Тёмный

How to repair washing machine | water leakage in washing machine | malayalam 

Electronic Mechanic Malayalam
Подписаться 15 тыс.
Просмотров 52 тыс.
50% 1

#washingmachine
This video explaining about how to repair a washing machine due to water leakage.

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 175   
@richusvlog6267
@richusvlog6267 Год назад
ഞാൻ റിപ്പയർ ചെയ്യാൻ ആളെ വിളിക്കാനിരിക്കുകയായിരുന്നു അപ്പോഴാണ് യൂട്യൂബിൽ നന്നാക്കുന്ന വിധം ഉണ്ടോ എന്ന് സെർച്ച് ചെയ്തു നോക്കിയത് ഈ വീഡിയോ കാണാൻ ഇടയായി ഞാനൊരു വീട്ടമ്മയാണ് ഞാൻ സ്വയം റിപ്പയർ ചെയ്തത് എന്റെ വാഷിംഗ് മെഷീൻ നന്നായി ഇതൊരു റിപ്പയർ കൊണ്ടുവന്നേ ചെയ്യുകയാണെങ്കിൽ 500ൽ കുറഞ്ഞ റൈറ്റ് ആവുകയില്ല നിങ്ങളുടെ വീഡിയോ നല്ല ഉപകാരപ്രദമായി 👍
@ElectronicMechanic
@ElectronicMechanic Год назад
😊🙏
@ASMILALETHEEF
@ASMILALETHEEF 4 месяца назад
👍🏼👍🏼
@ASMILALETHEEF
@ASMILALETHEEF 4 месяца назад
ഞാനും നന്നാക്കി ഉപഗാ രം
@beenajoseph7306
@beenajoseph7306 2 месяца назад
Ennittum
@beenajoseph7306
@beenajoseph7306 2 месяца назад
Ennittum
@bhadranks4632
@bhadranks4632 2 года назад
പ്രിയ സുഹൃത്തെ , വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ഇത്. അഭിനന്ദനങ്ങൾ.
@shafeensha4685
@shafeensha4685 6 месяцев назад
വളരെ ഉപകാരമായി. ഞാനാകെ ടെൻഷൻ ആയി ഇരിക്കുകയാ യിരുന്നു. ഈ വിഡിയോ കണ്ട് ഞാൻ എന്റെ വാഷിങ് മെഷിൻ നന്നാക്കി 👍🏻👍🏻
@ElectronicMechanic
@ElectronicMechanic 6 месяцев назад
😊👌
@kochumolsiju2883
@kochumolsiju2883 9 месяцев назад
ഒത്തിരി ഉപകാരം.ആരുടെയും സഹായമില്ലാതെ ഇത് കണ്ട് ഞാൻ തന്നെ ശെരിയാക്കി.thanks a lot.
@ElectronicMechanic
@ElectronicMechanic 9 месяцев назад
😊🙏
@noufiyaafsal3162
@noufiyaafsal3162 6 месяцев назад
റിപ്പയർ ചെയ്യാൻ ആളെ വിളിക്കാൻ പോവുകയായിരുന്നു.അപ്പോൾ യൂട്യൂബിൽ നോക്കിയപ്പോൾ ആദ്യം കണ്ടത് നിങ്ങളുടെ വീഡിയോ... എന്തായാലും വളരെ ഉപകാരപ്പെട്ടു... താങ്ക്യൂ🙏
@ElectronicMechanic
@ElectronicMechanic 6 месяцев назад
😊👌
@zaithoon_
@zaithoon_ Год назад
റിപ്പയര്‍ ചെയ്യാൻ ആളെ വിളിക്കാൻ നോക്കുക ആയിരുന്നു. അപ്പോഴാണ് ee vidio കണ്ടത് thanks
@ElectronicMechanic
@ElectronicMechanic Год назад
😊🙏
@s____had_x
@s____had_x Год назад
Njanum ende mesheen thaniye sheriyakki.good👍thank u
@ElectronicMechanic
@ElectronicMechanic Год назад
😊🙏
@harithatk2219
@harithatk2219 11 месяцев назад
വളരെ ഉപകാരം🙏🙏cash കൊടുത്തു ശരിയാക്ക്കേണ്ടി വരും എന്ന് വിചാരിച്ചു... ഇത് പോലെ ചെയ്തപ്പോൾ seriyayii🙏🙌🙌
@ElectronicMechanic
@ElectronicMechanic 11 месяцев назад
😊🙏
@umerbeeran
@umerbeeran 2 года назад
Thanks bro, very use full 👍🏻
@ElectronicMechanic
@ElectronicMechanic 11 месяцев назад
😊🙏
@sunshine-tz7jq
@sunshine-tz7jq 24 дня назад
Thank you so much. ഞങ്ങളുടെ വാഷിങ് മെഷീൻ ലീക്കേജ് മാറി
@ElectronicMechanic
@ElectronicMechanic 24 дня назад
😊👌
@sinisaju135
@sinisaju135 6 месяцев назад
ഞാൻ ഈ വീഡിയോ നോക്കി ആദ്യമായി വാഷിംഗ്‌ മെഷീൻ റിപ്പർ ചെയ്തു thanks
@ElectronicMechanic
@ElectronicMechanic 6 месяцев назад
😊👌
@harithaajaykumar1463
@harithaajaykumar1463 8 месяцев назад
Thank you... എന്റെ മെഷീൻ പണി തന്നപ്പോ ജസ്റ്റ്‌ നോക്കിതാ..5minutil വർക്കിംഗ്‌ ❤❤❤
@ElectronicMechanic
@ElectronicMechanic 8 месяцев назад
😊🙏
@thansihashereef877
@thansihashereef877 10 месяцев назад
Its working ഞങ്ങൾ ഇതുപോലെ കംപ്ലയിന്റ് ആയ്ട്ട് 700 രൂപ കൊടുത്തു ശെരിയാക്കിരുന്നു വീണ്ടും ഈ കംപ്ലയിന്റ് വന്നപ്പോൾ ഞാൻ യൂട്യൂബ് സെർച്ച്‌ ചെയ്തു നോക്കിയതാണ് വളരെ ഉപകാരപ്രതമായ വീഡിയോ 👍🏻
@ElectronicMechanic
@ElectronicMechanic 10 месяцев назад
😊🙏
@cscesevanakendram6530
@cscesevanakendram6530 10 месяцев назад
ഞാൻ 1000 ആണ് കൊടുത്തത്
@hafeelathayyullathil393
@hafeelathayyullathil393 Год назад
Thanks solved the problem 🙏
@ElectronicMechanic
@ElectronicMechanic Год назад
😊🙏
@sathivenugopal1515
@sathivenugopal1515 Месяц назад
Plunger valve nte cap ന്റെ മുകളിലൂടെ വെള്ളം leak ആകുന്നത് എങ്ങനെയാണ് ഒഴിവാക്കുന്നത്? Drain / Normal mode രണ്ട് അവസ്ഥയിലും വെള്ളം leak ആകുന്നുണ്ട്.
@ElectronicMechanic
@ElectronicMechanic Месяц назад
വാൽവ് ഇളക്കി ഒന്നുടെ ക്യാപ് ടൈറ്റ് ചെയ്തു നോക്കു എന്നിട്ടും ശെരിയായില്ലെങ്കിൽ വാൽവ് മാറുന്നതാകും ഉചിതം 👌
@sathivenugopal1515
@sathivenugopal1515 Месяц назад
Thank you. Problem solved👍
@josemathewayathamattom
@josemathewayathamattom 2 месяца назад
Plunger valve ൽ കണക്ട് ചെയ്യുന്ന ടൈ എവിടെ വാങ്ങാൻ കിട്ടും?? അതിനു എന്തേലും പ്രത്യേക name ഉണ്ടോ
@ElectronicMechanic
@ElectronicMechanic 2 месяца назад
വാഷിംഗ്‌ മെഷീൻ സ്പെയർ പാർട്സ് ഷോപ്പിൽ തിരക്കു അല്ലങ്കിൽ Company സർവീസ് സെന്ററുമായി കോൺടാക്ട് ചെയ്യൂ എന്നിട്ടും കിട്ടിയില്ലെങ്കിൽ കട്ടിയുള്ള പ്ലാസ്റ്റിക് ചരട് എന്തെങ്കിലും ഉപയോഗിച്ചാലും മതി 😊
@sahyanchy5356
@sahyanchy5356 Год назад
ബ്രോ, മെഷീൻ അലക്കികൊണ്ടിരിക്കുമ്പോൾ ചിലപ്പോഴൊക്കെ നിൽക്കാതെ കറങ്ങുന്നു, ഇത് എന്ത്കൊണ്ടാണ്.? അപ്പൊ ആ nob ഒന്ന് അനക്കി കൊടുത്താൽ നോർമൽ ആയി വർക്ക്‌ ചെയ്യും.ഇപ്പോൾ ഈ പ്രശ്നം കൂടുതലാണ്.
@ElectronicMechanic
@ElectronicMechanic Год назад
വാഷ് ടൈമർ കംപ്ലയിന്റ് ആകും ഏതാണ് മോഡൽ?
@sahyanchy5356
@sahyanchy5356 Год назад
@@ElectronicMechanic godrej gws 6201
@user-cj6gy2xt5h
@user-cj6gy2xt5h 5 месяцев назад
Njn ith nokki ചെയ്തു..redy ayi ..thankyou❤
@ElectronicMechanic
@ElectronicMechanic 5 месяцев назад
♥️👌
@challengeaccepted6539
@challengeaccepted6539 2 года назад
thanks for the info👍👍
@mexamalayalam
@mexamalayalam 7 месяцев назад
Inn machine drain complaint ayappol search cheythu...useful video...valve le spring damage ayathanu
@ElectronicMechanic
@ElectronicMechanic 7 месяцев назад
😊🙏
@abinandp3706
@abinandp3706 6 месяцев назад
washing machine on cheyumbo thanne water drain motor automatically working Aakuvo.. what's the reason for slove it?
@ElectronicMechanic
@ElectronicMechanic 6 месяцев назад
ഏത് മോഡൽ മെഷീൻ ആണ്
@user-jg8qf6ni6z
@user-jg8qf6ni6z 20 часов назад
Thanks bro
@lijinmu1972
@lijinmu1972 Год назад
This is helpful bro, thanks
@ElectronicMechanic
@ElectronicMechanic Год назад
😊🙏
@sinisupheel4307
@sinisupheel4307 Год назад
Video IL kanchirikua valve nye t Shape le pipinte avidathe side IL leak. Athu enganeya otika.
@ElectronicMechanic
@ElectronicMechanic Год назад
മനസ്സിലായില്ല 🤔
@binojeb2844
@binojeb2844 Год назад
വളരെ ഉപകാരം
@ElectronicMechanic
@ElectronicMechanic Год назад
😊👍
@rashy4221
@rashy4221 3 месяца назад
Thnk u so much.... Njan sheriyaakkii😁
@ElectronicMechanic
@ElectronicMechanic 3 месяца назад
👌😊
@shadinsidu5211
@shadinsidu5211 2 месяца назад
വളരെ നന്ദി 👍🏻👍🏻🙌🏻
@ElectronicMechanic
@ElectronicMechanic 2 месяца назад
👌😊
@Febina-xp3hb
@Febina-xp3hb 6 месяцев назад
Ente washing ingane ayi water leackage.....chetta thank u so much for ur video
@ElectronicMechanic
@ElectronicMechanic 6 месяцев назад
Welcome 😊👌
@Febina-xp3hb
@Febina-xp3hb 6 месяцев назад
Chetta njn swanthayi thanne repair chythuttooo...safety pin, coins okke undayirunnu...nannakki kazhinjappo enikk thanne ennod oru bahumanam.thonni poyi😊 Thnk u so much❤
@ElectronicMechanic
@ElectronicMechanic 6 месяцев назад
@@Febina-xp3hb അടിപൊളി അങ്ങനെ വേണം 😍 👌
@bijubhaskar7353
@bijubhaskar7353 2 месяца назад
Really helpful
@ElectronicMechanic
@ElectronicMechanic 2 месяца назад
👌😊
@sameenacs549
@sameenacs549 2 года назад
Chetta njangada frntil veyl kond oru leak vannu.enth vech ottikaan pattum.semi automatic anu
@ElectronicMechanic
@ElectronicMechanic 2 года назад
ഏത് ഭാഗത്ത് ആണ് ലീക്ക് ഉള്ളത്?
@basithep7067
@basithep7067 6 месяцев назад
👍🏻👍🏻👍🏻👍🏻👍🏻അടിപൊളി. എന്റെയും റെഡിയായി
@ElectronicMechanic
@ElectronicMechanic 6 месяцев назад
😊🙏
@suhairanisham8193
@suhairanisham8193 2 года назад
Thanks. Dryer വർക്ക്‌ ആവുന്നില്ല എന്തു ചെയ്യും
@ElectronicMechanic
@ElectronicMechanic 2 года назад
ഏത് മോഡൽ ആണ്?
@suhairanisham8193
@suhairanisham8193 2 года назад
@@ElectronicMechanic VOLTAS. beko
@ElectronicMechanic
@ElectronicMechanic 2 года назад
@@suhairanisham8193 കൈ ഉപയോഗിച്ചു തിരിച്ചു തിരിയുന്നുണ്ടോ എന്ന് നോക്കു
@suhairanisham8193
@suhairanisham8193 2 года назад
@@ElectronicMechanic ഒരു സൈഡിലേക്ക് തിരിയുന്നുണ്ട് മറ്റേ സൈഡിലേക്ക് തിരിക്കുമ്പോൾ ചെറിയൊരു ടൈറ്റ് ഉണ്ട്
@neethumrstar5464
@neethumrstar5464 8 месяцев назад
Thank you.. It works✨
@ElectronicMechanic
@ElectronicMechanic 8 месяцев назад
🙏😊
@ramyamaheshramyamahesh3883
@ramyamaheshramyamahesh3883 Год назад
Thanks ettaa ennu njanum nannakki thankuuuu
@ElectronicMechanic
@ElectronicMechanic Год назад
😊🙏
@user-uv9ro6qm3q
@user-uv9ro6qm3q 8 месяцев назад
Thank for the information
@ElectronicMechanic
@ElectronicMechanic 8 месяцев назад
😊🙏
@zidumon4386
@zidumon4386 5 месяцев назад
valare upakaramayi
@ElectronicMechanic
@ElectronicMechanic 5 месяцев назад
👌😊
@angelmaryaugustine6465
@angelmaryaugustine6465 2 года назад
Clean cheithittum leakage und ....rubber bush mattendathundo......????
@ElectronicMechanic
@ElectronicMechanic 2 года назад
മാറ്റിയാൽ മതി ശെരിയാകും
@shahanakabeerkabeer1536
@shahanakabeerkabeer1536 2 года назад
Ingane cheythittum vellam purathekk thanne pokunnu
@ElectronicMechanic
@ElectronicMechanic 2 года назад
റബ്ബർ വാഷർ മാത്രം വാങ്ങാൻ കിട്ടും അത് വാങ്ങി ഇട്ടാൽ മതി
@VahidaBasheer-nw4em
@VahidaBasheer-nw4em 10 месяцев назад
Thank youuu
@ElectronicMechanic
@ElectronicMechanic 10 месяцев назад
😊🙏
@manuks1946
@manuks1946 7 месяцев назад
Thanks. ഞാൻ പുതിയ ബുഷ് മാറ്റിയിട്ടു. Ok
@ElectronicMechanic
@ElectronicMechanic 7 месяцев назад
😊🙏
@sreekanthmohan463
@sreekanthmohan463 11 месяцев назад
Thank u❤
@ElectronicMechanic
@ElectronicMechanic 11 месяцев назад
😊🙏
@nismapmashaallah3828
@nismapmashaallah3828 Год назад
👍👍👍thank you
@ElectronicMechanic
@ElectronicMechanic Год назад
😊🙏
@shabzshezu9463
@shabzshezu9463 Год назад
Tnq so much...
@ElectronicMechanic
@ElectronicMechanic 11 месяцев назад
😊🙏
@revathys6460
@revathys6460 Год назад
thanx ഞാൻ ശെരിയാക്കി
@ElectronicMechanic
@ElectronicMechanic Год назад
😊🙏
@lovelov572
@lovelov572 Год назад
It's wrkd.. Thnks alot bro👍👍liked
@ElectronicMechanic
@ElectronicMechanic Год назад
😊😊
@iR-vl6zt
@iR-vl6zt 3 месяца назад
എന്റെയും വാഷിംഗ്‌ മെഷീനും വാട്ടർ ലിക്കേജ് വന്നു... ഈ വീഡിയോ എനിക്ക് help ചയ്തു
@ElectronicMechanic
@ElectronicMechanic 3 месяца назад
👌😊
@sunithavarghese7887
@sunithavarghese7887 2 месяца назад
Washer kittathe vannathekonde Rs 750 poi nannakkan varunnavar nammalapolullavarke kodukkilla
@ElectronicMechanic
@ElectronicMechanic 2 месяца назад
ടൈമർ ആണോ?
@ranjithek3219
@ranjithek3219 2 месяца назад
Good video
@ElectronicMechanic
@ElectronicMechanic 2 месяца назад
Thank you
@farzanapajju7779
@farzanapajju7779 5 месяцев назад
Rubber seal maattiyittum vellam leak aavunnu😢😢
@ElectronicMechanic
@ElectronicMechanic 5 месяцев назад
അങ്ങനെ വരാൻ വഴി കുറവാണു പുതിയത് തന്നെയല്ലേ മാറിയത്. ഒന്നുകൂടി ഇളക്കി സ്പ്രിങ് എങ്ങനെയുണ്ടെന്ന് കൂടി നോക്കു
@Fidhasaidh
@Fidhasaidh 6 месяцев назад
Washing machine alaki kainn vellam purathekk pokunilla ntha problem
@ElectronicMechanic
@ElectronicMechanic 6 месяцев назад
Fully automatic ആണോ?
@firoztirur
@firoztirur 6 месяцев назад
Good👍
@ElectronicMechanic
@ElectronicMechanic 6 месяцев назад
👌😊
@user-rf1bc4ij4m
@user-rf1bc4ij4m 7 месяцев назад
Thank you
@ElectronicMechanic
@ElectronicMechanic 7 месяцев назад
😊🙏
@user-xp2bm3fr5v
@user-xp2bm3fr5v 6 месяцев назад
Thanks bro😍😍😍👍👍
@ElectronicMechanic
@ElectronicMechanic 6 месяцев назад
😊🙏
@shamnack3647
@shamnack3647 Год назад
Thanks it worked
@ElectronicMechanic
@ElectronicMechanic Год назад
😊🙏
@vickykumar-kc4sm
@vickykumar-kc4sm 2 года назад
Bro old tap recorder power connection but radio and tap not play and not working what problem ??? Please reply
@ElectronicMechanic
@ElectronicMechanic 2 года назад
Not understand
@Diya_4597
@Diya_4597 5 месяцев назад
Nalla useful ayi
@ElectronicMechanic
@ElectronicMechanic 5 месяцев назад
😊👌
@sarithanoushad1461
@sarithanoushad1461 Год назад
Very good video 👍
@ElectronicMechanic
@ElectronicMechanic 11 месяцев назад
😊🙏
@RohitKumar-ot3xi
@RohitKumar-ot3xi 4 месяца назад
Thank u boss
@ElectronicMechanic
@ElectronicMechanic 4 месяца назад
😊👌
@user-ny2cf1qn1i
@user-ny2cf1qn1i 2 месяца назад
👍
@ElectronicMechanic
@ElectronicMechanic 2 месяца назад
👌🙏
@majukarathur8883
@majukarathur8883 Год назад
Thanks
@ElectronicMechanic
@ElectronicMechanic Год назад
😊🙏
@amaysacademy5749
@amaysacademy5749 Год назад
Thank u
@ElectronicMechanic
@ElectronicMechanic Год назад
😊🙏
@jollymathew405
@jollymathew405 2 года назад
Good information
@ElectronicMechanic
@ElectronicMechanic 11 месяцев назад
😊🙏
@libusworld4823
@libusworld4823 Год назад
Tnx bro
@ElectronicMechanic
@ElectronicMechanic 11 месяцев назад
😊🙏
@fathimafuadh6418
@fathimafuadh6418 5 месяцев назад
@ElectronicMechanic
@ElectronicMechanic 5 месяцев назад
👌😊
@Sbith
@Sbith Год назад
താങ്ക്സ്
@ElectronicMechanic
@ElectronicMechanic Год назад
😊🙏
@Mahee664
@Mahee664 Год назад
Thank aloot
@ElectronicMechanic
@ElectronicMechanic Год назад
😊🙏
@jameelamuhammad824
@jameelamuhammad824 2 года назад
Kayar poteyal angana change chayyam
@ElectronicMechanic
@ElectronicMechanic 2 года назад
വാങ്ങാൻ കിട്ടും അല്ലെങ്കിൽ പ്ലാസ്റ്റികിന്റെ എന്തെങ്കിലും ഉപയോഗിച്ച് കെട്ടിയാലും മതി.
@ManjusWorld0001
@ManjusWorld0001 5 месяцев назад
👍👏👏👏
@ElectronicMechanic
@ElectronicMechanic 5 месяцев назад
😊👍
@shareenashamsudheen8551
@shareenashamsudheen8551 Год назад
ഓട്ടോമാറ്റിക് മെഷീൻ എങ്ങെനെ യാ വാട്ടർ ലീക് മാറ്റുക
@ElectronicMechanic
@ElectronicMechanic Год назад
അതിലും ഇതുപോലെ പ്ലഞ്ചർ വാൽവ് ഉണ്ടാകും ഫ്രണ്ട് ലോഡ് ആണെങ്കിൽ പമ്പിങ് സിസ്റ്റം ആയിരിക്കും ഉണ്ടാകുക 😊🙏
@Muhammed-zaabi-zahran-123
@Muhammed-zaabi-zahran-123 Год назад
Good
@ElectronicMechanic
@ElectronicMechanic Год назад
😊🙏
@thumbapoov5590
@thumbapoov5590 3 месяца назад
E sadhanam evidanna vaghan kitta valv
@ElectronicMechanic
@ElectronicMechanic 3 месяца назад
Washing machine refrigerator spare parts ഷോപ്പിൽ കിട്ടും
@farzeenahammed9340
@farzeenahammed9340 2 года назад
BLDC fans have need a capacitor
@ElectronicMechanic
@ElectronicMechanic 2 года назад
കാപ്പാസിറ്ററും ഐസിയും ഒക്കെ ചേർന്നതാണ് BLDC ഫാൻ
@bilalareekara
@bilalareekara 8 месяцев назад
ഞാൻ ഇതു പോലെ ക്ലിൻ ചെയിതു അപ്പോൾ അതിൽ ഒരു സോക്സ് ഇണ്ടായത് 😂
@ElectronicMechanic
@ElectronicMechanic 8 месяцев назад
😁🤭
@RajeevanC-qx3ey
@RajeevanC-qx3ey Год назад
Supparsar
@ElectronicMechanic
@ElectronicMechanic Год назад
😊🙏
@sreejurajn386
@sreejurajn386 Год назад
Good information bro. Thank u❤❤❤
@ElectronicMechanic
@ElectronicMechanic Год назад
😊🙏
@anwarshidha3502
@anwarshidha3502 Год назад
Thank you
@ElectronicMechanic
@ElectronicMechanic Год назад
😊🙏
@rukiyamuneer341
@rukiyamuneer341 Год назад
Thanks 🥰🥰🥰🥰
@ElectronicMechanic
@ElectronicMechanic Год назад
😊🙏
@chanvisworld
@chanvisworld 2 года назад
Good👍
@favazefx3434
@favazefx3434 Год назад
Thanks
@ElectronicMechanic
@ElectronicMechanic Год назад
😊🙏
@keralayoutube104
@keralayoutube104 Год назад
Thanks
@ElectronicMechanic
@ElectronicMechanic 11 месяцев назад
😊🙏
@fathima_____raihana3216
@fathima_____raihana3216 2 года назад
Thanks
@ElectronicMechanic
@ElectronicMechanic Год назад
😊🙏
Далее
Cleaning🤣 #shorts #トイキッズ
00:18
Просмотров 8 млн
Вопрос Ребром - Булкин
59:32
Просмотров 786 тыс.
{973} Electric steam iron repair, not heating up
22:04
Panasonic Washing Machine Drain Problem Fix-2021
5:08
washing machine water leacking
3:38
Просмотров 9 тыс.
Cleaning🤣 #shorts #トイキッズ
00:18
Просмотров 8 млн