fuse...
@VKTechWorld
@VKTechWorld 3 года назад
Capacitor nu "parallel" aayi diod undo ?
@jennythomas3341
@jennythomas3341 3 года назад
@@VKTechWorld undu sir
@VKTechWorld
@VKTechWorld 3 года назад
Capacitor ന്റെ ഒരു Leg ൽ നിന്നും body യിലോട്ട് Connect ചെയ്തിട്ടുള്ള Diod അല്ല ഞാൻ പറഞ്ഞത്. capacitor ന്റെ ഒരു Leg ൽ നിന്നും മറ്റേ Leg ലോട്ട് അതായത് parallel ആയിട്ട് Diod ഉണ്ടെങ്കിൽ ആ ഒരു Diod മാത്രം Remove ചെയ്തു ഓൺ ചെയ്തു നോക്കു
@VKTechWorld
@VKTechWorld 3 года назад
എന്തായി Ready ആയോ ?🤔
@jennythomas3341
@jennythomas3341 3 года назад
@@VKTechWorld capasitorinte oru pinum bodyumayi 20ohms kanikkunnu .multimeter il buzzer sound varunnu.capasitor damage aaano sir????
@autodiagnoser321
@autodiagnoser321 2 года назад
Helli
@bladestrock8397
@bladestrock8397 9 месяцев назад
English cc
@babupi3514
@babupi3514 3 года назад
സാർ എന്റെ LG യുടെ ഒവൻ ആണ് capacitor ന്റെ ഒരു Leg ൽ നിന്നു് മറ്റേ Leg-ലോട്ടു Pa rallel - ആയിട്ട് - diod - ഉണ്ട് ഇത് Remove ചെയുമ്പോൾ Line trippe അകുന്നല്ല അപ്പോൾ ചുടാകുന്നില്ലാ എന്താണ് കാരണം
@VKTechWorld
@VKTechWorld 3 года назад
Capacitor ന്റെ parallel ആയിട്ടുള്ള diod ആണെങ്കൽ Remove ചെയാം , അത് ഇല്ലെങ്കിലും Microwave oven work ആകും , but Capacitor ന്റെ ഒരു Leg ൽ നിന്നും body യിലോട്ട് കൊടുത്തിടുള്ള diod ആണെങ്കിൽ അത് Remove ചെയ്ത് check ചെയ്താൽ oven heat ആവുകയില്ല.
@babupi3514
@babupi3514 3 года назад
Sir. ഞാൻ Parallel diod മാത്രം Remove ചെയ്യതു് നോക്കി Oven ചുടാകുന്നില്ലാ ബാക്കി എല്ലാം വർക്ക് ചെയ്യ'ന്നുണ്ടു്
@VKTechWorld
@VKTechWorld 3 года назад
താങ്കളുടെ സ്ഥലം എവിടെയാണ് ?
@VKTechWorld
@VKTechWorld 3 года назад
Start ചെയ്യുമ്പോൾ Transformer ന്റെ Primary യിൽ AC 220 V വരുന്നുണ്ടോ ?
@babupi3514
@babupi3514 3 года назад
kottayam. 220 Ac വരുന്നുണ്ട്
@zyedkalathil2846
@zyedkalathil2846 2 года назад
number venom
@babupi3514
@babupi3514 3 года назад
Sir number tharumo
@VKTechWorld
@VKTechWorld 3 года назад
താങ്കൾക്ക് എന്താണ് അറിയേണ്ടത് , ചോദിച്ചോളു
@physalaldhabi3831
@physalaldhabi3831 Год назад
Watsup numbers tharumo
Далее
Microwave oven repairing full video malayalam
13:42
Просмотров 32 тыс.
@HolyBaam ультанул в конце 🧨
00:34
Просмотров 347 тыс.
Loud Microwave that won't heat - how to fix
13:57
Просмотров 228 тыс.
Microwave works but wont heat - Cheap and easy fix
8:04
Microwave oven repairing Malayalam video
29:19
Просмотров 26 тыс.